"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|MKM HSS Piravom}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|M.K.M. H.S.S. Piravom}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=പിറവം
{{Infobox School
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| സ്ഥലപ്പേര്= മലപ്പുറം
|റവന്യൂ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=28017
| റവന്യൂ ജില്ല= മലപ്പുറം
|എച്ച് എസ് എസ് കോഡ്=7091
| സ്കൂള്‍ കോഡ്= 18019
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q99486070
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32081200202
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|സ്ഥാപിതമാസം=
| പിന്‍ കോഡ്= 676519
|സ്ഥാപിതവർഷം=1919
| സ്കൂള്‍ ഫോണ്‍= 04933283060
|സ്കൂൾ വിലാസം= MKM HSS
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|പോസ്റ്റോഫീസ്=പിറവം
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|പിൻ കോഡ്=686664
| ഉപ ജില്ല=മങ്കട
|സ്കൂൾ ഫോൺ=0485 2242269
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=28017mkm@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=പിറവം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|വാർഡ്=7
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=കോട്ടയം
| ആൺകുട്ടികളുടെ എണ്ണം= 2268
|നിയമസഭാമണ്ഡലം=പിറവം
| പെൺകുട്ടികളുടെ എണ്ണം= 2068
|താലൂക്ക്=മൂവാറ്റുപുഴ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം=MKMHS PIRAVOM.jpg ‎|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം=MKMHS PIRAVOM.jpg ‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=377
|പെൺകുട്ടികളുടെ എണ്ണം 1-10=354
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എ എ ഓനാൻകുഞ്ഞ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ വി ബാബു
|പി.ടി.. പ്രസിഡണ്ട്=കെ.ആർ പ്രദീപ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി എൽദോ
|സ്കൂൾ ചിത്രം=M K M.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്കൂള്‍' എറണാകുളം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പിറവം വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിലുള്ള എം.കെ.എം. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ചരിത്രം 1894 വരെ പിന്നോട്ടു നീളുന്നതാണ്‌. പിറവം ടൗണിനോട്‌ ചേര്‍ന്ന്‌ ഉദയംകാവ്‌ പുരയിടത്തില്‍ `കുറുപ്പാശാനും കളരിയും' എന്ന ഗുരുകുല സമ്പ്രദായത്തില്‍ ആരംഭിച്ച വിദ്യാലയമാണ്‌ ആദ്യരൂപം. ഇത്‌ 1894 (മലയാള വര്‍ഷം 1070 മേടം) ലാണെന്ന്‌ ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. ആദ്യ ഗുരു തമിഴ്‌ ബ്രാഹ്മണനായ രാമയ്യന്‍ ആയിരുന്നുവത്രെ. കാലചക്രത്തിന്റെ കറക്കത്തിനിടെ ഗുരുകുല വിദ്യാഭ്യാസം നിന്നുപോവുകയും പുരയിടം പിറവം വലിയ പള്ളി വിലയ്‌ക്കുവാങ്ങുകയും വൈദിക വിദ്യാഭ്യാസത്തിനായി അഭിവന്ദ്യ പൗലോസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ സെമിനാരി സ്ഥാപിക്കുകയും ചെയ്‌തു. ഇതോടൊപ്പം തന്നെ ഒരു റഗുലര്‍ സ്‌കൂളും ആരംഭിച്ചു.
മാര്‍ കൂറിലോസ്‌ തിരുമേനിയുടെ ദേഹവിയോഗത്തിനു ശേഷം സ്‌കൂളിന്റെ നടത്തിപ്പ്‌ പിറവം വലിയ പള്ളി ഏറ്റെടുക്കുകയും തിരുമേനിയുടെ ഓര്‍മ്മക്കായി മാര്‍ കൂറിലോസ്‌ മെമ്മോറിയല്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍ എന്നു നാമകരണം ചെയ്യുകയും ചെയ്‌തു. പിന്നീട്‌ റവ. ഡി. വി.സി. ഗീവര്‍ഗീസ്‌ അവര്‍കള്‍ ഹെഡ്‌മാസ്റ്റര്‍ ആയിരിക്കുമ്പോഴാണ്‌ 1919 ല്‍ സ്‌കൂളിന്‌ സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചത്‌. പിന്നീടങ്ങോട്ട്‌ വളര്‍ച്ചയുടെ നാളുകളായിരുന്നു. പ്രതികൂലങ്ങളെ പിന്നിലാക്കി എം.കെ.എം. ഒരു ഹൈസ്‌കൂളായിത്തീരുകയും 2000 ത്തില്‍ ഹയര്‍ സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു.


