"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{SchoolFrame/Header2}}
{{PHSSchoolFrame/Header}}
{{prettyurl|GHSS CHERUTHURUTHY}}
{{prettyurl|GHSS CHERUTHURUTHY}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ചെറ‍ുത‍ുര‍ുത്തി
പേര്=ജി.എച്ച്.എസ്.എസ്.ചെറുതുരുത്തി|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=ചെറുതുരുത്തി|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്കൂൾ കോഡ്=24005
റവന്യൂ ജില്ല=തൃശ്ശൂർ|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=24005|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=08015|
|വിക്കിഡാറ്റ ക്യു ഐഡി=Q64088430
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32071300404
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം=1968|
|സ്ഥാപിതമാസം=
സ്കൂൾ വിലാസം=ചെറുതുരുത്തി.പി.ഒ <br/>തൃശ്ശൂർ|
|സ്ഥാപിതവർഷം=1912
പിൻ കോഡ്=679531|
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് ചെറ‍ുത‍ുര‍ുത്തി
സ്കൂൾ ഫോൺ=04884262168|
|പോസ്റ്റോഫീസ്=ചെറ‍ുത‍ുര‍ുത്തി
സ്കൂൾ ഇമെയിൽ=ghsscty@yahoo.com|
|പിൻ കോഡ്=679531
സ്കൂൾ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=04884 262168
ഉപ ജില്ല=വടക്കാഞ്ചേരി|
|സ്കൂൾ ഇമെയിൽ=ghsscty@yahoo.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സർക്കാർ‌|
|ഉപജില്ല=വടക്കാഞ്ചേരി
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർപഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=13
<!--അപ്പർ പ്രൈമറി/ ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി|
|നിയമസഭാമണ്ഡലം=ചേലക്കര
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|താലൂക്ക്=തലപ്പിള്ളി
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=972|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=862|
|പഠന വിഭാഗങ്ങൾ1=
വിദ്യാർത്ഥികളുടെ എണ്ണം=1834|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=64|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=''' ബോബൻ'''|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകൻ='''ഗോവിന്ദൻ ക‌ുട്ടി''' |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=ഗോപി |
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=1075|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ്= 4|
|ആൺകുട്ടികളുടെ എണ്ണം 1-10=
സ്കൂൾ ചിത്രം=Ghss cty.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=
ലാബ് പ്രവർത്തനങ്ങൾ=chemistry.jpg|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ജയകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ
|സ്കൂൾ ചിത്രം=Ghss cty.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു




== ചരിത്രം ==
== ചരിത്രം ==
<big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത്    നിളാനദിയുടെ  ഓരത്ത്  സ്ഥിതിചെയ്യുന്ന ചെറുതുരുത്തി  ഗവ.ഹയർ സെക്കൻററി  സ്‌ക്കൂൾ ചരിത്ര  പശ്ചാത്തലമുള്ളഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ  സ്മൃതിയും കൊണ്ട്  ലോകപ്രസിദ്ധി  നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്നത്  ചെറുതുരുത്തി  കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ്  ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ്  സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം  പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ  എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽനില്ക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത്  വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച  കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ  വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ളോക്കുകളിലായി 5൦ ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി.ക്രാഫ്റ്റ് റൂം, സ‌‌‌‌യൻസ് ലാബ്,കംബ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ്  സൊസൈറ്റി  എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ  സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന്  പറയാം.1988ൽ  ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെട‌ുക്കപ്പെട്ട സ്‌ക്ക‌ൂള‌ുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ച‌ു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.</big>
<big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത്    നിളാനദിയുടെ  ഓരത്ത്  സ്ഥിതിചെയ്യുന്ന ചെറുതുരുത്തി  ഗവ.ഹയർ സെക്കൻററി  സ്‌ക്കൂൾ ചരിത്ര  പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ  സ്‍മൃതിയും കൊണ്ട്  ലോകപ്രസിദ്ധി  നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്നത്  ചെറുതുരുത്തി  കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ്  ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ്  സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം  പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ  എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്ക‍ുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത്  വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച  കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ  വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സ‌‌‌‌യൻസ് ലാബ്,കമ്പ്യ‍ൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ്  സൊസൈറ്റി  എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ  സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന്  പറയാം.1988ൽ  ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെട‌ുക്കപ്പെട്ട സ്‌ക്ക‌ൂള‌ുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ച‌ു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<big>ഹൈസ്ക്ക‌ൂളിന‌ും ഹയർ സെക്കൻററിക്ക‌ും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബ‌ുകൾ, ഗ്രന്ഥ ശാല, വായനാ മ‌ുറി, കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്ക‌ൂളിന‌ു മാത്രമായി രണ്ട് കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ. അതിൽ ക‌ുട്ടികള‌ുടെ പഠനാവശ്യത്തിനായി മ‌ുപ്പതോളം കംമ്പ്യ‌ൂട്ടറ‌ുകൾ. ഇര‌ുപത്തി ഏഴോളം ഹൈടെക്ക് ക്ലാസ്സ് മ‌ുറികൾ.
<big>ഹൈസ്ക്ക‌ൂളിന‌ും ഹയർ സെക്കൻററിക്ക‌ും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബ‌ുകൾ, ഗ്രന്ഥ ശാല, വായനാ മ‌ുറി, കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്ക‌ൂളിന‌ു മാത്രമായി രണ്ട് കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ. അതിൽ ക‌ുട്ടികള‌ുടെ പഠനാവശ്യത്തിനായി മ‌ുപ്പതോളം കംമ്പ്യ‌ൂട്ടറ‌ുകൾ. ഇര‌ുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മ‌ുറികൾ.
</big>
</big>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<big>
[[ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്]]
*  എൻ.സി.സി.
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 61: വരി 84:
*  ഗൈഡ്സ്.
*  ഗൈഡ്സ്.
*  ലിറ്റിൽ കൈറ്റ്.</big>
*  ലിറ്റിൽ കൈറ്റ്.</big>
* <big>ജെ ആർ സി</big>
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>പ്രധാന അദ്ധ്യാപകൻ ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ഗോവിന്ദൻ ക‌ുട്ടി</big>
<big>പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ</big>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
{| class="wikitable mw-collapsible"
|+
!sl.no
!
!
|-
|1
|
|
|-
|
|
|
|-
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
''<big>
''<big>
വരി 100: വരി 141:
|----
|----
*
*
{{#multimaps:10.7403264,76.2725509|zoom=10}}  
{{Slippymap|lat=10.7403264|lon=76.2725509|zoom=16|width=full|height=400|marker=yes}}  
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്. ചെറുതുരുത്തി
വിലാസം
ചെറ‍ുത‍ുര‍ുത്തി

ജി എച്ച് എസ് എസ് ചെറ‍ുത‍ുര‍ുത്തി
,
ചെറ‍ുത‍ുര‍ുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04884 262168
ഇമെയിൽghsscty@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24005 (സമേതം)
യുഡൈസ് കോഡ്32071300404
വിക്കിഡാറ്റQ64088430
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജയകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു


ചരിത്രം

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്‍മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്ക‍ുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സ‌‌‌‌യൻസ് ലാബ്,കമ്പ്യ‍ൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെട‌ുക്കപ്പെട്ട സ്‌ക്ക‌ൂള‌ുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ച‌ു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്ക‌ൂളിന‌ും ഹയർ സെക്കൻററിക്ക‌ും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബ‌ുകൾ, ഗ്രന്ഥ ശാല, വായനാ മ‌ുറി, കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്ക‌ൂളിന‌ു മാത്രമായി രണ്ട് കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ. അതിൽ ക‌ുട്ടികള‌ുടെ പഠനാവശ്യത്തിനായി മ‌ുപ്പതോളം കംമ്പ്യ‌ൂട്ടറ‌ുകൾ. ഇര‌ുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മ‌ുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്.
  • ജെ ആർ സി

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ

മുൻ സാരഥികൾ

sl.no
1

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപി ക‌ുട്ടൻ
  • മാത്യ‌ൂ
  • കസ്ത‌ൂർ ബായ് സി ആർ
  • സീതാലക്ഷമി
  • സേത‌ുമാധവൻ എം
  • ശാന്തക‌ുമാരി
  • ചന്ദ്രൻ പി
  • പാറ‌ുക‌ുട്ടി
  • ന‌ൂർജഹാൻ എസ് എം
  • പ‌ുഷ്പം
  • വിശാലാക്ഷി
  • കൃഷ്ണവേണി
  • നാരായണൻ
  • സ‌ുശീല കെ വി.
  • ബാബ‌‌ു മാസ്‌റ്റർ
  • രാജൻ മാസ്‌റ്റർ
  • ഗീത കെ ആർ
  • അബ്ദുൾ മജീദ് എ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്._ചെറുതുരുത്തി&oldid=2534972" എന്ന താളിൽനിന്ന് ശേഖരിച്ചത്