"വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 113 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|V B H S S Thrissur}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തൃശ്ശൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=22040 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=08048 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q45312271 | ||
| | |യുഡൈസ് കോഡ്=32071802705 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം=തൃശ്ശൂർ | ||
| | |പോസ്റ്റോഫീസ്=തൃശ്ശൂർ | ||
|പിൻ കോഡ്=680001 | |||
|സ്കൂൾ ഫോൺ=0487 2335481 | |||
|സ്കൂൾ ഇമെയിൽ=vivekodayamboys@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ | |||
| | |വാർഡ്=36 | ||
|ലോകസഭാമണ്ഡലം=തൃശ്ശൂർ | |||
| | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തൃശ്ശൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1692 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=56 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=424 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=425 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1692 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=56 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1692 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=56 | |||
|പ്രിൻസിപ്പൽ=പത്മജ ടി എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സജീവ് എം ജി | |||
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=SCHOOL_vbhss.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== '''ഭൗതികവീക്ഷണം''' == | |||
തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ് മറ്റേതൊരു വിദ്യാലയത്തിൽ നിന്നും വ്യത്യസ്തത വിവിധ മേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന് പൊതുസമൂഹത്തിന്റെ | |||
അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീരവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അരശ് തുടങ്ങിയ | |||
തണൽ മരങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയ്യാറാക്കിയ ഒൗഷധസസ്യാരാമം !ചെറിയ ഒരു താമരക്കുളം .ടൈൽസ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം. | |||
പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികൾ.മുപ്പതോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറട്ടറി സംവിധാനങ്ങൾ .ഒരു ഗ്രാമീണ വായനശാലയുടെ പകിട്ടോടെയും | |||
പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഡിജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമായി ഡൈനിംഗ് ഹാൾ നവീകരണ പ്രവർത്തനങ്ങൾ ധ്രുദഗതിയിൽ നടന്നു വരികയാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ടോയ്‌ലറ്റ് ബ്ളോക്ക് സജ്ജമാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ലിറ്റിൽ കൈറ്റ്സ് | |||
== | * സ്കൗട്ട് | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
== മാനേജ്മെന്റ് == | |||
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ . | |||
<gallery> | |||
പ്രമാണം:22040 TRK.jpeg | |||
</gallery> | |||
[തിരുത്തുക] | |||
== | |||
== മുൻ സാരഥികൾ == | |||
ടി.എസ്,വിശ്വനാഥ അയ്യർ | |||
രാമസ്വാമി അയ്യർ | |||
ജി .പരമേശ്വര അയ്യർ | |||
ടി . സി . ഗോപാലമേനോൻ (1964 -1966) | |||
പി. വി. നീലകണ്ഠൻ നായർ (1966 -1967) | |||
പി . എസ് . കൃഷ്ണൻ (1967 -1977) | |||
പി. പി. റോസ (1977 -1987) | |||
പി .വി. കൃഷ്ണൻ നമ്പൂതിരി (1987 -1992) | |||
ടി. പി . ബാലസുബ്രമഹ്ണ്യൻ (1992 -1994) | |||
വി . രുഗ്മിണി (1994 -1996) | |||
ഇ. എച്ച്. അബ്ദുൾ സത്താർ (1996 -2008) | |||
എം.വിജയലക്ഷ്മി (2008 -2012) | |||
കുമാരി ലത കെ . കെ (2012 -2017) | |||
രാജേഷ് വർമ്മ (2017-2023) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
സ്വാമി ചിന്മയാനന്ദ | |||
പത്മഭൂഷൺ തൃശ്ശൂർ വി.രാമചന്ദ്രൻ [Carnatic Maestro] | |||
ഡോ.രാമദാസ് [Additional Director RCC] | |||
പ്രൊഫ.ചന്ദ്രശേഖരൻ [Literary And Social Critic] | |||
വി.എം സുധീരൻ [Former Speaker And Minister For Health] | |||
പത്മശ്രീ.ഡോ .സി.കെ.മേനോൻ [Enterpreneur] | |||
പത്മശ്രീ.ഡോ .സുന്ദർമേനോൻ [Enterpreneur] | |||
ക്യാപ്റ്റൻ.വിജയൻ കാരികത്ത് | |||
അറ്റ്‌ലസ് രാമചന്ദ്രൻ [Enterpreneur] | |||
കേണൽ .പത്മനാഭൻ [NCC Commander] | |||
[ | |||
പി.എൻ.സി.മേനോൻ [Enterpreneur] | |||
[LIST INCOMPLETE...] | |||
== സ്കൂൾ അസംബ്ലി == | |||
<gallery> | |||
പ്രമാണം:22040-Assembly 2023.jpeg | |||
പ്രമാണം:22040-Schoolassembly 2023.jpeg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.528545|lon=76.210792|zoom=10|zoom=15|width=full|height=400|marker=yes}} | ||
| | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
| | |||
| | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* റോഡിൽ നിന്ന് 200 .മി. അകലം സ്ഥിതിചെയ്യുന്നു. | |||
|---- | |---- | ||
* | * | ||
|} | |} | ||
<!--visbot verified-chils->--> | |||
< | |||
21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിവേകോദയം ബോയ്സ് എച്ച് എസ് എസ് തൃശ്ശൂർ | |
---|---|
വിലാസം | |
തൃശ്ശൂർ തൃശ്ശൂർ , തൃശ്ശൂർ പി.ഒ. , 680001 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0487 2335481 |
ഇമെയിൽ | vivekodayamboys@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22040 (സമേതം) |
എച്ച് എസ് എസ് കോഡ് | 08048 |
യുഡൈസ് കോഡ് | 32071802705 |
വിക്കിഡാറ്റ | Q45312271 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1692 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 424 |
പെൺകുട്ടികൾ | 425 |
ആകെ വിദ്യാർത്ഥികൾ | 1692 |
അദ്ധ്യാപകർ | 56 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1692 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പത്മജ ടി എസ് |
പ്രധാന അദ്ധ്യാപകൻ | സജീവ് എം ജി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികവീക്ഷണം
