ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
19852 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| A.L.P.S .Elampulassery}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| ALPS Elampulasseri}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 5: വരി 7:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=തേഞ്ഞിപ്പലം
|സ്ഥലപ്പേര്=തേഞ്ഞിപ്പലം
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി  
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 19852
|സ്കൂൾ കോഡ്=19852
| സ്ഥാപിതവർഷം= 1939
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673636
|വിക്കിഡാറ്റ ക്യു ഐഡി=Q64564034
| സ്കൂൾ ഫോൺ= 04942405835
|യുഡൈസ് കോഡ്=32051300803
| സ്കൂൾ ഇമെയിൽ= ealps.thenhippalam@gmail.com
|സ്ഥാപിതദിവസം=29
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=08
| ഉപ ജില്ല= വേങ്ങര
|സ്ഥാപിതവർഷം=1939
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=തേഞ്ഞിപ്പലം
| പഠന വിഭാഗങ്ങൾ1=എൽ.പി
|പിൻ കോഡ്=673636
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ ഫോൺ=0494 2405835
| മാദ്ധ്യമം= മലയാളം‌,
|സ്കൂൾ ഇമെയിൽ=ealps.thenhipalam@gmail.com
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=  
|ഉപജില്ല=വേങ്ങര
| വിദ്യാർത്ഥികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തേഞ്ഞിപ്പാലം,
| അദ്ധ്യാപകരുടെ എണ്ണം=  
|വാർഡ്=14
| പ്രധാന അദ്ധ്യാപകൻ=  
|ലോകസഭാമണ്ഡലം=മലപ്പുറം
| പി.ടി.. പ്രസിഡണ്ട്=  
|നിയമസഭാമണ്ഡലം=വള്ളിക്കുന്ന്
| സ്കൂൾ ചിത്രം=19852_3.jpg
|താലൂക്ക്=തിരൂരങ്ങാടി
}}
|ബ്ലോക്ക് പഞ്ചായത്ത്=തിരൂരങ്ങാടി
'''മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue> എളമ്പുലാശ്ശേരി  എ .എൽ.പി. സ്‌കൂൾ  </font> എന്ന പേരിലാണ് അറിയപ്പെടുന്നത്‌
|ഭരണവിഭാഗം=എയ്ഡഡ്
  .'''
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
|പഠന വിഭാഗങ്ങൾ1=എൽ.പി,
'''  തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ  ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു.
|പഠന വിഭാഗങ്ങൾ2=
.'''<br/>
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=134
|പെൺകുട്ടികളുടെ എണ്ണം 1-10=135
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=സി മഞ്ജുറാണി
|സ്കൂൾ ചിത്രം=19852-000000001.jpg
|size=350px
|caption=
|ലോഗോ=Ealpslogo.jpeg
|logo_size=70px
|വള്ളിക്കുന്ന്=}}


==<FONT COLOR=BLUE>'''സ്ഥാപകൻ'''</FONT>==
മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ  വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എളമ്പുലാശ്ശേരി പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം '''എളമ്പുലാശ്ശേരി  എ .എൽ.പി. സ്‌കൂൾ''' എന്ന പേരിലാണ് അറിയപ്പെടുന്നത്‌.  1939 ൽ ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തെ നാലോളം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് മുന്നോട്ടുള്ള ജൈത്രയാത്രയിലാണ്. ഇനിയും മികച്ച തലമുറകളെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയാണണം തുടർന്നുകൊണ്ടേയിരിക്കുന്നു.
[[ചിത്രം: 19852_.JPG  |center|thumb|<FONT COLOR=RED >'''എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ'''</FONT>]]
 
=='''ചരിത്രം'''==
തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ  ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. . പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിന് അംഗീകാരമായി സർക്കാർ-സർക്കാറിതര ഏജൻസികളിൽ നിന്ന് ഇരുപത്തിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.  <small>[[എ.എൽ.പി.എസ് .എളമ്പുലാശ്ശേരി/ചരിത്രം|കൂടുതൽ അറിയുവാൻ]]<br /></small>


=='''ഭൗതികസൗകര്യങ്ങൾ''' ==
ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം.  പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]</small>


