"ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gvhsswiki (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GVHSS CHERPU}}
 
{{PVHSSchoolFrame/Header}}
 
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്.ചേ൪പ്ഫ്|
സ്ഥലപ്പേര്=തൃശു൪|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |
റവന്യൂ ജില്ല=തൃശു൪|
സ്കൂൾ കോഡ്=22004|
സ്ഥാപിതദിവസം=1976|
സ്ഥാപിതമാസം=06|
സ്ഥാപിതവർഷം=1976|
സ്കൂൾ വിലാസം= ചേ൪പ്ഫ് പി.ഒ, <br/>തൃശു൪|
പിൻ കോഡ്=680561|
സ്കൂൾ ഫോൺ=04872342123|
സ്കൂൾ ഇമെയിൽ=gvhsscherpu@gmail.com|
സ്കൂൾ വെബ് സൈറ്റ്=http://gvhsscherpu.org.in|
ഉപ ജില്ല=ചേ൪പ്ഫ് ‌|
ഭരണം വിഭാഗം= സർക്കാർ‌ |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം,‌English|
ആൺകുട്ടികളുടെ എണ്ണം=2268|
പെൺകുട്ടികളുടെ എണ്ണം=2068|
വിദ്യാർത്ഥികളുടെ എണ്ണം=4336|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിൻസിപ്പൽ= സതീശ൯ മാസ്റ്റർ|
പ്രധാന അദ്ധ്യാപകൻ= |
പി.ടി.ഏ. പ്രസിഡണ്ട്= ഉണ്ണികൃഷണൻ|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ഗ്രേഡ്=3|
സ്കൂൾ ചിത്രം=Gvhss_Cherpu.jpg}}
കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന, പൂരങ്ങളുടെ നാടായ തൃശ്ശിവപേരൂരിൻറെ ഹൃദയഭാഗത്തിനു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുംപിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ
ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മുഖാമുഖമായി സ്ഥിതിചെയ്യുന്ന കെട്ടിട സമുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ ഗ്രാമോദ്ധാരണം സ്കൂൾ.  വിദ്യാ ദാതാവായ ശ്രീ തിരുവുള്ളക്കാവ് ധർമ്മശാസ്താവ് അനുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞുകൊണ്ട് ഈ വിദ്യാലയത്തിനഭിമുഖമായി കുടികൊള്ളുന്നു.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
|സ്ഥലപ്പേര്=ചേർപ്പ്
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22004
|എച്ച് എസ് എസ് കോഡ്=8002
|വി എച്ച് എസ് എസ് കോഡ്=908012
|വിക്കിഡാറ്റ ക്യു ഐഡി=Q64091669
|യുഡൈസ് കോഡ്=32070400504
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=08
|സ്ഥാപിതവർഷം=1949
|സ്കൂൾ വിലാസം=GVHSS CHERPu
|പോസ്റ്റോഫീസ്=ചേർപ്പ്
|പിൻ കോഡ്=680561
|സ്കൂൾ ഫോൺ=0487 2342123
|സ്കൂൾ ഇമെയിൽ=gvhsscherpu@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർപ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ചേർപ്പ് പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=നാട്ടിക
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്.
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=215
|പെൺകുട്ടികളുടെ എണ്ണം 1-10=157
|വിദ്യാർത്ഥികളുടെ എണ്ണം 1-10=372
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=283
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=560
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=105
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=വി ഇ ഷീബ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിനി എൽസൺ വർഗീസ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിതകുമാരി ടിവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വി എച്ച് ഹുസൈൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹീന അൻസാർ
|സ്കൂൾ ചിത്രം=22004 new building.jpeg
|size=350px
|caption=പുതിയ കെട്ടിടം
|ലോഗോ=
|logo_size=50px
}}
{{SSKSchool|year=2025-26}}
 