== ഭൗതികസൗകര്യങ്ങള്‍ ==
==''ആമുഖം''==
ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യു.പി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന്ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=='''ചരിത്രം'''==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*  സ്കൗട്ട് & ഗൈഡ്സ്.
പതിറ്റാണ്ടുകളായി പിറവത്തിൻറെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയിൽ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് [http://mkmhsspiravom.blogspot.in/ എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ]. ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ൽ കുറുപ്പാശാനും കളരിയും എന്ന പേരിൽ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ്. പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും [http://www.syriacchristianity.info/bio/MorKoorilosKochuparambil.htm പരിശുദ്ധ പൗലോസ് മാർ കൂറിലോസ്] തിരുമേനിയുടെ ആത്മീയ തണലിൽ റഗുലർ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. 1919 ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂൾ പിന്നീട് ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. പിറവം ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സിൽ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നിൽ ക്രിയാത്മകമായ മാനേജ്മെൻറിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അർപ്പണ ബോധമുള്ള രക്ഷകർത്താക്കളുടെയും ലക്ഷ്യബോധമുള്ള കുട്ടികളുടേയും അദ്ധ്വാന ഫലമാണ്. ഇന്ന് 1800 ൽ പരം കുരുന്നു പ്രതിഭകൾക്ക് അറിവിൻറ അക്ഷര വെളിച്ചമായ് പരിലസിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുന്നു. പിന്നിട്ട വഴികളിൽ വെളിച്ചമായ് തീർന്ന എല്ലാവർക്കും സാദരം നന്ദി.....
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== ഭൗതികസൗകര്യങ്ങൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും സ്വന്തമായിട്ടുണ്ട് .


== മുന്‍ സാരഥികള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
* എൻ സി സി
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* സ്റ്റുഡൻറ്സ് പോലീസ് 
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* സ്കൗട്ട് & ഗൈഡ്സ്.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* ജൂനിയർ റെഡ് ക്രോസ്സ്   
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ബാന്റ് ട്രൂപ്പ്.  
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ക്ലാസ് മാഗസിൻ. 
* വിദ്യാരംഗം കലാ സാഹിത്യ വേദി. 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


==വഴികാട്ടി==
== മാനേജ്മെന്റ് ==
<googlemap version="0.9" lat="9.876991" lon="76.488597" zoom="17" height="525" selector="no" controls="large">
[http://www.piravomvaliyapally.org/ രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ] പിറവം
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.875209, 76.489588
എം കെ എം എച്ച് .എസ്സ്. പിറവം
</googlemap>
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
== എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം ==
[[ചിത്രം:MKMHS PIRAVOM.jpg]]


== ആമുഖം ==
== സ്കൂൾ ഗാനം ==


[https://youtu.be/WGFpIjKI9YI ഇവിടെ ക്ലിക്ക് ചെയ്യുക]


== മുൻ സാരഥികൾ ==


ടി പി ഐപ്പ്,
കെ ജോർജ് ഐസക്,
റവ ഫാ പി പി ജോസഫ്,
ഇ ടി ചുമ്മാർ,
റാണി എ ജേക്കബ്,
ബേബി പി മാത്യു,
പി ടി അന്നമ്മ,
പി സി ചിന്നക്കുട്ടി,
പി ഗിരിജാദേവി,
എൻ കെ അന്നമ്മ.


== നേട്ടങ്ങൾ ==
മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ  വർഷങ്ങളായി എസ്‌.എസ്‌.എൽ.സിക്ക്‌ 100 % വിജയം കൈവരിക്കുന്നു. 2016 എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി.
[[പ്രമാണം:13043576 1025786120836963 5223537736347457978 n.jpg|thumb|2016 എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു]]
[[പ്രമാണം:13962612 1096930993722475 6169056815656567359 n.jpg|thumb|മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .]]
[[പ്രമാണം:SUB DISTRICT SPORTS.JPG|thumb|PIRAVOM SUB DISTRICT SPORTS WINNERS]]
[[പ്രമാണം:12801450 986516824763893 4381862215456565624 n copy copy.jpg|thumb|അനുമോദനങ്ങൾ
----
ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.]]
[[പ്രമാണം:14731130 10202238295875958 755483984817184008 n.jpg|thumb|പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു]]
[[പ്രമാണം:Elezabeth.jpg|thumb|എലിസബത്ത് ജോണി
----
സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.]]






==പിറവം==
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%B1%E0%B4%B5%E0%B4%82 പിറവം]. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം.
പിറവം പാലം
----


== ചരിത്രം ==
പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.
----


== പേരിനു പിന്നിൽ ==
പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു.


ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.


ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].
----
== ആരാധനാലയങ്ങൾ ==


   
* പാഴൂർ പെരും തൃക്കോവിൽ
*    പിഷാരുകോവിൽ ക്ഷേത്രം
*    പള്ളിക്കാവ് ക്ഷേത്രം
*    പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ
*    പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
*    തിരുവീശംകുളം ശിവക്ഷേത്രം
*    കളമ്പൂക്കാവ് ക്ഷേത്രം
----
== ഉത്സവങ്ങൾ ==


   
*പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
*ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
*സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) , 
* പള്ളിക്കാവ് മീനഭരണി ആഘോഷം..
*കളമ്പൂക്കാവില് പാന മഹോത്സവം
----
ഗതാഗത സൗകര്യം


   
* അടുത്ത വിമാനത്താവളം-നെടുമ്പാശേരി
* അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)


ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ
----
   
* പിറവം സർക്കാർ ആശുപത്രി
* ജെ. എം. പി ആശുപത്രി
* കെയർവെൽ ആശുപത്രി
* ലക്ഷ്മി നഴ്സിങ്ങ് ഹോം


== ചിത്ര ശാല ==
{| class="wikitable sortable mw-collapsible"
|+
|  [[പ്രമാണം:VIDHYARANGAM INAGURATION.jpg|thumb|വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവ്വഹിക്കുന്നു.]] ||[[പ്രമാണം:SHUBHAYATHRA.jpg|thumb|ശുഭയാത്ര - റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.]]
|-
|[[പ്രമാണം:SPC INAGURATION.JPG|thumb|സ്റ്റുഡന്റസ് പോലീസിന്റെ ആദ്യ ബാച്ച്]]
||[[പ്രമാണം:Kalolsavam.jpg|thumb|പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .]]
|-
|[[പ്രമാണം:RAHUL SANKER.JPG|thumb|പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.]]
||[[പ്രമാണം:Shyam mKM.jpg|thumb|സംസ്ഥാന പുരസ്കാരം നേടിയ ശ്യാം മോഹന് അനുമോദനങ്ങൾ]]
|}
==വഴികാട്ടി==
* പിറവം ടൗണിൽ പള്ളിക്കവലയിൽ നിന്നും മുന്നൂറു മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.
<br>
----
{{Slippymap|lat=9.87517|lon=76.48933|zoom=18|width=full|height=400|marker=yes}}


== മേൽവിലാസം ==
പിറവം പി.ഒ
പിൻ 686664
എറണാകുളം
കേര
<!--visbot  verified-chils->


 
<!--visbot  verified-chils->-->
 
 
 
 
 
 
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 
 
 
[[വര്‍ഗ്ഗം: സ്കൂള്‍]]
 
 
== മേല്‍വിലാസം ==
എം. കെ. എം. എച്ച്‌. എസ്‌. എസ്‌. പിറവം

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം
വിലാസം
പിറവം

MKM HSS
,
പിറവം പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0485 2242269
ഇമെയിൽ28017mkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28017 (സമേതം)
എച്ച് എസ് എസ് കോഡ്7091
യുഡൈസ് കോഡ്32081200202
വിക്കിഡാറ്റQ99486070
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ377
പെൺകുട്ടികൾ354
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ എ ഓനാൻകുഞ്ഞ്
പ്രധാന അദ്ധ്യാപകൻകെ വി ബാബു
പി.ടി.എ. പ്രസിഡണ്ട്കെ.ആർ പ്രദീപ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ലിസി എൽദോ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ആമുഖം

പിറവം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പതിറ്റാണ്ടുകളായി പിറവത്തിൻറെയും സമീപപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചുകൊണ്ട് പിറവം വലിയപള്ളിയുടെ ആത്മീയാടിത്തറയിൽ അധിഷ്ഠിതമായ സുസ്ഥിര വിദ്യാഭ്യാസ സ്ഥാപനമാണ് എം.കെ.എം ഹയർസെക്കണ്ടറി സ്ക്കൂൾ. ഈ അക്ഷരകളരിയുടെ ആദ്യ രൂപം 1894 ൽ കുറുപ്പാശാനും കളരിയും എന്ന പേരിൽ സ്ഥാപിതമായ ഗുരുകുല വിദ്യാലയമാണ്. പിന്നീട് പിറവം വലിയപള്ളി ഈ സ്ഥാപനം ഏറ്റെടുക്കുകയും പരിശുദ്ധ പൗലോസ് മാർ കൂറിലോസ് തിരുമേനിയുടെ ആത്മീയ തണലിൽ റഗുലർ വിദ്യാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. 1919 ൽ ഈ വിദ്യാലയത്തിന് സർക്കാർ അംഗീകാരം നൽകിയതോടെ ഈ വിദ്യാലയം ജില്ലാതലം മുതൽ ശ്രദ്ധിക്കപ്പെടുവാൻ തുടങ്ങി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച സ്ക്കൂൾ പിന്നീട് ഹൈസ്കൂളായും 2000 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു. പിറവം ഗ്രാമത്തിന്റെയും സമീപ പ്രദേശങ്ങളുടേയും അറിവിന്റെ അക്ഷയസ്രോതസ്സിൽ അദ്വിദീയമായ സ്ഥാനം അലങ്കരിക്കുന്നതിന് പിന്നിൽ ക്രിയാത്മകമായ മാനേജ്മെൻറിനന്റെയും സേവന സന്നദ്ധരായ അദ്ധ്യാപകരുടെയും അർപ്പണ ബോധമുള്ള രക്ഷകർത്താക്കളുടെയും ലക്ഷ്യബോധമുള്ള കുട്ടികളുടേയും അദ്ധ്വാന ഫലമാണ്. ഇന്ന് 1800 ൽ പരം കുരുന്നു പ്രതിഭകൾക്ക് അറിവിൻറ അക്ഷര വെളിച്ചമായ് പരിലസിക്കുവാൻ ഈ സരസ്വതി ക്ഷേത്രത്തിന് സാധിക്കുന്നു. പിന്നിട്ട വഴികളിൽ വെളിച്ചമായ് തീർന്ന എല്ലാവർക്കും സാദരം നന്ദി.....

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു നിലകളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി 6 ബസുകളും സ്വന്തമായിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ സി സി
  • സ്റ്റുഡൻറ്സ് പോലീസ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ് ക്രോസ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പിറവം

സ്കൂൾ ഗാനം

ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ടി പി ഐപ്പ്, കെ ജോർജ് ഐസക്, റവ ഫാ പി പി ജോസഫ്, ഇ ടി ചുമ്മാർ, റാണി എ ജേക്കബ്, ബേബി പി മാത്യു, പി ടി അന്നമ്മ, പി സി ചിന്നക്കുട്ടി, പി ഗിരിജാദേവി, എൻ കെ അന്നമ്മ.

നേട്ടങ്ങൾ

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ വർഷങ്ങളായി എസ്‌.എസ്‌.എൽ.സിക്ക്‌ 100 % വിജയം കൈവരിക്കുന്നു. 2016 എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം തുടർച്ചയായി രണ്ടു വർഷവും എം കെ എം സ്‌കൂൾ കരസ്ഥമാക്കി. കൂടാതെ പഠ്യേതര വിഷയങ്ങളിലും സ്‌കൂൾ മുന്നിൽ ആണ്. ഈ വര്ഷം പിറവം സബ് ജില്ലാ കായിക മേളയിൽ ഓവറോൾ ചമ്പ്യാൻഷിപ് കരസ്ഥമാക്കി.

