"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Govt. H.S.S. For Girls Adoor}} 
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്=ജി.ജി.എച്ച്.എച്ച്.എസ്.അദൂര്|
|സ്ഥലപ്പേര്=അടൂർ
സ്ഥലപ്പേര്=അദൂര്|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പതനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
റവന്യൂ ജില്ല=പതനംതിട്ട|
|സ്കൂൾ കോഡ്=38003
സ്കൂള്‍ കോഡ്=18019|
|എച്ച് എസ് എസ് കോഡ്=3073
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം=1968|
|യുഡൈസ് കോഡ്=32120100418
സ്കൂള്‍ വിലാസം=പഴകുലം, <br/>പതനംതിട്ട|
|സ്ഥാപിതദിവസം=2
പിന്‍ കോഡ്=676519 |
|സ്ഥാപിതമാസം=4
സ്കൂള്‍ ഫോണ്‍=04933283060|
|സ്ഥാപിതവർഷം=1971
സ്കൂള്‍ ഇമെയില്‍=gghssadr@gmail.com|
|സ്കൂൾ വിലാസം= ഗവ.ഗേൾസ്.എച്ച്.എസ്.എസ് അ‍ടൂർ
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=അടൂർ
ഉപ ജില്ല=പത്തനംതിട്ട‌|
|പിൻ കോഡ്=691523
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04734 220677
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=gghssadr@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=അടൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=11
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=അടൂർ
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=അടൂർ
ആൺകുട്ടികളുടെ എണ്ണം=2268|
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
പെൺകുട്ടികളുടെ എണ്ണം=2068|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=bharatanatyam.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10300
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=16
|പ്രിൻസിപ്പൽ=അഷ്റഫ്.എം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിഷ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശുഭ
|എം.പി.ടി.. പ്രസിഡണ്ട്=ഷിബിത
|സ്കൂൾ ചിത്രം=gghssadr.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ്''' ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  1961-ൽ  കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.
== സ്കൂൾ ചരിത്രം ==
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.[[ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി  പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മികവുകൾ ==
പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം കൈവരിക്കുന്നു. വിവിധ മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ  ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻസാരഥികൾ ( ഹൈസ്കൂൾ ) ==
ശ്രീമതി.കെ.പി.കുട്ടിയമ്മ (1961-1967),ശ്രീമതി.പാറുക്കുട്ടി അമ്മ ( 1968-1970 ),ശ്രീമതി.മേരി.കെ.ജോൺ ( 1971-1974 ) ശ്രീമതി.ഫാത്തിമ ബീവി ( 1975-1976 ), ശ്രീമതി.മേരി.കെ.ജോൺ ( 1977-1979 ),ശ്രീമതി.ഫാത്തിമ ബീവി.ഏ ( 1980 ),ശ്രീമതി.എസ്.സാറാമ്മ ( 1981-1984 ),ശ്രീമതി.ശാരദാമണി.ജി ( 1985-1987 ),ശ്രീമതി.പി.എസ്.ജമീല തമ്മൽ ( 1988-1990 ), ശ്രീ.സഹദേവൻ ( 1991 ), ശ്രീ.കേശവൻ ഉണ്ണിത്താൻ ( 1992 ),ശ്രീ.ചെല്ലപ്പനാശാരി ( 1993 ), ശ്രീമതി. ലീലാവതി അമ്മ ( 1994-1995 ), ശ്രീമതി.ഓമന ( 1996 ), ശ്രീമതി.അമ്മാളു ( 1997 ),ശ്രീമതി.സുജാത ( 1998 ), റ്റി.പി.ശിവരാമൻ ( 1999-2000 ),ശ്രീ. അച്ചുതൻ ( 2001-2003 ),ശ്രീ.കൃഷ്ണൻകുട്ടി ( 2004 ), ശ്രീമതി.അമ്മിണിക്കുട്ടി ( 2005 ), ശ്രീമതി.വത്സമ്മ ( 2006 ), ശ്രീമതി.ഏലിയാമ്മ ജോർജ്ജ് ( 2007 ),ശ്രീമതി. വത്സലാകുമാരിഅമ്മ ( 2008-2010 ),ശ്രീമതി. രമണി ( 2011-2014 ), ശ്രീമതി.ജയശ്രീ.ഡി.നായർ ( 2015-2016 ), ശ്രീമതി.സുബ്ബലക്ഷ്മിഅമ്മാൾ ( 2017-2018 ), ശ്രീമതി.അംബിക ( 2019 ), ശ്രീമതി.ബിന്ദു ( 2020 ).
 
== മുൻസാരഥികൾ ( ഹയർ സെക്കന്ററി ) ==
ശ്രീ.സോമരാജൻ.പി.കെ ( 2005-2008 ),ശ്രീ.തോമസ് ജോർജ്ജ് ( 2008-2009 ),ശ്രീമതി.ബീനുകുമാരി.കെ.സി ( 2009-2018 ),ശ്രീ.അഷ്റഫ്.എം ( 2018-2020 )
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
 
== ദിനാചരണങ്ങൾ ==
 
=== 1.വായനാദിനം ===
ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.
 
=== 2.ലഹരി വിരുദ്ധ ദിനം ===
ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.
 
=== 3.ഡോക്ടർ ദിനം ===
ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിച്ചു.ഡോ.ബിധാൻചന്ദ്ര റായ് ( മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ) യുടെ ഓർമ്മക്കായിട്ടാണ് ഡോക്ടർ ദിനം ആചരിക്കുന്നതെന്ന അവബോധം കുട്ടികൾക്ക് ഉളവായി.അന്നേ ദിവസം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ ആദരിക്കുന്നു.കുട്ടികൾ ഡോക്ടർമാരുടെ മുദ്രയുള്ള തൊപ്പികൾ നിർമ്മിച്ച് ധരിച്ച് ആദരവ് പ്രകടിപ്പിച്ചു.അടൂർ ഗവ.ജനറലാശുപത്രിയിലെ ഡോക്ടറുടെ ഒരു ക്ലാസും സംഘടിപ്പിച്ചു.
 