 
<ref><nowiki>https://archive.ph/lCacw|</nowiki></ref>
കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം എന്ന‌ു വിശേഷിപ്പിക്കപ്പെട‌ുന്ന, പ‌ൂരങ്ങള‌ുടെ നാടായ ത‌ൃശ്ശിവപേര‌ൂരിൻറെ ഹ‌ൃദയഭാഗത്തിന‌ു തെക്ക് നഗരത്തിൽ നിന്ന് 10 കി. മീ. അകലെ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെര‌ുമ്പിള്ളിശ്ശേരി സെൻററിൽ നിന്നും ഏകദേശം 100 മീറ്റർ ഉള്ളിലേക്ക് കൊടുങ്ങല്ലൂർ-തൃപ്രയാർ എന്നീ പ്രധാന പാതകൾക്ക് മ‌ുഖാമ‌ുഖമായി സ്ഥിതിചെയ്യ‌ുന്ന കെട്ടിട സമ‌ുച്ചയമാണ് '''ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്''' എന്ന ഈ വിദ്യാമന്ദിരം - അഥവാ "ഗ്രാമോദ്ധാരണം സ്കൂൾ".  വിദ്യാ ദാതാവായ ശ്രീ തിരുവ‌ുള്ളക്കാവ് ധർമ്മശാസ്താവ് അന‌ുഗ്രഹ വർഷങ്ങൾ ചൊരിഞ്ഞ‌ുകൊണ്ട് ഈ വിദ്യാലയത്തിനഭിമ‌ുഖമായി ക‌ുടികൊള്ള‌ുന്ന‌ു.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.


