"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} {{prettyurl|ST DOMINICS HSS KANJIRAPAlly}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാഞ്ഞിപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| റവന്യൂ ജില്ല= കോട്ടയം | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32030 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=05062 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659096 | ||
| | |യുഡൈസ് കോഡ്=32100400612 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1863 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കാഞ്ഞിരപ്പള്ളി | ||
| | |പിൻ കോഡ്=686507 | ||
| | |സ്കൂൾ ഫോൺ=04828 202074 | ||
| പഠന | |സ്കൂൾ ഇമെയിൽ=kply32030@yahoo.co.in | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കാഞ്ഞിരപ്പള്ളി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കാഞ്ഞിരപ്പള്ളി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=775 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=522 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1297 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=66 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഡോ.ബിനോയ് എം ജേക്കബ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി ജെ തോമസ് | |||
|പി.ടി.എ. പ്രസിഡണ്ട്=പി ജെ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=tttttttt.png | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[[പ്രമാണം:Jobynirappel.jpeg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:Fdff.gif|ലഘുചിത്രം|നടുവിൽ]] | |||
== ചരിത്രം == | == ചരിത്രം == | ||
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്ന് കാഞ്ഞിരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വർഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തിൽ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു. <br>കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിന്റെ കീഴിൽ റെവ. ഫാദർ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തിൽ 1934 ൽ സ്ഥാപീതമായ ഈ സ്കൂൾ, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസൻ മാർ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീർഘകാലസേവനങ്ങളാൽ ധന്യമായി.<br> 2010 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനവും, 2011 ൽ 98 ശതമാനവും , 2012 ൽ 98.5 ശതമാനവും ...2013 ൽ 99.5 ശതമാനവും 2014 ൽ 99.8 ശതമാനവും 2015 ൽ 99.9 ശതമാനവും2016 ൽ 99.8 ശതമാനവും | |||
2017 ൽ 99.8 ശതമാനവും വിജയം നേടി.2018-ൽ 100% വിജയം നേടി..ഈവർഷം കൂടുതൽ കുട്ടികൾ എല്ലാ ക്ലാസുകളിലും വന്നു ചേർന്നടിനാൽ 2 ഡിവിഷൻ 8 ലും 1 ഡിവിഷൻ വീതം 3 ലും 4 ലും പുതുതായി ആരംഭിച്ചു 2020-ൽ 100% വിജയം നേടി | |||
== ഭൗതികസൗകര്യങ്ങൾ == | |||
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കർ വരുന്ന വിശാലമായ ഭൂമിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സർവ്വതോത്മുകമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയൻസ് ലാബുകളും,രണ്ട് കംപ്യുട്ടർ ലാബുകളും, കോണ്ഫ്രൻസ് ഹാൾ ,മൾട്ടീ മീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം.15 ക്ലാസ്സ് മുറികൾ | |||
ഹൈ ടെക് ആക്കി..ലാപ് ടോപ്പ് പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ സഹായത്താൽ പഠനപ്രവർത്തനം നടത്തുന്നു...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂൾ അങ്കണം. | |||
സ്കൂൾ കെട്ടിടം അറ്റകുറ്റപണികൾ തീർത്ത് പെയിന്റിംഗ് നടത്തി ക്ലാസ്സ് മുറികൾ ടൈൽ പാകി .കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രി സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | |||
• LKGമുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ | |||
• 1200 വിദ്യാർത്ഥികൾ, 70സ്റ്റാഫംഗങ്ങൾ | |||
• കേരളാ സിലബസ് | |||
• എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം | |||
• എല്ലാ വർഷവും ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ | |||
• കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ചസ്കൂളിനുള്ള അവാർഡ്(2018) | |||
• കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച -MATH'S ,SSക്ലബുകൾ | |||
ക്കുള്ള അവാർഡ്(2019) | |||
• സുശക്തമായ പി.ടി.എ. & എം. പി.ടി.എ. | |||
• മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം | |||
• ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ | |||
• ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ | |||
• കൗൺസിലിംഗ് സൗകര്യം | |||
• ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം | |||
• എൻ.സി.സി. | |||
• എസ്.പി.സി | |||
• SCOUT&GUIDE | |||
• ലിറ്റിൽ കൈറ്റ്സ് | |||
• ജൂനിയർ റെഡ്ക്രോസ് | |||
• പഠന വിനോദയാത്റക | |||
• വർക്ക് എക്സ്പീരിയൻസ് ക്ലബ് | |||
• ക്ലാസ് മാഗസിൻ. | |||
• ദീപിക ബാലസഖ്യം | |||
• വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
• പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി | |||
• ക്ലാസ് മാഗസിൻ | |||
• ഭവന നിർമ്മാണം | |||
• വിൻസെന്റ് ഡി പോൾ | |||
• കാർഷിക ക്ല ബ് | |||
• സ്കൂ ൾ ബസ് | |||
• ഹെൽത് ക്ല ബ് | |||
• സ്പോർട്സ് ക്ല ബ് | |||
• നേച്ചർ ക്ല ബ് | |||
• പ്രസംഗ പരിശീലന പരിപാടി | |||
• പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം | |||
• മാത് സ് ക്ല ബ് | |||
• ഐ.റ്റി. ക്ല ബ് | |||
• ഔഷധസസ്യ കൃഷി | |||
• ബാസ്കറ്റ് ബോൾ കോർട്ട് | |||
• വിശാലമായ മൈതാനം | |||
• സ്കൂൾ ലൈബ്രറി | |||
• കമ്പ്യൂട്ടർ ലാബ് | |||
• സയൻസ് ലാബ് | |||
• ശുദ്ധജലവിതരണ സംവിധാനം | |||
• | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
[[പ്രമാണം:3230-ktm-dp-2019-2.png|ലഘുചിത്രം|ഇടത്ത്| littlekitesക്ലബ്ബിന്റെ ആഭിമുഖ്യത്തിതയ്യാറാക്കിയ പൂക്കളം]] | |||
<gallery> | |||
2018 award.jpg|BEST SCHOOL AWARD-2018 | |||
</gallery> | |||
<gallery> | |||
kerala-culture-art-forms.jpg | |||
</gallery> | |||
[[പ്രമാണം:Jsj1.png|ലഘുചിത്രം|ഇടത്ത്|.]] | |||
[[പ്രമാണം:Jsj2.png|ലഘുചിത്രം|ഇടത്ത്|]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാഠ്യപാഠ്യേതരരംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറംപകർന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂൾ.നാനാ ജാതി മതസ്ഥരായ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. | |||
== | |||
'''സ്കൂളിന്റെ | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
തോമസ് സെബാസ്റ്റ്യൻ 14-6-1936 -- - 16-6-1940 | |||
റവ.ഫാദർ.കെ.സി. മാത്യ (മാർ മാത്യ കാവുകാട്ട്) 17-6-1940--- - 7-3-1941 | |||
[[പ്രമാണം:Mar-mk.png|ലഘുചിത്രം|നടുവിൽ|മാർ മാത്യു കാവുകാട്ട്]] | |||
തോമസ് സെബാസ്റ്റ്യൻ 8-3-1941-----16-6-1947 | |||
എം എം കുര്യന് 17-6-1947-- -27-10-1948 | |||
പി കെജോസഫ് 28-10-1948--- 18-8-1953 | |||
വി റ്റി ജോസഫ് 19-8-1953---- 26-3-1954 | |||
പി കെ ജോസഫ് 27-3-1954--- -2-12-1957 | |||
എം ഐ എബ്രഹാം 2-12-1957-----3-6-1962 | |||
റ്റി ജെ ജോസഫ് 4-6-1962------15-8-1967 | |||
ജോസഫ് ഈപ്പൻ 16-8-1967------3-6-1984 | |||
കെ തോമസ് മാത്യ 4-6-1984------16-9-1984 | |||
എം ജെ ജോസഫ് 17-9-1984------2-6-1985 | |||
