എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ബെസ്റ്റ് പിടിഎ അവാർഡ്

2012-2013 വിദ്യാഭ്യാസ വകുപ്പിൻറെ  ബെസ്റ്റ് പിടിഎ അവാർഡ്

2013-2014 വിദ്യാഭ്യാസ വകുപ്പിൻറെ  ബെസ്റ്റ് പിടിഎ അവാർഡ്

2015-2016 വിദ്യാഭ്യാസ വകുപ്പിൻറെ  ബെസ്റ്റ് പിടിഎ അവാർഡ്

മലയാളമനോരമ പലതുള്ളി  പുരസ്കാരം

2005-2006 വർഷത്തിലെ മലയാളമനോരമ പലതുള്ളി ജില്ലാതല പുരസ്കാരം

2016 വർഷത്തിലെ മലയാളമനോരമ പലതുള്ളി ജില്ലാതല പുരസ്കാരം

മാതൃഭൂമി- നന്മ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം(2014-2015)

ജില്ല സബ്ജില്ലാ മികവ് പുരസ്കാരങ്ങൾ

മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 സംസ്ഥാനതല പുരസ്കാരങ്ങൾ

2014-2015 മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 പദ്ധതിയിൽ സംസ്ഥാനതലത്തിൽ തിരഞ്ഞെടുത്ത പത്ത് സ്കൂളുകളിൽ ഒന്ന്

2012-2013 മലയാള മനോരമ  ഓൺലൈൻ സീറോ വേസ്റ്റ് =100 പദ്ധതിയിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം

ഗ്രാന്റ് കേരള ഷോപ്പിംഗ്‌ സ്കൂൾ തല പുരസ്‌കാരം


മലയാള മനോരമ നല്ല പാഠം അവാർഡ്