[[{{PAGENAME}}/അധ്യാപകർ|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
== '''മാനേജ്‌മെന്റ്''' ==
== <FONT COLOR=BLUE>'''''അധ്യാപകർ'''''</FONT> ==
[[ചിത്രം: 19852_2.jpg  |left|thumb|<FONT COLOR=RED >'''രാധ.പി (ഹെഡ്മിസ്ട്രസ്)'''</FONT>]]


മലപ്പുറം ജില്ലയിലെ  തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി  എ എൽ പി സ്കൂൾ  എളമ്പുലാശ്ശേരി പുതുശ്ശീരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്.  ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം മോഹനകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/മാനേജ്‌മെന്റ്|കൂടുതൽ അറിയുവാൻ]]</small>
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable mw-collapsible"
|+
!'''നമ്പർ'''
!പ്രധാന അധ്യാപകർ
|-
|1
|ഇ.പി ഉണ്ണികൃഷ്ണൻ നായർ
|-
|2
|എം അമ്മുണിയമ്മ
|-
|3
|എം രാധാകൃഷ്ണൻ നായർ
|-
|4
|വി ഗോവിന്ദൻ നായർ
|-
|5
|കെ ശ്രീധരൻ നായർ
|-
|6
|എം പങ്കജാക്ഷി
|-
|7
|പി രാധ
|-
|8
|പി എം ഷർമ്മിള
|}
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പഠന പ്രവർത്തങ്ങൾക്ക് ഉപരി ഒട്ടനവതി പ്രവർത്തങ്ങൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട് .പൊതു സമൂഹത്തിനും അവശ വിഭാഗത്തിനും ഉപകരപ്രതമാകുന്നതും കുട്ടികളിൽ മൂല്യ ബോധങ്ങൾ വളർത്തിയെടുക്കാനും സാധിക്കുന്ന വിവിതങ്ങളായ പ്രവർത്തങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.
സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ  അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|ഊർജ്ജ സംരക്ഷണം]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B5.80.E0.B4.B5.E0.B4.95.E0.B4.BE.E0.B4.B0.E0.B5.81.E0.B4.A3.E0.B5.8D.E0.B4.AF.E0.B4.82 - .E0.B4.B8.E0.B4.BE.E0.B4.A8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.A8.E0.B4.82 2021-2022|ജീവകാരുണ്യം - സാന്ത്വനം]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.B6.E0.B5.81.E0.B4.9A.E0.B4.BF.E0.B4.A4.E0.B5.8D.E0.B4.B5.E0.B4.82- .E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF.E0.B4.82 2021-2022|ശുചിത്വം- ആരോഗ്യം]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9F.E0.B5.8D.E0.B4.B0.E0.B4.BE.E0.B4.AB.E0.B4.BF.E0.B4.95.E0.B5.8D.E0.B4.95.E0.B5.8D .E0.B4.AC.E0.B5.8B.E0.B4.A7.E0.B4.B5.E0.B5.BD.E0.B4.95.E0.B5.8D.E0.B4.95.E0.B4.B0.E0.B4.A3.E0.B4.82|ട്രാഫിക്ക് ബോധവൽക്കരണം]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.85.E0.B4.A4.E0.B4.BF.E0.B4.9C.E0.B5.80.E0.B4.B5.E0.B4.A8.E0.B4.82|അതിജീവനം]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.9C.E0.B4.BF .E0.B4.95.E0.B5.86 .E0.B4.9F.E0.B5.81.E0.B4.A1.E0.B5.86 .28G K Today .29|ജി കെ ടുഡെ ('''G K Today )''']]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.B2.E0.B4.BF.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B5.BD .E0.B4.AE.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.BC .E0.B4.9F.E0.B4.BE.E0.B4.B2.E0.B4.A8.E0.B5.8D.E0.B4.B1.E0.B5.8D .E0.B4.8E.E0.B4.95.E0.B5.8D.E0.B4.B8.E0.B4.BE.E0.B4.AE.E0.B4.BF.E0.B4.A8.E0.B5.87.E0.B4.B7.E0.B5.BB|ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.https://schoolwiki.in/%E0%B4%8E.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B3%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE|കലാമയ]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.https://schoolwiki.in/%E0%B4%8E.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B3%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BE%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE|കൈത്താങ്ങ്]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|വായന]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|കൃഷി]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|പരിസ്ഥിതി]]
#[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രവർത്തനങ്ങൾ#.E0.B4.8A.E0.B5.BC.E0.B4.9C.E0.B5.8D.E0.B4.9C .E0.B4.B8.E0.B4.82.E0.B4.B0.E0.B4.95.E0.B5.8D.E0.B4.B7.E0.B4.A3.E0.B4.82 2021-2022|അരുത് ലഹരി]]


<FONT COLOR=BLUE >'''ഷർമ്മിള. പി.എം'''</FONT>
== '''ക്ലബ്ബുകൾ''' ==
'''സ്കൂളിൽ പ്രവർത്തിക്കുന്ന  വിവിധ ക്ലബ്ബുകൾ'''


<FONT COLOR=BLUE>'''ജയശ്രീ. കെ'''</FONT>
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.82|ഹരിതം]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.BF.E0.B4.A4.E0.B4.BF|പരിസ്ഥിതിക്ലബ്ബ്]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.86.E0.B4.B0.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF .E0.B4.95.E0.B4.BE.E0.B4.AF.E0.B4.BF.E0.B4.95.E0.B4.82|ആരോഗ്യ കായികം]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B5.E0.B4.BE.E0.B4.AF.E0.B4.A8|വായന]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B8.E0.B4.BE.E0.B4.AE.E0.B5.82.E0.B4.B9.E0.B5.8D.E0.B4.AF .E0.B4.B6.E0.B4.BE.E0.B4.B8.E0.B5.8D.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82|സാമൂഹ്യ ശാസ്ത്രക്ലബ്ബ്]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.B8.E0.B5.8D.E0.B4.95.E0.B5.82.E0.B5.BE .E0.B4.AE.E0.B4.BE.E0.B4.97.E0.B4.B8.E0.B4.BF.E0.B5.BB|സ്കൂൾ മാഗസിൻ]]
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ക്ലബ്ബുകൾ#.E0.B4.97.E0.B4.A3.E0.B4.BF.E0.B4.A4 .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D.E0.B4.AC.E0.B5.8D|ഗണിതക്ലബ്ബ്]]


<FONT COLOR=BLUE >'''ദിലീപ്. എം.'''</FONT>
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable mw-collapsible"
|+
!പൂർവ്വവിദ്യാർത്ഥികൾ
!മേഖല
|-
|എളമ്പുലാശ്ശേരി രാമചന്ദൻ
|റിട്ട: ഹെഡ്മാസ്റ്റർ
|-
|കുത്താട്ട് ചന്ദ്രൻ
|റിട്ട: ഹെഡ്മാസ്റ്റർ
|-
|ഡോക്ടർ പ്രേമരാജൻ
|റിട്ട: മെഡിക്കൽ ഓഫീസർ
|-
|ബാലചന്ദ്രൻ
|റിട്ട: ഹെഡ്മാസ്റ്റർ
|-
|ഡോക്ടർ :ജഗനിവാസൻ
|റിട്ട: മെഡിക്കൽ ഓഫീസർ
|-
|പ്രൊഫസർ സുമതി
|റിട്ട: പ്രിൻസിപ്പൽ ഗുരുവായൂരപ്പൻ കോളേ‍ജ്
|-
|മോഹനകൃഷ്ണൻ
|ജേണലിസ്റ്റ് മാതൃഭൂമി
|-
|ഉദയൻ മാസ്റ്റർ
|അധ്യാപകൻ
|-
|ജിതേഷ്
|എൻഞ്ചിനീയർ
|-
|സബിത
|അധ്യാപിക
|-
|ഡോക്ടർ അമൃത
|
|-
|മുസ്തഫ
|സിനിമ നടൻ
|-
|ബിജേഷ് ചേളാരി
|മിമിക്രി ആർട്ടിസ്റ്റ്
|-
|ഹേമരാജൻ
|ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ
|-
|ഡോക്ടർ അഞ്ചിത
|
|-
|ഡോക്ടർ വിവേക്
|മെഡിക്കൽ ഓഫീസർ കാസർക്കോട്
|-
|ഡോക്ടർ അശ്വതി
|
|-
|ആശ പി
|സോഫ്റ്റ് വെയർ എൻഞ്ചിനിയർ
|-
|സബീഷ്
|കാലിക്കറ്റ് സർവകലാശാല
|-
|ജിതു
|സോഫ്റ്റ് വെയർ എൻഞ്ചിനിയർ
|-
|കവിത
|അധ്യാപിക
|-
|ഐശ്വര്യ
|അധ്യാപിക
|-
|ഷൈനി
|തിരൂരങ്ങാടി മുൻസിപ്പാലിറ്റി
|-
|ബാലു
|ആർട്ടിസ്റ്റ്  മാതൃഭൂമി
|-
|ഷിബിലി
|സപ്ലൈക്കോ ഡിപ്പാർട്ട്മെന്റ്
|-
|ഉത്ര
|നഴ് സ്  തിരൂരങ്ങാടി
|-
|ദിലീപ്  
|അധ്യാപകൻ
|-
|അഖിൽ
|അധ്യാപകൻ
|-
|പ്രശാന്ത്
|അധ്യാപകൻ
|-
|ജയപ്രിയ
|അധ്യാപിക
|-
|ഷാഫി
|കോളേജ് അധ്യാപകൻ
|-
|ഷിഹാബ്
|കായികാധ്യാപകൻ
|-
|നിതിൻ
|പോലീസ്
|-
|ഷിജിത്ത്
|പി ആർ ഒ കാലിക്കറ്റ് യൂണിവേഴ്സിറ്റി
|-
|രജനി
|ബി ആർ സി പരപ്പനങ്ങാടി
|-
|രമേശ്
|പോലീസ്
|-
|ജയശ്രീ
|അധ്യാപിക
|-
|ജയപ്രകാശ്
|റിട്ട:അധ്യാപകൻ
|}
'''പൂർവ്വവിദ്യാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]'''


<FONT COLOR=BLUE >'''ശ്രീജ. ഇ.എൻ'''</FONT>
== '''നേട്ടങ്ങൾ''' ==
പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു  നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന്  പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി  ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം  സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് . ബെസ്റ്റ് പിടിഎ അവാർഡ്,മലയാളമനോരമ പലതുള്ളി  പുരസ്കാരം,മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ,മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ,ഗ്രാന്റ് കേരള ഷോപ്പിംഗ്‌ സ്കൂൾ തല പുരസ്‌കാരം ,മലയാള മനോരമ നല്ല പാഠം അവാർഡ് കൂടാതെ എല്ലാ വർഷവും എൽ എസ് എസ് അവാർഡ്‌ തുടങ്ങി അനവതി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. <small>[[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ അറിയുവാൻ]]</small>


<FONT COLOR=BLUE >'''മുഹമ്മദ് ഹസ്സൻ. പി'''</FONT>
== '''അവാർഡുകൾ''' ==
# [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അവാർഡുക്ൾ#.E0.B4.B9.E0.B4.B0.E0.B4.BF.E0.B4.A4.E0.B4.82|'''എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂൾ പി.ടി.എ യുടെ പ്രവർത്തനങ്ങളുടെ ഫലമായി ലഭിച്ച 41 അവാർഡുകൾ''']]


<FONT COLOR=BLUE >'''അഖിൽ.എം '''</FONT>
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' ==
മുൻകാലങ്ങളിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പത്രവാർത്തകൾ(മുൻകാലങ്ങളിൽ)|ഇവിടെ ക്ലിക്ക് ചെയ്യുക]]
#[[{{PAGENAME}}/ലാബറട്ടറി|കമ്പ്യൂട്ടർലാബ്]]
#[[{{PAGENAME}}/ലാബറട്ടറി|സ്മാർട്ട് ക്ലാസ്‌റൂം]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]


