"ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= ഹരിഹരപുരം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | {{prettyurl| G L P S Hariharapuram}} | ||
| റവന്യൂ ജില്ല=തിരുവനന്തപുരം | {{Infobox School | ||
| സ്കൂൾ കോഡ്= 42206 | |സ്ഥലപ്പേര്=ഹരിഹരപുരം | ||
| സ്ഥാപിതവർഷം= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
| സ്കൂൾ വിലാസം= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| പിൻ കോഡ്=695310 | |സ്കൂൾ കോഡ്=42206 | ||
| സ്കൂൾ ഫോൺ= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ=glpshpuram@ | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |വിക്കിഡാറ്റ ക്യു ഐഡി=Q64037934 | ||
| | |യുഡൈസ് കോഡ്=32141200202 | ||
| | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതമാസം= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്ഥാപിതവർഷം=1906 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വിലാസം= | ||
| മാദ്ധ്യമം= മലയാളം | |പോസ്റ്റോഫീസ്=ഹരിഹരപുരം | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=695310 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ=0470 2665726 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpshpuram@gmal.com | ||
| അദ്ധ്യാപകരുടെ എണ്ണം=4 | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഉപജില്ല=വർക്കല | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ഇലകമൺ | ||
| സ്കൂൾ ചിത്രം=42206.jpg | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=വർക്കല | |||
|താലൂക്ക്=വർക്കല | |||
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=43 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=41 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോസ് എം. എ | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി | |||
|സ്കൂൾ ചിത്രം=42206 school.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
തിരുവനന്തപുരംജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവൺമെൻറ് എൽ. പി. എസ്. ഹരിഹരപുരം''''. 1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ് ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.[[ജി.എൽ.പി.എസ്.ഹരിഹരപുരം/ചരിത്രം|കൂടുതൽ വായിക്കാം]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്. | |||
*സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ് മുറികൾ | |||
*ക്ലാസ് മുറികൾ - സ്മാർട്ട് ക്ലാസ് മുറികൾ | |||
* ഒരു കുട്ടിക്ക് ഒന്ന് എന്ന നിലയിൽ എല്ലാ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മേശയും കസേരയും | |||
*അറ്റാച്ച്ഡ് ബാത്ത് റൂമുകൾ | |||
*ആധുനിക പാചകപ്പുര | |||
*കുട്ടികളുടെ പാർക്ക് | |||
*ചുറ്റുമതിൽ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ഗാന്ധിദർശൻ | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഗണിത ക്ലബ് , നേച്ചർ ക്ലബ്ബ്‍,...) | |||
* കലാ-കായിക മേളകൾ | |||
* ഫീൽഡ് ട്രിപ്സ് | |||
* പത്ര നിർമാണം | |||
* വായന കുറിപ്പുകൾ | |||
* പൊതു വിജ്ഞാന ക്വിസ് | |||
</font> | |||
== മികവുകൾ == | == മികവുകൾ == | ||
എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ. | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
| സുനിത ബി | |||
|2020- തുടരുന്നു | |||
|- | |||
|2 | |||
| പി ബേബി ഗിരിജ | |||
| 2019 -2020 | |||
|- | |||
|3 | |||
| സുധ പി എസ് | |||
| 2017- 2019 | |||
|- | |||
|4 | |||
| ബീന എം | |||
| 2016 -2017 | |||
|- | |||
|5 | |||
| ഷാനിദ ബീവി | |||
| 2015-2016 | |||
|- | |||
|6 | |||
| ഗീത പി | |||
| 2008 -2015 | |||
|- | |||
|7 | |||
| ഹരിലാൽ ബി | |||
| 2008 | |||
|- | |||
|8 | |||
|ആനന്ദഭായി അമ്മ | |||
| 2006 -2008 | |||
|- | |||
|9 | |||
| ഗോപിദാസ് | |||
|2004 -2006 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
*2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd) | |||
* ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര | |||
*ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഫെർഡിനാൻഡ് | |||
*ഐ എസ് ആർ ഒ യിൽ നിന്നും വിരമിച്ച ശ്രീ പുണ്ഡരീകാക്ഷൻ | |||
*നിലവിൽ ഐഎസ്ആർഒയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സ്മിജിത്ത് ജി.ബി | |||
* ദൂരദർശനിൽ സേവനമനുഷ്ടി ക്കുന്ന ഹരിഹരപുരം പ്രദീപ് തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കൊല്ലം - പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലം. | |||
*കൊല്ലം -പരവൂർ - ഭൂതക്കുളം റോഡിൽ ഭൂതക്കുളത്തു നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*NH 66ൽ പാരിപ്പള്ളിയിൽ നിന്ന് ഊന്നിന്മൂട് -ഭൂതക്കുളം റോഡിൽ ഊന്നിന്മൂട് നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
{{ | ---- | ||
{{Slippymap|lat= 8.78831|lon=76.70285|zoom=16|width=800|height=400|marker=yes}} , |
21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ഹരിഹരപുരം | |
---|---|
വിലാസം | |
ഹരിഹരപുരം ഹരിഹരപുരം പി.ഒ. , 695310 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0470 2665726 |
ഇമെയിൽ | glpshpuram@gmal.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42206 (സമേതം) |
യുഡൈസ് കോഡ് | 32141200202 |
വിക്കിഡാറ്റ | Q64037934 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇലകമൺ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 84 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ് എം. എ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരംജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവൺമെൻറ് എൽ. പി. എസ്. ഹരിഹരപുരം'. 1906 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ ഇലകമൺ പഞ്ചായത്തിൽ ഇടവ നടയറ കായലിന് സമീപത്തായാണ് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹരിയും ഹരനും നൃത്തമാടിയ സ്ഥലമാണ് ഇത് എന്ന് ഒരു ഐതിഹ്യമുണ്ട്.നൂറിലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ 1906 ലാണ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത്ഇത് ഒരു മാനേജ്മെന്റ് സ്കൂളായിരുന്നു ഹരിഹരപുരത്തെ ചിറ്റത്തറ ശ്രീ കൃഷ്ണപിള്ള ദാനംചെയ്ത 30 സെന്റ് സ്ഥലത്ത് ശ്രീ കൃഷ്ണപിള്ളയും സുഹൃത്തായ ശ്രീ വേലുപ്പിള്ളയും കൂടിച്ചേർന്നാണ് ഒരു ഓല കെട്ടിടം നിർമ്മിച്ചു ക്ലാസ് തുടങ്ങിയത്.കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്.
- സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ 10 ക്ലാസ് മുറികൾ
- ക്ലാസ് മുറികൾ - സ്മാർട്ട് ക്ലാസ് മുറികൾ
- ഒരു കുട്ടിക്ക് ഒന്ന് എന്ന നിലയിൽ എല്ലാ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മേശയും കസേരയും
- അറ്റാച്ച്ഡ് ബാത്ത് റൂമുകൾ
- ആധുനിക പാചകപ്പുര
- കുട്ടികളുടെ പാർക്ക്
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗാന്ധിദർശൻ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഗണിത ക്ലബ് , നേച്ചർ ക്ലബ്ബ്‍,...)
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- പത്ര നിർമാണം
- വായന കുറിപ്പുകൾ
- പൊതു വിജ്ഞാന ക്വിസ്
മികവുകൾ
എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | സുനിത ബി | 2020- തുടരുന്നു |
2 | പി ബേബി ഗിരിജ | 2019 -2020 |
3 | സുധ പി എസ് | 2017- 2019 |
4 | ബീന എം | 2016 -2017 |
5 | ഷാനിദ ബീവി | 2015-2016 |
6 | ഗീത പി | 2008 -2015 |
7 | ഹരിലാൽ ബി | 2008 |
8 | ആനന്ദഭായി അമ്മ | 2006 -2008 |
9 | ഗോപിദാസ് | 2004 -2006 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
- 2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd)
- ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര
- ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഫെർഡിനാൻഡ്
- ഐ എസ് ആർ ഒ യിൽ നിന്നും വിരമിച്ച ശ്രീ പുണ്ഡരീകാക്ഷൻ
- നിലവിൽ ഐഎസ്ആർഒയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സ്മിജിത്ത് ജി.ബി
- ദൂരദർശനിൽ സേവനമനുഷ്ടി ക്കുന്ന ഹരിഹരപുരം പ്രദീപ് തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊല്ലം - പരവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലം.
- കൊല്ലം -പരവൂർ - ഭൂതക്കുളം റോഡിൽ ഭൂതക്കുളത്തു നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- NH 66ൽ പാരിപ്പള്ളിയിൽ നിന്ന് ഊന്നിന്മൂട് -ഭൂതക്കുളം റോഡിൽ ഊന്നിന്മൂട് നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
,
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42206
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