എ എം മത്തായി 3-6-1985------31-3-1992 | |||
എം എം ദേവസ്യ 1-4-1992------31-3-1993 | |||
എ റ്റി മാത്യ 1-4-1993---19-4-1994 | |||
പി ഡി വർക്കി 6-6-1998-----31-3-2000 | |||
ജോര്ജ് ജേക്കബ് 1-4-2000------31-3-2003 | |||
ജോയി ജോസഫ് 1-4-2003 ------19-4-2006 | |||
അന്നമ്മ ജോസഫ് 20-4-2006------31-5-2008 | |||
ബേബി ജോസഫ് കെ റ്റി 1-6-2008- --- 31-3-2017 | |||
ശ്രീ. സിബിച്ചൻ ജേക്കബ് 1-4-2017 31-3-2020 | |||
==staff == | |||
[[പ്രമാണം:3237.jpg|ലഘുചിത്രം|sdhs staff photo 2016-17 ]] | |||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോട്ടയം കുമളി | *കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിന് സമീപം സ്ഥിതിചെയ്യുന്നു. | ||
*(കോട്ടയത്ത് നിന്ന് 41 കി.മീ.) | |||
* കോട്ടയത്ത് നിന്ന് 41 കി.മീ. | *കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം പുത്തനങ്ങാടിയിൽ നിലകൊള്ളുന്നു. | ||
|} | {{Slippymap|lat=9.5324|lon=76.8205|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിപ്പള്ളി കാഞ്ഞിരപ്പള്ളി പി.ഒ. , 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 1863 |
വിവരങ്ങൾ | |
ഫോൺ | 04828 202074 |
ഇമെയിൽ | kply32030@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32030 (സമേതം) |
എച്ച് എസ് എസ് കോഡ് | 05062 |
യുഡൈസ് കോഡ് | 32100400612 |
വിക്കിഡാറ്റ | Q87659096 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 775 |
പെൺകുട്ടികൾ | 522 |
ആകെ വിദ്യാർത്ഥികൾ | 1297 |
അദ്ധ്യാപകർ | 66 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 261 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഡോ.ബിനോയ് എം ജേക്കബ് |
പ്രധാന അദ്ധ്യാപകൻ | പി ജെ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | പി ജെ തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച്,അനേകായിരങ്ങൾക്ക് അറിവിന്റെ തിരിനാളം പകർന്ന് കാഞ്ഞിരപ്പള്ളിയുടെ പ്രൗഢമായ സംസ്കാരത്തിനു അടിത്തറ പാകി ഈ വിദ്യാലയം സ്വർഗീയമദ്ധ്യസ്ഥനായ സെന്റ് ഡോമിനിക്കിന്റെ നാമധേയത്തിൽ ഏഴുപതിറ്റാണ്ടുകളായി നിലകൊള്ളുന്നു.
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ദേവാലയത്തിന്റെ കീഴിൽ റെവ. ഫാദർ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തിൽ 1934 ൽ സ്ഥാപീതമായ ഈ സ്കൂൾ, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസൻ മാർ മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീർഘകാലസേവനങ്ങളാൽ ധന്യമായി.
2010 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനവും, 2011 ൽ 98 ശതമാനവും , 2012 ൽ 98.5 ശതമാനവും ...2013 ൽ 99.5 ശതമാനവും 2014 ൽ 99.8 ശതമാനവും 2015 ൽ 99.9 ശതമാനവും2016 ൽ 99.8 ശതമാനവും
2017 ൽ 99.8 ശതമാനവും വിജയം നേടി.2018-ൽ 100% വിജയം നേടി..ഈവർഷം കൂടുതൽ കുട്ടികൾ എല്ലാ ക്ലാസുകളിലും വന്നു ചേർന്നടിനാൽ 2 ഡിവിഷൻ 8 ലും 1 ഡിവിഷൻ വീതം 3 ലും 4 ലും പുതുതായി ആരംഭിച്ചു 2020-ൽ 100% വിജയം നേടി
ഭൗതികസൗകര്യങ്ങൾ
NH 220 യുടെ സമീപത്തായി കാഞ്ഞിരപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തായി രണ്ടേക്കർ വരുന്ന വിശാലമായ ഭൂമിയിൽ രണ്ടായിരത്തോളം വിദ്യാർത്ഥികളുടെ സർവ്വതോത്മുകമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് നാലു കെട്ടിടങ്ങളിലായി 42 ക്ളാസ് മുറികളും രണ്ട് ഓഡിറ്റോറിയങ്ങളും, നാല് സയൻസ് ലാബുകളും,രണ്ട് കംപ്യുട്ടർ ലാബുകളും, കോണ്ഫ്രൻസ് ഹാൾ ,മൾട്ടീ മീഡിയ റൂം, ലൈബ്രറി, റീഡിംങ് റൂം.15 ക്ലാസ്സ് മുറികൾ ഹൈ ടെക് ആക്കി..ലാപ് ടോപ്പ് പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം ഇന്റർനെറ്റ് കണക്ഷൻ എന്നിവയുടെ സഹായത്താൽ പഠനപ്രവർത്തനം നടത്തുന്നു...........ഇങ്ങനെ നീണ്ടുപോകുന്നു ഹരിതാഭമായ ഈ സ്കൂൾ അങ്കണം. സ്കൂൾ കെട്ടിടം അറ്റകുറ്റപണികൾ തീർത്ത് പെയിന്റിംഗ് നടത്തി ക്ലാസ്സ് മുറികൾ ടൈൽ പാകി .കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രി സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവദിച്ച ഗേൾസ് ഫ്രണ്ട് ലി ടോയ് ലറ്റിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
• LKGമുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ • 1200 വിദ്യാർത്ഥികൾ, 70സ്റ്റാഫംഗങ്ങൾ • കേരളാ സിലബസ് • എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം • എല്ലാ വർഷവും ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ • കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ചസ്കൂളിനുള്ള അവാർഡ്(2018) • കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിലെ ഏറ്റവും മികച്ച -MATH'S ,SSക്ലബുകൾ ക്കുള്ള അവാർഡ്(2019) • സുശക്തമായ പി.ടി.എ. & എം. പി.ടി.എ. • മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ • ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ • കൗൺസിലിംഗ് സൗകര്യം • ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം • എൻ.സി.സി. • എസ്.പി.സി • SCOUT&GUIDE • ലിറ്റിൽ കൈറ്റ്സ് • ജൂനിയർ റെഡ്ക്രോസ് • പഠന വിനോദയാത്റക • വർക്ക് എക്സ്പീരിയൻസ് ക്ലബ് • ക്ലാസ് മാഗസിൻ. • ദീപിക ബാലസഖ്യം • വിദ്യാരംഗം കലാ സാഹിത്യ വേദി. • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി • ക്ലാസ് മാഗസിൻ • ഭവന നിർമ്മാണം • വിൻസെന്റ് ഡി പോൾ • കാർഷിക ക്ല ബ് • സ്കൂ ൾ ബസ് • ഹെൽത് ക്ല ബ് • സ്പോർട്സ് ക്ല ബ് • നേച്ചർ ക്ല ബ് • പ്രസംഗ പരിശീലന പരിപാടി • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം • മാത് സ് ക്ല ബ് • ഐ.റ്റി. ക്ല ബ് • ഔഷധസസ്യ കൃഷി • ബാസ്കറ്റ് ബോൾ കോർട്ട് • വിശാലമായ മൈതാനം • സ്കൂൾ ലൈബ്രറി • കമ്പ്യൂട്ടർ ലാബ് • സയൻസ് ലാബ് • ശുദ്ധജലവിതരണ സംവിധാനം •
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
-
BEST SCHOOL AWARD-2018
മാനേജ്മെന്റ്
പാഠ്യപാഠ്യേതരരംഗങ്ങളിൽ ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറംപകർന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂൾ.നാനാ ജാതി മതസ്ഥരായ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : തോമസ് സെബാസ്റ്റ്യൻ 14-6-1936 -- - 16-6-1940 റവ.ഫാദർ.കെ.സി. മാത്യ (മാർ മാത്യ കാവുകാട്ട്) 17-6-1940--- - 7-3-1941
തോമസ് സെബാസ്റ്റ്യൻ 8-3-1941-----16-6-1947 എം എം കുര്യന് 17-6-1947-- -27-10-1948 പി കെജോസഫ് 28-10-1948--- 18-8-1953 വി റ്റി ജോസഫ് 19-8-1953---- 26-3-1954 പി കെ ജോസഫ് 27-3-1954--- -2-12-1957 എം ഐ എബ്രഹാം 2-12-1957-----3-6-1962 റ്റി ജെ ജോസഫ് 4-6-1962------15-8-1967 ജോസഫ് ഈപ്പൻ 16-8-1967------3-6-1984 കെ തോമസ് മാത്യ 4-6-1984------16-9-1984 എം ജെ ജോസഫ് 17-9-1984------2-6-1985 എ എം മത്തായി 3-6-1985------31-3-1992 എം എം ദേവസ്യ 1-4-1992------31-3-1993 എ റ്റി മാത്യ 1-4-1993---19-4-1994 പി ഡി വർക്കി 6-6-1998-----31-3-2000 ജോര്ജ് ജേക്കബ് 1-4-2000------31-3-2003 ജോയി ജോസഫ് 1-4-2003 ------19-4-2006 അന്നമ്മ ജോസഫ് 20-4-2006------31-5-2008 ബേബി ജോസഫ് കെ റ്റി 1-6-2008- --- 31-3-2017 ശ്രീ. സിബിച്ചൻ ജേക്കബ് 1-4-2017 31-3-2020
staff
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം കുമളി റോഡിൽ കാഞ്ഞിരപ്പള്ളി ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.
- (കോട്ടയത്ത് നിന്ന് 41 കി.മീ.)
- കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം പുത്തനങ്ങാടിയിൽ നിലകൊള്ളുന്നു.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32030
- 1863ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