സഹായം Reading Problems? Click here


സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.

Schoolwiki സംരംഭത്തിൽ നിന്ന്
(31065 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം.
Sahsrpm.jpg
വിലാസം
രാമപുരം ബസാര് പി.ഒ,
കോട്ടയം

രാമപുരം
,
686576
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04822260371
ഇമെയിൽramapuramstaugustineshss @gmail.com
കോഡുകൾ
സ്കൂൾ കോഡ്31065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാല
ഉപ ജില്ലരാമപുരം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം347
പെൺകുട്ടികളുടെ എണ്ണംnil
വിദ്യാർത്ഥികളുടെ എണ്ണം347
അദ്ധ്യാപകരുടെ എണ്ണം20
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.
പ്രധാന അദ്ധ്യാപകൻശ്രീ. സാബു ജോർജ്
പി.ടി.ഏ. പ്രസിഡണ്ട്ശ്രീ. തോമസ് കായിപ്പള്ളി
അവസാനം തിരുത്തിയത്
02-08-201831065


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മഹാകവി രാമപുരത്ത് വാര്യരുടെയും, ശ്രീമതി ലളിതാംബിക അന്തര്ജ്ജനത്തിന്റെയും പാറേമ്മാക്കല് ഗോവറ്ണ്ണദോറിന്റെയും വാഴ്ത്തപ്പെട്ട് കുഞ്ഞച്ചന്റെയും ജന്മകൊണ്ടും ജീവിതം കൊണ്ടും ധന്യ്മായ രാമപുരം. രാമപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. അഗസ്റ്റിന്സ് എച്ച് എസ്സ്.എസ്സ്. 1919 - ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്

ചരിത്രം

1919 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് ഈ സ്കൂള് സ്താപിച്ചത്.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • കരിയര് ഗൈഡന്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  ലിറ്റിൽ കൈറ്റ്സ് 


മാനേജ്മെന്റ്

പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ് കോർപ്പറേറ്റ് മാനേജരാണ് .റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം സെക്രട്ടറിയായും രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഡോ. ജോർജ് ഞാറക്കുന്നേൽ മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. സാബു ജോർജ് ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഡോ. ഡോ. സജി കുര്യാക്കോസുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.എം. തോമസ് ശ്രീ. മാനുവല് മാത്യു വാണിയപ്പുര ശ്രീ. കെ.സി. തോമസ് ശ്രീ. വി എ. അലക്സാണ്ടറ് വാണിയപ്പുര ശ്രീ. റ്റി.എസ്. എബ്രാഹം താളിക്കണ്ടത്തില് ശ്രീ. ജോസഫ് ജോസഫ് ശ്രീ. എം.വി. ജോർജ്കുട്ടി ശ്രീ. ശ്രീ. സാബു മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദൈവദാസൻ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ കേന്ദ്രമന്ത്രിയും ഗവർണ്ണരുമായിരുന്ന ശ്രീ. എം.എം. ജേക്കബ്ബ് പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്ന ഡോ. എ.റ്റി.ദേവസ്യ

വഴികാട്ടി

സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം