"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41030 (സംവാദം | സംഭാവനകൾ)
(ചെ.) ക്ലബ്ബ് പ്രവർത്തനങ്ങൾ
No edit summary

(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 97 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS koickal}}
{{Schoolwiki award applicant}}

{{PHSSchoolFrame/Header}}
കോയിക്കൽ ദേശത്തിന്റെ കെടാവിളക്കാണ് കോയിക്കൽ വിദ്യാലയം. ഒന്നേ കാൽ നൂറ്റാണ്ട് പിന്നിട്ട സരസ്വതീക്ഷേത്രം.
കൊല്ലം റവന്യൂ ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കൊല്ലം ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്.കോയിക്കൽ.
{{prettyurl|G.H.S.S.Koickal}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കിളികൊല്ലൂർ
|സ്ഥലപ്പേര്=കോയിക്കൽ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41030
|സ്കൂൾ കോഡ്=41030
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=02100
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1888
|വിക്കിഡാറ്റ ക്യു ഐഡി=Q105814047
| സ്കൂൾ വിലാസം= ഗവൺന്മെന്റ് ഹയർസെക്കന്ററിസ്കൂൾ കോയിക്കൽ,
കൊല്ലം
|യുഡൈസ് കോഡ്=32130600301
| പിൻ കോഡ്= 691004
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04742731609
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ=41030kollam@gmail.com
|സ്ഥാപിതവർഷം=1888
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കോയിക്കൽ
| ഉപ ജില്ല=കൊല്ലം
|പോസ്റ്റോഫീസ്=കിളികൊല്ലൂർ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=6910൦4
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2731609
| പഠന വിഭാഗങ്ങൾ1= പ്രൈമറി
|സ്കൂൾ ഇമെയിൽ=41030kollam@gmail.com
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 428
|വാർഡ്=18
| പെൺകുട്ടികളുടെ എണ്ണം= 421
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാർത്ഥികളുടെ എണ്ണം= 849
|നിയമസഭാമണ്ഡലം=ഇരവിപുരം
| അദ്ധ്യാപകരുടെ എണ്ണം= 24
|താലൂക്ക്=കൊല്ലം
| പ്രിൻസിപ്പൽ=     മഞ്ജു എസ്.
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപിക= സീറ്റ ആർ മിറാന്റ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= എ.എം.റാഫി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 41030 1.jpg |
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=296
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=649
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=151
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=പ്രദീപ് സി.വി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപകുമാ‌ർ ജി
|പി.ടി.. പ്രസിഡണ്ട്=ഷിജിൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=HSKoickal.jpg
|size=350px
|caption=
|ലോഗോ=41030logo.png
|logo_size=100px

{{SSKSchool|year=2024-25,2025-26}}
'''ചരിത്രം'''

==ചരിത്രം ==
കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക്  കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ'''. 1888-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1888 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദരണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ...അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും  ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ്  സ്കുൂളിന്  സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി  ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി.

കോയിക്കൽ സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കേരളസംസ്ഥാനം രൂപം കൊള്ളുമ്പോൾ കോയിക്കൽ സ്കൂൾ ഷഷ്ഠ്യബ്ദപൂർത്തി ആഘോഷിച്ചു കഴിഞ്ഞിരുന്നു.നാട് സ്വാതന്ത്ര്യം നേടുന്നതിനു മുമ്പുള്ള പഴയകാലത്തിന്റെ, നാട്ടുഭരണത്തിന്റെ അന്തരീക്ഷത്തിലാണ്, 1888-ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് ഈ പരിസരത്ത് അധികം വിദ്യാലയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജാതിമതഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾ ഇവിടെ അഡ്മിഷനെടുത്ത് പഠനം നടത്തിയിരുന്നു. നാടിന്റെ സാംസ്കാരികരംഗം തന്നെ മാറ്റി മറിക്കാൻ ഈ വിദ്യാലയം അങ്ങനെ നിമിത്തമായി. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]

'''ഭൗതികസൗകര്യങ്ങൾ'''

ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ...അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം  അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി.

== ഭൗതികസൗകര്യങ്ങൾ ==

'''ഹൈടെക്ക് സംവിധാനം'''

കാലത്തിന്റെ മാറ്റം കോയിക്കൽ സ്കൂളിലും ഒരുപാടു മാറ്റങ്ങൾ കൊണ്ടു വന്നു. ഈ വിദ്യാലയ മുത്തശ്ശി രൂപത്തിലും ഭാവത്തിലും ആകെ മാറിക്കഴിഞ്ഞിരിക്കുന്നു. ഈ ഹൈടെക്ക് യുഗത്തിൽ കോയിക്കൽ സ്കൂളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായി വളരെയേറെ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. [[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി. പ്രൊജക്ടറും സ്ക്രീനും സ്പീക്കറും ഇന്റർനെറ്റും ക്ലാസ്സ് മുറികൾക്ക് പുതിയ ഉണർവ്വേകിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

== ഹൈടെക്ക് സംവിധാനം ==
*  സ്കൗട്ട് & ഗൈഡ്സ്.
ഇപ്പോൾ കോയിക്കൽ സ്കൂൾ ഹൈടെക്ക് സ്കൂളാണ്. ഗവണ്മെന്റിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നവീനസാങ്കേതികസംവിധാനങ്ങൾ കോയിക്കൽ സ്കൂളിനും ലഭിച്ചു. ഹൈസ്കൂൾ വിഭാഗവും ഹയർ സെക്കണ്ടറി വിഭാഗവും പൂർണ്ണമായും ഹൈടെക്കായി.
*  കുട്ടികളുടെ റേഡിയോസ്റ്റേഷൻ
[[ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്കു ചെയ്യുക]]
*  ബാന്റ് ട്രൂപ്പ്.

*  ക്ലാസ് മാഗസിൻ.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[{{PAGENAME}}/സ്കൂൾ പി. ടി എ|സ്കൂൾ പി. ടി എ]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/എസ്.എം.സി|എസ്.എം.സി]]
*  ലിറ്റിൽ കൈറ്റ്സ് (ഐറ്റി ക്ലബ്ബ്)
*[[ മാതൃ പി.ടി.എ.]]
*മാത്തമാറ്റിക്ക് ക്ളബ്ബ്
*[[{{PAGENAME}}/സ്കൂൾ വികസന സമിതി|സ്കൂൾ വികസന സമിതി]]
*സോഷ്യൽ സ്റ്റഡീസ് ക്ളബ്ബ്
*[[{{PAGENAME}}/പൂർവ്വവിദ്യാർത്ഥിസംഘടന|പൂർവ്വവിദ്യാർത്ഥിസംഘടന]]
*ഹെൽത്ത്ക്ലബ്ബ്
*[[{{PAGENAME}}/സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ|സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*സയൻസ് ക്ലബ്ബ്
*[[{{PAGENAME}}/സ്കൂൾ മാഗസിൻ|കോയിക്കൽ സ്കൂൾ മാഗസിൻ]]
*കുട്ടിപോലീസ്
*[[{{PAGENAME}}/കുട്ടികളുടെ റേഡിയോസ്റ്റേഷൻ|കുട്ടികളുടെ റേഡിയോസ്റ്റേഷൻ]]
*ബ്രിട്ടീ‍ഷ് കൗൺസിൽ
*[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*കാർഷികക്ലബ്ബ്.
*[[{{PAGENAME}}/നേർക്കാഴ്ച - ചിത്രലോകം|നേർക്കാഴ്ച - ചിത്രലോകം]]
*എക്കോക്ലബ്ബ്.

'''മുൻ സാരഥികൾ'''

== അക്കാദമിക മാസ്റ്റർ പ്ലാൻ - ഒരവലോകനം ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിവിധ കമ്മറ്റികൾ ചേർന്ന് കോയിക്കൽ സ്കൂളിന്റെ ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കുകയുണ്ടായി. എല്ലാ മേഖലകളെയും പ്രത്യേകം പ്രത്യേകം വിശകലനം ചെയ്താണ് പദ്ധതി തയ്യാറാക്കിയത്. പ്രധാനമായും അക്കാദമിക മേഖല, ഭൗതിക മേഖല, സാമൂഹികമേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് മാസ്റ്റർപ്ലാൻ രൂപം നല്കിയത്.
[[{{PAGENAME}}/അക്കാദമികമേഖല|അക്കാദമികമേഖല]]    [[{{PAGENAME}}/ഭൗതികമേഖല|ഭൗതികമേഖല]]    [[{{PAGENAME}}/സാമൂഹികമേഖല|സാമൂഹികമേഖല]]

