"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anonimus (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങള്‍ { <googlemap version="0.9" lat="9.516375" lon="76.694462" zoom="17" width="350" hei… എന്നാക്കിയിരിക്കുന്നു
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{
{{PHSSchoolFrame/Header}}


<googlemap version="0.9" lat="9.516375" lon="76.694462" zoom="17" width="350" height="250" controls="large">
{{prettyurl|M.H.S.S. Kangazha}}
http://
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
6#B2758BC5
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
9.516259, 76.694462, mhss kangazha
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
</googlemap>
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School
 
|സ്ഥലപ്പേര്=കങ്ങഴ
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32009
|എച്ച് എസ് എസ് കോഡ്=05083
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100500211
|സ്ഥാപിതദിവസം=08
|സ്ഥാപിതമാസം=12
|സ്ഥാപിതവർഷം=1937
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കങ്ങഴ
|പിൻ കോഡ്=686541
|സ്കൂൾ ഫോൺ=0481 2494406
|സ്കൂൾ ഇമെയിൽ=kply32009@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കറുകച്ചാൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=14
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
|താലൂക്ക്=ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=എച്ച്.എസ്.എസ്.
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=296
|പെൺകുട്ടികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=525
|അദ്ധ്യാപകരുടെ എണ്ണം 1-10=48
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സാജിദ്  എ  കരിം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നിഷാദ്  റ്റി  എ
|പി.ടി.എ. പ്രസിഡണ്ട്=ഷൈബു പാലക്കാട്ട്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷെറീന
|സ്കൂൾ ചിത്രം=WhatsApp Image 2022-01-13 at 7.10.52 PM.jpg
|size=400px
|caption=
|ലോഗോ=Mhssk.jpeg
|logo_size=100px
}}
{{SSKSchool|year=2024-25,2025-26}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല യിൽ കറുകച്ചാൽ ഉപജില്ലയിലെ കങ്ങഴയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്
 
== ചരിത്രം ==
സ്വാതന്ത്ര്യത്തിന്റെ  അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി  ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ  അവസരം ഒരുക്കി.
 
അക്ഷരാഭ്യാസം ഒരു ജനതയുടെ പുരോഗതിയുടെ അടിസ്ഥാനമാണ് എന്ന കണ്ടെത്തലാണ് 1937ൽ ഒരു വിദ്യാലയം ആരംഭിക്കുവാൻ പി.കെ.ഹസ്സൻ റാവുത്തറെ   പ്രേരിപ്പിച്ചത്. ഇന്ത്യ  സ്വാതന്ത്രയാകുന്നതിന്  10 വർഷം മുമ്പാണ് ഈ സംരംഭം എന്നതും ശ്രദ്ധേയമാണ്.
 
[[മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
 
== ഭൗതികസൗകര്യങ്ങൾ ==
 
ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി,  യു. പി,  എച്ച്. എസ്. എച്ച്. എസ്. എസ്.  വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.  ‍യു. പി,  എച്ച്. എസ്. എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്.  ‍ലൈബ്രറി, കംപ്യൂട്ടർ ,മൾട്ടിമീഡിയ റൂം, ലാബ് എന്നിവയ്ക്ക് പ്രത്യേകം ക്ലാസ് മുറികൾ ഉണ്ട്  ‍.
 
== കലാരംഗം ==
കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010 എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ്  എ  ഗ്രേഡ് നേടിയിട്ടുണ്ട് .മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. മറ്റു  മാപ്പിളക്കലകളിലും സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
 
== മാനേജ്മെന്റ് ==
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്. ജമാ-അത്തിൻ്റെ സാരഥിയാണ് സ്കൂളിൻ്റെ മാനേജ൪. ഒരു മാനേജരുടെ കാലാവധി ഒരു വ൪ഷമാണ്. ഇപ്പോഴത്തെ മാനേജ൪ ജനാബ് നസീർ താഴത്തേടത്ത് ആണ്.
 
ചിത്രശാല[[പ്രമാണം:WhatsApp_Image_2022-01-27_at_10.09.20_PM.jpg |VIDYAB|thumb|300px|center|''വെയ്റ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് '']]
[[പ്രമാണം:32009 weightlift.jpg |VIDYAB|thumb|315px|center|''വെയ്റ്റ് ലിഫ്റ്റ് ചാമ്പ്യൻഷിപ്പ് '']]ടീൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ  U P, H S വിഭാഗം കുട്ടികൾ പത്തനാപുരത്തുള്ള ഗാന്ധിഭവൻ സന്ദർശിച്ചു.
 
