സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

വായനാ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രർത്തനങ്ങളും ആരംഭിച്ചു. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും ഭാഷാ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിക്കുന്നത്. വിദ്യാരംഗം സർഗ്ഗോത്സവത്തിന്റെ ഭാഗമായി രചനാമത്സരങ്ങളും വായന മാസാചരണത്തിന്റെ ഭാഗമായി പുസ്തകപരിചയവും കാവ്യാലാപനവും, കവിതാ രചനയും സംഘടിപ്പിച്ചു. സബ് ജില്ലാ തല സർഗ്ഗോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ നിന്ന് 6 കുട്ടികൾ പങ്കെടുത്തു ശ്രിത ബേബി LP ചിത്രരചനയിൽ ഒന്നാം സ്ഥാനവും Denil Titty HS രണ്ടാം സ്ഥാനവും നേടി വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കയ്യെഴുത്തു മാസിക നിർമ്മിച്ചു