== നിലവിലുള്ള അദ്ധ്യാപകർ ==
'''പ്രധാനാദ്ധ്യാപിക''' നജീബ എൻ എം

'''അദ്ധ്യാപകർ:-'''

1. രജനി  (എച്ച്.എസ്.ടി., സോഷ്യൽ സയൻസ്)

2. സൈനാ വിശ്വം  (എച്ച്.എസ്.ടി., ഗണിതം)

3. ഷൈനി ഐസക് (എച്ച്.എസ്.ടി., ഗണിതം)

4. അജന്ത (എച്ച്.എസ്.ടി., മലയാളം)

5. ചെറുപുഷ്പം പി. (എച്ച്.എസ്.ടി., മലയാളം)

6. സുരേഷ് നാഥ് ജി. (എച്ച്.എസ്.ടി., ഇംഗ്ലീഷ്)

7. സജീന അഹമ്മദ് (എച്ച്.എസ്.ടി., നാച്ചുറൽ സയൻസ്)

8. റെജി ബി. എസ്. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

9. വൃന്ദകുമാരി എ.കെ. (എച്ച്.എസ്.ടി., ഫിസിക്കൽ സയൻസ്)

10. സുകന്യ കെ.എസ്. (എച്ച്.എസ്.ടി., ഹിന്ദി)

11. റംലാ ബീഗം പി.കെ. (എച്ച്.എസ്.ടി., അറബിക്)

12. ധന്യ എസ്. (എച്ച്.എസ്.ടി., സംസ്കൃതം)

13. സ്മിതാ മാത്യു (എച്ച്.എസ്.ടി., ഫിസിക്കൽ എഡ്യൂക്കേഷൻ)

14. രാഖി കൃഷ്ണൻ (യു.പി.എസ്.ടി., ഇംഗ്ലീഷ്)

15. വിജി വി. (യു.പി.എസ്.ടി., സയൻസ്)

16. വിനീത എ.എസ്. (യു.പി.എസ്.ടി., ഹിന്ദി)

17. ശരത്ത് എസ്. (യു.പി.എസ്.ടി., സയൻസ്)

18. ഷൈന ബാബുരാജൻ (യു.പി.എസ്.ടി., ഗണിതം )

19. ശ്യാമ എസ്സ്. ആർ (യു.പി.എസ്.ടി., മലയാളം)

20. സുമ സേവ്യർ (എൽ.പി.എസ്.ടി.)

21. ഷീന എം. (എൽ.പി.എസ്.ടി.)

22. ചിത്ര എസ് (എൽ.പി.എസ്.ടി.)

23. അജിതാംബിക ടി.എ. (എൽ.പി.എസ്.ടി.)

24. രമ്യ (യു.പി.എസ്.ടി.)

25. ലക്ഷ്മി (എൽ.പി.എസ്.ടി.)

26. ഷിഹാബുദീൻ (ജൂനിയർ അറബിക് ടീച്ചർ)

27. സ്മിത കുമാരി (യു.പി.എസ്.ടി.)

28.സുബി. എൽ  (യു.പി.എസ്.ടി.)

'''അനദ്ധ്യാപകർ:-'''

1. കിരൺ  (എൽ.ഡി.സി.)

2. ഗീതു (ഓഫീസ് അസിസ്റ്റന്റ് )

3. നിഷ (ഓഫീസ് അസിസ്റ്റന്റ് )

4. ബാർബറ. (ഫുൾ ടൈം മീനിയൽ)

== മുൻ സാരഥികൾ ==
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ''
*ശ്രീ.കുട്ടൻപീള്ള.
*ശ്രീ. കുട്ടൻപീള്ള.
*ശ്രീ.ഡാനിയൽ,
*ശ്രീ. ഡാനിയൽ,
*ശ്രീമതി.ഉഷ,
*ശ്രീമതി. ദേവകുമാരി,
*ശ്രീമതി.ദേവകുമാരി,
*ശ്രീമതി. വൽസമ്മാജോസഫ്.,
*ശ്രീമതി.വൽസമ്മാജോസഫ്.,
*ശ്രീമതി. ഉഷ,
*ശ്രീമതി.ഉഷ,
*ശ്രീമതി. ഷൈലജ.
*ശ്രീമതി.ഷൈലജ.
*ശ്രീ. ധർമ്മരാജൻ.ബി,
*ശ്രീ.ധർമ്മരാജൻ.ബി,
*ശ്രീമതി. അനിത.
*ശ്രീമതി.അനിത.
*ശ്രീമതി. മോളിൻ എ ഫെർണാണ്ടസ് (2017-2018)
*ശ്രീമതി.മോളിൻ എ ഫെർണാണ്ടസ്
*ശ്രീമതി.സീറ്റ ആർ. മിറാന്റ (2018-2019)

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

*ശ്രീ. മാത്യൂസ് എസ് (2019-2020)
*[[തങ്ങൾകുഞ്ഞ്മുസ്ലിയാർ]][http://ml.wikipedia.org/wiki/%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81_%E0%B4%AE%E0%B5%81%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*[https://ml.wikipedia.org/wiki/Thangal_Kunju_Musaliar തങ്ങൾകുഞ്ഞ്മുസ്ലിയാർ]
*ജലാലുദ്ദീൻമുസലിയാർ,
*ജലാലുദ്ദീൻമുസലിയാർ,
*എൻ.അയ്യപ്പൻ.ഐ.എ.എസ്.
*എൻ.അയ്യപ്പൻ.ഐ.എ.എസ്.
വരി 77: വരി 188:
*ഡോക്ടർ.അയ്യപ്പൻ പിള്ള-
*ഡോക്ടർ.അയ്യപ്പൻ പിള്ള-
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)
*ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ)

വഴികാട്ടി

== കിളിവാതിൽ ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''സ്കൂൾപ്രവർത്തനങ്ങളുടെ ചിത്രഗ്യാലറിയിലേക്കു സ്വാഗതം -'''

| style="background: #ccf; text-align: center; font-size:99%;" |
<gallery>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
pravee1.jpg|പ്രവേശനോത്സവം ബാനർ 2022
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
pravee4.jpg|പ്രവേശനോത്സവം കുട്ടികളുടെ സദസ്സ്
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
pravee6.JPG|പ്രവേശനോത്സവം2022 ഉദ്ഘാടനം മേയർ
11.071469, 76.077017, MMET HS Melmuri
G441030.png|പഠനോപകരണ വിതരണം
12.364191, 75.291388, st. Jude's HSS Vellarikundu
G541030.png|പരിസിഥിതിദിനാഘോഷം
</googlem
G641030.png|വായനദിനോഘോഷം
കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.  കൊല്ലം കൊട്ടാരക്കര റൂട്ടിൽ  കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മിറി ഈമഹാവിദ്യാലയം സ്ഥിതിചെയ്യുന്നു.
</gallery>

തുടർന്നു കാണാൻ [[{{PAGENAME}}/കിളിവാതിൽ|'''ഇവിടെ ക്ലിക്കു ചെയ്യുക''']]

== വഴികാട്ടി ==

കൊല്ലം നഗരത്തിന്റെ കിഴക്കു ഭാഗത്തായി, കൊല്ലം ജംക്ഷനിൽ നിന്നു് നാലു കിലോ മീറ്റർ അകലത്തിൽ, കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി  കോയിക്കൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
കൊല്ലം കൊട്ടാരക്കര റൂട്ടിൽ  കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.
അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മാറി ഈ മഹാവിദ്യാലയം കാണാം.
{{Slippymap|lat= 8.90036|lon=76.61888 |zoom=18|width=full|height=400|marker=yes}}

[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]]

<!--visbot  verified-chils->
"https://schoolwiki.in/ഗവ_ഹയർ_സെക്കന്ററി_സ്കൂൾ_കോയിക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്