"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=ഭരണങ്ങാനം
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=പാല
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കോട്ടയം
{{Infobox School
|സ്കൂൾ കോഡ്=31077
| സ്ഥലപ്പേര്= ഭരണങ്ങാനം
|എച്ച് എസ് എസ് കോഡ്=05043
| വിദ്യാഭ്യാസ ജില്ല= പാല  
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= കോട്ടയം  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 31077  
|യുഡൈസ് കോഡ്=32101000107
| സ്ഥാപിതദിവസം= 23
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 05
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1897
|സ്ഥാപിതവർഷം=1898
| സ്കൂള്‍ വിലാസം= ഭരണങ്ങാനം പി.ഒ, <br/> കോട്ടയം
|സ്കൂൾ വിലാസം=BHARANANGANAM PO
| പിന്‍ കോഡ്= 686578  
686578
| സ്കൂള്‍ ഫോണ്‍= 04822 236 209 
|പോസ്റ്റോഫീസ്=ഭരണങ്ങാനം
| സ്കൂള്‍ ഇമെയില്‍= stmryshssbhnm@gmail.com  
|പിൻ കോഡ്=686578
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=04822236209
| ഉപ ജില്ല= പാല  
|സ്കൂൾ ഇമെയിൽ=stmaryshssbhnm@gmail.com
| ഭരണം വിഭാഗം=aided ‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പാലാ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=7
|  
|ലോകസഭാമണ്ഡലം=കോട്ടയം
| മാദ്ധ്യമം= മലയാളം‌ ,english
|നിയമസഭാമണ്ഡലം=പാല
| ആൺകുട്ടികളുടെ എണ്ണം= 917
|താലൂക്ക്=മീനച്ചിൽ
| പെൺകുട്ടികളുടെ എണ്ണം= 0
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 917
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 42
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= ഫാ൰ജോസഫ്.എ സെബാസ്റ്റ്യ൯  അഞ്ചാനിക്കല്‍   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= പി൰എസ്൰ജോസ് പൈനിക്കുളം 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= ശ്രി.ജോസഫ്. മുണ്ടത്താനം
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 31077.jpg ‎|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=381
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=420
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=FR. JOSEPH EJ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോജി എബ്രാഹം
|പി.ടി.. പ്രസിഡണ്ട്=JOSE J THAYYIL
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസ റ്റോം
|സ്കൂൾ ചിത്രം=31077.jpg ‎|  
|size=
|caption=
|ലോഗോ=
|logo_size=50px
}}
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ  ആണ് .

കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി.

1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു.

== ചരിത്രം ==
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്.
== '''
'''സെന്റ് മേരീസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ ഭരണങ്ങാനം ==''''''

കോട്ടയം ജില്ലയിലെ മീനച്ചില്‍  താലൂക്കില്‍ ഭരണങ്ങാനം  വില്ലേജില്‍ ആണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.മീനച്ചില്‍  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂള്‍ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂള്‍  1897  ല്‍ ആണ്  ആരംഭിച്ചത്. ഭരണങ്ങാനം  ആനക്കല്ല് സെന്റ്  മേനരീസ്  ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാല്‍നൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ്    പ്രവ൪ത്തിച്ചത്൰1923  മെയ് 23 ന് ഈ സ്കൂളിന്റെ  ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്ന് അതിന്റെ ക്രൈസ്തവ
==ഭൗതികസൗകര്യങ്ങൾ ==
നാമം�� ഈവിദ്യാലയത്തിന് ലഭിച്ചത്൰ ഇന്ന് ഈ  സ്കൂള്‍ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്൰
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== നേട്ടങ്ങൾ ==

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ര്‍ ലാബും മള്‍ട്ടിമീഡിയ റൂമും സയന്‍സ് ലാബും ഉള്‍‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
തുടർച്ചയായ  6-ാം വർഷവും  ഈ സ്കൂൾ  എസ്സ്.എസ്സ് എൽ സി പരീകഷയിൽ  100 % വിജയം നേടി. 7 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+  grade നേടി. പ്രവർത്തിപരിചയമെളയിൽ  സംസ്ഥാന തലത്തിൽ  ഒന്നാം സ്ഥാനം നേടി.  ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ  5 പേ൪ക്ക്  A grade കിട്ടി.7 കുട്ടികൾ  nmms Scolarship  കരസ്തമാക്കീ    അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ്  ചൈൽഡ്  ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000  രൂപയുടെ  അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15  കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ  ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ  ഏല്ലാ വ്വീഷയങ്ങൾ ക്ക്  A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ  നിന്നും  5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി.  
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

പാലാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ്‌ എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലാണ്‌ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ ഏജന്‍സിക്കു കീഴില്‍ 41 ഹൈസ്ക്കൂളുകളും 15 ഹയര്‍ സെക്കന്‍ഡറി സ്ക്കൂളുകളും പ്രവര്‍ത്തിക്കുന്നു. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോര്‍പ്പറേറ്റ്‌ മനേജരായും റവ. ഫാ. ജോസഫ്‌ ഈന്തനാല്‍ കോര്‍പ്പറേറ്റ്‌ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ മാനേജര്‍
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും പ്രി൯സിപ്പൽ റവ. ഫാ. ഡോ. ജോമോൻ കെ. എം. & ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്‌.  
റവ൰ഫാ൰സെബാസ്റ്റ്യ൯ മുണ്ടുമൂഴിക്കരയും പ്രി൯സിപ്പല്‍ റവ൰ഫാ൰ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കലും ഹെഡ്മാസ്റ്റര്‍ ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളവും ആണ്‌.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82)
1.റവ൰ഫാ൰കെ൰സി൰ചാണ്ടി  കൊടിത്തോട്ടം (1931-47 &1950-51)
6.ശ്രീ. കെ എം മാത്ത൯  കളപ്പുരയിൽ (1982-85)
2.റവ൰ഫാ൰എബ്രാഹംമൂങ്ങാമാക്കല്‍ (1947-50)
7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87)
3.ശ്രീ.എം൰സി൰ഇട്ടിയവിരാ മഴുവണ്ണൂ൪ (1953-61 $ 1965-76)
8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91)
4..റവ൰ഫാ൰എബ്രാഹം വലിയപറമ്പില്‍  (1951-58 &61-65)
9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95)
5.ശ്രീ.സി൰കെ൰ദേവസ്യാ ചെറുശ്ശേരില്‍ (1976-82)
10.ശ്രീ.ജൊൺ സഖറിയാസ്  പൊരുന്നോലിൽ (1995-2000)
6.ശ്രീ. കെ൰.എം മാത്ത൯  കളപ്പുരയില്‍ (1982-85)
11.ശ്രീ.തോമസ്  കെ ചാക്കോ കൂത്തോടിയിൽ (2000-2002)
7.ശ്രീ. പി൰ജെ൰ജേക്കബ് പാമ്പ്ളാനിയില്‍ (1985-87)
8.ശ്രീ.വി൰എം൰ഫ്രാ൯സീസ് വടക്കേല്‍ (1987-91)
9.റവ൰ഫാ൰മാത്യുമുണ്ടുവാലയില്‍ (1991-95)
10.ശ്രീ.ജൊണ്‍ സഖറിയാസ്  പൊരുന്നോലില്‍ (1995-2000)
11.ശ്രീ.തോമസ്  കെ൰ചാക്കോ കൂത്തോടിയില്‍ (2000-2002)
12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം  കാനാട്ട് (2002-2007)
12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം  കാനാട്ട് (2002-2007)
13.ശ്രീമതി൰ഫിലോമിനാ അഗസ്റ്റ്യ൯  (2007-2008)
13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯  (2007-2008)
14.ശ്രീ.പി൰എസ്൰ജോസ് പൈനിക്കുളം (2008 മുതല്‍)
14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ)
15.റവ൰ഫാ൰ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കല്‍ (പ്രി൯സിപ്പല്‍- 2008മുതല്‍)
15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011)
15  ജാ൯സിജോസഫ്  (പ്രി൯സിപ്പൽ  2011 മുതൽ)
== മുൻ സാരഥികൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable mw-collapsible"
*
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
!ക്രമ നമ്പർ
!പേര്
!സേവന കാലം
|-
|1
|റവ ഫാ കെ സി ചാണ്ടി  കൊടിത്തോട്ടം
|1931-47 &1950-51
|-
|2
|റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
|1947-50
|-
|3
|ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪
|1953-61 & 1965-76
|-
|4
|റവ ഫാ എബ്രാഹം വലിയപറമ്പിൽ
|1951-58 &61-65
|-
|5
|ശ്രീ.സി കെ ദേവസ്യാ  ചെറുശ്ശേരിൽ
|1976-82
|-
|6
|ശ്രീ.ഇ.ടി.ജോസഫ്  തൂമ്പുങ്കൽ
|1961 - 62
|-
|7
|റ്റി. പി ജോസഫ്
|1962- 64
|-
|8
|കെ . ഐ.  ഇട്ടിയവിര
|1964 - 66
|-
|9
|എം. എ തോമസ്
|1966 - 72
|-
|10
|റവ. ഫാ. ജോസഫ് കെ.എ
|19722- 75
|-
|11
|കെ. ജെ ജോൺ
|1975 - 78
|-
|12
|പി. എ കുരിയാക്കോസ്
|1978 - 80
|-
|13
|റ്റി. എം അഗസ്റ്റിൻ‍
|1980 - 81
|-
|14
|എം. ജെ. ജോസഫ്
|1981 - 83
|-
|15
|പി. ജെ മാത്യു
|1983-85
|-
|16
|എം. എം. പോത്തൻ
|1985 - 87
|-
|17
|കെ. സി കുര്യൻ
|1987 - 90
|-
|18
|കെ. ജെ. ജോയി
|1990 - 92
|-
|19
|ജോയി ജോസഫ്
|1992 - 95
|-
|20
|റ്റി. വി. ജോർജ്
|1995 - 99
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== ചിത്രശാല ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat= 9.701867|lon=76.726219|zoom=16|width=800|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<googlemap version="0.9" lat="9.732745" lon="76.652298" type="terrain" zoom="11">
 
9.70838, 76.714096, Saint Alphonsa's tomb at Bharananganam
|}
9.702934, 76.726176, Saint Alphonsa's tomb at Bharananganam
[[വർഗ്ഗം:സ്കൂൾ]]
Bharanaganam, Kerala
 
</googlemap>
<!--visbot  verified-chils->-->|}
Image:Example.jpg|Caption1
Image:Example.jpg|Caption2
</gallery>

21:11, 1 നവംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

BHARANANGANAM PO 686578
,
ഭരണങ്ങാനം പി.ഒ.
,
686578
,
കോട്ടയം ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ04822236209
ഇമെയിൽstmaryshssbhnm@gmail.com
കോഡുകൾ
സ്കൂൾ കോഡ്31077 (സമേതം)
എച്ച് എസ് എസ് കോഡ്05043
യുഡൈസ് കോഡ്32101000107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ381
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ20
ഹയർസെക്കന്ററി
ആൺകുട്ടികൾ178
പെൺകുട്ടികൾ261
ആകെ വിദ്യാർത്ഥികൾ420
അദ്ധ്യാപകർ22
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽFR. JOSEPH EJ
പ്രധാന അദ്ധ്യാപകൻജോജി എബ്രാഹം
പി.ടി.എ. പ്രസിഡണ്ട്JOSE J THAYYIL
എം.പി.ടി.എ. പ്രസിഡണ്ട്ലിസ റ്റോം
അവസാനം തിരുത്തിയത്
01-11-2024Jinujose
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം.

ചരിത്രം

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ആണ് .

കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി.

1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു.

1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾ‍ക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു​ കഞിപ്പുര ​പുതിയതായി ​നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.

നേട്ടങ്ങൾ

തുടർച്ചയായ 6-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ് എൽ സി പരീകഷയിൽ 100 % വിജയം നേടി. 7 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. പ്രവർത്തിപരിചയമെളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികൾ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈൽഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി.

മാനേജ്മെന്റ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ്‌ എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ്‌ സ്ക്കൂൾ പ്രവർത്തിക്കുന്നത്‌. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ്‌ ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും പ്രി൯സിപ്പൽ റവ. ഫാ. ഡോ. ജോമോൻ കെ. എം. & ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്‌.

മുൻ സാരഥികൾ

5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82) 6.ശ്രീ. കെ എം മാത്ത൯ കളപ്പുരയിൽ (1982-85) 7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87) 8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91) 9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95) 10.ശ്രീ.ജൊൺ സഖറിയാസ് പൊരുന്നോലിൽ (1995-2000) 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയിൽ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ) 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011) 15 ജാ൯സിജോസഫ് (പ്രി൯സിപ്പൽ 2011 മുതൽ)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് സേവന കാലം
1 റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം 1931-47 &1950-51
2 റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ 1947-50
3 ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪ 1953-61 & 1965-76
4 റവ ഫാ എബ്രാഹം വലിയപറമ്പിൽ 1951-58 &61-65
5 ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ 1976-82
6 ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ 1961 - 62
7 റ്റി. പി ജോസഫ് 1962- 64
8 കെ . ഐ. ഇട്ടിയവിര 1964 - 66
9 എം. എ തോമസ് 1966 - 72
10 റവ. ഫാ. ജോസഫ് കെ.എ 19722- 75
11 കെ. ജെ ജോൺ 1975 - 78
12 പി. എ കുരിയാക്കോസ് 1978 - 80
13 റ്റി. എം അഗസ്റ്റിൻ‍ 1980 - 81
14 എം. ജെ. ജോസഫ് 1981 - 83
15 പി. ജെ മാത്യു 1983-85
16 എം. എം. പോത്തൻ 1985 - 87
17 കെ. സി കുര്യൻ 1987 - 90
18 കെ. ജെ. ജോയി 1990 - 92
19 ജോയി ജോസഫ് 1992 - 95
20 റ്റി. വി. ജോർജ് 1995 - 99

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
Map

|}

|}