"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ) |
(ചെ.) (Bot Update Map Code!) |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S.KUDAMALOOR}} | {{prettyurl|G.H.S.S.KUDAMALOOR}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുടമാളൂർ | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
സ്ഥലപ്പേര്=കുടമാളൂർ| | |റവന്യൂ ജില്ല=കോട്ടയം | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | |സ്കൂൾ കോഡ്=33048 | ||
റവന്യൂ ജില്ല=കോട്ടയം| | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=33048| | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |||
സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32100700205 | ||
സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
സ്ഥാപിതവർഷം=1868| | |സ്ഥാപിതമാസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതവർഷം=1868 | ||
പിൻ കോഡ്= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഫോൺ= | |പോസ്റ്റോഫീസ്=കുടമാളൂർ | ||
സ്കൂൾ ഇമെയിൽ=ghsskudamaloor@gmail.com| | |പിൻ കോഡ്=686017 | ||
സ്കൂൾ വെബ് സൈറ്റ്=| | |സ്കൂൾ ഫോൺ=0481 2393809 | ||
|സ്കൂൾ ഇമെയിൽ=ghsskudamaloor@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=ഏറ്റുമാനൂർ | |||
|താലൂക്ക്=കോട്ടയം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=409 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജെ റാണി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=രാജേശ്വരി ബി പി | |||
|പ്രധാന അദ്ധ്യാപിക=രാജേശ്വരി ബി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ റ്റി എജെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി | |||
|സ്കൂൾ ചിത്രം=33048K.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുടമാളൂർ. | |||
== | ==ചരിത്രം== | ||
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. | തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു. | ||
വരി 62: | വരി 86: | ||
കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ | കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്. | ||
ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു. | ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു. | ||
[[പ്രമാണം:വികസനസമിതി|ലഘുചിത്രം]] | [[പ്രമാണം:വികസനസമിതി|ലഘുചിത്രം|കണ്ണി=Special:FilePath/വികസനസമിതി]] | ||
== | ==ഭൗതികസൗകര്യങ്ങൾ== | ||
കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു . | കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു . | ||
വരി 78: | വരി 102: | ||
SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു. | SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു. | ||
2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു. | 2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.
SSLCയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികൾ | |||
[[ചിത്രം:kuda93.jpg|300px|]]
സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്. | സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്. | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
അക്കാദമിക് മാസ്റ്റർ പ്ലാൻ | |||
[[ചിത്രം:kudama.jpeg|300px|]] | [[ചിത്രം:kudama.jpeg|300px|]] | ||
വരി 110: | വരി 137: | ||
* വൃത്തിയുള്ളതും മനോഹരവുമായപരിസരം | * വൃത്തിയുള്ളതും മനോഹരവുമായപരിസരം | ||
[[ചിത്രം:kuda54.jpg|200px|]] [[ചിത്രം:33048K.jpeg|200px|]]
| [[ചിത്രം:kuda54.jpg|200px|]] [[ചിത്രം:33048K.jpeg|200px|]]
[[ചിത്രം:kuda22.jpeg|200px|]] [[ചിത്രം:kuda60.jpg|200px|]] | [[ചിത്രം:kuda22.jpeg|200px|]] [[ചിത്രം:kuda60.jpg|200px|]]
[[ചിത്രം:kuda69.jpg|200px|]] [[ചിത്രം:kuda70.jpg|200px|]] | |||
വരി 131: | വരി 159: | ||
സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] | സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] | ||
'''മികവുൽസവം''' | '''മികവുൽസവം''' | ||
[[ചിത്രം:kuda17.jpeg|200px|]] [[ചിത്രം:kuda18.jpeg|200px|]] | [[ചിത്രം:kuda17.jpeg|200px|]] [[ചിത്രം:kuda18.jpeg|200px|]] | ||
* ജെ ആർ സി | * ജെ ആർ സി | ||
വരി 148: | വരി 176: | ||
'''''കോർണർ പി റ്റി എ'''''''' | '''''കോർണർ പി റ്റി എ'''''''' | ||
[[ചിത്രം:kuda19.jpeg|200px|]] [[ചിത്രം:kuda21.jpeg|200px|]] [[ചിത്രം:kuda20.jpeg|200px|]] | [[ചിത്രം:kuda19.jpeg|200px|]] [[ചിത്രം:kuda21.jpeg|200px|]] [[ചിത്രം:kuda20.jpeg|200px|]]
[[ചിത്രം:kuda30.jpeg|200px|]] [[ചിത്രം:kuda31.jpeg|200px|]] [[ചിത്രം:kuda34.jpeg|200px|]]
[[ചിത്രം:kuda32.jpeg|200px|]] [[ചിത്രം:kuda33.jpeg|200px|]] | |||
'''അവധിക്കാല പരിശീനം'''
| '''അവധിക്കാല പരിശീനം'''
വരി 155: | വരി 185: | ||
'''വേനൽക്കൂട്'''
| '''വേനൽക്കൂട്'''
[[ചിത്രം:kuda104.jpg|200px|]] [[ചിത്രം:kuda97.jpg|200px|]] [[ചിത്രം:kuda98.jpg|200px|]]
[[ചിത്രം:kuda99.jpg|200px|]] [[ചിത്രം:kuda103.jpg|200px|]]
വ്യക്തിത്വവികസനം, കലാപരവും, കായികവുമായ പരിശീലനങ്ങളെ അടിസ്ഥാനമാക്കി ഏപ്രിൽ മാസത്തിൽ 3 ദിവസം ക്യാമ്പ് നടത്തി.
പഠനപ്രവർത്തനങ്ങളുടെയും പരീക്ഷകളുടെയും ഉത്കണ്ഠകളും കഠിനാധ്വാനവുംഎല്ലാം മറന്ന് കുട്ടികളെ മാനസികോല്ലാസത്തിന്റെ മറ്റൊരു ലോകത്ത് നയിച്ചതാണ് "വേനൽകൂട്". രണ്ടുദിവസം എല്ലാംമറന്ന് ചിത്രകല്, കരകൗശലവേല കൾ, സംഗീതം,നാടൻപാട്ട്എന്നിങ്ങനെയുള്ള കലാ പഠനത്തിലൂടെ വിനോദത്തിന്റെ മേഖലയിലൂടെ രണ്ടുദിവസം. അവധികാലത്തിന്റെ തുടക്കത്തിൽ അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനിച്ചൻ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യാതിഥി നവജീവൻ ട്രസ്റ്റി തോമസ് ചേട്ടനായിരുന്നു.പി റ്റി എ പ്രസിഡന്റ്, പി റ്റി എ വൈസ്പ്രസിഡന്റ്,പി റ്റി എ അംഗങ്ങൾ, അധ്യാപകരേവരും ഈ മഹത്സംഗമത്തിൽ പങ്കാളികളായിരുന്നു.
