ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/നേർക്കാഴ്ച - ചിത്രലോകം

Schoolwiki സംരംഭത്തിൽ നിന്ന്

നേർക്കാഴ്ച

കോവിഡിന്റെ വീർപ്പു മുട്ടലിൽ അകപ്പെട്ട് വീട്ടിനകത്ത് കുടുങ്ങിപ്പോയ വിദ്യാലയ വർഷം. കുട്ടികൾ അവരുടെ അനുഭവത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളുടെ ശേഖരമാണിത്.