== ചരിത്രം ==
== ചരിത്രം ==
ചരിത്രം
ചരിത്രം
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ചു വന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി രൂപം കൊണ്ടിരിക്കുന്നത്.  കൊച്ചിയിൽ ഷൺമുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവും ജനകീയഭരണവും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി.  അദ്ദേഹമാണ് ചേർപ്പിലെ സാംസ്കാരിക പാരന്പര്യവും ജനകീയാവശ്യവും മുൻനിർത്തി പെരുന്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം തുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. അങ്ങനെ മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്ത് രാജ് എന്ന സ്വപ്നം ഇവിടെ സഫലമായി.  ഈ കേന്ദ്രത്തിൽ നൂൽ നൂൽപ്പ്, ഖാദി നെയ്ത്ത്, സോപ്പു നിർമ്മാണം, മരപ്പണി, കടലാസ്സ് നിർമ്മാണം, തേനീച്ച വളർത്തൽ തുടങ്ങിയ വിവിധതരം കുടിൽ വ്യവസായങ്ങൾ നിലവിൽ വന്നു.  കൊച്ചിയിലെ വാർദ്ധ എന്ന് ഈ ഗ്രാമം അറിയപ്പെട്ടു.  പിൽക്കാലത്തെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്ന ശ്രീമാൻ യേശുദാസൻ വൃക്ഷങ്ങളും, മറ്റു കരകൗശലകേന്ദ്രം, കൈത്തറി, ഖാദി എന്ന വ്യവസായങ്ങൾ, നൂൽനൂൽപ്പ്, നെയ്ത്ത് എന്നിവ ഇന്നും ഇവിടെ തുടർന്നുവരുന്ന.  ഈ വിദ്യാലയത്തിന് ഗ്രാമോദ്ധാരണം സ്കൂൾ എന്നു പേരു വരുവാൻ കാരണവും ഇതുതന്നെ.  പിന്നീട് സർക്കാരിൻറെ ഭരണമാറ്റത്തോടെ ഇവിടെ എ.ഇ.ഒ ഓഫീസും സ്ഥാപിതമായിരുന്നു. 1949-ൽ ഇവിടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻറെ ആരംഭം എന്ന നിലയിൽ ഒരു പ്രൈമറി സ്കൂളും അധ്യാപക പരിശീലനകേന്ദ്രവും ആരംഭിച്ചു.  മഹാത്മജി സ്ഥാപിച്ച വാർദ്ധയിലെ സേവാസംഘത്തിൽ പരിശീലനവും നേടിവന്ന ടി. ശേഖരവാര്യർ അടക്കം ആറുപേർ അന്ന് ഇവിടെ അധ്യാപകരായിരുന്നു.  1976-ൽ ഇവിടെ പ്രവർത്തിച്ചിരുന്ന അധ്യാപക പരിശീലന കേന്ദ്രം നിർത്തലാക്കിയപ്പോൾ അധ്യാപകരെ നിലനിർത്തുന്നതിനുവേണ്ടി ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തുകയാണ് ഉണ്ടായത്.  ഈ സർക്കാർ ഉത്തരവ് അധ്യയനവർഷം ആഗസ്തിലാണ് പ്രാബല്യത്തിൽ വന്നത്.  ആദ്യ വർഷത്തെ എസ്. എസ്. എൽ. സി. വിജയ ശതമാനം പൂജ്യമായിരുന്നു.  1977-ൽ പ്രധാനാദ്ധ്യാപകനായി ചാർജ്ജെടുത്തത് ശ്രീ. പാലാഴി ഗോവിന്ദൻകുട്ടിമേനോൻ ആയിരുന്നു.  അദ്ദേഹത്തിൻറേയും അന്നത്തെ സഹപ്രവർത്തകരായ ശ്രീധരൻമാസ്റ്റർ, കണ്ണൻ മാസ്റ്റർ, രാമൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരുടേയും രക്ഷാകർത്തൃ സമിതിക്കൊപ്പം തന്നെ വിദ്യാർത്ഥികളുടേയും അശ്രാന്തവും അക്ഷീണവുമായ പരിശ്രമവും പ്രയത്നവും അതിരറ്റ ആത്മാർത്ഥതയുമത്രേ ഈ സ്കൂളിനെ 0% എന്ന നിന്ദാർഹമായ തോൽവിയിൽനിന്ന് 33% വിജയത്തിലേക്ക്  കൈ പിടിച്ചുയർത്തിയത്.
സ്വാതന്ത്ര്യത്തിനു മുൻപ് പ്രവർത്തിച്ച‌ുവന്നിരുന്ന ഗ്രാമോദ്ധാരണ കേന്ദ്രമാണ് ഇന്ന് വിദ്യാലയമായി ര‌ൂപം കൊണ്ടിരിക്ക‌ുന്നത്.  കൊച്ചിയിൽ ഷൺമ‌ുഖം ചെട്ടി ദിവാനായിരുന്ന കാലത്ത് സ്വാതന്ത്ര്യത്തിനു മ‌ുൻപ് 1938-ൽ ഉത്തരവാദിത്വഭരണ പ്രക്ഷോഭം ശക്തിപ്രാപിച്ചപ്പോൾ രാജഭരണവ‌ും ജനകീയഭരണവ‌ും സമന്വയിച്ച് ദ്വിഭരണം നടപ്പിലാക്കി.  അന്ന് കൊച്ചിൻ കോൺഗ്രസ്സ് പ്രതിനിധിയായി ഡോ. എ. ആർ. മേനോൻ മന്ത്രിയായി.  അദ്ദേഹമാണ് ചേർപ്പിലെ സാംസ്‌കാരിക പാരമ്പര്യവ‌ും ജനകീയാവശ്യവ‌ും മ‌ുൻനിർത്തി പെര‌ുമ്പിള്ളിശ്ശേരി ഭാഗത്ത് ഗ്രാമോദ്ധാരണ കേന്ദ്രം ത‌ുടങ്ങാൻ വേണ്ടത്ര സഹായം നൽകിയത്. [[ജി. വി. എച്ച്. എസ്. എസ്. ചേർപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക]]
പിന്നീടുള്ള ഓരോ വർഷങ്ങളിലും വിജയശതമാനം ഉയർന്ന് ഉയർന്ന് 90-നും 99.5-നും ഇടയിലെത്തി.  1981-ൽ ആണ് യു. പി. വിഭാഗം ആരംഭിച്ചത്.  വിജയശതമാനം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായി.  അതനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം വർദ്ധിച്ചു. 
   
1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  പൂജ്യ ശതമാനത്തിന് സാക്ഷിയാകേണ്ടി വന്ന അദ്ദേഹത്തിന് തന്നെ 100% എന്ന ഉന്നതവിജയത്തിലേക്ക് സ്കൂളിനെ നയിക്കാൻ കഴിഞ്ഞു.  1996-ൽ അന്നത്തെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ, ഏറ്റവും നല്ല അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ഇന്ത്യൻ പ്രസിഡൻറ് ശ്രീ. കെ. ആർ. നാരായണനിൽ നിന്നും സ്വീകരിച്ചു.
 
