"എം എസ്സ്. വി എച്ച്.എസ്സ്. വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M.S.V.H.S.S & HSS Valakam}}
{{PHSSchoolFrame/Header}}{{prettyurl|M.S.V.H.S.S & HSS Valakam}}


{{Infobox School
{{Infobox School
| ഗ്രേഡ്=5
 
| സ്ഥലപ്പേര്= വാളകം
|സ്ഥലപ്പേര്=വാളകം  
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 28048
|സ്കൂൾ കോഡ്=28048
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=7201
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1938  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= കുന്നക്കാൽ പി.ഒ, <br/>മൂവാറ്റുപുഴ
|യുഡൈസ് കോഡ്=32080900102
| പിൻ കോഡ്= 682316
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=04852208629
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= msvhss28048@gmail.com
|സ്ഥാപിതവർഷം=1938
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=M S V H S S VALAKOM
| ഉപ ജില്ല=മൂവാറ്റുപുഴ
|പോസ്റ്റോഫീസ്=കുന്നക്കാൽ  
| ഭരണം വിഭാഗം=സർക്കാർ (എയ്ഡഡ്)
|പിൻ കോഡ്=682316
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0485 2208629
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=msvhss28048@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|ഉപജില്ല=മൂവാറ്റുപുഴ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 405
|വാർഡ്=11
| പെൺകുട്ടികളുടെ എണ്ണം= 382
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാർത്ഥികളുടെ എണ്ണം= 787
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| അദ്ധ്യാപകരുടെ എണ്ണം= 55
|താലൂക്ക്=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ= ജമുന പ്രഭു
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകൻ= റെജി പി പൗലോസ്  
|ഭരണവിഭാഗം=എയ്ഡഡ്
| P T A PRESIDENT= വർഗ്ഗീസ് ഓ ജെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=msvhss1.jpg‎|  
|പഠന വിഭാഗങ്ങൾ1=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=671
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജിനു ഏലിയാസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജമുന പി പ്രഭു  
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബൈജു എം വർഗ്ഗീസ്
|പി.ടി.എ. പ്രസിഡണ്ട്=പൗലോസ് ഒ എം
|എം.പി.ടി.എ. പ്രസിഡണ്ട്=റാണി ഷിബു
|സ്കൂൾ ചിത്രം=msvhss1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 39: വരി 70:
== ചരിത്രം ==
== ചരിത്രം ==
1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.
1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌.
രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. എ.പി .സാറാമ്മ പ്രിൻസിപ്പാളായും, ശ്രീ കെ.പി .സൈമണ് സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു.
ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.
ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.


വരി 55: വരി 86:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* [[{{PAGENAME}}/ നേർകാഴ്ച്ച|നേർകാഴ്ച്ച]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പ്രസിഡന്റ്: H G MARKOSE MAR CRISOSTAMOS METROPOLITA
*പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
 
*മാനേജർ : റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ
മാനേജർ : REV FR.VARGHESE KUTTIPUZHAYIL
*മാനേജർ:റവ.ഫാ.തോമസ് മാളിയേക്കൽ
 
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വരി 90: വരി 120:
|-
|-
|1944-1946
|1944-1946
|അനന്തൻ പില്ലാ സി.ജി.
|അനന്തൻ പിള്ള സി.ജി.
|-
|-
|1946 - 47
|1946 - 47
വരി 132: വരി 162:
|-
|-
|2007- 08
|2007- 08
|മോളീ പഉലൊസ്
|മോളീ പൗലോസ്
|-
|-
|2008-
|2008- 2011
|എ.പി.സാറാമ്മ
|എ.പി.സാറാമ്മ
|-
|2011-2012
|വ്യാസ്ഷാ പി പി
|-
|2012 - 2013
|എ സി എൽദോ
|-
|2013 - 2014
|റാണി ഈപ്പൻ
|-
|2014 - 2016
|അജിതകുമാരി അന്തർജ്ജനം
|-
|2016 - 2018
|വ്യാസ്ഷാ പി പി
|-
|2018 -
|റെജി പി പൗലോസ്
|-
|
|ബൈജു എം വർഗ്ഗീസ്
|}
|}
[[എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അദ്ധ്യാപകർ |
[[എം എസ്സ്. വി എച്ച്.എസ്സ്. വാളകം/അദ്ധ്യാപകർ |
വരി 173: വരി 224:
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
== ചിത്ര ശാല ==
== ചിത്ര ശാല ==
{| class="wikitable"
{| class="wikitable"|}
|  [[പ്രമാണം:msvhss1.jpg|thumb|ന്നു.]] ||[[പ്രമാണം:msvhss1.jpg|thumb|ന്നു.]]
|  [[പ്രമാണം:mshs11.jpg|thumb|BEST SCHOOL AWARD 2018-19.]] ||[[പ്രമാണം:za2.jpg|thumb|ANTI DRUG DAY.]]
|[[പ്രമാണം:msvhss1.jpg|thumb|]]
|-
|-
|[[പ്രമാണം:msvhss1.jpg|thumb|]]
|[[പ്രമാണം:za6.jpg|thumb|SCOUT & GUIDES]]
||[[പ്രമാണം:msvhss1.jpg|thumb|പി .]]
||[[പ്രമാണം:za5.jpg|thumb|REDCROSS .]] ||[[പ്രമാണം:mshs31.jpg|thumb|സ]]
|-
|[[പ്രമാണം:msvhss1.jpg|thumb|സ]]
||[[പ്രമാണം:msvhss1.jpg|thumb|സ]]
|-
|-


{| class="infobox collapsible collapsed" style="clear:left; width:90%; font-size:90%;"
==വഴികാട്ടി==
| style="background: #ccf; text-align: center; font-size:99%;" |  
 
{| class="infobox collapsible collapsed" style="clear:right; width:90%; font-size:90%;"
| style="background: #ccf; text-align:center, font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{#multimaps: 9.978700, 76.523489 | width=800px | zoom=16 }}
{{Slippymap|lat= 9.97847|lon=76.52361 |zoom=16|width=800|height=400|marker=yes}}
|}
|}
|
 
[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
 
==മേൽവിലാസം ==  
മേൽവിലാസം ==  
മാർ സ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, വാളകം
മാർ സ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ, വാളകം
<!--visbot  verified-chils->
<!--visbot  verified-chils->


<!--visbot  verified-chils->
<!--visbot  verified-chils->

15:50, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പൗരസ്‌ത്യ സുവിശേഷ സമാജം എന്ന ആത്മീയ സംഘടനയുടെ കീഴിൽ മാർ സ്‌തേഫാനോസ്‌ സഹദയുടെ നാമത്തിൽ ഒരു യു.പി. സ്‌കൂൾ ആയി 1938 ൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വന്ദ്യ ആർത്തുങ്കൽ ഗീവറുഗീസ്‌ കോർ എപ്പിസ്‌കോപ്പ ആയിരുന്നു ഈ സ്‌കൂളിന്റെ സ്ഥാപകനും പ്രഥമ മാനേജരും. ശ്രീ. ജോൺഫിലിപ്പ്‌ പുത്തൻപുരയ്‌ക്കൽ ആയിരുന്നു ആദ്യ ഹെഡ്‌മാസ്റ്റർ.

എം എസ്സ്. വി എച്ച്.എസ്സ്. വാളകം
വിലാസം
വാളകം

M S V H S S VALAKOM
,
കുന്നക്കാൽ പി.ഒ.
,
682316
,
എറണാകുളം ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0485 2208629
ഇമെയിൽmsvhss28048@gmail.com
കോഡുകൾ
സ്കൂൾ കോഡ്28048 (സമേതം)
എച്ച് എസ് എസ് കോഡ്7201
യുഡൈസ് കോഡ്32080900102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ671
അദ്ധ്യാപകർ41
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിനു ഏലിയാസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജമുന പി പ്രഭു
പ്രധാന അദ്ധ്യാപകൻബൈജു എം വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്പൗലോസ് ഒ എം
എം.പി.ടി.എ. പ്രസിഡണ്ട്റാണി ഷിബു
അവസാനം തിരുത്തിയത്
05-10-2024Maryalphonse
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1960-ൽ ഇത്‌ ഒരു ഹൈസ്‌കൂൾ ആയി ഉയർത്തപ്പെടുകയും ഷെവലിയാർ ശ്രീ. വി.എം. ഈപ്പൻ ഹെഡ്‌മാസ്റ്റർ ആയി ഇരുപത്തിനാല്‌ കൊല്ലത്തോളം സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. അദ്ദേഹത്തിനു കീഴിൽ ഈ സ്ഥാപനം കലാ കായിക വിദ്യാഭ്യാസ രംഗത്ത്‌ ഉന്നത നിലവാരം പുലർത്തിപ്പോന്നു. ആ കാലത്ത്‌ സമീപപ്രദേശങ്ങളിൽ വേറെ ഹൈസ്‌കൂൾ ഇല്ലാതിരുന്നതിനാലും പ്രശസ്‌തമായ ഒരു ബോർഡിംഗ്‌ ഹോം ഉള്ളതിനാലും കേരളത്തിന്റെ നാനാ പ്രദേശങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുകയും ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്‌. രണ്ടായിരാമാണ്ടിൽ ഇത്‌ ഒരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ആയി ഉയർത്തപ്പെട്ടു. അഗ്രകൾച്ചർ, കമ്പ്യൂട്ടർ ആപ്ലിക്കേഷന് എന്നീ പഠനശാഖകൾ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗങ്ങളിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ ഹൈസ്‌കൂൾ വിഭാഗത്തിൽ 35 ഉം വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 13ഉം അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാർ ഇവിടെ സേവനം അനുഷ്‌ഠിച്ചു വരുന്നു. ശ്രീമതി. നിറ്റ വർഗ്ഗീസ് പ്രിൻസിപ്പാളായും, റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ സ്‌കൂൾ മാനേജരായും സേവനം അനുഷ്‌ഠിച്ചുവരുന്നു. ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തിൽ 2000 മാർച്ചിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ കുമാരി ഷെറിൻ ജോൺ എന്ന വിദ്യാർത്ഥിനിക്ക്‌ എസ്‌.റ്റി. വിഭാഗത്തിൽ ഒന്നാം റാങ്ക്‌ ലഭിക്കുകയുണ്ടായി. 2006-07 വർഷത്തിൽ മാസ്റ്റർ വിവേക്‌.എം നമ്പൂതിരിക്ക്‌ വി.എച്ച്‌.എസ്‌.എസ്‌ വിഭാഗത്തിൽ 5-ാം റാങ്ക്‌ ലഭിച്ചു. ഇന്ന്‌ 100% വിജയത്തിൽ എത്തിനിൽക്കുകയാണ്‌ വാളകം മാർസ്റ്റീഫൻ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർകാഴ്ച്ച

