ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അവാർഡുക്ൾ

Schoolwiki സംരംഭത്തിൽ നിന്ന്

* 2004-2005 തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന്റെ മികച്ച ശുചിത്വ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സ്കൂളിനുള്ളപ്രത്യേക പുരസ്കാരം

* 2005-2006 മലയാള മനാരമ പലതുള്ളി പുരസ്കാരം(മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം)











* 2012-2013 മനാരമ ഓൺലൈൻ സീറാ വേസ്റ്റ് 100 മാർക്സ് പദ്ധതിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം


















* മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം

* മലയാള മനാരമ നല്ലപാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ A+









* വിദ്യാഭ്യാസ വകുപ്പിന്റെ ന്റെ7സ്റ്റ് പി.ടി.എ അവാർഡ്










* 2013-2014 മലയാള മനാരമ നല്ലപാഠം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനം











* ഹെഡ്മിസ്ട്രസ് പി.എം.ഷർമ്മിള ടീച്ചർക്ക് മലയാള മനാരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്

* സ്കൂൾ അധ്യാപകനായ പി. മുഹമ്മദ് ഹസ്സന് മലയാള മനാരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്

* വിദ്യാഭ്യാസ വകുപ്പിന്റെ ന്റെ ബെസ്റ്റ് പി.ടി.എ. അവാർഡ്











* മലയാള മനാരമ നല്ലപാഠം സർപ്രൈസ് സമ്മാനം
















*മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ മികച്ച ജിവികാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്കാരം














*2014-2015 മാതൃഭൂമി നന്മ പദ്ധതിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം














*മനോരമ ഓൺലൈൻ സീറോ വേസ്റ്റ് 100 മാർക്സ് പദ്ധതിയിൽ സംസ്ഥാന തലത്തിൽ മികച്ച പത്ത് സ്ഥാനിൽ ഒന്ന്











*മലയാള മനാരമ നല്ലപാഠം പദ്ധതിയിൽ മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനം










*സ്കൂൾ അധ്യാപകനായ എം അഖിലിന് മലയാള മനാരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്













*സ്കൂൾ അധ്യാപകനായ പി. മുഹമ്മദ് ഹസ്സന് മലയാള മനോരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്












*2015-2016 ബെസ്റ്റ് പി ടി എ അവാർഡ്













*നല്ല പാഠം പ്രത്യേക പരാമർശം

*മനോരമ പലതുള്ളി പുരസ്കാരം











*നല്ല പാഠം നന്മ വർഷം ജില്ലാ പുരസ്കാരം

















*ടൂറിസം വകുപ്പ് സംസ്ഥാന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റ് വെൽ ജീവകാരുണ്യ പുരസ്കാരം










*എസ് എസ് എ മികവ് പുരസ്കാരം




















*പി എം ഫൗണ്ടേഷൻ ഹരിത വിദ്യാലയ പുരസ്ക്കാരത്തിൽ സംസ്ഥാന തലത്തിൽA+

*2021-2022 നല്ല പാഠം പുരസ്കാരം മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം











*ഹെഡ്മിസ്ട്രസ് പി.എം.ഷർമ്മിള ടീച്ചർക്ക് മലയാള മനോരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്











*സ്കൂൾ അധ്യാപകനായ പി. മുഹമ്മദ് ഹസ്സന് മലയാള മനോരമ നല്ലപാഠം മികച്ച കോർഡിനേറ്റർക്കുള്ള അവാർഡ്

*2022-2023 മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ ജില്ലാ തലത്തിൽ A+
















*മലപ്പുറം ഡയറ്റിന്റെ മികവ് പുരസ്ക്കാരം











*2023-2024 സ്കൂൾ നിർമ്മിച്ച ചോദ്യം ടെലിഫിലിമിന് മികച്ച ക്യാമ്പസ് ചിത്രത്തിനുള്ള അവാർഡ്














*2024-2025 മലയാള മനോരമ നല്ല പാഠം സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം













*മലയാള മനോരമ നല്ല പാഠം ജില്ലാതലത്തിൽ ഒന്നാം സ്ഥാനം













*ദേശീയ ഹരിത സേനയുടെ ജില്ലാ തല ഗ്രീൻ സ്കൂൾ അവാർഡ്










*സ്കൂൾ അദ്ധ്യാപകൻ എം അഖിലിന് നല്ലപാഠം മികച്ച കോർഡിനേറ്റർ അവാർഡ്

*സ്കൂൾ എക്കോ ക്ലബ്ബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സന് മലയാള മനോരമ നല്ല പാഠം മികച്ച അധ്യാപക കോർഡിനേറ്റർക്കുള്ള അവാർഡ്
















*സ്കൂൾ എക്കോ ക്ലബ്ബ് കോർഡിനേറ്റർ പി മുഹമ്മദ് ഹസ്സന് ദേശീയ ഹരിത സേനയുടെ മികച്ച കോർഡിനേറ്റർക്കുള്ള പുരസ്കാരം














*കൈത്താങ്ങ് കോർഡിനേറ്റർ പി മു‍‍ഹമ്മദ് ഹസ്സന് സീനിയർ ചാമ്പർ ഓഫ് ഇന്റർനാഷണലിന്റെ രാഷ്ട്ര നിർമ്മാണ അവാർഡ്












*2025-2026 കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണൽ എക്കോ ഹാക്കത്താണിൽ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം

*കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണൽ എക്കോ ഹാക്കത്താണിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം