"ഗവ ഗേൾസ് സ്കൂൾ ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{PHSchoolFrame/Header}}
{{prettyurl|G.G.H.S.CHAVARA}}
{{prettyurl|G.G.H.S.CHAVARA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>(      കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്.  1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു .  
<!-- ''ലീഡ് വാചകങ്ങൾ '''<br/>(      കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് .   1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു .  
. -->
. -->
<!--  ''കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്.  1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ  ഏറ്റവും മുന്നിട്ടു നിൽക്കുന്നു . '' -->

വരി 20: വരി 22:
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=യൂപി
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 24
| ആൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 260
| പെൺകുട്ടികളുടെ എണ്ണം= 260
വരി 29: വരി 31:
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  ഷീലാകുമാരി
| പ്രധാന അദ്ധ്യാപകൻ=  ജയ .എസ്
| പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശ് ബാബു  
| പി.ടി.ഏ. പ്രസിഡണ്ട്= പ്രകാശ് ബാബു  
|ഗ്രേഡ്=7
|ഗ്രേഡ്=7
വരി 42: വരി 44:

== ചരിത്രം ==
== ചരിത്രം ==
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എൽ . സി ക്ക് 95 % നു മുകളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .  
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു .   കഴിഞ്ഞ അഞ്ചു വർഷമായി 98 ശതമാനത്തിനു മുകളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിജയം കരസ്ഥമാക്കി വരുന്നു .അധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് തലം വരെ എത്തി ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷ മായി നൂറുശതമാനം വിജയം  നേടി സ്കൂൾ മുന്നേറുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് സ്ഥാപനത്തിനുളളത് 400 ഓളം വിദ്യാ൪ത്ഥിനികൾ 15ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 54 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂൾപ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും സ്കൂളില് ഉണ്ട് സൂസജ്ജമായ  പാചകപ്പുരയും ആഹാരം  കഴിക്കാനുള്ള സൌകര്യങ്ങളും  ഒരുക്കിയിട്ടുണ്ട് . ശുചിത്വമുള്ള  ശൌചയാലയങ്ങൾ നിർമിച്ചിട്ടുണ്ട്  

കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
കമ്പ്യൂട്ടർ ലാബുണ്ട്.  ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും  ലഭ്യമാണ്.

==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 60: വരി 62:
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ ജൂനിയർ റെഡ്ക്രോസ് .‌|'''ജൂനിയർ റെഡ്ക്രോസ്.]]'''.
*  [[ഗവ ഗേൾസ് സ്കൂൾ ചവറ/ ജൂനിയർ റെഡ്ക്രോസ് .‌|'''ജൂനിയർ റെഡ്ക്രോസ്.]]'''.
[[പ്രമാണം:എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം .jpg|പകരം=|ശൂന്യം|ലഘുചിത്രം|എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം ]]
[[പ്രമാണം:IMG-20180809-WA0025.jpg|ലഘുചിത്രം|ഇടത്ത്‌|പ്രവേശനോത്സവം 2018 ]]
==<font size=5 color=green>'''ജൂൺ 5 പരിസ്ഥിതി ദിനം'''==
</font color>
*പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു എച്.എം ,പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയര്മാന്  എന്നിവർ സ്കൂൾ പരിസരത്തു
വൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ച്.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .
[[പ്രമാണം:IMG-20180809-WA0013.jpg|ലഘുചിത്രം|ഇടത്ത്‌| ]]
==<font size=5 color=green>'''ഹലോ ഇംഗ്ലീഷ് '''==
</font color>
*യൂ പി ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർധിപ്പിക്കുന്നതിനും
സംസാരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഗവണ്മെന്റ് പദ്ധതി.
[[പ്രമാണം:IMG-20180809-WA0004.jpg|ലഘുചിത്രം|ഇടത്ത്‌| ]]
[[പ്രമാണം:IMG-20180809-WA0012.jpg|ലഘുചിത്രം|ഇടത്ത്‌| ]]
==<font size=5 color=green>'''ഹൈ ടെക്  ക്ലാസ്സ്‌റൂം '''==
</font color>
*ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക് ആക്കുകയും
എല്ലാ അധ്യാപകരും സമഗ്ര റിസോഴ്സ്സ് ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ
ആയാസരഹിതവും ഫലപ്രദവുമായി നടത്തുന്നു
[[പ്രമാണം:IMG 12040.JPG|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:IMG 12111.JPG|ലഘുചിത്രം|ശൂന്യം]]
==<font size=5 color=green>'''ലിറ്റിൽ  കൈറ്റ്സ് ക്ലബ് '''==
</font color>
*ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമണം,
പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി
[[പ്രമാണം:IMG 12114.JPG|ലഘുചിത്രം|ശൂന്യം]]
[[പ്രമാണം:IMG-20180809-WA00006.jpg|ചട്ടം|ശൂന്യം]]
തിങ്കൾ വ്യാഴം ദിവസങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്തത്തിൽ അസംബ്ലി നടത്തി വരുന്നു