=== 4.ചാന്ദ്രദിനം ===
ജൂലൈ 21 ചാന്ദ്രദിനമായി കൊണ്ടാടി.ചാന്ദ്രദിന വീഡിയോകളുടെ പ്രദർശനം നടത്തി.യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി തല ക്വിസ് മത്സരം നടത്തി.സമ്മാനങ്ങൾ വിതരണം നടത്തി.
 
=== 5.ഹിരോഷിമ /നാഗസാക്കി ദിനം ===
ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും ആഗസ്റ്റ് 9 ന് നാഗസാക്കി ദിനമായും ആചരിച്ചു.ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർസിപ്പിച്ചു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.സസാക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ദവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു.
 
=== 6.സ്വാതന്ത്ര്യദിനം ===
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 8 മണിക്ക് പതാക ഉയർത്തി.അസംബ്ലി കൂടി  സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പ്രസംഗ മത്സരം നടത്തി.കുട്ടികളുടെ സ്വാതന്ത്ര്യദിന പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു.ഗാന്ധിജി,നെഹറുജി തുടങ്ങിയ നേതാക്കളുടെ വേഷപ്പകർച്ചയോടെ കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കുകൊണ്ടു.ഇതിനു ശേഷം പായസ വിതരണവും നടത്തി.
 
=== 7.ഓസോൺ ദിനം ===
സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ''ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ'' ചുമർ പത്രികയിലൂടെ അവതരിപ്പിച്ചു.ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ഉളവായി.
 
=== 8.ലോക എയ്ഡ്സ് ദിനം ===
ഡിസംബർ 1 ന് സ്കൂൾ അസംബ്ലിയിൽ ആരോഗ്യപ്രവർത്തകർ എയ്ഡ്സ് ബോധവത്കരണം നടത്തി.കുട്ടികൾ ബാഡ്ജ് ധരിച്ച് പങ്കെടുത്തു.
 
=== 9.മനുഷ്യാവകാശ ദിനം ===
ഡിസംബർ 10 ന് "''കുട്ടികളും കുട്ടികളുടെ അവകാശങ്ങളും'' "എന്ന വിഷയത്തിൽ സെമിനാർ നടത്തി.
 
=== 10.ഗാന്ധിജയന്തി ദിനവും വാരാഘോഷവും. ===
ഒക്ടോബർ 2മുതൽ 5 വരെ ഒരാഴ്ച സ്കൂളും പരിസരവും എൻ.എസ്.എസ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി.ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കി റോൾ പ്ലേ നടത്തി.ഉച്ചഭക്ഷണ വിതരണവും നടത്തി.
 
=== 11.ലോക ഭക്ഷ്യ ദിനം ===
കൃഷിയുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രാധാന്യം മനസ്സിലാക്കി സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.അവ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ ക്ലാലുകൾക്ക് നൽകി.ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ വീഡിയോ പ്രദർശനവും നടന്നു.
 
=== 12.കേരളപ്പിറവി ===
നവംബർ 1 ന് കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ കോർത്തിണക്കി പതിപ്പുകൾ തയ്യാറാക്കി.കേരലപ്പിറവി ദിനത്തെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ നടന്നു.ക്വിസ് മത്സരവും നടന്നു.
 
=== 13.ശിശുദിനം ===
നവംബർ 14 ന് സ്പെഷ്യൽ അസംബ്ലി കൂടി .കുട്ടികളിൽ ഒരാളെ കുട്ടികളുടെ പ്രധാനമന്ത്രിയാക്കി.നെഹറു തൊപ്പി നിർമ്മിച്ച് അണിഞ്ഞുകൊണ്ടാണ് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തത്.അന്നത്തെ അസംബ്ലിയുടെ പൂർണ്ണ ചുമതല കുട്ടികൾക്കായിരുന്നു.ചാച്ചാ നെഹറുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.
 
== അദ്ധ്യാപകർ ==
 
=== 2019-2020 ലെ അദ്ധ്യാപകരും. അനദ്ധ്യാപകരും ===
[ ബിന്ദു.ബി (ഹെഡ്മിസ്റ്റ്രസ് ),എം.എസ് .സുകുമാരൻ ( എച്ച്.എസ്.റ്റി ),സന്തോഷ് റാണി.ഏ.എസ് ( എച്ച്.എസ്.റ്റി ),ജയശ്രീ.കെ ( എച്ച്.എസ്.റ്റി ),ആശാ ജോൺ ( എച്ച്.എസ്.റ്റി ),മനീഷ.ബി ( എച്ച്.എസ്.റ്റി ),എലിസബത്ത് ജോയി ( യൂ.പി.എസ്.ഏ ),ഭവാനി.ജെ ( യൂ.പി.എസ്.ഏ ).]
 