2016 എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ 30 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു
മുനിസിപ്പാലിറ്റിയിലെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം ചെയര്മാൻ സാബു കെ ജേക്കബ് ൽ നിന്നും ഹെഡ് മാസ്റ്റർ ബാബു കെ വി ഏറ്റുവാങ്ങുന്നു. .
PIRAVOM SUB DISTRICT SPORTS WINNERS
അനുമോദനങ്ങൾ
ബി ആർ സി ജില്ലാതല ഹൃസ്വ ചിത്ര മത്സരത്തിൽ മികച്ച അഭിനേതാവായി തിരഞ്ഞെടുക്കപെട്ട എം.കെ.എം സ്കൂളിലെ ജോൺസ് റോബിൻസൺ സിനിമാ താരം അപർണ നായരിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു.
പിറവം ഉപജില്ലാ ശാസ്ത്ര മേളകളിൽ പ്രവർത്തി പരിചയ മേളയിൽ എം കെ എം സ്കൂൾ UP,HS വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കി. കൂടതെ സാമുഹ്യ ശസ്ത്ര മേളയിൽ യു.പി വിഭാഗത്തിലും ശസ്ത്ര മേളയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഓവറോളും ലഭിച്ചു
എലിസബത്ത് ജോണി
സംസ്ഥാന നീന്തൽ മത്സരങ്ങളിൽ വെള്ളിയും വെങ്കലവും കരസ്ഥമാക്കി.


പിറവം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലുള്ള ഒരു പട്ടണമാണ് പിറവം. ജില്ലയുടെ തെക്കേ അറ്റത്തായി കോട്ടയം ജില്ലയുടെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. മൂവാറ്റുപുഴയാർ പിറവത്ത് കൂടി കടന്നു പോകുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്റ്ററി പിറവത്തിനടുത്തുള്ള വെള്ളൂരിലാണ് സ്ഥിതി ചെയ്യുന്നത്. കൂത്താട്ടുകുളമാണ് അടുത്തുള്ള മറ്റൊരു പട്ടണം. പിറവം പാലം


ചരിത്രം

പഴയ വടക്കുംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്ന പിറവം പിന്നീട് തിരുവിതാംകൂറിന്റെ ഭാഗമായി. പഴയ കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അതിർത്തി കൂടിയായിരുന്നു പിറവം. തിരുവിതാംകൂറിലെ എണ്ണപ്പെട്ട സാംസ്കാരിക കേന്ദ്രമായിരുന്നു പിറവം. അന്നത്തെ ആയോധനാഭ്യാസ കേന്ദ്രങ്ങളായിരുന്ന കളരികളുടെ ബാക്കിപ്പത്രം ഭൂതകാലത്തിന്റെ ഓർമ്മപോലെ ഇന്നും ഇവിടെ കാണാം. ചാലാശ്ശേരി ഗുരുക്കന്മാരും അവർ കളരിപ്പയറ്റു പഠിപ്പിച്ചുകൊണ്ടിരുന്ന കളരികളും പരദേവതമാരെ കുടിയിരുത്തിയിരിക്കുന്ന കുടുംബക്ഷേത്രങ്ങളും പോയകാലത്തിന്റെ പ്രൗഢിയെ വിളിച്ചോതുന്നുണ്ട്. ആട്ടക്കഥ, ചാക്യാർകൂത്ത് എന്നിവ രാജകുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇവിടെ വളർച്ച പ്രാപിച്ചിരുന്നു. പിറവത്തെ മുടിയേറ്റ്മുടിയേറ്റ് സംഘം വളരെ പ്രസിദ്ധമാണ്. പുരാതന കാലം മുതൽ തന്നെ പ്രശസ്തമായ പാഴൂർ പടിപ്പുര സ്ഥിതി ചെയ്യുന്നത് പിറവത്താണ്. രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയപള്ളി ഈ പ്രദേശത്തെ പുരാതന ക്രൈസ്തവ ദേവാലയങ്ങളിലൊന്നാണ്. ശ്രീശങ്കരാചാര്യരുടെ ഉപനയനവും സമാവർത്തനവും നടത്തിയ മേല്പാഴൂർ മന ഈ പഞ്ചായത്തിലാണ്.


പേരിനു പിന്നിൽ

പിറവത്തിനു ചുറ്റുമുള്ള സ്ഥലങ്ങൾ പാഴൂര്, കളമ്പൂര്,ഓണക്കൂര്, കാരൂര്,തുടങ്ങിയ ഊരുകളാണ്. ഈ ഊരുകളാൽ ചുറ്റപ്പെട്ട പുരം അഥവാ ചെറിയ പട്ടണം ആണ് പിന്നീട് പിറവം ആയത് എന്ന് കരുതപ്പെടുന്നു.

