"ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 117 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{prettyurl|G.V.H.S.S. Madappally}}
{{prettyurl|G.V.H.S.S. Madappally}}
[[ചിത്രം:Sign.jpg‍]]
{{Infobox School
<!-- ''ഗവ. വൊക്കേഷണല് ഹയര് സെക്കന്ററി സ്കൂള്, മടപ്പള്ളി‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|സ്ഥലപ്പേര്=മടപ്പള്ളി
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|വിദ്യാഭ്യാസ ജില്ല=വടകര
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|റവന്യൂ ജില്ല=കോഴിക്കോട്
{{Infobox School|
|സ്കൂൾ കോഡ്=16011
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|എച്ച് എസ് എസ് കോഡ്=10008
Name=ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി|
|വി എച്ച് എസ് എസ് കോഡ്=911006
സ്ഥലപ്പേര്=നാദാപുരം റോഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64549963
വിദ്യാഭ്യാസ ജില്ല=വടകര|
|യുഡൈസ് കോഡ്=32041300113
റവന്യൂ ജില്ല=കോഴിക്കോട്|
|സ്ഥാപിതദിവസം=
സ്കൂള്‍ കോഡ്=16011‌‌|
|സ്ഥാപിതമാസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1920
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=
സ്ഥാപിതവര്‍ഷം=1942|
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ്  
സ്കൂള്‍ വിലാസം=മടപ്പള്ളി കോളേജ്. പി.ഒ, <br/>വടകര|
|പിൻ കോഡ്=673102
പിന്‍ കോഡ്=673102 |
|സ്കൂൾ ഫോൺ=0496 2521240
സ്കൂള്‍ ഫോണ്‍=0496 2512272|
|സ്കൂൾ ഇമെയിൽ=vadakara16011@gmail.com
സ്കൂള്‍ ഇമെയില്‍=vadakara16011@gmail.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വെബ് സൈറ്റ്= നിര്‍മ്മാണ ഘട്ടത്തില്‍|
|ഉപജില്ല=ചോമ്പാല
ഉപ ജില്ല=ചോമ്പാല‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=10
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ലോകസഭാമണ്ഡലം=വടകര
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|നിയമസഭാമണ്ഡലം=വടകര
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=വടകര
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ബ്ലോക്ക് പഞ്ചായത്ത്=വടകര
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഭരണവിഭാഗം=സർക്കാർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ2=യു.പി
ആൺകുട്ടികളുടെ എണ്ണം=1580|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=400|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാര്‍ത്ഥികളുടെ എണ്ണം=1980|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=80|
|സ്കൂൾ തലം=5 മുതൽ 12 വരെ
പ്രിന്‍സിപ്പല്‍ = ടി. വി. ശ്രീനിവാസന്‍ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകന്‍= കമലം. കെ |
|ആൺകുട്ടികളുടെ എണ്ണം 1-10=1556
പി.ടി.. പ്രസിഡണ്ട്=ജയന്‍ പാലേരി |
|പെൺകുട്ടികളുടെ എണ്ണം 1-10=848
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=500|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2316
സ്കൂള്‍ ചിത്രം=Schoolg.jpg‎|top
|അദ്ധ്യാപകരുടെ എണ്ണം 1-10=104
}}
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=647
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=236
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ജയപ്രകാശ്
|വൈസ് പ്രിൻസിപ്പൽ=സജിത്ത് കല്ലിടുക്കിൽ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാജീവൻ എൻ പി
|പി.ടി.എ. പ്രസിഡണ്ട്=സുനീഷ് ടി
|എം.പി.ടി.. പ്രസിഡണ്ട്=പ്രസീത. എം
|സ്കൂൾ ചിത്രം=16011 school photo.jpeg
|size=350px
|caption=
|ലോഗോ=16011 logo.png
|logo_size=50px
}}[[പ്രമാണം:16011 sign.png|292x292px|നടുവിൽ]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.'''
----
== '''ചരിത്രം''' ==
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിൽ ‍‍കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാർത്ഥികൾ  ഉൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു.  കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം  സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയിൽ എത്തി നില്ക്കന്നു.


