"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 171 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം. | ||
<!-- | കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ. | ||
<!-- ( '=' ന് ശേഷം മാത്രം | {{prettyurl|G.H.S.S.Koickal}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കോയിക്കൽ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
| | |സ്കൂൾ കോഡ്=41030 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=02100 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q105814047 | ||
| | |യുഡൈസ് കോഡ്=32130600301 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1888 | ||
| | |സ്കൂൾ വിലാസം=കോയിക്കൽ | ||
| | |പോസ്റ്റോഫീസ്=കിളികൊല്ലൂർ | ||
| | |പിൻ കോഡ്=6910൦4 | ||
| | |സ്കൂൾ ഫോൺ=0474 2731609 | ||
| പഠന | |സ്കൂൾ ഇമെയിൽ=41030kollam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊല്ലം | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=18 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| | |നിയമസഭാമണ്ഡലം=ഇരവിപുരം | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=കൊല്ലം | ||
| | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=378 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=271 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=649 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രദീപ് സി.വി. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=നജീബ എൻ എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ | |||
|സ്കൂൾ ചിത്രം=HSKoickal.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=41030logo.png | |||
|logo_size=100px | |||
}} | }} | ||
==ചരിത്രം == | |||
<big>കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]<br/> | |||
== ഭൗതികസൗകര്യങ്ങൾ == | |||
കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]] | |||
== ഹൈടെക്ക് സംവിധാനം == | |||
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. | |||
[[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]] | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/സ്കൂൾ പി. ടി എ|സ്കൂൾ പി. ടി എ]] | |||
*[[{{PAGENAME}}/എസ്.എം.സി|എസ്.എം.സി]] | |||
*[[ മാതൃ പി.ടി.എ.]] | |||
*[[{{PAGENAME}}/സ്കൂൾ വികസന സമിതി|സ്കൂൾ വികസന സമിതി]] | |||
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥിസംഘടന|പൂർവ്വവിദ്യാർത്ഥിസംഘടന]] | |||
*[[{{PAGENAME}}/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/സ്കൂൾ മാഗസിൻ|കോയിക്കൽ സ്കൂൾ മാഗസിൻ]] | |||
*[[{{PAGENAME}}/കുട്ടികളുടെ റേഡിയോസ്റ്റേഷൻ|കുട്ടികളുടെ റേഡിയോസ്റ്റേഷൻ]] | |||
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]] | |||
== | == അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം == | ||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. | |||
[[{{PAGENAME}}/അക്കാദമികമേഖല|അക്കാദമികമേഖല]] [[{{PAGENAME}}/ഭൗതികമേഖല|ഭൗതികമേഖല]] [[{{PAGENAME}}/സാമൂഹികമേഖല|സാമൂഹികമേഖല]] | |||
== നിലവിലുള്ള അദ്ധ്യാപകർ == | |||
<font size="3" color="#9400D3,">'''പ്രധാനാദ്ധ്യാപിക''' - </font><font size="3" color="#9400D3,">നജീബ എൻ എം </font> | |||
'''അദ്ധ്യാപകർ:-''' | |||
= | <font color="#0000CD">1. രജനി (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)</font> | ||
= | <font color="#0000CD">2. സൈനാ വിശ്വം (എച്ച്.എസ്.ടി., ഗണിതം)</font> | ||
== | <font color="#0000CD">3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)</font> | ||
<font color="#0000CD">4. അജന്ത (എച്ച്.എസ്.ടി., മലയാളം)</font> | |||
<font color="#0000CD">5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)</font> | |||
< | |||
<font color="#0000CD">6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)</font> | |||
</ | <font color="#0000CD">7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)</font> | ||
<font color="#0000CD">8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)</font> | |||
|} | |||