==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>==
2021-2022 വർഷത്തിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി [[.എൽ.പി.എസ്. എളമ്പുലാശ്ശേരി/പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
#[[{{PAGENAME}}/മലയാളം/മികവുകൾ|മലയാളം/മികവുകൾ]]
#[[{{PAGENAME}}/അറബി/മികവുകൾ|അറബി/മികവുകൾ]]
#[[{{PAGENAME}}/ഇംഗ്ലീഷ് /മികവുകൾ|ഇംഗ്ലീഷ് /മികവുകൾ]]
#[[{{PAGENAME}}/പരിസരപഠനം/മികവുകൾ|പരിസരപഠനം/മികവുകൾ]]
#[[{{PAGENAME}}/ഗണിതശാസ്ത്രം/മികവുകൾ|ഗണിതശാസ്ത്രം/മികവുകൾ]]
#[[{{PAGENAME}}/പ്രവൃത്തിപരിചയം/മികവുകൾ|പ്രവൃത്തിപരിചയം/മികവുകൾ]]
#[[{{PAGENAME}}/കലാകായികം/മികവുകൾ|കലാകായികം/മികവുകൾ]]
#[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗംകലാസാഹിത്യവേദി]]
#[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]
#[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]]
#[[{{PAGENAME}}/സ്കൂൾ മാഗസിൻ|സ്കൂൾ മാഗസിൻ]]


==<FONT COLOR=BLUE>വഴികാട്ടി</FONT>==
2023-2025 വർഷത്തിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/പത്രവാർത്തകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]


== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങളും മുൻ കാലങ്ങളിൽ വിവിധ മേഘലകളിൽ സ്കൂളിൽ നടപ്പിലക്കിയതുമായ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും  കാണുവാൻ [[എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]


{{#multimaps: 11.12400, 75.88500 | width=600px | zoom=16 }}
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


<FONT SIZE=2 COLOR=red >
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</FONT>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"
* കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.  
* കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും  5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.  
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം.</FONT>
* കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
|}
* പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
* ചേളാരിയിൽ നിന്നും ആലുങ്ങൾ - പാചീരികുളം റോഡ്‌ വഴി 2.3 കി.മി സഞ്ചരിച്ചാൽ  സ്കൂളിൽ എത്തിച്ചേരാം
* കാലിക്കറ്റ്‌ സർവകാലശാല - കടക്കാട്ടുപാറ റോഡിൽ വിലൂന്നിയാൽ എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് കാണുന്ന റോഡ്‌ നേരെ സ്കൂളിൽ എത്തിച്ചേരുന്നു
----
 


<!--visbot  verified-chils->
{{Slippymap|lat= 11°7'25.57"N|lon= 75°53'5.64"E |zoom=16|width=800|height=400|marker=yes}}
-
<!--visbot  verified-chils->-->

14:58, 5 ജനുവരി 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
വിലാസം
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം29 - 08 - 1939
വിവരങ്ങൾ
ഫോൺ0494 2405835
ഇമെയിൽealps.thenhipalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19852 (സമേതം)
യുഡൈസ് കോഡ്32051300803
വിക്കിഡാറ്റQ64564034
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ134
പെൺകുട്ടികൾ135
ആകെ വിദ്യാർത്ഥികൾ269
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് മുസ്തഫ
എം.പി.ടി.എ. പ്രസിഡണ്ട്സി മഞ്ജുറാണി
അവസാനം തിരുത്തിയത്
05-01-202619852


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്‌. 1939 ൽ ആരംഭിച്ച ഈ വിദ്യാലയം ഈ പ്രദേശത്തെ നാലോളം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് മുന്നോട്ടുള്ള ജൈത്രയാത്രയിലാണ്. ഇനിയും മികച്ച തലമുറകളെ സൃഷ്ടിച്ചെടുക്കാനുള്ള പ്രയാണണം തുടർന്നുകൊണ്ടേയിരിക്കുന്നു.

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. . പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിന് അംഗീകാരമായി സർക്കാർ-സർക്കാറിതര ഏജൻസികളിൽ നിന്ന് ഇരുപത്തിമൂന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം. പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. കൂടുതൽ അറിയുവാൻ

മാനേജ്‌മെന്റ്

മലപ്പുറം ജില്ലയിലെ  തേഞ്ഞിപ്പലം പഞ്ചായത്തിൽ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന എളമ്പുലാശ്ശേരി  എ എൽ പി സ്കൂൾ  എളമ്പുലാശ്ശേരി പുതുശ്ശീരി ഉണ്ണികൃഷ്ണൻ നായർ ആണ് സ്ഥാപിച്ചത്. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ എം മോഹനകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂളിൻറെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നു. കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

നമ്പർ പ്രധാന അധ്യാപകർ
1 ഇ.പി ഉണ്ണികൃഷ്ണൻ നായർ
2 എം അമ്മുണിയമ്മ
3 എം രാധാകൃഷ്ണൻ നായർ
4 വി ഗോവിന്ദൻ നായർ
5 കെ ശ്രീധരൻ നായർ
6 എം പങ്കജാക്ഷി
7 പി രാധ
8 പി എം ഷർമ്മിള

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തങ്ങൾക്ക് ഉപരി ഒട്ടനവതി പ്രവർത്തങ്ങൾ സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട് .പൊതു സമൂഹത്തിനും അവശ വിഭാഗത്തിനും ഉപകരപ്രതമാകുന്നതും കുട്ടികളിൽ മൂല്യ ബോധങ്ങൾ വളർത്തിയെടുക്കാനും സാധിക്കുന്ന വിവിതങ്ങളായ പ്രവർത്തങ്ങൾ സ്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്.

സ്കൂൾ ഏറ്റെടുത്തു നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. ഊർജ്ജ സംരക്ഷണം
  2. ജീവകാരുണ്യം - സാന്ത്വനം
  3. ശുചിത്വം- ആരോഗ്യം
  4. ട്രാഫിക്ക് ബോധവൽക്കരണം
  5. അതിജീവനം
  6. ജി കെ ടുഡെ (G K Today )
  7. ലിറ്റിൽ മാസ്റ്റർ ടാലന്റ് എക്സാമിനേഷൻ
  8. കലാമയ
  9. കൈത്താങ്ങ്
  10. വായന
  11. കൃഷി
  12. പരിസ്ഥിതി
  13. അരുത് ലഹരി

ക്ലബ്ബുകൾ

സ്കൂളിൽ പ്രവർത്തിക്കുന്ന  വിവിധ ക്ലബ്ബുകൾ

  1. ഹരിതം
  2. പരിസ്ഥിതിക്ലബ്ബ്
  3. ആരോഗ്യ കായികം
  4. വായന
  5. സാമൂഹ്യ ശാസ്ത്രക്ലബ്ബ്
  6. സ്കൂൾ മാഗസിൻ
  7. ഗണിതക്ലബ്ബ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പൂർവ്വവിദ്യാർത്ഥികൾ മേഖല
എളമ്പുലാശ്ശേരി രാമചന്ദൻ റിട്ട: ഹെഡ്മാസ്റ്റർ
കുത്താട്ട് ചന്ദ്രൻ റിട്ട: ഹെഡ്മാസ്റ്റർ
ഡോക്ടർ പ്രേമരാജൻ റിട്ട: മെഡിക്കൽ ഓഫീസർ
ബാലചന്ദ്രൻ റിട്ട: ഹെഡ്മാസ്റ്റർ
ഡോക്ടർ :ജഗനിവാസൻ റിട്ട: മെഡിക്കൽ ഓഫീസർ
പ്രൊഫസർ സുമതി റിട്ട: പ്രിൻസിപ്പൽ ഗുരുവായൂരപ്പൻ കോളേ‍ജ്
മോഹനകൃഷ്ണൻ ജേണലിസ്റ്റ് മാതൃഭൂമി
ഉദയൻ മാസ്റ്റർ അധ്യാപകൻ
ജിതേഷ് എൻഞ്ചിനീയർ
സബിത അധ്യാപിക
ഡോക്ടർ അമൃത
മുസ്തഫ സിനിമ നടൻ
ബിജേഷ് ചേളാരി മിമിക്രി ആർട്ടിസ്റ്റ്
ഹേമരാജൻ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ
ഡോക്ടർ അഞ്ചിത
ഡോക്ടർ വിവേക് മെഡിക്കൽ ഓഫീസർ കാസർക്കോട്
ഡോക്ടർ അശ്വതി
ആശ പി സോഫ്റ്റ് വെയർ എൻഞ്ചിനിയർ
സബീഷ് കാലിക്കറ്റ് സർവകലാശാല
ജിതു സോഫ്റ്റ് വെയർ എൻഞ്ചിനിയർ
കവിത അധ്യാപിക
ഐശ്വര്യ അധ്യാപിക
ഷൈനി തിരൂരങ്ങാടി മുൻസിപ്പാലിറ്റി
ബാലു ആർട്ടിസ്റ്റ് മാതൃഭൂമി
ഷിബിലി സപ്ലൈക്കോ ഡിപ്പാർട്ട്മെന്റ്
ഉത്ര നഴ് സ് തിരൂരങ്ങാടി
ദിലീപ് അധ്യാപകൻ
അഖിൽ അധ്യാപകൻ
പ്രശാന്ത് അധ്യാപകൻ
ജയപ്രിയ അധ്യാപിക
ഷാഫി കോളേജ് അധ്യാപകൻ
ഷിഹാബ് കായികാധ്യാപകൻ
നിതിൻ പോലീസ്
ഷിജിത്ത് പി ആർ ഒ കാലിക്കറ്റ് യൂണിവേഴ്സിറ്റി
രജനി ബി ആർ സി പരപ്പനങ്ങാടി
രമേശ് പോലീസ്
ജയശ്രീ അധ്യാപിക
ജയപ്രകാശ് റിട്ട:അധ്യാപകൻ

പൂർവ്വവിദ്യാർത്ഥികളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

പഠനരംഗത്തും പാഠ്യേതര രംഗത്തും സ്കൂൾ ഏറ്റെടുത്തു  നടപ്പിലാക്കിയ നിരവധി പ്രവർത്തനങ്ങൾ വിവിധ മേഖലകളിൽ നിന്ന്  പ്രശംസ കൈപ്പറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിൽ നിന്നും മറ്റു ഇതര ഏജൻസികളിൽ നിന്നുമായി ഇരുപത്തി മൂന്നോളം അവാർഡുകൾ ഇതിനകം  സ്കൂളിനെ തേടിയെത്തിയിട്ടുണ്ട് . ബെസ്റ്റ് പിടിഎ അവാർഡ്,മലയാളമനോരമ പലതുള്ളി  പുരസ്കാരം,മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം,ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ,മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ,ഗ്രാന്റ് കേരള ഷോപ്പിംഗ്‌ സ്കൂൾ തല പുരസ്‌കാരം ,മലയാള മനോരമ നല്ല പാഠം അവാർഡ് കൂടാതെ എല്ലാ വർഷവും എൽ എസ് എസ് അവാർഡ്‌ തുടങ്ങി അനവതി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ അറിയുവാൻ

അവാർഡുകൾ

  1. എളമ്പുലാശ്ശേരി എ.എൽ.പി. സ്കൂൾ പി.ടി.എ യുടെ പ്രവർത്തനങ്ങളുടെ ഫലമായി ലഭിച്ച 41 അവാർഡുകൾ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻകാലങ്ങളിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2021-2022 വർഷത്തിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

2023-2025 വർഷത്തിലെ സ്കൂളുമായി ബന്ധപ്പെട്ട പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങളും മുൻ കാലങ്ങളിൽ വിവിധ മേഘലകളിൽ സ്കൂളിൽ നടപ്പിലക്കിയതുമായ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • കാലിക്കറ്റ് സർവകലാശാല കഴിഞ്ഞ് പാണമ്പ്രയിൽ നിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് കോഴിക്കോട് ദിശയിൽ പാണമ്പ്ര എന്ന സ്ഥലത്തുനിന്ന് കടക്കാട്ടുപാറ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • ചേളാരിയിൽ നിന്നും ആലുങ്ങൾ - പാചീരികുളം റോഡ്‌ വഴി 2.3 കി.മി സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
  • കാലിക്കറ്റ്‌ സർവകാലശാല - കടക്കാട്ടുപാറ റോഡിൽ വിലൂന്നിയാൽ എന്ന സ്ഥലത്തുനിന്നും ഇടത്തോട്ട് കാണുന്ന റോഡ്‌ നേരെ സ്കൂളിൽ എത്തിച്ചേരുന്നു


Map

-