മാനേജ്മെന്റ്

  • പ്രസിഡന്റ്: H G മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
  • മാനേജർ : റവ.ഫാ.വർഗ്ഗീസ് കുറ്റിപ്പുഴയിൽ
  • മാനേജർ:റവ.ഫാ.തോമസ് മാളിയേക്കൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23
1923 - 29
1938-1940 ജെ.ഫിലിപ്പ്
1940 - 41 എ.വർക്കി
1941 - 42 അബ്ദുൾ കരീം
1942 - 43 പി.കെ.അബ്രഹാം
1943- 44 അന്നമ്മ പി.കോരത്
1944-1946 അനന്തൻ പിള്ള സി.ജി.
1946 - 47 ഫാ.സി.വി.ജോർജ്
1947-1948 അന്നമ്മ പി. കോരത്
1948 - 49 ചാക്കോ വി.തോമസ്
1950-83 വി.എം.ഈപ്പൻ
1983-87 എം.എം.ജോർജ്
1987- 89 പി.ജെ.തോമസ്
1989 - 91 വർഗീസ് മാത്യുസ്
1991 - 93 വി അലക്സാണ്ടർ
1993 - 98 അന്നമ്മ വർഗിസ്
1998 കെ പി പോൾ
1999-2001 ഏലിയാമ്മ ജോര്ജ്
2001 - 02 എൻ.കെ.ലീലാമ്മ
2002- 07 ഫാ.സി.കെ.സാജു
2007- 08 മോളീ പൗലോസ്
2008- 2011 എ.പി.സാറാമ്മ
2011-2012 വ്യാസ്ഷാ പി പി
2012 - 2013 എ സി എൽദോ
2013 - 2014 റാണി ഈപ്പൻ
2014 - 2016 അജിതകുമാരി അന്തർജ്ജനം
2016 - 2018 വ്യാസ്ഷാ പി പി
2018 - റെജി പി പൗലോസ്
ബൈജു എം വർഗ്ഗീസ്

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 അബ്രഹാം ഈപ്പ്ൻ
  ഡോ.പി.പി.തോമസ്
  കെ.എം.സലിം
  കെ.സി.മത്തായി

നേട്ടങ്ങൾ

 2007 മാർച്ച് മുതൽ തുടര്ച്ചയായി 100% വിജയം നേടിവരുന്നു.

2008 മുതൽ മികച്ച ഒരു ബാന്ട് ട്റൂപ്പ് 25 കുട്ടികളുടെ സഹകരണതോടെ പ്രവർത്തിക്കുന്നു. 2006 മുതൽ തുടര്ച്ചയായി യു.പി.വി

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.

ചിത്ര ശാല

വഴികാട്ടി

 
BEST SCHOOL AWARD 2018-19.
 
ANTI DRUG DAY.
 
 
SCOUT & GUIDES
 
REDCROSS .