[[ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി /ചരിത്രം|കൂടുതൽ അറിയാൻ]]


== ആമുഖം ==hhh
== '''ഭൗതികസൗകര്യങ്ങൾ''' ==
കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയില് എട്ടു ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണല് ഹയര്
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  യു.പി വിഭാഗത്തിൽ 3  കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സെക്കന്ററി സ്കൂള് ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയില്, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയില് പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളില് കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാര് വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതല് ഹയര് സെക്കന്ററി വരെ പഠിക്കുന്ന വിദ്യാര്ത്ഥികള് ഉള് ക്കൊള്ളുന്ന സ്കൂളില് വൊക്കേഷണല് ഹയര് സെക്കന്ററിയും ഉള് പ്പെടുന്നുകുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകര്ഷിക്കുന്നു.
ദേശ ചരിത്രത്തിലും, ദേശ ചരിത്രമുള് ക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തന് സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയില് എത്തി നില്ക്കന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. '''[[ഭൗതിക സാഹചര്യങ്ങൾ|കൂടുതൽ അറിയാൻ]]'''
അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 6 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും  ഒരു ലൈബ്രറിയും വായനാമുറിയും സയന്സ് ലാബും ഉണ്ട്. ഹയര്‍ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണല് ഹയര് സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്.
{| class="wikitable"
|-
!  [[ചിത്രം:science lab2.JPG|300px]]
! അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്
|}
 
=='''മാപ്പിൾ പദ്ധതി'''==
Madappally school's Academic project for learning and Empowerment [MAPLE] എന്ന ULCC യുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടപ്പിലാക്കിവരുന്ന അധ്യാപകർക്കുള്ള ട്രെയിനിങ് ,കുട്ടികൾക്കും രക്ഷതാക്കൾക്കും കൗൺസിലിങ് ക്ലാസുകൾ , കരിയർ ഗൈഡൻസ്, യോഗ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , ഗണിതം,ഇംഗ്ലീഷ്,പ്രത്യേക പരിശീലനം,മത്സര പരീക്ഷളിൽ പരിഷീലനം,Waste management, IT  lab വിപുലീകരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് MAPLEന്റെ ഭാഗീഗമായി ഈ സ്കൂളിൽ നടത്തി വരുന്നത്.            


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
സ്കൗട്ട്
ബാന്റ് ട്രൂപ്പ്
എന്‍. എസ്സ്. എസ്സ്.
എസ്.പി.സി
*  ക്ലാസ് മാഗസിന്‍.
*  ലിറ്റിൽ കൈറ്റ്സ്
*  ജെ.ആർ.സി
*  കരാട്ടെ പരിശീലനം
*  വോളീബോൾ പരിശീലനം
*  ടേബിൾ ടെന്നീസ് പരിശീലനം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  റോഡ് സുരക്ഷാ ക്ലബ്ബ്
*  റോഡ് സുരക്ഷാ ക്ലബ്ബ്


== '''<u>[[സ്കൂൾ പ്രവേശനോത്സവം 2024]]</u>''' ==


== [[ചിത്രശാല]] ==


== മുന്‍ സാരഥികള്‍ ==
===  ഏറ്റവും പുതിയത്  ===
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


===''ഡിജിറ്റൽ പൂക്കളം 2019''===
<gallery>
പ്രമാണം:16011-kkd-dp-2019-1.png|<center>  ഒന്നാം സ്ഥാനം  - 9C
പ്രമാണം:16011-kkd-dp-2019-2.png|<center> രണ്ടാം സ്ഥാനം - 9D
പ്രമാണം:16011-kkd-dp-2019-3.png|<center> മൂന്നാം സ്ഥാനം - 8C
</gallery>


== പ്രശസ്തരായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ==
===   പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ  ===
*ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രന്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
{| class="wikitable"
*ഡോ. പുനത്തില് കുഞ്ഞബ്ഗുള്ള - സാഹിത്യകാരന്
|-
*ശ്രീ. വി. ടി. കുമാരന് മാസ്റ്റര് - പ്രശസ്ത കവി
!  [[ചിത്രം:basheer 2019.jpeg|basheer 2019.jpeg|300px]]
*ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകന്‍
!ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീറും കഥാപാത്രങ്ങളും സമീപത്തെ കടകളിലും വീടുകളിലും സ്ക്കൂളിലും സന്ദർശനം നടത്തിയത് വേറിട്ട അനുഭവമായി
*സേതുമാധവന് - മുന്‍ ഇന്ത്യന്‍ ദേശീയ വോളിബോോള് കോച്ച്
|}                                               
{| class="wikitable"
|-
!  [[ചിത്രം:avavi2018.jpg|300px]]
! സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ                  അനുമോദനം
|} 
  ഡിജിറ്റൽ മാഗസിൻ -2018 പ്രകാശനം ചെയ്തു
          [[:16011-KKD-Gvhss Madappally-2019.pdf|‍<big><big>ഞാറ്</big>]]
<gallery>
പ്രമാണം:Dandi.jpg|<center>സ്വാതന്ത്ര്യദിനാഘോഷം -"ദണ്ഡി യാത്ര"
പ്രമാണം:സംരക്ഷണ വലയം.jpg|<center>പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രമാണം:16011 p3.jpg||<center> പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സംരക്ഷണ വലയം
</gallery>


== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നം
!അധ്യാപന്റെ പേര
!സേവന കാതയളവ്
!സ്വദ്ശം
|-
|1
|ശങ്കരൻ
*
|1940-1948
|
|-
|2
|ശ്രീധരൻ
|1948-1950
|
|-
|3
|അപ്പുണ്ണി
|1950-1955
|
|}
* ശ്രീ. വി. ശങ്കരൻ
* ശ്രീ. ശ്രീധരൻ
* ശ്രീ. കെ. അപ്പുണ്ണി
* 1996 - ശ്രീമതി. പത്മിനി. വി.
* 1999 - ശ്രീമതി. വിലാസിനി. സി.
* 2000 - ശ്രീമതി. ദേവകി. ടി. കെ.
* 2002 - ശ്രീമതി. വത്സല. ​എം.
* 2004 - ശ്രീമതി. ജാനകി
* 2005 - ശ്രീ. മുഹമ്മദ്. വി. പി.
* 2005 - ശ്രീ. കുഞ്ഞിക്കേളപ്പൻ
* 2005 - ശ്രീ. അബ്ദുള്ള. എം. സി.
* 2006 - ശ്രീ. ചെക്കോട്ടി. കെ.
* 2007 - ശ്രീമതി. കെ. കമലം
* 2010 - ശ്രീ. ഉണ്ണി. സി.


== പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ==
*ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
*ഡോ. പുനത്തിൽ കുഞ്ഞബ്ഗുള്ള - സാഹിത്യകാരൻ
*ശ്രീ. വി. ടി. കുമാരൻ മാസ്റ്റർ - പ്രശസ്ത കവി
*ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകൻ
*ശ്രീ. സേതുമാധവൻ - മുൻ ഇന്ത്യൻ ദേശീയ വോളിബോോൾ കോച്ച്
*ശ്രീ. വിജയചന്ദ്രൻ. ഐ.എ.എസ്. (റിട്ടയേർഡ്) കേരള ആരോഗ്യ വകുപ്പ് മുൻ സിക്രട്ടരി
*ഡോ. ദേവദാസ്, മുൻ അഡീ. ഡയരക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


==വഴികാട്ടി==
==വഴികാട്ടി==
 
----
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 17 ല് ‍ നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.    
| style="background: #ccf; text-align: center; font-size:99%;" |
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  70 കി.മി.  അകലം
|-
* വടകരയിൽ നിന്ന് 4 കി.മി
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* തലശ്ശേരിയിൽനിന്ന് 12 കി,മി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 700 മീറ്റർ (പടിഞ്ഞാറ്)
 
----
* NH 17 ല് ‍ നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.      
{{Slippymap|lat=11.63711|lon= 75.57051|zoom=18|width=full|height=400|marker=yes}}
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  70 കി.മി.  അകലം
|}
|}
<googlemap version="0.9" lat="11.638513" lon="75.56978" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.637105, 75.570316
മടപ്പള്ളി സ്കൂള്‍

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി
വിലാസം
മടപ്പള്ളി

മടപ്പള്ളി കോളേജ് പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0496 2521240
ഇമെയിൽvadakara16011@gmail.com
കോഡുകൾ
സ്കൂൾ കോഡ്16011 (സമേതം)
എച്ച് എസ് എസ് കോഡ്10008
വി എച്ച് എസ് എസ് കോഡ്911006
യുഡൈസ് കോഡ്32041300113
വിക്കിഡാറ്റQ64549963
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1556
പെൺകുട്ടികൾ848
ആകെ വിദ്യാർത്ഥികൾ2316
അദ്ധ്യാപകർ104
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ647
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ236
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാലകൃഷ്ണൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽജയപ്രകാശ്
വൈസ് പ്രിൻസിപ്പൽസജിത്ത് കല്ലിടുക്കിൽ
പ്രധാന അദ്ധ്യാപകൻരാജീവൻ എൻ പി
പി.ടി.എ. പ്രസിഡണ്ട്സുനീഷ് ടി
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീത. എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കടലോരമേഖലയായ ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി. റാവു ബഹദൂർ വി വി ഗോവിന്ദൻ 1920 ൽ സ്ഥാപിച്ച ഫിഷറീസ് എൽ.പി സ്കൂളാണ് പിൽകാലത്ത് ജി.വി.എച്ച്.എസ്.എസ് മടപ്പള്ളി ആയി മാറിയത്.


ചരിത്രം

കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ , സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നാണ്.കാരക്കാടിന്റെ വിദ്യാഭ്യാസ ഭൂമികയിൽ പത്ത് ദശകങ്ങളുടെ ചരിത്രമുള്ള മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമാണ്. ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ കടലോര മേഖലയിൽ, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ഒരു ജനസമൂഹത്തിന്റെ വിദ്യാഭ്യാസപ്രക്രിയയിൽ പ്രതിബദ്ധതയോടെ എന്നും ഇടപെട്ടിട്ടുള്ള ഈ സ്ഥാപനം പഠന - പഠനാനുബന്ധ പ്രവര്ത്തനങ്ങളിൽ ‍‍കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സര്ക്കാർ വിദ്യാലയങ്ങളിലൊന്നാണ്. പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾക്കൊള്ളുന്ന സ്കൂളിൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും ഉൾപ്പെടുന്നു. കുട്ടികളുടെ എണ്ണം കൊണ്ടും പാഠ്യവിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ഈ വിദ്യാലയം സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ചരിത്രത്തിലും, ദേശ ചരിത്രമുൾക്കൊള്ളുന്ന സാഹിത്യങ്ങളിലും പരാമര്ശിക്കപ്പടുന്ന ഈ വിദ്യാലയം ആധുനിക വിദ്യാഭ്യാസത്തിന്റെ പുത്തൻ സാങ്കേതികതയും പഠന രീതികളും സ്വായത്തമാക്കി മികവിന്റെ നിറുകയിൽ എത്തി നില്ക്കന്നു.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 3 കെട്ടിടങ്ങളിലായി 37 ക്ലാസ് മുറികളും യു.പി വിഭാഗത്തിൽ 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 10 ക്ലാസ് മുറികളും വൊക്കേഷണൽ സെക്കന്ററിക്ക് 4 ക്ലാസ് മുറികളും വര്ക്ക് ഷെഡുകളുമുണ്ട്. 24000 ത്തോളം പുസ്തകങ്ങൾ ഉള്ള ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ലൈബ്രറികളിലൊന്നാണ് ജി. വി. എച്ച്. എസ്. മടപ്പള്ളി ലൈബ്രറി. അത്യാധുനിക സൗകര്യങ്ങഉള്ള സയൻസ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണല് ഹയര് സെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. എല്ലാ ലാബുകളിലുമായി ഏകദേശം അമ്പതിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യുസാറ്റ് സൗകര്യങ്ങള് ലഭ്യമാണ്. കൂടുതൽ അറിയാൻ