ഇപ്പോൾ ഹൈസ്കൂളിനു പുറമേ +2, വി. എച്ച്. എസ്. ഇ. എന്നീ വിഭാഗങ്ങളും ഉണ്ട്. 1990-ൽ വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്. 
 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യങ്ങൾ, ചുറ്റുപാടുകൾ
വരി 56: വരി 87:
യാത്രാ സൗകര്യം
യാത്രാ സൗകര്യം


തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും. കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും. തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.  ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.  ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്. ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.   
  കുട്ടികൾക്കായാലും അദ്ധ്യാപകർക്കായാലും രണ്ടു മിനിറ്റ് കൂടുന്പോൾ ബസ്സ് ലഭിക്കും.     ആയതുകൊണ്ട് ഈ നാലു ഭാഗത്തുനിന്നും കുട്ടികൾ സ്കൂളിൽ അറിവുനേടുന്നതിനായി എത്തിച്ചേരുന്നുണ്ട്.   


അദ്ധ്യാപകർ
{| class="wikitable"
 
|+
ടി. കെ. സതീശൻ മാസ്റ്റർ - പ്രിൻസിപ്പാൾ /root/Desktop/satheesan master.jpg
! colspan="3" |HIGH SCHOOL STAFF
ഹൈസ്കൂൾ അദ്ധ്യാപകർ
|-
 
!Sl No
1. സി. വിജയലക്ഷ്മി       - HSA Physics
!Name
2. കെ.വി. ശശി       -  HSA Social Science
!Designation
3. കെ. ആർ. കനകം     - HSA Maths
|-
4 കെ. സി. ഉഷ     - HSA Hindi
|1
5. കെ.കെ. ലളിത     - HSA Maths
|അജിതകുമാരി ടി വി 
6. കെ. എ. ലോഹിതാക്ഷൻ- HSA Soc. Science
|HM
7. കെ. എസ്. അനന്തലക്ഷ്മി- HSA Malayalam
|-
8. കെ. കെ. ലീല       - HSA Maths
|2
9. കെ. കെ. അംബിക     - HSA Physics
|കെ. കെ. ലീല
10. കെ. ബി. ചെംബ       - HSA Soc. Science
|HSA Maths
11. . രാജശ്രീ         - HSA Natural Science
|-
12. . എസ്. രാജി - HSA English
|3
13. ടി. കെ. വനജ - HSA Physics
|പ്രമീള സി.എം
14. എൽ. കെ. ഷീജ - HSA Natural Science
|HSA Social Science
15. ഗീത. സി.ജി. - HSA English
|-
16. ബിന്ദു പേരാത്ത് - HSA Malayalam
|4
17. കെ. എസ്. മിനി. - HSA Malayalam
|ഷൈനി ജോസ് ഐ
18. കെ. പി. സുജ - HSA Sanskrit
|HSA Maths
19. കെ. കെ. ദാസപ്പൻ- Drawing
|-
20. രാഖി രാമകൃഷ്ണൻ- Physical Education
|5
 
|വഹിദാഭാന‍ു എ എം
യു. പി. വിഭാഗം
|HSA Malayalam
 
|-
21. കെ. ജാനകി - UPSA
|6
22. ഹേമലത. പി. - UPSA
|ഷംല സി എം
23. രഞ്ജിനി. സി. - UPSA
|HSA Sanskrit
24. നദീറാബീബി. ജെ. - UPSA
|-
25. കെ. ജി. വത്സല - UPSA
|7
26. കെ. കെ. ശ്രീലേഖ - UPSA
|നിഷ
27. വി. യു. സുനഭ - UPSA
|HSA Natural Science
28. വി. എം. ഗീത - UPSA
|-
29. മാഗി പി. തോമസ് - UPSA
|8
30. കെ. ഐ. സഫിയ - UPSA
|നന്ദിനി സി ബി
31. പി. കെ. ത്രേസ്യാമ്മ - UPSA
|HSA Physical Science
32. ആൻസി അലക്സ് - UPSA
|-
33. കെ. ബി. സ്റ്റെല്ല - UPSA
|9
34. കെ. അജിതകുമാരി - UPSA
|ഷൈലജ എ ആർ
35. കെ. വി. അംബിക - Jr. Hindi
|HSA English
36. പി. കെ. വിനയകുമാരി - Jr. Sanskrit
|-
37. കെ. എം. സുജിനി - Needle work
|10
38. കെ. ജി. സുധാദേവി - Music Teacher
|ശ്രീല
 
|HSA Hindi
എൽ. പി. വിഭാഗം
|-
|11
|സെയ്ദ്
|LDC
|-
|12
|സിനേഷ് ഒ ജെ
|O A
|-
|13
|രമേഷ്
|FTM
|}
{{prettyurl|GVHSS CHERPU}}
{| class="wikitable"
|+
! colspan="3" |LP / UP STAFF
|-
!Sl No
!Name
!Designation
|-
|1
|കെ. ബി. സ്റ്റെല്ല
|UPSA
|-
|2
|അജിതകുമാരി
|UPSA
|-
|3
|സുജാത
|UPSA
|-
|4
|ഡെൽജി
|UPSA
|-
|5
|ഷെൻസി
|UPSA
|-
|6
|തുഷാര
|UPSA
|-
|7
|മിനിജകുമാരി
|Jr.Hindi Full Time
|-
|8
|കെ. . സഫിയ
|P D Teacher
|-
|9
|രാജി പി ആർ
|P D Teacher
|-
|10
|ബിന്ദു
|P D Teacher
|-
|11
|പ്രസന്ന പടിയത്ത്
|P D Teacher
|}
{| class="wikitable"
|+
! colspan="3" |VHSE STAFF
|-
!Sl No
!Name
!Designation
|-
|1
|ലിനി എൽസൺ വർഗ്ഗീസ്
|Principal
|-
|2
|ഹേന രഘ‍ു കെ
|VT MRRTV
|-
|3
|വിനയചന്ദ്രൻ എ​ൻ
|NVT Maths Jr
|-
|4
|റൊസീന പി
|NVT Eng Jr
|-
|5
|ബേബി ചിന്ന ജോസ്
|NVT Che Jr
|-
|6
|ശ്രീന ടി  
|NVT Phy Jr
|-
|7
|നിസോജൻ എ എൻ
|VI MRRTV
|-
|8
|ജിഷ ടി പി 
|VI MRRTV
|-
|9
|അമാന‍ുളള എസ്
|LTA
|-
|10
|ഷിനോഷ്  പി എൻ
|LTA
|-
|11
|ആദർശ് രവീന്ദ്രൻ
|LDC
|}
{| class="wikitable"
|+
! colspan="3" |HSS STAFF
|-
!Sl No
!Name
!Designation
|-
|1
|ഷീബ വി ഇ
|Principal
|-
|2
|ലിജി ടി ആർ
|HSST History
|-
|3
|പ്രീതി സി എ
|HSST Chemistry
|-
|4
|സുജ സി കെ
|HSST Hindi
|-
|5
|ദിനേശൻ കെ കെ
|HSST Malayalam
|-
|6
|മെർലി പി സി
|HSST Economics
|-
|7
|ഹേമ കെ
|HSST English
|-
|8
|അമ്പിളി സി എസ്
|HSST Economics
|-
|9
|ഫിവി ജോ
|HSST English
|-
|10
|അനിൽകുമാർ പി
|HSST English
|-
|11
|ബിന്ദു ടി എസ്
|HSST Commerce
|-
|12
|ദിവ്യ വി എം
|HSST Computer science/Appn
|-
|13
|അപിൻദാസ് ടി ടി
|HSST Physics
|-
|14
|സുഷി ടി എസ്
|HSST Pol Science
|-
|15
|ഡാലിയ സഹദേവൻ
|HSST Geography
|-
|16
|Dr.ശ്രീനിവാസൻ എം
|HSST Jr Botany
|-
|17
|വാണി സുകുമാരൻ
|HSST Jr Zoology
|-
|18
|അരുൺ എം കെ
|HSST Jr Malayalam
|-
|19
|Dr.ദീപ ആന്റണി
|HSST Jr Commerce
|-
|20
|രേഖ എ
|HSST Jr History
|-
|21
|രശ്മി ടി എസ്
|HSST Jr Physics
|-
|22
|രജനി ജെ
|HSST Jr Chemistry
|-
|23
|Dr.ജാസിം എച്ച് ആർ
|HSST Jr Geography
|-
|24
|ശ്രീജിത്ത് ടി എസ്
|HSST Jr Pol Science
|-
|25
|സുനിൽ എ എൻ
|HSST Maths
|-
|26
|വിനിത കെ വി
|Lab Asst
|-
|27
|സറീന പി ഇസഡ്
|Lab Asst
|-
|28
|ലേബി പി ടി
|HSST Maths
|}


39. പി. വി. രാധാമണി       - LPSA
40. സി. പി. മറിയംബീവി    - LPSA
41. സി. മിനി -  LPSA
42. കെ. പി. ലീന       - LPSA
43. കെ. ആർ. ബിജി.      - LPSA
44. ബിന്ദു. എ. കെ.       - LPSA
45. നിഷ കെ. ജോൺസൺ- HSA English (On leave)


വി. എച്ച്. എസ്. ഇ. വിഭാഗം


1. പ്രീതി. കെ. എൻ - V. Tr. in MRRTV
2. റോസീന. പി. എ. - Tr. English
3. ലതിക. എം. ബി. - Tr. Physics
4. അനിത. വി.ജി. - Tr. GEC
5. ദിവ്യ. പി. വി. - Tr. Chemistry
6. വിനയ് ചന്ദ്രൻ. എ​ൻ - Tr. Maths
7. ദീപ. ടി. വൈ. - Instr. MRRTV
8. ലിജു. എം. പി. - Instr. MRRTV
9. ഗോപകുമാർ. എം. - Lab Asstt. MRRTV
10. ലസീദ. എം. എ. - Lab Asstt. MRRTV


ഹയർ സെക്കൻററി വിഭാഗം
ഹയർ സെക്കൻററി വിഭാഗം


1. ഷീജ.ടി. ആർ - Principal
1. ഷീജ.ടി. ആർ     - Principal
൨. ഭരതരാജൻ. കെ. എസ്. - HSST. Economics
2.     മെർളി പി സി             - HSST. Economics
3. സുരേന്ദ്രൻ. കെ. - HSST. Geography
3. രത്‌നവല്ലി എം     - HSST. Geography
4. ജനിത.കെ. - HSST. History
4. ജനിത.കെ.             - HSST. History
5. ഷീന. പി. സി. - HSST. English
5. രാധിക സി എസ്              - HSST. English
6. അരുൺ. കെ. ജെ. - HSST. Physics
6. സ്‌മിത എം കെ     - HSST. Physics
7. ത്രേസ്സ്യ. എ. ഒ. - HSST. Commerce
7. ജയൻ വി എസ്     - HSST. Commerce
8. ഷീന. കെ. എ. - HSST. (Jr.) Zoology
8. സലിത ബാലൻ     - HSST. (Jr.) Zoology
9. ശ്രീലേഖ. ഇ. എസ്. - HSST. English
9. ഇ കെ ഗീത             - HSST. English
10. മദന മോഹനൻ. ടി. വി. - HSST. Malayalam
10. കെ കെ ദിനേശൻ            - HSST. Malayalam
11. ശ്രീജിത്ത്. വി. ആർ. - HSST. Computer Application (LWA for 5 years)
11. അജിത് ക‌ുമാർ കെ എസ്    - HSST. Computer Science
12. രാധ. എം. ആർ. - HSST. Pol. Science
12. രാധ. എം. ആർ.     - HSST. Pol. Science
13. ജമീല ബീവി. എം. - HSST.(Jr.)Botony
13. സജിനി കെ വി     - HSST.(Jr.)Botony
14. മഞ്ജുള. വി. ആർ - HSST.(Jr.)Sanskrit
14. അജിതൻ എംവി             - HSST.(Jr.)Sanskrit
15. ബിജു. സി. കെ. - HSST. Mathematics
15. ബിജു. സി. കെ.       - HSST. Mathematics
16. രാജശ്രീ. കെ. ആർ. - HSST. Computer Application
16. കൊച്ച‌ുത്രേസ്യ സ് എം       - HSST. .(Jr.)ComputerScience
17. ജയപ്രകാശൻ. ടി. പി. - Lab Assistant
17. ബെറ്റി സി കെ                    - HSST. Economics
18. വിനിത. കെ. വി. - Lab Assistant
18    പാർവതി എം                      -HSST. English
19    സരസ്വതി കെ ബി              - HSST Chemistry
20    ബൈജ‌ു പി ടി                    - HSST. .(Jr.)Chemistry
21      രാജേഷ് ടി                        -  HSST. .(Jr.)Pol. Science
22    ബാബ‌ുമോൻ എടമ്പാടം        - HSST. .(Jr.)Malayalam
23    മ‌‌‍ഞ്‌ജ‌ു കെ ജെ                  - HSST. .(Jr.)Mathematics
24    സന്തോഷ് ടി                       -  HSST. .(Jr.)Geography
25    സിമി ലാസർ                        - HSST. .(Jr.)Commerce
26    മിനി കെഎൻ                      -  HSST. .(Jr.)Commerce(LWA)
27    വിനിത. കെ. വി.       -   Lab Assistant


വരി 153: വരി 412:
സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.  
സയൻസ് പഠനക്ലാസ്സുമായി ബന്ധപ്പെട്ട്, കുട്ടികൾക്ക് വിഷയങ്ങൾ നല്കി അവരെക്കൊണ്ട് പ്രൊജക്ടുകൾ തയ്യാറാക്കിപ്പിക്കുകയും അവയെ ഐ.ടി. യുടെ സഹായത്തോടെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യിക്കുന്നുണ്ട്. കൂടാതെ ഇവരെക്കൊണ്ടു തന്നെ സയൻസ് മേളകളിൽ (നാടകം) മത്സരിപ്പിക്കുകയും ചെയ്യിക്കുന്നു. ഐ.ടി. മേളകളിലും ഒരു കൂട്ടം വിദ്യാർത്ഥികൾ മത്സരിച്ച് സമ്മാനങ്ങൾ കരസ്ഥമാക്കുന്നുണ്ട്. കായിക പരിശീലനത്തിൻറെ ഭാഗമായി ജൂഡോ ക്ലാസ്സുകളും, ഖോഖോ ക്ലാസ്സുകളും നടത്തിവരുന്നു.  കലാ-സാംസ്കാരിക രംഗങ്ങളിൽ കുട്ടികളുടെ മികവ് തെളിയിപ്പിക്കുന്നതിനായി ശാസ്ത്രീയ സംഗീതം, മൃദംഗ ക്ലാസ്സുകൾ, അക്ഷരശ്ലോകം, ചെണ്ടമേളം, തായന്പക, അഷ്ടപദി തുടങ്ങീ നിരവധി കലകൾ അഭ്യസിപ്പിച്ചു വരുന്നു.  
  ==
  ==
സ്കൗട്ട് & ഗൈഡ്സ്.
ജെ .ആർ .സി
*  എൻ.സി.സി.
ലിറ്റിൽ കൈറ്റ്സ്
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ് പി സി
* എക്കോ  ക്ലബ്ബ്
* പരിസ്ഥിതി ക്ലബ്
* കാർഷിക ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 164: വരി 426:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|പ്രമുഖരായ പൂർവ്വ അദ്ധ്യാപകർ


1977 - ശ്രീ. പാലാഴി ഗോവിന്ദൻകുട്ടി മേനോൻ, ശ്രീധരൻ മാസ്റ്റർ, കണ്ണൻ മാസ്റ്റർ, വിശാലാക്ഷി ടീച്ചർ, തങ്കമണി ടീച്ചർ
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ==
1978 - ശ്രീമതി സരോജിനി ടീച്ചർ, മാലതി ടീച്ചർ, ബി. സരസ്വതി, ശ്രീമതി. വി. വി. ശാന്ത
1988 - ശ്രീ. വിജയൻ മാസ്റ്റർ,
ശ്രീ. കെ. ഡബ്ല്യു. അച്യുതവാരിയർ (ദേശീയ അവാർഡ് ജേതാവ്-1996 & പി.ടി.എ. സംസ്ഥാന അവാർഡ്)
1992 - ശ്രീമതി അമ്മിണിയമ്മ ടീച്ചർ,
1993 - ശ്രീ. നന്ദകുമാർ മാസ്റ്റർ
1994 - ശ്രീ. രവിവർമ്മൻ
1995 - ശ്രീമതി മാലതി
1997 - ശ്രീ. എ.ഡി. മാനുവൽ
1999 - ശ്രീമതി. പി.ജി. വിജയലക്ഷ്മി ടീച്ചർ
2000 - ശ്രീമതി മേരി ഐസക് (ദേശീയ അവാർഡ് ജേതാവ്-2002)
class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1
|-
|1
|-
|
|1
|-
|1
|
|-
|
|-
|
|}
 
== പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ


വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-ൽ
വി. എച്ച്. എസ്. ഇ - വിഭാഗം.  ആരംഭം - 1990-ൽ
വരി 209: വരി 442:
2002 - ഭാഗ്യലക്ഷമി
2002 - ഭാഗ്യലക്ഷമി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
{|  class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''




'''
== നേട്ടങ്ങൾ==
{| നേട്ടങ്ങൾ


1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  1990-ൽ വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ൽ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി.  2008-ൽ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  2009-ൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
1988-ൽ ശ്രീ. വിജയൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായി നിയമിതനായി.  തുടർന്നുള്ള നാലു വർഷങ്ങളിലും പരമോന്നതമായ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു.  1990-ൽ വി. എച്ച്. എസ്. ഇ-യും, 1997-ൽ ഹയർ സെക്കൻററിയും തുടങ്ങി.  1993, 1996, 1997, 1998 എന്നീ വർഷങ്ങളിൽ വി.എച്ച്. എസ്. ഇ വിഭാഗത്തിലെ വിദ്യാർത്ഥികളുടെ റാങ്ക് നേട്ടം സ്കൂളിൻറെ യശസ്സ് ഉയർത്തി.  1999, 2000, 2001, 2004 എന്നീ വർഷങ്ങളിൽ ഹയർ സെക്കൻററി വിഭാഗത്തിനും റാങ്ക് നേട്ടങ്ങളുണ്ടായി.  ഇന്ന് തൃശ്ശൂർ ജില്ലയിലെ ലീഡ് ആയി ഉയർന്നു വന്നതിൽ സ്കൂൾ അദ്ധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും, കൂടാതെ എസ്.എസ്.എ, ജില്ലാ പഞ്ചായത്ത്, സ്കൂൾ പി.ടി.എ. എന്നിവരുടേയൊക്കെ അശ്രാന്ത പരിശ്രമ ഫലം മാത്രമാണ്.  ഇതിനൊക്കെ പുറമെ ഗവൺമെൻറ് തലത്തിലുള്ള എല്ലാ സഹകരണങ്ങളും എടുത്തു പറയേണ്ടതാണ്.  കലാ-സാംസ്കാരിക രംഗങ്ങളിലും ഈ വിദ്യാലയം മുൻനിരയിൽ നിൽക്കുന്നു എന്നതിനു് തെളിവാണ് 2007-ൽ ഉപജില്ലാ കലോത്സവം ഓവറോൾ കിരീടം ചൂടി.  2008-ൽ കലോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കി.  2009-ൽ നടന്ന ഉപജില്ലാ കലോത്സവത്തിലും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിcellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 228: വരി 454:
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
==വഴികാട്ടി==
* തൃശ്ശൂരിൽ നിന്നും ഏകദേശം 10 കി.മീ. തെക്കോട്ട് കൂർക്കഞ്ചേരി-പാലക്കൽ-പെരുംപിള്ളിശ്ശേരിയിൽ നിന്നും 50 മീറ്റർ കൂടി വന്നാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കും.
* തൃപ്രയാർ-ചിറക്കൽ-ചേർപ്പ് കഴിഞ്ഞാൽ പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
* ഇരിങ്ങാലക്കുട-കരുവന്നൂർ-ഊരകം-പെരുംപ്പിള്ളിശ്ശേരിയിൽ എത്തിച്ചേരാം.
* ഒല്ലൂർ-പെരിഞ്ചേരി കൂടിയും ബസ്സ് സൗകര്യങ്ങളുണ്ട്.
 
 
{{Slippymap|lat=10.444118|lon=76.21175|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി._വി._എച്ച്._എസ്._എസ്._ചേർപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്