=== 2019-2020 ലെ അനദ്ധ്യാപകർ ===
[ താജുദ്ദീൻ.ജെ ( സീനിയർ ക്ലർക്ക് ),അജിതാകുമാരി ( ഓ.ഏ ),ജോർജ്ജ് വർഗ്ഗീസ്.കെ ( ഓ.ഏ ),ജാനു.കെ.സി ( എഫ്.റ്റി.എം ),ലേഖ ( കുക്ക് )
 
=== ഹയർസെക്കന്ററി അദ്ധ്യാപകർ ===
[ അഷ്റഫ്.എം ( പ്രിൻസിപ്പാൾ ), ഷിബു.ജി.നായർ ( ഫിസിക്സ് ഹയർ ഗ്രേഡ് ),സിജു.എം ( ബോട്ടണി ഹയർ ഗ്രേഡ് ),ശ്രീലേഖ.എം.പി ( ഹിന്ദി ഹയർ ഗ്രേഡ് ),ശ്രീലേഖ. ( ലാബ് അസിസിറ്റന്റ് ഹയർ ഗ്രേഡ് ),ശ്രീലതാദേവി.ആർ ( കൊമേഴ്സ് ഹയർ ഗ്രേഡ് ),ജസ്സീനാ ബീഗം ( ലാബ് അസിസിറ്റന്റ് ഹയർ ഗ്രേഡ് ) രാജേഷ്.ജി.ആർ ( സുവോളജി ),ബിജി.ആർ ( ഇംഗ്ലീഷ് ),ഗീത.എം.കെ ( പൊളിറ്റിക്കൽ സയൻസ്),അനിത നന്ദിനി (  ഇംഗ്ലീഷ് & രസതന്ത്രം ),മുത്തു വിജയൻ ( മലയാളം ),അനുസൂര്യ.എസ്.എസ് ( കൊമേഴ്സ് ),ബിന്ദു.എസ്.കെ (  ഗണിതം ) .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
റെഡ്ക്രോസ്
ബാന്റ് ട്രൂപ്പ്.
*   
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കൗണ്സലിങ് സെന്റർ
*പാഠ്യേതര പ്രവർത്തനങ്ങളിൽ വർഷങ്ങളായി മികവ് പുലർത്തുന്ന വിദ്യാലയമാണിത്.സംസ്ഥാന സ്കൂൾ കലോത്സവം വരെ മികച്ച ഗ്രേഡ് നേടുവാൻ കുട്ടികുൾക്ക് സാധിക്കുന്നു.കഥാപ്രസംഗം,നാടൻപാട്ട്,ലളിത ഗാനം,സമൂഹ ഗാനം എന്നീ ഇനങ്ങളിൽ സ്ഥിരമായി കുട്ടികളെ സംസ്ഥാന തലം വരെ എത്തിക്കാൻ ഈ വിദ്യാലയത്തിനുസാധിക്കുന്നുണ്ട്.ശാസ്ത്ര-ഐറ്റി-വൃത്തിപരിചയമേളകളിലും സംസ്ഥാന തലം വരെ വിജയം നേടുവാൻ കഴി‍ഞ്ഞിട്ടുണ്ട്.ജൂനിയർ റെഡ്ക്രോസിന്റെയും എൻ.എസ്.എസ്സിന്റെയും യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിന്റെയും പൊതുജന താത്പര്യാർത്ഥവുമായ കാര്യങ്ങളിൽ ഈ യൂണിറ്റുകൾ സജീവമായി സേവനം അനുഷ്ഠിക്കുന്നു.കേരളത്തിലുണ്ടായ മഹാപ്രളയ സമയത്ത് ജനങ്ങളിൽ സഹായമെത്തിക്കാനും ശുചീകരണ പ്രവർത്തനങ്ങൾക്കും എൻ.എസ്.എസ് , ജെ.ആർ.സി അംഗങ്ങളും അദ്ധ്യാപകരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഹെൽത്ത് ക്ലബ്ബ്, വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ തുടങ്ങിയവ.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പുകളും കൗൺസിലിംഗ് ക്ലാസുകളും നടത്തി വരുന്നു.കുട്ടികളുടെ മാനസിക വെല്ലുവിളികൾ മനസ്സിലാക്കി അവരെ സഹായിക്കുന്നതിനായി ഓ.ആർ.സി യുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു.രണ്ട് വർഷം 40 കുട്ടികളെ ഉൾപ്പെടുത്തി വിജയകരമായി സ്മാർട്ട് 40 ക്യാമ്പ് സ്കൂളിൽ നടത്തി.എല്ലാ മാസങ്ങളിലും ക്ളാസ് പി.റ്റി.ഏ കൂടാറുണ്ട്.പൂർവ്വ അദ്ധ്യാപകരെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുത്താറുണ്ട്.വിവിധ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ കുട്ടികൾക്ക് വർഷം തോറും നൽകി വരുന്നു.
 
== ക്ലബ്ബുകൾ ==
 
=== 1.വിദ്യാരംഗം കലാ-സാഹിത്യവേദി ===
കവിതാരചന കഥാരചന,ശില്പശാലകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെസനേതൃത്വത്തിൽ നടത്തിവരുന്നു.കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ഈ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.
 
=== 2.സയൻസ് ക്ലബ് ===
ശാസ്ത്ര നൈപുണികൾ വളർത്തുന്നതിനായി നിലകൊള്ളുന്ന ക്ലബ്.സയൻസ് പ്രോജക്ട്,സെമിനാർ,ക്വിസ്,ശാസ്ത്ര ദിനാചരണങ്ങൾ എന്നിവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
 
=== 3.സോഷ്യൽ സയൻസ് ക്ലബ്. ===
സാമൂഹിക-  ശാസ്ത്രവുമായി ബന്ധപ്പെട്ട  ശേഷികളുടെ വികസനമാണ്  ഈ ക്ലബിന്റെ ലക്ഷ്യം.ചരിത്ര രചന,സമകാലികം.സംവാദം,ഭൂപട നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ നടത്തുന്നു.
 
=== 4.ഗണിത ക്ലബ് ===
ഗണിത ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി നിലകൊള്ളുന്ന ക്ലബ്.ഗണിത ക്വിസ് ,ഗണിത പ്രബന്ധങ്ങൾ, സെമിനാർ,പസ്സിൽ സോൾവിംഗ് എന്നിവയൊക്കയാണ് ഈ ക്ലബ്ബിൽ നടക്കുന്ന പ്രവർത്തനങ്ങൾ.
 