തൃശ്ശൂർ സാംസ്കാരിക നഗരിയുടെ താളരാഗസ്പന്ദനമേറ്റ് മറ്റേതൊരു വിദ്യാലയത്തിൽ നിന്നും വ്യത്യസ്തത വിവിധ മേഖലകളിൽ പുലർത്തുന്ന വിവേകോദയം ബോയ്സ് ഹൈയർ സെക്കൻഡറി സ്കൂൾ ഇന്ന് പൊതുസമൂഹത്തിന്റെ അറിവിൻ ഭണ്ടാരമാണ്.മനോഹരവും പ്രൗഢഗംഭീരവുമായ പ്രവേശനകവാടം കടന്ന് കാമ്പസിൽ പ്രവേശിച്ചാൽ നഗരമധ്യത്തിന്റെ തിരക്കുകൾ അവിടെ കാണില്ല.ഇലഞ്ഞി,മഹാഗണി,ലക്ഷിതരു അരശ് തുടങ്ങിയ തണൽ മരങ്ങളാൽ ഹരിതാഭമായ കാമ്പസ്.ലഭ്യമായ സ്ഥലസൗകര്യത്തിൽ തയ്യാറാക്കിയ ഒൗഷധസസ്യാരാമം !ചെറിയ ഒരു താമരക്കുളം .ടൈൽസ് പാകി വൃത്തിയാക്കിയ ഓപ്പൺ എയർ ഓഡിറ്റോറിയം. പ്രൊജക്ടർ സൗണ്ട് ഡിസ്‌പ്പ്ലേ സംവിധാനങ്ങളോടെയുള്ള ക്ലാസ്മുറികൾ.മുപ്പതോളം പേർക്ക് ഒരുമിച്ചിരുന്ന് പ്രവർത്തിക്കാവുന്ന കമ്പൂട്ടർ റൂം.വിവിധ ലബോറട്ടറി സംവിധാനങ്ങൾ .ഒരു ഗ്രാമീണ വായനശാലയുടെ പകിട്ടോടെയും പ്രതാപത്തോടെയും പ്രവർത്തിക്കുന്ന ലൈബ്രറി,പൂർണമായി ഡിജിറ്റൽ ആക്കിയിരിക്കുന്നു.സ്ഥലപരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൻറെ ഭാഗമായി ഡൈനിംഗ് ഹാൾ നവീകരണ പ്രവർത്തനങ്ങൾ ധ്രുദഗതിയിൽ നടന്നു വരികയാണ്.വിദ്യാർത്ഥികളുടെ പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കുന്നതിനായി ഒരു ടോയ്‌ലറ്റ് ബ്ളോക്ക് സജ്ജമാക്കിയിട്ടുണ്ട്.മാലിന്യ സംസ്കരണത്തിനായി ഇൻസിനറേറ്റർ പ്രവർത്തനക്ഷമമാണ്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
തൃശ്ശൂ൪ നഗരത്തില് വിവേകാനന്ദനോടുള്ള ബഹുമതിയുടെ സ്മാരകമായിരൂപംകൊണ്ട വിവേകോദയ സമാജം എന്നൊരു സംഘടനയാണ്സ്കൂളിന്റെ മാനേജ്മെന്റ്.മുൻ നിയമസഭ സ്പീക്കറും തൃശ്ശൂ൪ എം. എൽ. എ യും ആയ ശ്രീ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജ൪ .
[തിരുത്തുക]
==
മുൻ സാരഥികൾ
ടി.എസ്,വിശ്വനാഥ അയ്യർ
രാമസ്വാമി അയ്യർ
ജി .പരമേശ്വര അയ്യർ
ടി . സി . ഗോപാലമേനോൻ (1964 -1966)
പി. വി. നീലകണ്ഠൻ നായർ (1966 -1967)
പി . എസ് . കൃഷ്ണൻ (1967 -1977)
പി. പി. റോസ (1977 -1987)
പി .വി. കൃഷ്ണൻ നമ്പൂതിരി (1987 -1992)
ടി. പി . ബാലസുബ്രമഹ്ണ്യൻ (1992 -1994)
വി . രുഗ്മിണി (1994 -1996)
ഇ. എച്ച്. അബ്ദുൾ സത്താർ (1996 -2008)
എം.വിജയലക്ഷ്മി (2008 -2012)
കുമാരി ലത കെ . കെ (2012 -2017)
രാജേഷ് വർമ്മ (2017-2023)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്വാമി ചിന്മയാനന്ദ
പത്മഭൂഷൺ തൃശ്ശൂർ വി.രാമചന്ദ്രൻ [Carnatic Maestro]
ഡോ.രാമദാസ് [Additional Director RCC]
പ്രൊഫ.ചന്ദ്രശേഖരൻ [Literary And Social Critic]
വി.എം സുധീരൻ [Former Speaker And Minister For Health]
പത്മശ്രീ.ഡോ .സി.കെ.മേനോൻ [Enterpreneur]
പത്മശ്രീ.ഡോ .സുന്ദർമേനോൻ [Enterpreneur]
ക്യാപ്റ്റൻ.വിജയൻ കാരികത്ത്
അറ്റ്‌ലസ് രാമചന്ദ്രൻ [Enterpreneur]
കേണൽ .പത്മനാഭൻ [NCC Commander]
പി.എൻ.സി.മേനോൻ [Enterpreneur]
[LIST INCOMPLETE...]
സ്കൂൾ അസംബ്ലി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- റോഡിൽ നിന്ന് 200 .മി. അകലം സ്ഥിതിചെയ്യുന്നു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22040
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