ഉണ്ണിയേശുവിനെ സന്ദർശിക്കാൻ പോയ മൂന്നു രാജാക്കന്മാരുടെ പള്ളിയാണ് ഇന്ന് പിറവത്തുള്ള ഏറ്റവും വലിയ സ്ഥാപനം. അതിനോടു ബന്ധപ്പെടുത്തി പിറവിയുമായി ബന്ധപ്പെട്ട് എങ്ങനെയോ പിറവം ഉണ്ടായി എന്ന് പറയാറുണ്ടെങ്കിലും അതിന് ഉപോദ്ബലകമായ ഐതിഹ്യകഥകൾ പോലും ഇല്ല.

ക്രിസ്തുവിൻറെ പിറവിയുമായി ബന്ധപ്പെട്ടാണ് പിറവം എന്ന പേര് വന്നത് എന്നൊരു ഐതിഹ്യം നിലവിലുണ്ട്[1].


ആരാധനാലയങ്ങൾ

  • പാഴൂർ പെരും തൃക്കോവിൽ
  • പിഷാരുകോവിൽ ക്ഷേത്രം
  • പള്ളിക്കാവ് ക്ഷേത്രം
  • പിറവം രാജാധി രാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ
  • പിറവം കൊച്ചു പള്ളി (ക്നാനായ കത്തോലിക്കാ പള്ളി)
  • തിരുവീശംകുളം ശിവക്ഷേത്രം
  • കളമ്പൂക്കാവ് ക്ഷേത്രം

ഉത്സവങ്ങൾ

  • പാഴൂർ ശിവരാത്രി - ക്ഷേത്രത്തിൽ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണൽപ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങൾ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു.
  • ദനഹാ പെരുന്നാൾ- പിറവത്തെ ഇരു പള്ളികളിലും ഒരേ ദിവസങ്ങളിൽ നടക്കുന്ന പള്ളി പെരുന്നാളുകൾ വളരെ പ്രസിദ്ധവും ജനകീയവുമാണ്.
  • സായാഹ്ന അത്ത ചമയം - ചിങ്ങമാസത്തിലെ അത്തം ദിവസം നടക്കുന്ന അത്തച്ചമയ ഘോഷയാത്ര പിറവത്തു സായാഹ്നത്തിൽ ആരംഭിക്കുന്നു (തൃപ്പൂണിത്തുറ അത്തച്ചമയം രാവിലെ ആണ്) ,
  • പള്ളിക്കാവ് മീനഭരണി ആഘോഷം..
  • കളമ്പൂക്കാവില് പാന മഹോത്സവം

ഗതാഗത സൗകര്യം


  • അടുത്ത വിമാനത്താവളം-നെടുമ്പാശേരി
  • അടുത്ത റെയിൽവേ സ്റ്റേഷൻ- പിറവം റോഡ്‌ റെയിൽവേ സ്റ്റേഷൻ (വെള്ളൂർ)

ആരോഗ്യ പരിപാലന കേന്ദ്രങ്ങൾ


  • പിറവം സർക്കാർ ആശുപത്രി
  • ജെ. എം. പി ആശുപത്രി
  • കെയർവെൽ ആശുപത്രി
  • ലക്ഷ്മി നഴ്സിങ്ങ് ഹോം

ചിത്ര ശാല

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ നിർവ്വഹിക്കുന്നു.
ശുഭയാത്ര - റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി അഡ്വ. അനൂപ് ജേക്കബ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.
സ്റ്റുഡന്റസ് പോലീസിന്റെ ആദ്യ ബാച്ച്
പിറവം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഓവറോൾ കിരീടം നേടിയ പിറവം എം കെ എം സെക്കന്ററി സ്കൂൾ ടീം .
പിറവം എസ്.ബി.ടി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച രാഹുൽ ശങ്കറിന് ബ്രാഞ്ച് മാനേജർ സുരേഷ് കുമാർ ടി വി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകുന്നു.
സംസ്ഥാന പുരസ്കാരം നേടിയ ശ്യാം മോഹന് അനുമോദനങ്ങൾ

വഴികാട്ടി

  • പിറവം ടൗണിൽ പള്ളിക്കവലയിൽ നിന്നും മുന്നൂറു മീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.



Map

മേൽവിലാസം

പിറവം പി.ഒ പിൻ 686664 എറണാകുളം കേര