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സയൻസ് ലാബ്

മാപ്പിൾ പദ്ധതി

Madappally school's Academic project for learning and Empowerment [MAPLE] എന്ന ULCC യുടെ നേതൃത്വത്തിൽ ഈ സ്കൂളിൽ നടപ്പിലാക്കിവരുന്ന അധ്യാപകർക്കുള്ള ട്രെയിനിങ് ,കുട്ടികൾക്കും രക്ഷതാക്കൾക്കും കൗൺസിലിങ് ക്ലാസുകൾ , കരിയർ ഗൈഡൻസ്, യോഗ , ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് , ഗണിതം,ഇംഗ്ലീഷ്,പ്രത്യേക പരിശീലനം,മത്സര പരീക്ഷളിൽ പരിഷീലനം,Waste management, IT lab വിപുലീകരണം തുടങ്ങി വിവിധങ്ങളായ പരിപാടികളാണ് MAPLEന്റെ ഭാഗീഗമായി ഈ സ്കൂളിൽ നടത്തി വരുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്
  • എസ്.പി.സി
  • ലിറ്റിൽ കൈറ്റ്സ്
  • ജെ.ആർ.സി
  • കരാട്ടെ പരിശീലനം
  • വോളീബോൾ പരിശീലനം
  • ടേബിൾ ടെന്നീസ് പരിശീലനം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സുരക്ഷാ ക്ലബ്ബ്

സ്കൂൾ പ്രവേശനോത്സവം 2024

ചിത്രശാല

ഏറ്റവും പുതിയത്

ഡിജിറ്റൽ പൂക്കളം 2019

പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ

basheer 2019.jpeg ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ബഷീറും കഥാപാത്രങ്ങളും സമീപത്തെ കടകളിലും വീടുകളിലും സ്ക്കൂളിലും സന്ദർശനം നടത്തിയത് വേറിട്ട അനുഭവമായി
സംസ്ഥാന സ്കൂൾ കലോത്സവം -2018 ൽ ഇംഗ്ളീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ ഒന്നാം സ്ഥാനവും A ഗ്രേഡും നേടിയ ആവണി.എസ്.വിനു വിന് സ്കൂൾ നൽകിയ അനുമോദനം
 ഡിജിറ്റൽ മാഗസിൻ -2018 പ്രകാശനം ചെയ്തു
         ഞാറ് 

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നം അധ്യാപന്റെ പേര സേവന കാതയളവ് സ്വദ്ശം
1 ശങ്കരൻ
1940-1948
2 ശ്രീധരൻ 1948-1950
3 അപ്പുണ്ണി 1950-1955
  • ശ്രീ. വി. ശങ്കരൻ
  • ശ്രീ. ശ്രീധരൻ
  • ശ്രീ. കെ. അപ്പുണ്ണി
  • 1996 - ശ്രീമതി. പത്മിനി. വി.
  • 1999 - ശ്രീമതി. വിലാസിനി. സി.
  • 2000 - ശ്രീമതി. ദേവകി. ടി. കെ.
  • 2002 - ശ്രീമതി. വത്സല. ​എം.
  • 2004 - ശ്രീമതി. ജാനകി
  • 2005 - ശ്രീ. മുഹമ്മദ്. വി. പി.
  • 2005 - ശ്രീ. കുഞ്ഞിക്കേളപ്പൻ
  • 2005 - ശ്രീ. അബ്ദുള്ള. എം. സി.
  • 2006 - ശ്രീ. ചെക്കോട്ടി. കെ.
  • 2007 - ശ്രീമതി. കെ. കമലം
  • 2010 - ശ്രീ. ഉണ്ണി. സി.

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി
  • ഡോ. പുനത്തിൽ കുഞ്ഞബ്ഗുള്ള - സാഹിത്യകാരൻ
  • ശ്രീ. വി. ടി. കുമാരൻ മാസ്റ്റർ - പ്രശസ്ത കവി
  • ശ്രീ. വി. ടി. മുരളി - ചലച്ചിത്ര പിന്നണിഗായകൻ
  • ശ്രീ. സേതുമാധവൻ - മുൻ ഇന്ത്യൻ ദേശീയ വോളിബോോൾ കോച്ച്
  • ശ്രീ. വിജയചന്ദ്രൻ. ഐ.എ.എസ്. (റിട്ടയേർഡ്) കേരള ആരോഗ്യ വകുപ്പ് മുൻ സിക്രട്ടരി
  • ഡോ. ദേവദാസ്, മുൻ അഡീ. ഡയരക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

വഴികാട്ടി


  • NH 17 ല് ‍ നാദാപുരം റോഡില് നിന്നും 200 മി. പടിഞ്ഞാര് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 70 കി.മി. അകലം
  • വടകരയിൽ നിന്ന് 4 കി.മി
  • തലശ്ശേരിയിൽനിന്ന് 12 കി,മി
  • നാദാപുരം റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും 700 മീറ്റർ (പടിഞ്ഞാറ്)

Map