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 65: വരി 182:
#കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്)‍ [http://kvjyothilal.blogspot.com/2009/11/love-songs-series-paintings_30.html]
#കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്)‍ [http://kvjyothilal.blogspot.com/2009/11/love-songs-series-paintings_30.html]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : '''
*
#ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ്  എഡ്യൂക്കേഷൻ
#ശ്രീമതി രത്നമ്മ (റിട്ട് :ഹൈസ്കൂൾ ഹെഡ് മിസ്‌ട്രെസ്സ്  ചവറ ജി.ജി.എച്.എസ്
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
 
11.071469, 76.077017, MMET HS Melmuri
*കൊല്ലത്തു നിന്നും 15 കിലോമീറ്റർ കരുനാഗപ്പള്ളി റൂട്ട്
12.364191, 75.291388, st. Jude's HSS Vellarikundu
|----
</googlemap>
*ചവറ കെ.എം.എം.എലിന്  സമീപം
{{Slippymap|lat=8.9946511|lon=76.5288414|zoom=15|width=full|height=400|marker=yes}}
|}
|}
|
|}
* NH 47 ൽ കൊല്ലത്തു നിന്നും 15 കി.മീ അകലെ സ്ഥിതിചെയ്യുന്നു
 
* കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്നും  15 കി.മി.  അകലം|}
 
==നാൾവഴികൾ==
 
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]

<!--visbot verified-chils->
[[പ്രമാണം:As.jpg|ലഘുചിത്രം|ഇടത്ത്‌|അധ്യാപക കൂട്ടായ്മ ]]
[[പ്രമാണം:41014 പ്രഥമ അധ്യാപിക ശ്രീമതി . ജയ. എസ് .jpg|പകരം=|നടുവിൽ|ലഘുചിത്രം|പ്രഥമ അധ്യാപിക ശ്രീമതി ജയ. എസ് ]]
[[പ്രമാണം:Ards.jpg|ലഘുചിത്രം|ഇടത്ത്‌|കുട്ടനാടിനൊരു കൈതാങ്ങ്]]
[[പ്രമാണം:Asr.jpg|ലഘുചിത്രം|ശൂന്യം|വിജയോത്സവം 2018]]
[[പ്രമാണം:WhatsApp Image 2022-01-05 at 23.53.16.jpg|ലഘുചിത്രം|368x368ബിന്ദു]]
[[പ്രമാണം:IMG-20180809-WA0007.jpg|ലഘുചിത്രം|നടുവിൽ|വായന ദിനം]]
[[പ്രമാണം:ഡിജിറ്റൽ പഠനോപകരണവിതര ണം.jpg|ലഘുചിത്രം|384x384ബിന്ദു|ഡിജിറ്റൽ പഠനോപകരണ  വിതരണം ]]
[[പ്രമാണം:IMG-20180809-WA0015.jpg|ലഘുചിത്രം|ഇടത്ത്‌|ഹിരോഷിമ ദിനാചരണം]]
[[പ്രമാണം:IMG-20180812-WA0019.jpg|ലഘുചിത്രം|ശൂന്യം|കർഷക ദിനം]][[പ്രമാണം:20170817 100745.jpg|ലഘുചിത്രം|ഇടത്ത്‌|കർഷക ദിനം]]
[[പ്രമാണം:IMG-20180809-WA0009.jpg|ലഘുചിത്രം|നടുവിൽ|യോഗ ക്ലാസ്]]
[[പ്രമാണം:IMG-20180827-WA0003.jpg|ലഘുചിത്രം|ശൂന്യം|സ്വാതന്ത്ര്യ ദിനാഘോഷം 2018 ]]
[[പ്രമാണം:41014മക്കൾക്കൊപ്പം പദ്ധതി .jpg|ലഘുചിത്രം|306x306ബിന്ദു|41014 മക്കൾക്കൊപ്പം പദ്ധതി ]]
[[പ്രമാണം:IMG-20180827-WA0004.jpg|ലഘുചിത്രം|ശൂന്യം|സ്വാതന്ത്ര്യ ദിനാഘോഷം 2018 ]]
[[പ്രമാണം:41014 കോവിഡ് വാക്സിനേഷൻ .jpg|ലഘുചിത്രം|431x431ബിന്ദു|41014 കോവിഡ് വാക്സിനേഷൻ ]]
[[പ്രമാണം:41014എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കം.jpg|ലഘുചിത്രം|447x447ബിന്ദു|എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കം]]

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഗേൾസ് സ്കൂൾ ചവറ
വിലാസം
കൊല്ലം

ചവറ പി.ഒ,
കൊല്ലം
,
691553
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ047462682963
ഇമെയിൽ41014gghschavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയ .എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു .

ചരിത്രം

1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . കഴിഞ്ഞ അഞ്ചു വർഷമായി 98 ശതമാനത്തിനു മുകളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിജയം കരസ്ഥമാക്കി വരുന്നു .അധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് തലം വരെ എത്തി ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷ മായി നൂറുശതമാനം വിജയം നേടി സ്കൂൾ മുന്നേറുന്നു

ഭൗതികസൗകര്യങ്ങൾ

1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും ഈ സ്കൂളില് ഉണ്ട് . സൂസജ്ജമായ പാചകപ്പുരയും ആഹാരം കഴിക്കാനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ശുചിത്വമുള്ള ശൌചയാലയങ്ങൾ നിർമിച്ചിട്ടുണ്ട്

കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

എസ്എസ്എൽസി പരീക്ഷയിൽ നൂറുമേനി വിജയം
പ്രവേശനോത്സവം 2018

ജൂൺ 5 പരിസ്ഥിതി ദിനം

  • പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു എച്.എം ,പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയര്മാന് എന്നിവർ സ്കൂൾ പരിസരത്തു

വൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ച്.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .

ഹലോ ഇംഗ്ലീഷ്

  • യൂ പി ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർധിപ്പിക്കുന്നതിനും

സംസാരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഗവണ്മെന്റ് പദ്ധതി.

ഹൈ ടെക് ക്ലാസ്സ്‌റൂം

  • ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക് ആക്കുകയും

എല്ലാ അധ്യാപകരും സമഗ്ര റിസോഴ്സ്സ് ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ ആയാസരഹിതവും ഫലപ്രദവുമായി നടത്തുന്നു

ലിറ്റിൽ കൈറ്റ്സ് ക്ലബ്

  • ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമണം,

പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി

തിങ്കൾ വ്യാഴം ദിവസങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്തത്തിൽ അസംബ്ലി നടത്തി വരുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്)‍ [1]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :

  1. ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ
  2. ശ്രീമതി രത്നമ്മ (റിട്ട് :ഹൈസ്കൂൾ ഹെഡ് മിസ്‌ട്രെസ്സ് ചവറ ജി.ജി.എച്.എസ്

വഴികാട്ടി

നാൾവഴികൾ

അധ്യാപക കൂട്ടായ്മ
പ്രഥമ അധ്യാപിക ശ്രീമതി ജയ. എസ്
കുട്ടനാടിനൊരു കൈതാങ്ങ്
വിജയോത്സവം 2018
വായന ദിനം
ഡിജിറ്റൽ പഠനോപകരണ വിതരണം
ഹിരോഷിമ ദിനാചരണം
കർഷക ദിനം
കർഷക ദിനം
യോഗ ക്ലാസ്
സ്വാതന്ത്ര്യ ദിനാഘോഷം 2018
41014 മക്കൾക്കൊപ്പം പദ്ധതി
സ്വാതന്ത്ര്യ ദിനാഘോഷം 2018
41014 കോവിഡ് വാക്സിനേഷൻ
എസ്എസ്എൽസി പരീക്ഷയിൽ 100% വിജയത്തിളക്കം
"https://schoolwiki.in/index.php?title=ഗവ_ഗേൾസ്_സ്കൂൾ_ചവറ&oldid=2536895" എന്ന താളിൽനിന്ന് ശേഖരിച്ചത്