ഗാന്ധിയൻ ദർശനം ജീവിതസന്ദേശമാക്കണം ,സകല ജീവികളെയും സ്നേഹിക്കണം എന്നീ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നതിനായി നടത്തിവരുന്ന
 
കാരുണ്യബോധവൽക്കരണ പരിപാടിയായ സ്‌നേഹപ്രയാണം
 
ആയിരം ദിനം പദ്ധതിയുടെ 526ആം ദിനസംഗമത്തിലും കുട്ടികൾ പങ്കെടുത്തു .
 
ജാതി മത ഭേദമന്യേ എല്ലാവരോടും സ്നേഹത്തോടെയും സഹകരണ മനോഭാവത്തോടെയും കഴിയണമെന്ന സന്ദേശം ഇവിടെ പ്രസക്തമാകുന്നു.
 
[[പ്രമാണം:WhatsApp Image 2022-01-28 at 9.27.28 PM.jpg |VIDYAB|thumb|315px|center|''കോവിഡ് അതിജീവനം'']]
 
[[പ്രമാണം:WhatsApp_Image_2022-01-28_at_9.27.10_PM.jpeg |VIDYAB|thumb|315px|center|''വെയ്റ്റ് ലിഫ്റ്റിംങ് ചാംപ്യൻഷിപ്പ്'']]
[[പ്രമാണം:WhatsApp_Image_2022-01-28_at_9.27.27_PM.jpeg |VIDYAB|thumb|330px|center|''കോവിഡ് അതിജീവനം'']]
 
=== മുൻ സാരഥികൾ ===
 
#
 
{| class="wikitable mw-collapsible mw-collapsed"
|+മുൻ സാരഥികൾ
!
!പേര്
!വർഷം
|-
|1
|നാരായണൻ നായർ
|1937
|-
|2
|പ്രഭാകരൻ പീല്ലാ
|1945
|-
|3
|പാച്ചു മേനോൻ
|1950
|-
|4
|സിവരാമൻ
|1954
|-
|5
|മാധവൻ നായർ
|1958
|-
|6
|ഗോപാലകൃഷ്ണൻ
|1959
|-
|7
|എം.സി.തോമസ്
|1963
|-
|8
|കെ.എസ്.ജോൺ സാർ
|1968
|-
|9
|ഏലിയാമ്മ തോമസ്
|1986
|-
|10
|ലീലക്കുട്ടിയമ്മ എം.പി
|1999
|-
|11
|സാറാമ്മ ചാക്കോ
|2000
|-
|12
|ഷേർലി തോമസ്
|2003
|-
|13
|സെൽമ ബീവി
|2013
|-
|14
|ഹസീന ബീഗം എ.വി.
|2014
|}
 
== എച്ച് എസ് എസ് പ്രിൻസിപ്പൽ ==
#
 
{| class="wikitable"
|+
!
!പേര്
!വർഷം
|-
|1
|സാറാമ്മ ചാക്കോ
|2000
|-
|2
|എസ്.രാധാകൃഷ്ണൻ
|2001
|-
|3
|സാജിദ് എ.കരീം
|2012
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
|ഡോ.അജാസ് പി.ജമാൽ
|
|-
|ഡോ.ആഷ് ന സുബൈർ
|
|-
|ഡോ.ഷാജിദ കെ.എസ്
|
|-
|ഡോ.റഷിൻ സലീം
|
|}
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കറുകച്ചാൽ മണിമല റോഡിൽ പത്തനാട് ഠൗണിൽ നിന്നും ഒരു കി.മീ. മാറി സ്ഥിതി ചെയ്യുന്നു. 
|----
* കോട്ടയത്ത് നിന്നും 30 കി.മീ.
|}
|}
 
{{Slippymap|lat=9.516259|lon= 76.694462 |zoom=16|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
 
=== അവലംബം ===
"https://schoolwiki.in/മുസ്ലിം_ഗേൾസ്_എച്ച.എസ്.എസ്._കങ്ങഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്