"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|st.augustineshsramapuram}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{PHSSchoolFrame/Header}}
| സ്ഥലപ്പേര്=
{{Infobox School  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|സ്ഥലപ്പേര്=രാമപുരം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=പാലാ
| സ്കൂള്‍ കോഡ്= 18019
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=31065
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=05075
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 676519
|യുഡൈസ് കോഡ്=32101200315
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in  
|സ്ഥാപിതവർഷം=1919
| ഉപ ജില്ല=മങ്കട ******
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പോസ്റ്റോഫീസ്=രാമപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686576
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=04822 260371
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=ramapuramstaugustineshss@gmail.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=https://sahssrpm.in
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=രാമപുരം
| ആൺകുട്ടികളുടെ എണ്ണം= 2268
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 2068
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 53
|നിയമസഭാമണ്ഡലം=പാല
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകന്‍=  
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| പി.ടി.. പ്രസിഡണ്ട്=
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=300
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സാബു മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സാബൂ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.എം. ജെ സിബി മണ്ണാംപറമ്പിൽ
|എം.പി.ടി.. പ്രസിഡണ്ട്=ലിസി അഗസ്ററിൻ
|സ്കൂൾ ചിത്രം= sahsrpm.jpg ‎|  
|size=
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരത്തിന്റെ ഹൃദയഭാഗത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ 1919ൽ സ്ഥാപിതമായി.{{SSKSchool}}
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതികൊണ്ട് മലയാള സാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ മഹാകവി രാമപുരത്തു വാര്യരുടെയും മലയാളഭാഷയിലെ പ്രഥമ യാത്രാവിവരണമായ വർത്തമാനപുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ ഗോവർണ്ണദോരച്ചന്റെയും അഗ്നിസാക്ഷി' എന്ന നോവലിലൂടെയും മനോഹരമായ ചെറുകഥകളിലൂടെയും പ്രസിദ്ധയായ സാഹിത്യത്തറവാട്ടിലെ വീട്ടമ്മയായിരുന്ന ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെയും പുണ്യശ്ലോകനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെയും ജന്മംകൊണ്ടും ജീവിതം കൊണ്ടും ധന്യമായ രാമപുരത്തെ കേളികേട്ട സരസ്വതിക്ഷേത്രമാണ് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ.
ദശാബ്ദങ്ങൾക്കുമുൻപ് രാമപുരം പള്ളി മൈതാനത്ത് പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1919-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തി. 1922-ൽ പൂർണ്ണ മിഡിൽ സ്കൂളായി. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് പള്ളിമേടയിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1937 ൽ ബഹു. മണ്ണൂരാംപറമ്പിലച്ചൻ ഹെഡ്മാസ്റ്ററായിരുന്നപ്പോൾ ഹൈസ്കൂൾ ആരംഭിക്കാനുള്ള അനുവാദം കിട്ടി 1938 - ൽ ഫിഫ്ത് ഫോറം വരെ ആരംഭിച്ചു. ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള തടസ്സങ്ങളെല്ലാം മാറ്റി 1942-43- ൽ പൂർണ്ണ ഹൈസ്കൂളാക്കി ഉയർത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടമായിരുന്നു അക്കാലം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ അവസരത്തിൽ രാമപുരം പള്ളിവക 28 പവൻ തൂക്കമുണ്ടായിരുന്ന സ്വർണ്ണ അരുളിക്കാപോലും വിറ്റ് സ്കൂൾ മന്ദിരം പടുത്തുയർത്തുവാൻ നമ്മുടെ മുൻഗാമികൾ സന്നദ്ധരായി. ഈ കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളി വികാരിമാരായിരുന്ന മുറിഞ്ഞകല്ലേൽ പെ ബ തോമ്മാച്ചനും (1937-40) പുത്തൻപുരയിൽ പെ ബ തോമ്മാച്ചനും (1940-45) സ്കൂൾ മാനേജർ എന്ന നിലയിൽ അനുഷ്ഠിച്ച സേവനം പ്രത്യേകം സ്മരണീയമാണ്. 1999 - ൽ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന വെരി റവ ഫാ സിറിയക് കുന്നേലിന്റെ പ്രയത്നഫലമായി ഹയർ സെക്കൻഡറി ആരംഭിച്ചു. അദ്ദേഹത്തിന്റെയും തുടർന്നു മാനേജരായിരുന്ന ബഹു നരിവേലി മത്തായി കത്തനാരുടെയും ശ്രമഫലമായി നാലുനില കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സ്റ്റേഡിയവും നിർമ്മിച്ചു. 2009 മുതൽ 2019 വരെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ച വെരി റവ ഡോ. ജോർജ് ഞാറക്കുന്നേൽ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സത്വര ശ്രദ്ധപുലർത്തി. ഇക്കാലയളവിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സമുചിതമായി നടത്തപ്പെട്ടത് . ശതാബ്ദി സ്മാരക കവാടവും ഇതോടനുബന്ധിച്ച് നിർമ്മിക്കുകയുണ്ടായി. ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ സജീവശ്രദ്ധയും താൽപര്യവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.******
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
എൻ.സി.സി.
*  എന്‍.സി.സി.
കരിയര് ഗൈഡന്സ്
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റിൽ കൈറ്റ്സ് .


== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
===മാനേജ്മെന്റ് ===
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ്‌  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്  കോർപ്പറേറ്റ് മാനേജരാണ് . റവ. ഫാ. ജോർജ് പുല്ലുകാലായിൽ സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളീ വികാരി വെരി റവ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. സാബു തോമസ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. സാബു മാത്യുവുമാണ്.
റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
<gallery>
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
പ്രമാണം:Bishop Mar Joseph Kallarangat.jpg|ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
പ്രമാണം:Rev.Fr-George Pullukalayil.jpg|റവ. ഫാ.ജോർജ് പുല്ലുകാലായിൽ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
പ്രമാണം:Vicar Rev.Fr.Berchmans Kunnumpuram.jpg|വെരി റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം
പ്രമാണം:Sri.SabuThomas.jpeg|ശ്രീ. സാബു തോമസ്
പ്രമാണം:Sri. Sabu Mathew.jpeg|ശ്രീ. സാബു മാത്യു
</gallery>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മുൻ സാരഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ശ്രീ. കെ.എം. തോമസ്,
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
ശ്രീ. മാനുവല് മാത്യു വാണിയപ്പുര,
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശ്രീ. കെ.സി. തോമസ്,
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര,
ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്,
ശ്രീ. ജോസഫ് ജോസഫ്,
ശ്രീ. എം.വി. ജോർജ്കുട്ടി,
ശ്രീ. സാബു മാത്യു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ,
കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ് ,
പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ,
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ.
<gallery>
Kunjachan.png|ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ
M.m.jacob.jpeg|കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ്
Ezhachery.jpg|പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ
</gallery>
 
==സ്കൂൾ ചിത്രങ്ങൾ==
<gallery>
31065_11.JPG|മെറിറ്റ് ഡേ 2021
31065_12.JPG|മെറിറ്റ് ഡേ 2021
31065_13.JPG|മെറിറ്റ് ഡേ 2021
31065_14.JPG|മെറിറ്റ് ഡേ 2021
</gallery>
-------------------------------------------------------------------------------
<gallery>
31065_1.jpg|ഡ്രോയിംഗ് മത്സരം UP 2021
31065_3.jpg|ഡ്രോയിംഗ് മത്സരം UP 2021
31065_2.jpg|ഡ്രോയിംഗ് മത്സരം UP 2021
31065_4.jpg|ഡ്രോയിംഗ് മത്സരം UP 2021
</gallery>
-------------------------------------------------------------------------------
<gallery>
31065_29.jpg
31065_30.jpg
31065_31.jpg
31065_32.jpg
31065_33.jpg
31065_34.jpg
31065_35.jpg
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background: #ccf; text-align: center; font-size:99%;width:70%" |[[പ്രമാണം:Google Map.png|നടുവിൽ|ലഘുചിത്രം|വഴികാട്ടിhttps://maps.app.goo.gl/aW7djhuUF83wZMpHA]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
*പാലാ രാമപുരം റോഡ് സൈഡില് രാമപുരം ടൗണിന്‌ സമീപം സ്ഥിതിചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
*പാലായില് നിന്നും 11 കി. മീ. സഞ്ച്രിച്ചാല് രാമപുരത്ത് സ്കൂളിലെത്താം
12.364191, 75.291388, st. Jude's HSS Vellarikundu
*കൂത്താട്ടുകുളത്തുനിന്നും 11 കി. മീ. സഞ്ചരിചാല് രാമപുറ്റരത്ത് സ്കൂളിലെത്താം
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം
|}
|}
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം
<!--visbot  verified-chils->-->

22:12, 30 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
വിലാസം
രാമപുരം

രാമപുരം പി.ഒ.
,
686576
,
കോട്ടയം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04822 260371
ഇമെയിൽramapuramstaugustineshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31065 (സമേതം)
എച്ച് എസ് എസ് കോഡ്05075
യുഡൈസ് കോഡ്32101200315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ300
പെൺകുട്ടികൾ0
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ212
പെൺകുട്ടികൾ200
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസാബു മാത്യു
പ്രധാന അദ്ധ്യാപകൻസാബൂ തോമസ്
പി.ടി.എ. പ്രസിഡണ്ട്ശ്രീ.എം. ജെ സിബി മണ്ണാംപറമ്പിൽ
എം.പി.ടി.എ. പ്രസിഡണ്ട്ലിസി അഗസ്ററിൻ
അവസാനം തിരുത്തിയത്
30-06-2024Shanty Joseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരത്തിന്റെ ഹൃദയഭാഗത്ത് ഈ സ്കൂൾ സ്ഥിതിചെയ്യുന്നു.പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1919ൽ സ്ഥാപിതമായി.