സ്ക്'''കൂൾ അസംബ്ളി'''
[[ചിത്രം:kuda105.jpg|200px|]] [[ചിത്രം:kuda106.jpg|200px|]] [[ചിത്രം:kuda107.jpg|200px|]] | |||
'''ദുരിതാശ്വാസ ക്യാമ്പ്'''
| '''ദുരിതാശ്വാസ ക്യാമ്പ്'''
ഈ അടുത്തകാലത്തായി കേരളം അനുഭവിച്ചതിൽ ഏറെ ദുരിതമായ പ്രളയത്തിന്റെ ഭാഗമായി ഈ സ്കൂളിലും 16/8/2018ൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തുടക്കത്തിൽ ഏതാനും കുടുംബങ്ങളേ ഉണ്ടായിരുന്നുലെങ്കിലും രണ്ടാം ദിവസം മുതൽ 172 കുടുംബങ്ങൾ അതായത് 382 പോർ ക്യാമ്പിൽ ഉണ്ടായിരുന്നു. നാട്ടുകാരിൽനിന്നും നിർലോഭമായ സഹകരണം ലഭിച്ചതോടെ വാർഡ് മെമ്പർ ജയകുമാർ, പി.റ്റി.എ പ്രസിഡന്റ് പ്രേംജി പി. ബി, പി.റ്റി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, വികസന സമിതി ചെയർമാൻ കെ.കെ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാം വർക്കും ആശ്വാസപ്രദമായി നടത്തിയ ക്യാമ്പ് ഏറെ ഗുണകരമായി. ഭക്ഷണവിഭവങ്ങളും മറ്റു എല്ലാ അവശ്യവസ്തുക്കളും റസിഡന്റ്സ് അസോസിയേഷനും മറ്റുസന്നദ്ധസംഫടനകളും നിർലോഭമായി സഹകരിച്ചതിനാൽ ക്യാമ്പംഗങ്ങൽ ഏറെ സംതൃപ്തരായിരുന്നു.പി.റ്റി.എ പ്രസിഡന്റിന്റെയും പി.റ്റി.എ വൈസ് പ്രസിഡന്റിന്റെയും രാപകലില്ലാതെയുള്ള അധ്വാനത്തിന് സ്കൂൾ പി.റ്റി.എ വികസനസമിതി ഓണക്കോടികൾ സമ്മാനിച്ചു. | ഈ അടുത്തകാലത്തായി കേരളം അനുഭവിച്ചതിൽ ഏറെ ദുരിതമായ പ്രളയത്തിന്റെ ഭാഗമായി ഈ സ്കൂളിലും 16/8/2018ൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തുടക്കത്തിൽ ഏതാനും കുടുംബങ്ങളേ ഉണ്ടായിരുന്നുലെങ്കിലും രണ്ടാം ദിവസം മുതൽ 172 കുടുംബങ്ങൾ അതായത് 382 പോർ ക്യാമ്പിൽ ഉണ്ടായിരുന്നു. നാട്ടുകാരിൽനിന്നും നിർലോഭമായ സഹകരണം ലഭിച്ചതോടെ വാർഡ് മെമ്പർ ജയകുമാർ, പി.റ്റി.എ പ്രസിഡന്റ് പ്രേംജി പി. ബി, പി.റ്റി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, വികസന സമിതി ചെയർമാൻ കെ.കെ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാം വർക്കും ആശ്വാസപ്രദമായി നടത്തിയ ക്യാമ്പ് ഏറെ ഗുണകരമായി. ഭക്ഷണവിഭവങ്ങളും മറ്റു എല്ലാ അവശ്യവസ്തുക്കളും റസിഡന്റ്സ് അസോസിയേഷനും മറ്റുസന്നദ്ധസംഫടനകളും നിർലോഭമായി സഹകരിച്ചതിനാൽ ക്യാമ്പംഗങ്ങൽ ഏറെ സംതൃപ്തരായിരുന്നു.പി.റ്റി.എ പ്രസിഡന്റിന്റെയും പി.റ്റി.എ വൈസ് പ്രസിഡന്റിന്റെയും രാപകലില്ലാതെയുള്ള അധ്വാനത്തിന് സ്കൂൾ പി.റ്റി.എ വികസനസമിതി ഓണക്കോടികൾ സമ്മാനിച്ചു.
[[ചിത്രം:kuda82.jpg|200px|]] [[ചിത്രം:kuda83.jpg|200px|]] [[ചിത്രം:kuda84.jpg|200px|]] [[ചിത്രം:kuda87.jpg|200px|]] [[ചിത്രം:kuda88.jpg|200px|]] | |||
[[ചിത്രം:kuda89.jpg|200px|]] [[ചിത്രം:kuda90.jpg|200px|]]
ഈസ്കൂളിലെ ജോസഫ് എന്നകുട്ടിയുടെ ഭവനം പ്രളയത്തിനുശേഷം തകർന്ന നിലയിൽ -മനോരമപത്രത്തിൽവന്നത് | |||
[[ചിത്രം:kuda94.png|200px|]]
സ്കൂൾ അധികാരികൾ ധനസഹായം നൽകുന്നു
[[ചിത്രം:kuda95.jpg|200px|]]
'''അധ്യാപക ദിനം -സെപ്റ്റംബർ 5'''
അധ്യാപക ദിനം നല്ലരീതിയിൽ കുടമാളൂർസ്കൂൾ ആഘോഷിച്ചു. ബി.എഡ് ടീച്ചർമാരുടെ നേതൃത്വത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും സ്വയം നിർമിച്ച കാഡുകൾ കൊടുത്തു സ്വീകരിച്ചു. കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപികയുടെ അസാനിധ്യത്തിൽ സ്റ്റാഫ് സെക്രട്ടറി കുട്ടികൾക്ക് അധ്യാപകദിന സന്ദേശം നൽകി. മറ്റു അധ്യാപകർ അവരുടെ സ്കൂൾ കാലയളവിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. അധ്യാപകരും കുട്ടികളും ഒരുമിച്ച്നിന്ന് ഫോട്ടോ എടുത്തു.
[[ചിത്രം:kuda62.jpg|200px|]] [[ചിത്രം:kuda63.jpg|200px|]] [[ചിത്രം:kuda64.jpg|200px|]] [[ചിത്രം:kuda65.jpg|200px|]] | |||
[[ചിത്രം:kuda75.jpg|200px|]] [[ചിത്രം:kuda74.jpg|200px|kuda74.jpg200px]] [[ചിത്രം:kuda73.jpg|200px|]] [[ചിത്രം:kuda72.jpg|200px|]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 186: | വരി 234: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.618649 |lon=76.508064|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> |
22:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ | |
വിലാസം | |
കുടമാളൂർ കുടമാളൂർ പി.ഒ. , 686017 , കോട്ടയം ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 0481 2393809 |
ഇമെയിൽ | ghsskudamaloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33048 (സമേതം) |
യുഡൈസ് കോഡ് | 32100700205 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 409 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജെ റാണി |
വൈസ് പ്രിൻസിപ്പൽ | രാജേശ്വരി ബി പി |
പ്രധാന അദ്ധ്യാപിക | രാജേശ്വരി ബി പി |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ റ്റി എജെ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുടമാളൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് കുടമാളൂർ.
ചരിത്രം
തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ്. 1860 മുതൽ 1880 വരെയായിരുന്നു ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം.രാമവർമ്മരാജാവിന്റെ കാലത്ത് രാജ്യത്തൊക്കെ നിരവധി വിദ്യാലയങ്ങൾ സ്ഥാപിച്ചിരുന്നു.
1864 ൽ വി.എം സ്ക്കൂൾ എന്ന പേരിൽ മഹാരാജാവ് സ്ഥാപിച്ച
എൽ പി സ്കൂൾ ആയി 1864 ലിൽ രൂപീകരിച്ചു .1868 ലിൽ യു പി സ്കൂൾ ആയും പിന്നീട് ഹൈസ്കൂൾ ആയും വിപുലപ്പെടുത്തി .1998ൽ ഹയർ സെക്കൻഡറി ആരംഭിച്ചു .
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിലെ ഏക ഹയർസെക്കൻഡറി സ്കൂളാണ് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കുടമാളൂർ. ക്രിസ്തുവർഷം 1864-ൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഒരു കുടിപ്പള്ളിക്കൂടം എന്ന പേരിൽ തുടങ്ങിയതാണ് ഈ സ്ഥാപനം.
യശഃശരീരനായ വിദ്യാഭ്യാസമന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മലയാളം സ്കൂളിനെ ഇംഗ്ലീഷ് സ്കൂളാക്കി മാറ്റി. പിന്നീട് ഈ സ്കൂളിൽനിന്ന് എൽ.പി. വിഭാഗം വേർപെടുത്തി ജി. എൽ.പി.എസ്‍ കുടമാളൂർ എന്ന പേരിൽ തൊട്ടുതാഴെ പ്രവർത്തിച്ചുവരുന്നു.
സ്ഥലചരിത്രം
കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്.
ഡോ. എം. എസ്. നാരായണൻ SBT-മാനേജർ ശ്രീ പ്രസാദ് മുഞ്ഞനാട്ട് , ജ്യോതിഷതിലകം ഡോ. കുടമാളൂർ ശർമ്മ, ശ്രീ. റ്റി. എൻ. ശങ്കരപ്പിള്ള, പുല്ലാങ്കുഴൽ വിദ്വാൻ ശ്രീ. കുടമാളൂർ ജനാർദ്ദനൻ, ഡോ. മുരാരി, പ്രശസ്ത സിനിമാനടൻ ശ്രീ വിജയരാഘവൻ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ അഭിമാന ഭാജനങ്ങളുടെ നിരയിൽ വരുന്നു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബിൽ പ്രവർത്തനക്ഷമമായ ആറ് ഡെസ്‌ക്ടോപ്പുകളും ആറ് ലാപ്ടോപ്പുകളും ഉണ്ട് . കുടിവെള്ളം , ബാത്റൂം സൗകര്യവും ഉണ്ട് . സ്കൂളിന് ചുറ്റുമതിലുണ്ടെങ്കിലും അടച്ചു പൂട്ടാനാകാത്ത പ്രവേശന കവാടം സ്കൂളിന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്നു .
ഏതാണ്ട് 150 വർഷത്തിനടുത്ത് പഴക്കമുള്ള കൂടമാളൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചാത്തിലെ ഏക സർക്കാർസ്കൂളാണ്. ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 700നടുത്ത് കുട്ടികൾ പഠിക്കുന്നു. വിദ്യാഭ്യാസത്തിലും , കല, കായികം ,സാഹിത്യരംഗങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഈ സ്കൂളിലെ ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെടേണ്ടതുണ്ട്. ഏതാനും കെട്ടിടങ്ങൾ കാലപ്പഴക്കത്താൽ തകർന്നനിലയിലാണ്. കഴിഞ്ഞവർഷം ജില്ലാപഞ്ചായത്ത് പുതുക്കിനൽകിയ രണ്ട് കെട്ടിടങ്ങളിലും പഴയ കെട്ടിടത്തിലുമായി ലാബും ലൈബ്രറിയും ഉൾപ്പെട്ട സ്കൂൾ പ്രവർത്തിക്കുന്നു. 9 സ്ഥിരം അധ്യാപകരും Clubing-ലൂടെ രണ്ടധ്യാപകരും പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നിയമിച്ച സ്പെഷ്യൽ അധ്യാപകരും ഹൈസ്ക്കൂളിൽ ജോലിചെയ്യുന്ന H.M, 1 clerk, 2 OA, 1 counsellor, എന്നിവരാണ് Office Staff.
SSLC യ്ക്ക് തുടർച്ചയായി 100% വിജയം കരസ്ഥമാക്കി ഈ സ്കൂൾ നാടിന് അഭിമാനമായി നിലകൊള്ളുന്നു. കലാരംഗത്ത്, UP, HS, HSS തലത്തിൽ മികച്ച അംഗീകാരം UP School വിദ്യാർത്ഥിനിയുടെ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. വിദ്യാരംഗം സംസ്ഥാനക്യാമ്പിൽ UP കുട്ടിയുടെ അംഗീകാരം സബ്ജില്ലാ,ജില്ലാ കലോത്സവങ്ങളിൽ ഈ സ്കൂളിലെ കൂട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം കൈവരിക്കുന്നു.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി രാവിലെയും വൈകുന്നേരവും പ്രത്യേക ക്ലാസ്സുകൾ നടത്തിവരുന്നു. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൽക്കായി റിസോഴ് സ്സ് അധ്യാപികയുടെ സേവനം ലഭ്യമാക്കുന്നു.
2017-18 അധ്യയന വർഷം ഈ സ്കൂൾ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധപരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു. 10 ക്ലാസ്സിലെ കുട്ടികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു വരുന്നു.
SSLCയ്ക്ക് ഉന്നത വിജയം നേടിയ കുട്ടികൾ
സ്കൂളിനു സുരക്ഷനൽകുന്നതിന് ചുറ്റുമതിലും, ഗേറ്റും അത്യാവശ്യമാണ്. സ്ഥിരം കായികഅധ്യാപകന്റെ അഭാവം, ഡൈനിംഗ് ഹാൾ, കുടിവെള്ള സൗകര്യം, അടച്ചുറപ്പുള്ള Toilets,പെൺകുട്ടികളുടെ വിശ്രമമുറി, ക്ലാസ്സുമുറികൾ, തുടങ്ങിയവ കുറച്ചുകൂടി മെച്ചപ്പെടേണ്ടതാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
അക്കാദമിക് മാസ്റ്റർ പ്ലാൻ
സ്കൂൾ വികസനസമിതി 2018-19
സ്കൂൾ പ്രവർത്തനങ്ങൾ പുരോഗതിയിലേക്ക് ചർച്ച
ഭൗതികം
നിലവിൽ
- ആകർഷകമായ കെട്ടിടം
വരുംകാലം
- ഹൈടെക് ക്ലാസ്റൂം
- വൃത്തിയുള്ളതും മനോഹരവുമായപരിസരം
അക്കാദമികം
- പഠനപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ ലാബുകൾ
- വിജ്ഞാനപ്രദമായ വായനയ്ക്കുതകുന്ന ലൈബ്രറി
- വായനാകുറിപ്പുകൾ ഓരോകുട്ടികൾക്കും
- ഡിജിറ്റൽ ലൈബ്രറി
- ആഴ്ചതോറും പത്രം പ്രസിദ്ധീകരിക്കൽ
- ദിനപത്ര വിജ്ഞാനകറിപ്പുകൾ
- കൃഷിപാഠം
പരിസ്ഥിതിദിനം ജില്ലാതലഉൽഘാടനം'
മികവുൽസവം
- ജെ ആർ സി
- കായികപരിശീലനം
- യോഗ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
X class ലെ സംഗീത് ഹിരോഷിമാ ദിനത്തിൽ വരച്ച ചിത്രം
സാമൂഹികം
കോർണർ പി റ്റി എ
അവധിക്കാല പരിശീനം
വേനൽക്കൂട്
വ്യക്തിത്വവികസനം, കലാപരവും, കായികവുമായ പരിശീലനങ്ങളെ അടിസ്ഥാനമാക്കി ഏപ്രിൽ മാസത്തിൽ 3 ദിവസം ക്യാമ്പ് നടത്തി.
പഠനപ്രവർത്തനങ്ങളുടെയും പരീക്ഷകളുടെയും ഉത്കണ്ഠകളും കഠിനാധ്വാനവുംഎല്ലാം മറന്ന് കുട്ടികളെ മാനസികോല്ലാസത്തിന്റെ മറ്റൊരു ലോകത്ത് നയിച്ചതാണ് "വേനൽകൂട്". രണ്ടുദിവസം എല്ലാംമറന്ന് ചിത്രകല്, കരകൗശലവേല കൾ, സംഗീതം,നാടൻപാട്ട്എന്നിങ്ങനെയുള്ള കലാ പഠനത്തിലൂടെ വിനോദത്തിന്റെ മേഖലയിലൂടെ രണ്ടുദിവസം. അവധികാലത്തിന്റെ തുടക്കത്തിൽ അയ്‌മനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനിച്ചൻ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയുടെ മുഖ്യാതിഥി നവജീവൻ ട്രസ്റ്റി തോമസ് ചേട്ടനായിരുന്നു.പി റ്റി എ പ്രസിഡന്റ്, പി റ്റി എ വൈസ്പ്രസിഡന്റ്,പി റ്റി എ അംഗങ്ങൾ, അധ്യാപകരേവരും ഈ മഹത്സംഗമത്തിൽ പങ്കാളികളായിരുന്നു.
സ്ക്കൂൾ അസംബ്ളി
ദുരിതാശ്വാസ ക്യാമ്പ്
ഈ അടുത്തകാലത്തായി കേരളം അനുഭവിച്ചതിൽ ഏറെ ദുരിതമായ പ്രളയത്തിന്റെ ഭാഗമായി ഈ സ്കൂളിലും 16/8/2018ൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തുടക്കത്തിൽ ഏതാനും കുടുംബങ്ങളേ ഉണ്ടായിരുന്നുലെങ്കിലും രണ്ടാം ദിവസം മുതൽ 172 കുടുംബങ്ങൾ അതായത് 382 പോർ ക്യാമ്പിൽ ഉണ്ടായിരുന്നു. നാട്ടുകാരിൽനിന്നും നിർലോഭമായ സഹകരണം ലഭിച്ചതോടെ വാർഡ് മെമ്പർ ജയകുമാർ, പി.റ്റി.എ പ്രസിഡന്റ് പ്രേംജി പി. ബി, പി.റ്റി.എ വൈസ് പ്രസിഡന്റ് അനിൽകുമാർ, വികസന സമിതി ചെയർമാൻ കെ.കെ. ഷാജിമോൻ എന്നിവരുടെ നേതൃത്വത്തിൽ എല്ലാം വർക്കും ആശ്വാസപ്രദമായി നടത്തിയ ക്യാമ്പ് ഏറെ ഗുണകരമായി. ഭക്ഷണവിഭവങ്ങളും മറ്റു എല്ലാ അവശ്യവസ്തുക്കളും റസിഡന്റ്സ് അസോസിയേഷനും മറ്റുസന്നദ്ധസംഫടനകളും നിർലോഭമായി സഹകരിച്ചതിനാൽ ക്യാമ്പംഗങ്ങൽ ഏറെ സംതൃപ്തരായിരുന്നു.പി.റ്റി.എ പ്രസിഡന്റിന്റെയും പി.റ്റി.എ വൈസ് പ്രസിഡന്റിന്റെയും രാപകലില്ലാതെയുള്ള അധ്വാനത്തിന് സ്കൂൾ പി.റ്റി.എ വികസനസമിതി ഓണക്കോടികൾ സമ്മാനിച്ചു.
ഈസ്കൂളിലെ ജോസഫ് എന്നകുട്ടിയുടെ ഭവനം പ്രളയത്തിനുശേഷം തകർന്ന നിലയിൽ -മനോരമപത്രത്തിൽവന്നത്
സ്കൂൾ അധികാരികൾ ധനസഹായം നൽകുന്നു
അധ്യാപക ദിനം -സെപ്റ്റംബർ 5
അധ്യാപക ദിനം നല്ലരീതിയിൽ കുടമാളൂർസ്കൂൾ ആഘോഷിച്ചു. ബി.എഡ് ടീച്ചർമാരുടെ നേതൃത്വത്തിൽ കുട്ടികൾ എല്ലാ അധ്യാപകർക്കും സ്വയം നിർമിച്ച കാഡുകൾ കൊടുത്തു സ്വീകരിച്ചു. കുട്ടികൾ അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപികയുടെ അസാനിധ്യത്തിൽ സ്റ്റാഫ് സെക്രട്ടറി കുട്ടികൾക്ക് അധ്യാപകദിന സന്ദേശം നൽകി. മറ്റു അധ്യാപകർ അവരുടെ സ്കൂൾ കാലയളവിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. അധ്യാപകരും കുട്ടികളും ഒരുമിച്ച്നിന്ന് ഫോട്ടോ എടുത്തു.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
ഭാസ്കരൻ നായർ, തങ്കമ്മ, ജാനകിക്കുട്ടി, വിജയലക്ഷ്മി സെബാസ്റ്റ്യൻ, അന്നമ്മ, സുലു എം കെ, ജോൺ വട്ടവേലിൽ, കൃഷ്ണകുമാരി, എം പി ശാന്തമ്മ, ഷേർലി റ്റി എസ്, ജാൻസി ജോർജ് (കാലഗണന ക്രമത്തിലല്ല)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കുടമാളൂർ ജനാർദ്ദനൻ (ഓടക്കുഴൽ വിദ്വാൻ ) വിജയരാഘവൻ (സിനിമ നടൻ ) ഗോപി കൊടുങ്ങല്ലൂർ ( സാഹിത്യകാരൻ ) ഡോക്ടർ റോസ്ലിൻ സുബ്രഹ്മണ്യൻ (എ ഐ ആർ )
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33048
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