<font color="#0000CD">9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)</font> | |||
<font color="#0000CD">10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)</font> | |||
<font color="#0000CD">11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)</font> | |||
<font color="#0000CD">12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)</font> | |||
<font color="#0000CD">13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)</font> | |||
<font color="#0000CD">14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)</font> | |||
<font color="#0000CD">15. വിജി വി. (യു.പി.എസ്.ടി., സയൻസ്)</font> | |||
<font color="#0000CD">16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)</font> | |||
<font color="#0000CD">17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)</font> | |||
<font color="#0000CD">18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )</font> | |||
<font color="#0000CD">19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)</font> | |||
<font color="#0000CD">20. സുമ സേവ്യർ (എൽ.പി.എസ്.ടി.)</font> | |||
<font color="#0000CD">21. ഷീന എം. (എൽ.പി.എസ്.ടി.)</font> | |||
<font color="#0000CD">22. ചിത്ര എസ് (എൽ.പി.എസ്.ടി.)</font> | |||
<font color="#0000CD">23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)</font> | |||
<font color="#0000CD">24. രമ്യ (യു.പി.എസ്.ടി.)</font> | |||
<font color="#0000CD">25. ലക്ഷ്മി (എൽ.പി.എസ്.ടി.)</font> | |||
<font color="#0000CD">26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)</font> | |||
<font color="#0000CD">27. സ്മിത കുമാരി (യു.പി.എസ്.ടി.)</font> | |||
<font color="#0000CD">28.സുബി. എൽ (യു.പി.എസ്.ടി.)</font> | |||
'''അനദ്ധ്യാപകർ:-''' | |||
<font color="#0000CD">1. കിരൺ (എൽ.ഡി.സി.)</font> | |||
<font color="#0000CD">2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )</font> | |||
<font color="#0000CD">3. നിഷ (ഓഫീസ് അസിസ്റ്റന്റ് )</font> | |||
<font color="#0000CD">4. ബാർബറ. (ഫുൾ ടൈം മീനിയൽ) </font> | |||
== മുൻ സാരഥികൾ == | |||
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '' | |||
*ശ്രീ. കുട്ടൻപീള്ള. | |||
*ശ്രീ. ഡാനിയൽ, | |||
*ശ്രീമതി. ദേവകുമാരി, | |||
*ശ്രീമതി. വൽസമ്മാജോസഫ്., | |||
*ശ്രീമതി. ഉഷ, | |||
*ശ്രീമതി. ഷൈലജ. | |||
*ശ്രീ. ധർമ്മരാജൻ.ബി, | |||
*ശ്രീമതി. അനിത. | |||
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018) | |||
*ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019) | |||
*ശ്രീ. മാത്യൂസ് എസ് (2019-2020) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ] | |||
*ജലാലുദ്ദീൻമുസലിയാർ, | |||
*എൻ.അയ്യപ്പൻ.ഐ.എ.എസ്. | |||
*കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ | |||
*രാജ്മോഹൻ ഉണ്ണിത്താൻ | |||
*എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ. | |||
*ഡോക്ടർ.അയ്യപ്പൻ പിള്ള- | |||
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ) | |||
== കിളിവാതിൽ == | |||
'''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -'''<br /> | |||
<gallery> | |||
pravee1.jpg|പ്രവേശനോത്സവം ബാനർ 2022 | |||
pravee4.jpg|പ്രവേശനോത്സവം കുട്ടികളുടെ സദസ്സ് | |||
pravee6.JPG|പ്രവേശനോത്സവം2022 ഉദ്ഘാടനം മേയർ | |||
G441030.png|പഠനോപകരണ വിതരണം | |||
G541030.png|പരിസിഥിതിദിനാഘോഷം | |||
G641030.png|വായനദിനോഘോഷം | |||
</gallery> | |||
തുടർന്നു കാണാൻ [[{{PAGENAME}}/കിളിവാതിൽ|'''ഇവിടെ ക്ലിക്കു ചെയ്യുക''']] | |||
== വഴികാട്ടി == | |||
കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക. | |||
അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം. | |||
{{Slippymap|lat= 8.90036|lon=76.61888 |zoom=18|width=full|height=400|marker=yes}} | |||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | |||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]] | |||
<!--visbot verified-chils->--> |
21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം. കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.
ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ | |
---|---|
വിലാസം | |
കോയിക്കൽ കോയിക്കൽ , കിളികൊല്ലൂർ പി.ഒ. , 6910൦4 , കൊല്ലം ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0474 2731609 |
ഇമെയിൽ | 41030kollam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41030 (സമേതം) |
എച്ച് എസ് എസ് കോഡ് | 02100 |
യുഡൈസ് കോഡ് | 32130600301 |
വിക്കിഡാറ്റ | Q105814047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 378 |
പെൺകുട്ടികൾ | 271 |
ആകെ വിദ്യാർത്ഥികൾ | 649 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 151 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 363 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രദീപ് സി.വി. |
പ്രധാന അദ്ധ്യാപിക | നജീബ എൻ എം |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക
ഹൈടെക്ക് സംവിധാനം
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ പി. ടി എ
- എസ്.എം.സി
- മാതൃ പി.ടി.എ.
- സ്കൂൾ വികസന സമിതി
- പൂർവ്വവിദ്യാർത്ഥിസംഘടന
- സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
- കോയിക്കൽ സ്കൂൾ മാഗസിൻ
- കുട്ടികളുടെ റേഡിയോസ്റ്റേഷൻ
- സ്കൂൾ ബസ്സ്
- നേർക്കാഴ്ച - ചിത്രലോകം
അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്. അക്കാദമികമേഖല ഭൗതികമേഖല സാമൂഹികമേഖല
നിലവിലുള്ള അദ്ധ്യാപകർ
പ്രധാനാദ്ധ്യാപിക - നജീബ എൻ എം
അദ്ധ്യാപകർ:-
1. രജനി (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)
2. സൈനാ വിശ്വം (എച്ച്.എസ്.ടി., ഗണിതം)
3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)
4. അജന്ത (എച്ച്.എസ്.ടി., മലയാളം)
5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)
6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)
7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)
8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)
9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)
10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)
11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)
12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)
13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)
14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)
15. വിജി വി. (യു.പി.എസ്.ടി., സയൻസ്)
16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)
17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)
18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )
19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)
20. സുമ സേവ്യർ (എൽ.പി.എസ്.ടി.)
21. ഷീന എം. (എൽ.പി.എസ്.ടി.)
22. ചിത്ര എസ് (എൽ.പി.എസ്.ടി.)
23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)
24. രമ്യ (യു.പി.എസ്.ടി.)
25. ലക്ഷ്മി (എൽ.പി.എസ്.ടി.)
26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)
27. സ്മിത കുമാരി (യു.പി.എസ്.ടി.)
28.സുബി. എൽ (യു.പി.എസ്.ടി.)
അനദ്ധ്യാപകർ:-
1. കിരൺ (എൽ.ഡി.സി.)
2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )
3. നിഷ (ഓഫീസ് അസിസ്റ്റന്റ് )
4. ബാർബറ. (ഫുൾ ടൈം മീനിയൽ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ശ്രീ. കുട്ടൻപീള്ള.
- ശ്രീ. ഡാനിയൽ,
- ശ്രീമതി. ദേവകുമാരി,
- ശ്രീമതി. വൽസമ്മാജോസഫ്.,
- ശ്രീമതി. ഉഷ,
- ശ്രീമതി. ഷൈലജ.
- ശ്രീ. ധർമ്മരാജൻ.ബി,
- ശ്രീമതി. അനിത.
- ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018)
- ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019)
- ശ്രീ. മാത്യൂസ് എസ് (2019-2020)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- തങ്ങൾകുഞ്ഞ്മുസ്ലിയാർ
- ജലാലുദ്ദീൻമുസലിയാർ,
- എൻ.അയ്യപ്പൻ.ഐ.എ.എസ്.
- കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ
- രാജ്മോഹൻ ഉണ്ണിത്താൻ
- എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ.
- ഡോക്ടർ.അയ്യപ്പൻ പിള്ള-
- ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
കിളിവാതിൽ
സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -
-
പ്രവേശനോത്സവം ബാനർ 2022
-
പ്രവേശനോത്സവം കുട്ടികളുടെ സദസ്സ്
-
പ്രവേശനോത്സവം2022 ഉദ്ഘാടനം മേയർ
-
പഠനോപകരണ വിതരണം
-
പരിസിഥിതിദിനാഘോഷം
-
വായനദിനോഘോഷം
തുടർന്നു കാണാൻ ഇവിടെ ക്ലിക്കു ചെയ്യുക
വഴികാട്ടി
കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക. അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41030
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