എ.എൽ.പി.എസ്. എളമ്പുലാശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ കെട്ടിടം പ്രീ കെ ഇ ആർ ബിൽഡിംഗ് മാത്രമുണ്ടായിരുന്ന സ്കൂളിന് ഇപ്പോൾ വിശാലമായ ആധുനിക സംവിധാനത്തോടെയുള്ള നിർമ്മിച്ച പുതിയ ക്ലാസ്സ് റൂമുകൾ, ശീതീകരിച്ച ക്ലാസ് മുറികൾ, മികച്ച ലൈബ്രറി, ജൈവ വൈവിധ്യ പാർക്ക്, വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനാനുഭവങ്ങൾ നൽകുന്ന സ്മാർട്ട് ക്ലാസ് റൂം, ഭക്ഷണം പാചകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൺ, വാഹന സൗകര്യം, കുട്ടികളുടെ കായിക പരിശീലനത്തിനു തകുന്ന ഗ്രൗണ്ട്, കലാമത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ എയർ സ്റ്റേജ്, ഭിന്നശേഷി കുട്ടികൾക്ക് പരിശീലനം കൊടുക്കാനുളള സൈക്കിൾ എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്.

സ്കൂൾ കെട്ടിടം

അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം

സ്മാർട്ട് ക്ലാസ്‌റൂം

ആധുനിക സംവിധാനങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്‌റൂം. കുട്ടികൾക്ക് ക്ലാസ് റൂം പ്രവർത്തനങ്ങൾ വേറിട്ട ഒരു അനുഭവം ആക്കി മാറ്റുന്നതിന് സഹായിക്കുന്ന സ്മാർട്ട് ക്ലാസ്‌റൂം

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

നവീകരിച്ച അടുക്കള

കളിസ്ഥലം

വാഹന സൗകര്യം

സ്കൂളിൻറെ പരിസര പ്രദേശങ്ങളിലേക്ക് എല്ലാം തന്നെ  വാഹനസൗകര്യം.


കുടിവെള്ളസൗകര്യം

ജൈവ വൈവിധ്യ പാർക്ക്