"സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: സെന്റ്. മൈക്കിള്‍സ്. എച്ച്.എസ് .കുമ്പളം. Schoolwiki സംരംഭത്തില്‍ നിന്…)
 
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സെന്റ്. മൈക്കിള്‍സ്. എച്ച്.എസ് .കുമ്പളം.
{{prettyurl|Name of your school in English}}
Schoolwiki സംരംഭത്തില്‍ നിന്ന്
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
പോവുക: വഴികാട്ടി, തിരയൂ
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ഇംഗ്ലീഷ് വിലാസം (?) [പ്രദര്ശിപ്പിക്കുക]
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
http://www.schoolwiki.in/index.php/സെന്റ്. മൈക്കിള്‍സ്. എച്ച്.എസ് .കുമ്പളം
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
സെന്റ്. മൈക്കിള്‍സ്. എച്ച്.എസ് .കുമ്പളം
{{Infobox School
സ്കൂള്‍ ചിത്രം
| സ്ഥലപ്പേര്= കൊല്ലം
സ്ഥാപിതം 01-06-1968
| വിദ്യാഭ്യാസ ജില്ല= കൊല്ലം
സ്കൂള്‍ കോ41092
| റവന്യൂ ജില്ല= കൊല്ലം
സ്ഥലം കൊല്ലം
| സ്കൂൾ കോഡ്= 41092
സ്കൂള്‍ വിലാസം കുമ്പളം
| സ്ഥാപിതദിവസം= 01
കൊല്ലം
| സ്ഥാപിതമാസം= 06  
പിന്‍ കോഡ് 690519
| സ്ഥാപിതവർഷം= 1895
സ്കൂള്‍ ഫോണ്‍ 04762832022
| സ്കൂൾ വിലാസം= കുമ്പളം പി.ഒ, <br/>കൊല്ലം  
സ്കൂള്‍ ഇമെയില്‍ 41050klmmshss@gmail.com
| പിൻ കോഡ്= 691503
സ്കൂള്‍ വെബ് സൈറ്റ്
| സ്കൂൾ ഫോൺ= 04742521788
വിദ്യാഭ്യാസ ജില്ല കൊല്ലം
| സ്കൂൾ ഇമെയിൽ= st.michaels_vhsskumbalam@yahoo.com  
റവന്യൂ ജില്ല കൊല്ലം
| സ്കൂൾ വെബ് സൈറ്റ്
ഉപ ജില്ല കുന്ദര
| ഉപ ജില്ല= കുണ്ടറ
ഭരണ വിഭാഗം എയ്ഡഡ്
| ഭരണം വിഭാഗം= എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1=  യു. പി.
എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
മാധ്യമം മലയാളം‌
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്  
ആണ്‍ കുട്ടികളുടെ എണ്ണം 2268
| മാദ്ധ്യമം= മലയാളം‌  
പെണ്‍ കുട്ടികളുടെ എണ്ണം 2068
| ആൺകുട്ടികളുടെ എണ്ണം
വിദ്യാര്‍ത്ഥികളുടെ എണ്ണം 4336
| പെൺകുട്ടികളുടെ എണ്ണം
അദ്ധ്യാപകരുടെ എണ്ണം 53
| വിദ്യാർത്ഥികളുടെ എണ്ണം
പ്രിന്‍സിപ്പല്‍
| അദ്ധ്യാപകരുടെ എണ്ണം
പ്രധാന അദ്ധ്യാപകന്‍ ജോണ്‍മത്തായി
| പ്രിൻസിപ്പൽ= 
പി.ടി.ഏ. പ്രസിഡണ്ട്
| പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
|ഗ്രേഡ്=2
എന്റെ നാട് സഹായം
| സ്കൂൾ ചിത്രം= 41092.jpg ‎|
നാടോടി വിജ്ഞാനകോശം സഹായം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
സ്കൂള്‍ പത്രം സഹായം
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ഉള്ളടക്കം
കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഫെറോന ഇടവകയിൽ കുമ്പളം ഇടവകയിൽ പെട്ട ഒരു വിദ്യാലയമാണ് '''സെന്റ് മൈക്ക്ൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ'''. 1895-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം രൂപതയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.
[മറയ്ക്കുക]


    * 1 ചരിത്രം
== ചരിത്രം ==
    * 2 ഭൗതികസൗകര്യങ്ങള്‍
1895 ൽ ആണ് കുമ്പളം സെന്റ് മൈക്ക്ൾസ് എൽ. പി. എസ്. ആയിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. പ്രാചീനമായ കൊല്ലം രൂപതയിൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെ പഴക്കമനുസരിച്ച് ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. ഈ നാട്ടുകാരനായ ശ്രീ. ജോസഫ് എസ്. കടവിൽ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. 1955 ൽ യു. പി. സ്കൂളായും 1979 ൽ ഹൈസ്കൂളായും 2000ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി


[തിരുത്തുക] ചരിത്രം
== ഭൗതികസൗകര്യങ്ങൾ ==
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. വിഭാഗത്തിന് ഒരു കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളും 3 സയൻസ് ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


    * സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ഹയർസെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
    * എന്‍.സി.സി.
    * ബാന്റ് ട്രൂപ്പ്.
    * ക്ലാസ് മാഗസിന്‍.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.
    * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.  


[തിരുത്തുക] മാനേജ്മെന്റ്
== പാഠ്യേതര പ്രവർത്തനങ്ങൾ ==


.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[തിരുത്തുക] മുന്‍ സാരഥികള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
== മാനേജ്മെന്റ് ==
കൊല്ലം ബിഷപ്പ് '''മോസ്ററ് റവ. ഡോ. സ്റ്റാൻലി റോമന്'''‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


*
==വഴികാട്ടി==
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.      
[തിരുത്തുക] വഴികാട്ടി
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
 
{{map}}
|} |
 
    *
*
 
|}
"http://www.schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AE%E0%B5%88%E0%B4%A8%E0%B4%BE%E0%B4%97%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
വര്‍ഗ്ഗങ്ങള്‍: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങള്‍ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
താളിന്റെ അനുബന്ധങ്ങള്‍
 
    * ലേഖനം
    * സംവാദം
    * മാറ്റിയെഴുതുക
    * നാള്‍വഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
 
സ്വകാര്യതാളുകള്‍
 
    * 41092
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്
 
ഉള്ളടക്കം
 
    * പ്രധാന താള്‍
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍
 
തിരയൂ
   
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം
 
    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍
 
പണിസഞ്ചി
 
    * അനുബന്ധകണ്ണികള്‍
    * അനുബന്ധ മാറ്റങ്ങള്‍
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി
 
Powered by MediaWiki
GNU Free Documentation License 1.3
 
    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 19:51, 14 ഡിസംബര്‍ 2009.
    * ഈ താള്‍ 16 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങള്‍

13:28, 21 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സെന്റ്. മൈക്കിൾസ്. എച്ച്.എസ് .കുമ്പളം.
വിലാസം
കൊല്ലം

കുമ്പളം പി.ഒ,
കൊല്ലം
,
691503
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1895
വിവരങ്ങൾ
ഫോൺ04742521788
ഇമെയിൽst.michaels_vhsskumbalam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്41092 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം രൂപതയിലെ കാഞ്ഞിരകോട് ഫെറോന ഇടവകയിൽ കുമ്പളം ഇടവകയിൽ പെട്ട ഒരു വിദ്യാലയമാണ് സെന്റ് മൈക്ക്ൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. 1895-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം രൂപതയിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1895 ൽ ആണ് കുമ്പളം സെന്റ് മൈക്ക്ൾസ് എൽ. പി. എസ്. ആയിട്ടാണ് പ്രവർത്തനം ആരംഭിക്കുന്നത്. പ്രാചീനമായ കൊല്ലം രൂപതയിൽ സ്ഥാപിക്കപ്പെട്ട സ്കൂളുകളുടെ പഴക്കമനുസരിച്ച് ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. ഈ നാട്ടുകാരനായ ശ്രീ. ജോസഫ് എസ്. കടവിൽ ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ. 1955 ൽ യു. പി. സ്കൂളായും 1979 ൽ ഹൈസ്കൂളായും 2000ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. വിഭാഗത്തിന് ഒരു കെട്ടിടത്തിൽ 5 ക്ളാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ 7 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 5 ക്ലാസ് മുറികളും 3 സയൻസ് ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ഹയർസെക്കണ്ടറി ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കൊല്ലം ബിഷപ്പ് മോസ്ററ് റവ. ഡോ. സ്റ്റാൻലി റോമന്‍ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.