=== 5.ഹെൽത്ത് ക്ലബ് ===
കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നു.ആരോഗ്യ പരിശോധനകൾ,അയൺ ഗുളിക വിതരണം,പരിസര ശുചീകരണം എന്നിവയിലൊക്കെ ശ്രദ്ധ കൊടുക്കുന്നു.
 
=== 6.ഊർജ്ജ ക്ലബ് ===
ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രോജക്ട്,സെമിനാർ ,ക്വിസ് ഇവയൊക്കെ സംഘടിപ്പിക്കുന്നു.
 
=== 7.എക്കോ ക്ലബ് & ഫോറസ്റ്ററി ക്ലബ് ===
പരിസ്ഥിതിയുമായി ഇഴകുന്ന പ്രവർത്തനങ്ങൾ ഈ രണ്ട് ക്ലബ്ബുകളുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.വൃക്ഷത്തൈ നടൽ,അതിന്റെ പരിപാലനം,പൂന്തോട്ട നിർമ്മാണം ഇവയൊക്കെ നടത്തിവരുന്നു.
 
=== 8.ജെ.ആർ.സി ===
സേവനം മുഖമുദ്രയാക്കിയ ക്ലബ്.സേവന തത്പരരായ കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്. JRC യൂണിറ്റിന്റെ നിർദ്ദിഷ്ട പ്രവർത്തനങ്ങൾ കൂടാതെ സാമൂഹിക ഇടപെടൽ വേണ്ടയിടത്തൊക്കെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
 
=== 9.ലിറ്റിൽ കൈറ്റ്സ് ===
ഐ.റ്റി തത്പരരായ കുട്ടിക്കൂട്ടം .ആനിമേഷൻ,പ്രോഗ്രാിംഗ്,ഇലക്ട്രോണിക്സ്,എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. CWSN കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു.

== മാനേജ്മെന്റ് ==
=== 10.ലഹരി വിരുദ്ധ ക്ലബ് ===
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ലഹരി വിരുദ്ധ അവബോധം കുട്ടികളിൽ വളർത്തുക എന്നതാണ് ക്ലബിന്റെ ഉദ്ദേശം.സെമിനാർ, ബോധവത്കരൻ ക്ലാസ് എന്നിവ നടത്തിവരുന്നു.

== മുന്‍ സാരഥികള്‍ ==
=== 11.സ്കൂൾ സുരക്ഷാ ക്ലബ് ===
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെയും കുട്ടികളുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി നില കൊള്ളുന്നു
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== ഫോട്ടോകൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

|}
* അടൂർ ടൗണിൽ നിന്ന് 1 കി.മീ.ദൂരത്തിൽ അടൂർ കായംകുളം റോഡിന് സമീപമാണ്
|}
{{Slippymap|lat=9.14552|lon=76.76442|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ
വിലാസം
അടൂർ

ഗവ.ഗേൾസ്.എച്ച്.എസ്.എസ് അ‍ടൂർ
,
അടൂർ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം2 - 4 - 1971
വിവരങ്ങൾ
ഫോൺ04734 220677
ഇമെയിൽgghssadr@gmail.com
കോഡുകൾ
സ്കൂൾ കോഡ്38003 (സമേതം)
എച്ച് എസ് എസ് കോഡ്3073
യുഡൈസ് കോഡ്32120100418
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ98
ഹയർസെക്കന്ററി
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ16
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഷ്റഫ്.എം
പ്രധാന അദ്ധ്യാപികനിഷ ജെ
പി.ടി.എ. പ്രസിഡണ്ട്ശുഭ
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

അടൂർ താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനു സമീപമാണ് ഗവ:.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. 1961-ൽ കെ.പി റോഡിന്റെ വലതുവശത്തായി സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചവിദ്യാലയങ്ങളിലൊന്നാണ്.1971 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ . സി.എച്ച് . മുഹമ്മദ് കോയ ആണ് ഇപ്പോഴത്തെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത് .കായംകുളം പുനലൂർ റോഡിന്റെ പടി‍‍‍‍‍ഞ്ഞാറുഭാഗത്തുമനോഹരമായ കുന്നിന്റെ ചരുവിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നതു്.അടൂരിന്റെ വികസനത്തിന് ഈ സ്കൂൾ പ്രേരകശക്തിയായി മാറിയിട്ടുണ്ട്.

സ്കൂൾ ചരിത്രം

1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലമാണ് സ്കൂളിനായിട്ടുള്ളത്.ഹൈസ്കൂളിന് മൂന്ന് നിലകളിലായി പത്ത് ക്ളാസ് മുറികളും ഓഫീസ് റൂം,സ്റ്റാഫ് റൂം,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹയർസെക്കന്ററിക്ക് രണ്ട് നിലകളിലായി മൂന്ന് ക്ളാസ് മുറികളുമാണുള്ളത്.ഓഫീസ് റൂം,സ്റ്റാഫ് റൂം, ലാബ്,കമ്പ്യൂട്ടർ ലാബ്,ഇവയ്ക്ക് പ്രത്യേകം റൂമുകളുണ്ട്.ഹൈസ്കൂളിലും ഹയർസെക്കന്ററിയിലുമുള്ള കുട്ടികൾക്ക് വേണ്ടുവോളം ഉപയോഗിക്കാനുള്ള കമ്പ്യൂട്ടറുകൾ രണ്ട് ലാബുകളിലായി ഉണ്ട്. നാല് ബാച്ച് ക്ളാസുകളാണ് ഹയർസെക്കന്ററിക്കു വേണ്ടത്. ഹൈസ്കൂളിന്റെ ഒരു റൂം എൻ.എസ്.എസിനും ഹയർ സെക്കന്ററിയുടെ ഒരു ക്ളാസിനായി മറ്റൊരു റൂമും ഉപയോഗിക്കുന്നു.അസാപ്പിന്റെ കമ്പ്യൂട്ടർ ലാബിനായി മറ്റൊരു റൂം ഉപയോഗിക്കുന്ന. അസാപ്പിന്റെ ഓഫീസിനായി പ്രത്യേകം കെട്ടിടവമുണ്ട്.ജില്ലാപഞ്ടായത്തിൽ നിന്നും അനുവദിച്ച വിശാലമായ ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും വിശാലമായ ഒരു സദ്യാലയവും ഉണ്ട്.കുട്ടികൾക്കുവേണ്ടിയുള്ള കൗൺസലിംഗ് കെട്ടിടവും ഉണ്ട്.വേണ്ടുവോളം ശൗചാലയങ്ങൾ കുട്ടികൾക്കും സ്റ്റാഫുകൾക്കുമായി പ്രത്യേകം-പ്രത്യേകം ഉണ്ട്.കുടിവെള്ളത്തിനായി രണ്ട് കിണറുകളും പൈപ്പ് സൗകര്യവും ഉണ്ട്. വിശാലമായ മൈതാനം സ്കൂളിനുണ്ട്.

മികവുകൾ

പുരോഗതിയുടെ പടവുകൾ കയറുന്ന ഈ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിലേറയായി 100 % വിജയം കൈവരിക്കുന്നു. വിവിധ മത്സരപരീക്ഷകൾ സ്കോളർഷിപ്പ് പരീക്ഷകൾ മുതലായവയ്ക്ക് കുട്ടകളെ പ്രാബ്ധരാക്കി വിജയം കൈവരിക്കുന്നു.കലാ-കായിക പ്രവർത്തി പരിചയ ഗണിത സാമൂഹ്യ- ശാസ്ത്ര സയൻസ് ഐ.റ്റി മേളകളിൽ സംസ്ഥാന തലം വരെ കുട്ടികളെ പങ്കെടുപ്പിക്കുന്നു . സ്മാർട്ട് ക്ലാസു് റൂമുകൾ എന്നിവ സജ്ജീകരിച്ച് ക്ളാസുകൾ നടത്തിവരുന്നു.മികച്ച രീതിയിലുള്ള ലാബുകൾ ലൈബ്രറി വായനാമുറി ഇവ പ്രവർത്തിച്ചുവരുന്നു.ക്ലബ്ബുകളുടെ സഹകരണത്താൽ കൈയ്യെഴുത്തു മാസികകൾ,സമകാലികം,മൊബൈൽ ലാബ് , ‍ വളരുന്ന ഭൂപടം,പഠനോപകരണങ്ങൾ,പരിസ്ഥിതി സൗഹാർദ്ദ ഉത്പന്നങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്നു.ജെ.ആർ.സി ,ലിറ്റിൽ കൈറ്റ് തുടങ്ങിയവ പ്രശംസാവഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റി ന്റെ സഹായത്തോടുകൂടി നക്ഷത്ര വനം പദ്ധതി,കൃഷി വകുപ്പിന്റെ സഹായത്തോടുകൂടി പച്ചക്കറി കൃഷിയും നടത്തി വരുന്നു.സ്ത്രീ-സൗഹാർദ്ദ .ഭിന്നശേഷി സൗഹാർദ്ദ ശുചിമുറികളും നിലവിലുണ്ട്.

മുൻസാരഥികൾ ( ഹൈസ്കൂൾ )

ശ്രീമതി.കെ.പി.കുട്ടിയമ്മ (1961-1967),ശ്രീമതി.പാറുക്കുട്ടി അമ്മ ( 1968-1970 ),ശ്രീമതി.മേരി.കെ.ജോൺ ( 1971-1974 ) ശ്രീമതി.ഫാത്തിമ ബീവി ( 1975-1976 ), ശ്രീമതി.മേരി.കെ.ജോൺ ( 1977-1979 ),ശ്രീമതി.ഫാത്തിമ ബീവി.ഏ ( 1980 ),ശ്രീമതി.എസ്.സാറാമ്മ ( 1981-1984 ),ശ്രീമതി.ശാരദാമണി.ജി ( 1985-1987 ),ശ്രീമതി.പി.എസ്.ജമീല തമ്മൽ ( 1988-1990 ), ശ്രീ.സഹദേവൻ ( 1991 ), ശ്രീ.കേശവൻ ഉണ്ണിത്താൻ ( 1992 ),ശ്രീ.ചെല്ലപ്പനാശാരി ( 1993 ), ശ്രീമതി. ലീലാവതി അമ്മ ( 1994-1995 ), ശ്രീമതി.ഓമന ( 1996 ), ശ്രീമതി.അമ്മാളു ( 1997 ),ശ്രീമതി.സുജാത ( 1998 ), റ്റി.പി.ശിവരാമൻ ( 1999-2000 ),ശ്രീ. അച്ചുതൻ ( 2001-2003 ),ശ്രീ.കൃഷ്ണൻകുട്ടി ( 2004 ), ശ്രീമതി.അമ്മിണിക്കുട്ടി ( 2005 ), ശ്രീമതി.വത്സമ്മ ( 2006 ), ശ്രീമതി.ഏലിയാമ്മ ജോർജ്ജ് ( 2007 ),ശ്രീമതി. വത്സലാകുമാരിഅമ്മ ( 2008-2010 ),ശ്രീമതി. രമണി ( 2011-2014 ), ശ്രീമതി.ജയശ്രീ.ഡി.നായർ ( 2015-2016 ), ശ്രീമതി.സുബ്ബലക്ഷ്മിഅമ്മാൾ ( 2017-2018 ), ശ്രീമതി.അംബിക ( 2019 ), ശ്രീമതി.ബിന്ദു ( 2020 ).

മുൻസാരഥികൾ ( ഹയർ സെക്കന്ററി )

ശ്രീ.സോമരാജൻ.പി.കെ ( 2005-2008 ),ശ്രീ.തോമസ് ജോർജ്ജ് ( 2008-2009 ),ശ്രീമതി.ബീനുകുമാരി.കെ.സി ( 2009-2018 ),ശ്രീ.അഷ്റഫ്.എം ( 2018-2020 )

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

1.വായനാദിനം

ശ്രീ.പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി.ജൂൺ 19 മുതൽ 23 വരെ വായനാവാരാചരണമായി ആചരിച്ചു.ലൈബ്രറിയിൽ നിന്നു നൽകിയ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് വായനാ കുറിപ്പ് തയ്യാറാക്കി. ഓരോ മാസവും പതിപ്പ്തയ്യാറാക്കുന്നു.

2.ലഹരി വിരുദ്ധ ദിനം

ജൂൺ 26ലഹരിവിരുദ്ധ ദിനമായി ആചരിച്ചു.കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ തയ്യാറാക്കി.സ്കൂൾ അസംബ്ളിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.എക്സൈസ് ഓഫീസറുടെ ലഹരിവിരുദ്ധ ബോധവത്കരണ ക്ളാസും സംഘടിപ്പിച്ചു.

3.ഡോക്ടർ ദിനം

ജൂലൈ 1 ദേശീയ ഡോക്ടർ ദിനമായി ആചരിച്ചു.ഡോ.ബിധാൻചന്ദ്ര റായ് ( മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി ) യുടെ ഓർമ്മക്കായിട്ടാണ് ഡോക്ടർ ദിനം ആചരിക്കുന്നതെന്ന അവബോധം കുട്ടികൾക്ക് ഉളവായി.അന്നേ ദിവസം രാജ്യമെമ്പാടുമുള്ള ഡോക്ടർമാരെ ആദരിക്കുന്നു.കുട്ടികൾ ഡോക്ടർമാരുടെ മുദ്രയുള്ള തൊപ്പികൾ നിർമ്മിച്ച് ധരിച്ച് ആദരവ് പ്രകടിപ്പിച്ചു.അടൂർ ഗവ.ജനറലാശുപത്രിയിലെ ഡോക്ടറുടെ ഒരു ക്ലാസും സംഘടിപ്പിച്ചു.

4.ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനമായി കൊണ്ടാടി.ചാന്ദ്രദിന വീഡിയോകളുടെ പ്രദർശനം നടത്തി.യു.പി,ഹൈസ്കൂൾ,ഹയർസെക്കന്ററി തല ക്വിസ് മത്സരം നടത്തി.സമ്മാനങ്ങൾ വിതരണം നടത്തി.

5.ഹിരോഷിമ /നാഗസാക്കി ദിനം

ആഗസ്റ്റ് 6 ന് ഹിരോഷിമ ദിനമായും ആഗസ്റ്റ് 9 ന് നാഗസാക്കി ദിനമായും ആചരിച്ചു.ഇവയുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർസിപ്പിച്ചു.യുദ്ധ വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.സസാക്കോ കൊക്കുകളെ നിർമ്മിച്ച് യുദ്ദവിരുദ്ധ പോസ്റ്ററുകളുമായി കുട്ടികളുടെ റാലി സംഘടിപ്പിച്ചു.

6.സ്വാതന്ത്ര്യദിനം

ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.രാവിലെ 8 മണിക്ക് പതാക ഉയർത്തി.അസംബ്ലി കൂടി സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.പ്രസംഗ മത്സരം നടത്തി.കുട്ടികളുടെ സ്വാതന്ത്ര്യദിന പതിപ്പുകളും പോസ്റ്ററുകളും പ്രകാശനം ചെയ്തു.ഗാന്ധിജി,നെഹറുജി തുടങ്ങിയ നേതാക്കളുടെ വേഷപ്പകർച്ചയോടെ കുട്ടികൾ സ്വാതന്ത്ര്യദിന റാലിയിൽ പങ്കുകൊണ്ടു.ഇതിനു ശേഷം പായസ വിതരണവും നടത്തി.

7.ഓസോൺ ദിനം

സെപ്റ്റംബർ 16 ന് ഓസോൺ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ഓസോൺ പാളിയിലെ ശോഷണം മൂലം സസ്യ-ജന്തു ജാലങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ ചുമർ പത്രികയിലൂടെ അവതരിപ്പിച്ചു.ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്തുക്കളുടെ ഉപയോഗം കുറയ്ക്കണമെന്ന അവബോധം കുട്ടികളിൽ ഉളവായി.

8.ലോക എയ്ഡ്സ് ദിനം

ഡിസംബർ 1 ന് സ്കൂൾ അസംബ്ലിയിൽ ആരോഗ്യപ്രവർത്തകർ എയ്ഡ്സ് ബോധവത്കരണം നടത്തി.കുട്ടികൾ ബാഡ്ജ് ധരിച്ച് പങ്കെടുത്തു.

9.മനുഷ്യാവകാശ ദിനം

ഡിസംബർ 10 ന് "കുട്ടികളും കുട്ടികളുടെ അവകാശങ്ങളും "എന്ന വിഷയത്തിൽ സെമിനാർ നടത്തി.

10.ഗാന്ധിജയന്തി ദിനവും വാരാഘോഷവും.

ഒക്ടോബർ 2മുതൽ 5 വരെ ഒരാഴ്ച സ്കൂളും പരിസരവും എൻ.എസ്.എസ് യൂണിറ്റിന്റെ മേൽനോട്ടത്തിൽ വൃത്തിയാക്കി.ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമര സംഭവങ്ങളെ കോർത്തിണക്കി റോൾ പ്ലേ നടത്തി.ഉച്ചഭക്ഷണ വിതരണവും നടത്തി.

11.ലോക ഭക്ഷ്യ ദിനം

കൃഷിയുടെയും ഭക്ഷ്യവസ്തുക്കളുടെയും പ്രാധാന്യം മനസ്സിലാക്കി സ്കൂൾ പരിസരത്ത് പച്ചക്കറിത്തോട്ടം ഒരുക്കി.അവ പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഓരോ ക്ലാലുകൾക്ക് നൽകി.ഭക്ഷ്യ വസ്തുക്കളുടെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കാൻ വീഡിയോ പ്രദർശനവും നടന്നു.

12.കേരളപ്പിറവി

നവംബർ 1 ന് കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ കോർത്തിണക്കി പതിപ്പുകൾ തയ്യാറാക്കി.കേരലപ്പിറവി ദിനത്തെ സംബന്ധിച്ചുള്ള പ്രസംഗങ്ങൾ നടന്നു.ക്വിസ് മത്സരവും നടന്നു.

13.ശിശുദിനം

നവംബർ 14 ന് സ്പെഷ്യൽ അസംബ്ലി കൂടി .കുട്ടികളിൽ ഒരാളെ കുട്ടികളുടെ പ്രധാനമന്ത്രിയാക്കി.നെഹറു തൊപ്പി നിർമ്മിച്ച് അണിഞ്ഞുകൊണ്ടാണ് കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തത്.അന്നത്തെ അസംബ്ലിയുടെ പൂർണ്ണ ചുമതല കുട്ടികൾക്കായിരുന്നു.ചാച്ചാ നെഹറുവിന്റെ ജീവിതത്തെക്കുറിച്ചുള്ള വീഡിയോ പ്രദർശിപ്പിച്ചു.

അദ്ധ്യാപകർ

2019-2020 ലെ അദ്ധ്യാപകരും. അനദ്ധ്യാപകരും

[ ബിന്ദു.ബി (ഹെഡ്മിസ്റ്റ്രസ് ),എം.എസ് .സുകുമാരൻ ( എച്ച്.എസ്.റ്റി ),സന്തോഷ് റാണി.ഏ.എസ് ( എച്ച്.എസ്.റ്റി ),ജയശ്രീ.കെ ( എച്ച്.എസ്.റ്റി ),ആശാ ജോൺ ( എച്ച്.എസ്.റ്റി ),മനീഷ.ബി ( എച്ച്.എസ്.റ്റി ),എലിസബത്ത് ജോയി ( യൂ.പി.എസ്.ഏ ),ഭവാനി.ജെ ( യൂ.പി.എസ്.ഏ ).]

2019-2020 ലെ അനദ്ധ്യാപകർ

[ താജുദ്ദീൻ.ജെ ( സീനിയർ ക്ലർക്ക് ),അജിതാകുമാരി ( ഓ.ഏ ),ജോർജ്ജ് വർഗ്ഗീസ്.കെ ( ഓ.ഏ ),ജാനു.കെ.സി ( എഫ്.റ്റി.എം ),ലേഖ ( കുക്ക് )

ഹയർസെക്കന്ററി അദ്ധ്യാപകർ

[ അഷ്റഫ്.എം ( പ്രിൻസിപ്പാൾ ), ഷിബു.ജി.നായർ ( ഫിസിക്സ് ഹയർ ഗ്രേഡ് ),സിജു.എം ( ബോട്ടണി ഹയർ ഗ്രേഡ് ),ശ്രീലേഖ.എം.പി ( ഹിന്ദി ഹയർ ഗ്രേഡ് ),ശ്രീലേഖ. ( ലാബ് അസിസിറ്റന്റ് ഹയർ ഗ്രേഡ് ),ശ്രീലതാദേവി.ആർ ( കൊമേഴ്സ് ഹയർ ഗ്രേഡ് ),ജസ്സീനാ ബീഗം ( ലാബ് അസിസിറ്റന്റ് ഹയർ ഗ്രേഡ് ) രാജേഷ്.ജി.ആർ ( സുവോളജി ),ബിജി.ആർ ( ഇംഗ്ലീഷ് ),ഗീത.എം.കെ ( പൊളിറ്റിക്കൽ സയൻസ്),അനിത നന്ദിനി ( ഇംഗ്ലീഷ് & രസതന്ത്രം ),മുത്തു വിജയൻ ( മലയാളം ),അനുസൂര്യ.എസ്.എസ് ( കൊമേഴ്സ് ),ബിന്ദു.എസ്.കെ ( ഗണിതം ) .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗണ്സലിങ് സെന്റർ
  • പാഠ്യേതര പ്രവർത്തനങ്ങളിൽ വർഷങ്ങളായി മികവ് പുലർത്തുന്ന വിദ്യാലയമാണിത്.സംസ്ഥാന സ്കൂൾ കലോത്സവം വരെ മികച്ച ഗ്രേഡ് നേടുവാൻ കുട്ടികുൾക്ക് സാധിക്കുന്നു.കഥാപ്രസംഗം,നാടൻപാട്ട്,ലളിത ഗാനം,സമൂഹ ഗാനം എന്നീ ഇനങ്ങളിൽ സ്ഥിരമായി കുട്ടികളെ സംസ്ഥാന തലം വരെ എത്തിക്കാൻ ഈ വിദ്യാലയത്തിനുസാധിക്കുന്നുണ്ട്.ശാസ്ത്ര-ഐറ്റി-വൃത്തിപരിചയമേളകളിലും സംസ്ഥാന തലം വരെ വിജയം നേടുവാൻ കഴി‍ഞ്ഞിട്ടുണ്ട്.ജൂനിയർ റെഡ്ക്രോസിന്റെയും എൻ.എസ്.എസ്സിന്റെയും യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂളിന്റെയും പൊതുജന താത്പര്യാർത്ഥവുമായ കാര്യങ്ങളിൽ ഈ യൂണിറ്റുകൾ സജീവമായി സേവനം അനുഷ്ഠിക്കുന്നു.കേരളത്തിലുണ്ടായ മഹാപ്രളയ സമയത്ത് ജനങ്ങളിൽ സഹായമെത്തിക്കാനും ശുചീകരണ പ്രവർത്തനങ്ങൾക്കും എൻ.എസ്.എസ് , ജെ.ആർ.സി അംഗങ്ങളും അദ്ധ്യാപകരും ഒറ്റ മനസ്സോടെ പ്രവർത്തിച്ചു.വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഹെൽത്ത് ക്ലബ്ബ്, വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ തുടങ്ങിയവ.ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പുകളും കൗൺസിലിംഗ് ക്ലാസുകളും നടത്തി വരുന്നു.കുട്ടികളുടെ മാനസിക വെല്ലുവിളികൾ മനസ്സിലാക്കി അവരെ സഹായിക്കുന്നതിനായി ഓ.ആർ.സി യുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു.രണ്ട് വർഷം 40 കുട്ടികളെ ഉൾപ്പെടുത്തി വിജയകരമായി സ്മാർട്ട് 40 ക്യാമ്പ് സ്കൂളിൽ നടത്തി.എല്ലാ മാസങ്ങളിലും ക്ളാസ് പി.റ്റി.ഏ കൂടാറുണ്ട്.പൂർവ്വ അദ്ധ്യാപകരെ സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുത്താറുണ്ട്.വിവിധ വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് പൂർവ്വ അദ്ധ്യാപകർ ഏർപ്പെടുത്തിയ എൻഡോവ്മെന്റുകൾ കുട്ടികൾക്ക് വർഷം തോറും നൽകി വരുന്നു.

ക്ലബ്ബുകൾ

1.വിദ്യാരംഗം കലാ-സാഹിത്യവേദി

കവിതാരചന കഥാരചന,ശില്പശാലകൾ എന്നിവ വിദ്യാരംഗം കലാസാഹിത്യ വേദിയുടെസനേതൃത്വത്തിൽ നടത്തിവരുന്നു.കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ഈ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

2.സയൻസ് ക്ലബ്

ശാസ്ത്ര നൈപുണികൾ വളർത്തുന്നതിനായി നിലകൊള്ളുന്ന ക്ലബ്.സയൻസ് പ്രോജക്ട്,സെമിനാർ,ക്വിസ്,ശാസ്ത്ര ദിനാചരണങ്ങൾ എന്നിവ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

3.സോഷ്യൽ സയൻസ് ക്ലബ്.

സാമൂഹിക- ശാസ്ത്രവുമായി ബന്ധപ്പെട്ട ശേഷികളുടെ വികസനമാണ് ഈ ക്ലബിന്റെ ലക്ഷ്യം.ചരിത്ര രചന,സമകാലികം.സംവാദം,ഭൂപട നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ നടത്തുന്നു.

4.ഗണിത ക്ലബ്

ഗണിത ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി നിലകൊള്ളുന്ന ക്ലബ്.ഗണിത ക്വിസ് ,ഗണിത പ്രബന്ധങ്ങൾ, സെമിനാർ,പസ്സിൽ സോൾവിംഗ് എന്നിവയൊക്കയാണ് ഈ ക്ലബ്ബിൽ നടക്കുന്ന പ്രവർത്തനങ്ങൾ.

5.ഹെൽത്ത് ക്ലബ്

കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുന്നു.ആരോഗ്യ പരിശോധനകൾ,അയൺ ഗുളിക വിതരണം,പരിസര ശുചീകരണം എന്നിവയിലൊക്കെ ശ്രദ്ധ കൊടുക്കുന്നു.

6.ഊർജ്ജ ക്ലബ്

ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. പ്രോജക്ട്,സെമിനാർ ,ക്വിസ് ഇവയൊക്കെ സംഘടിപ്പിക്കുന്നു.

7.എക്കോ ക്ലബ് & ഫോറസ്റ്ററി ക്ലബ്

പരിസ്ഥിതിയുമായി ഇഴകുന്ന പ്രവർത്തനങ്ങൾ ഈ രണ്ട് ക്ലബ്ബുകളുമായി ബന്ധപ്പെട്ട് നടത്തിവരുന്നു.വൃക്ഷത്തൈ നടൽ,അതിന്റെ പരിപാലനം,പൂന്തോട്ട നിർമ്മാണം ഇവയൊക്കെ നടത്തിവരുന്നു.

8.ജെ.ആർ.സി

സേവനം മുഖമുദ്രയാക്കിയ ക്ലബ്.സേവന തത്പരരായ കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്. JRC യൂണിറ്റിന്റെ നിർദ്ദിഷ്ട പ്രവർത്തനങ്ങൾ കൂടാതെ സാമൂഹിക ഇടപെടൽ വേണ്ടയിടത്തൊക്കെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.

9.ലിറ്റിൽ കൈറ്റ്സ്

ഐ.റ്റി തത്പരരായ കുട്ടിക്കൂട്ടം .ആനിമേഷൻ,പ്രോഗ്രാിംഗ്,ഇലക്ട്രോണിക്സ്,എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. CWSN കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ നടന്നു വരുന്നു.

10.ലഹരി വിരുദ്ധ ക്ലബ്

ലഹരി വിരുദ്ധ അവബോധം കുട്ടികളിൽ വളർത്തുക എന്നതാണ് ഈ ക്ലബിന്റെ ഉദ്ദേശം.സെമിനാർ, ബോധവത്കരൻ ക്ലാസ് എന്നിവ നടത്തിവരുന്നു.

11.സ്കൂൾ സുരക്ഷാ ക്ലബ്

സ്കൂളിന്റെയും കുട്ടികളുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുവേണ്ടി നില കൊള്ളുന്നു

ഫോട്ടോകൾ

വഴികാട്ടി

  • അടൂർ ടൗണിൽ നിന്ന് 1 കി.മീ.ദൂരത്തിൽ അടൂർ കായംകുളം റോഡിന് സമീപമാണ്
Map