സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6 7 ക്ലാസുകളിലെ കുട്ടികൾ പാറത്തോടുള്ള മലനാട് ഡെവലപ്മെൻറ് സൊസൈറ്റി സന്ദർശിച്ചു. ഏഴാം ക്ലാസിലെ അടിസ്ഥാന ശാസ്ത്ര പുസ്തകത്തിലെ ജലശുദ്ധീകരണശാല പാസ്ചറൈസേഷൻ രീതി എന്നിവ കുട്ടികൾ കണ്ടു മനസ്സിലാക്കി .സയൻസ് ക്ലബ് അംഗങ്ങളായ കുട്ടികളാണ് Field trip -ൽ പങ്കെടുത്തത്. അധ്യാപകരായ സിമി സൂര്യ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ അജോ ബിനീഷും എഫിൽ ടോം രാരിച്ചനും പങ്കെടുത്തു.സെക്കൻഡ് എഗ്രേഡ് നേടി. സ്റ്റിൽ മോഡലിൽ മിലൻ ബി രാജ് ഡോൺ എബ്രഹാം എന്നിവർ പങ്കെടുത്തു. എ ഗ്രേഡ് നേടി.സിനി സ്കറിയ സൂര്യ മെറിൻ ജോസ് എന്നിവരാണ് യു പി ക്ലാസുകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്