സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേള ഉപജില്ല കായിക മേളയിൽ മികച്ച പ്രകടത്തോടെ 10 കുട്ടികൾ കോട്ടയം റവന്യൂ ജില്ല കായിക മേളയ്ക്ക് യോഗ്യത നേടി. 100ൽ അധികം സ്കൂളുകൾ പങ്കെടുത്ത കോട്ടയം റവന്യൂ ജില്ല കായിക മേളയിൽ നമ്മുടെ സ്കൂൾ ബെസ്റ്റ് 10 സ്കൂളിൽ ഇടം പിടിക്കുകയുണ്ടായി.

 സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ വിഭാഗം ഷോട്ട്പുട്ട് മത്സരത്തൽ മികച്ച പ്രകടനത്തോടെ ശിവാനന്ദ് R ശേഖർ വെങ്കല മെഡൽ നേടി.

കാഞ്ഞിരപ്പള്ളി ഉപജില്ല ഗെയിംസ് ഉപജില്ല ഗെയിംസ് മത്സരങ്ങളിൽ മികച്ച വിജയത്തോടെ നമ്മുടെ സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയുണ്ടായി. Junior Boys Volleball - winner Senior Boys volley ball - Runer up Senior Boys Basketball - winner Junior Boys Basketball - Runner up Senior Boys Cricket - winner Junior Boys Chess - Winner Senior Boys Badminton - Runner up senior Girls Badminton - Winner Junior Girls Table Tennis- Winner Junior Girls Kho Kho- Runner up Sub- Junior Boys Football - winner