ചരിത്രം

കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതികൊണ്ട് മലയാള സാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ മഹാകവി രാമപുരത്തു വാര്യരുടെയും മലയാളഭാഷയിലെ പ്രഥമ യാത്രാവിവരണമായ വർത്തമാനപുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ ഗോവർണ്ണദോരച്ചന്റെയും അഗ്നിസാക്ഷി' എന്ന നോവലിലൂടെയും മനോഹരമായ ചെറുകഥകളിലൂടെയും പ്രസിദ്ധയായ സാഹിത്യത്തറവാട്ടിലെ വീട്ടമ്മയായിരുന്ന ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെയും പുണ്യശ്ലോകനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെയും ജന്മംകൊണ്ടും ജീവിതം കൊണ്ടും ധന്യമായ രാമപുരത്തെ കേളികേട്ട സരസ്വതിക്ഷേത്രമാണ് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ. ദശാബ്ദങ്ങൾക്കുമുൻപ് രാമപുരം പള്ളി മൈതാനത്ത് പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1919-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തി. 1922-ൽ പൂർണ്ണ മിഡിൽ സ്കൂളായി. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് പള്ളിമേടയിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1937 ൽ ബഹു. മണ്ണൂരാംപറമ്പിലച്ചൻ ഹെഡ്മാസ്റ്ററായിരുന്നപ്പോൾ ഹൈസ്കൂൾ ആരംഭിക്കാനുള്ള അനുവാദം കിട്ടി 1938 - ൽ ഫിഫ്ത് ഫോറം വരെ ആരംഭിച്ചു. ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള തടസ്സങ്ങളെല്ലാം മാറ്റി 1942-43- ൽ പൂർണ്ണ ഹൈസ്കൂളാക്കി ഉയർത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടമായിരുന്നു അക്കാലം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ അവസരത്തിൽ രാമപുരം പള്ളിവക 28 പവൻ തൂക്കമുണ്ടായിരുന്ന സ്വർണ്ണ അരുളിക്കാപോലും വിറ്റ് സ്കൂൾ മന്ദിരം പടുത്തുയർത്തുവാൻ നമ്മുടെ മുൻഗാമികൾ സന്നദ്ധരായി. ഈ കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളി വികാരിമാരായിരുന്ന മുറിഞ്ഞകല്ലേൽ പെ ബ തോമ്മാച്ചനും (1937-40) പുത്തൻപുരയിൽ പെ ബ തോമ്മാച്ചനും (1940-45) സ്കൂൾ മാനേജർ എന്ന നിലയിൽ അനുഷ്ഠിച്ച സേവനം പ്രത്യേകം സ്മരണീയമാണ്. 1999 - ൽ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന വെരി റവ ഫാ സിറിയക് കുന്നേലിന്റെ പ്രയത്നഫലമായി ഹയർ സെക്കൻഡറി ആരംഭിച്ചു. അദ്ദേഹത്തിന്റെയും തുടർന്നു മാനേജരായിരുന്ന ബഹു നരിവേലി മത്തായി കത്തനാരുടെയും ശ്രമഫലമായി നാലുനില കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സ്റ്റേഡിയവും നിർമ്മിച്ചു. 2009 മുതൽ 2019 വരെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ച വെരി റവ ഡോ. ജോർജ് ഞാറക്കുന്നേൽ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സത്വര ശ്രദ്ധപുലർത്തി. ഇക്കാലയളവിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സമുചിതമായി നടത്തപ്പെട്ടത് . ശതാബ്ദി സ്മാരക കവാടവും ഇതോടനുബന്ധിച്ച് നിർമ്മിക്കുകയുണ്ടായി. ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ സജീവശ്രദ്ധയും താൽപര്യവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും ഈ സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • കരിയര് ഗൈഡന്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് .


മാനേജ്മെന്റ്

പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജരാണ് . റവ. ഫാ. ജോർജ് പുല്ലുകാലായിൽ സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിൻസ് ഫൊറോന പള്ളീ വികാരി വെരി റവ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാനാധ്യാപകൻ ശ്രീ. സാബു തോമസ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. സാബു മാത്യുവുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.എം. തോമസ്, ശ്രീ. മാനുവല് മാത്യു വാണിയപ്പുര, ശ്രീ. കെ.സി. തോമസ്, ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര, ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില്, ശ്രീ. ജോസഫ് ജോസഫ്, ശ്രീ. എം.വി. ജോർജ്കുട്ടി, ശ്രീ. സാബു മാത്യു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ, കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ് , പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ.

സ്കൂൾ ചിത്രങ്ങൾ



വഴികാട്ടി

സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം