ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് അമരാവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smhsvazhavara (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍, മണ്ണത്തൂര്‍ പി. .'''  ==
{{PHSSchoolFrame/Header}}
[[ചിത്രം:school.jpg]]
{{prettyurl|G.H.S.S.AMARAVATHI}}
{{Infobox School
|സ്ഥലപ്പേര്=അമരാവതി ഒന്നാം മൈൽ
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=30068
|എച്ച് എസ് എസ് കോഡ്=6001
|വിക്കിഡാറ്റ ക്യു ഐഡി=Q64616053
|യുഡൈസ് കോഡ്=32090600402
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=5
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=അമരാവതി ഒന്നാം മൈൽ
|പോസ്റ്റോഫീസ്=അമരാവതി 
|പിൻ കോഡ്=ഇടുക്കി ജില്ല  685509
|സ്കൂൾ ഫോൺ=04869 222594
|സ്കൂൾ ഇമെയിൽ=ghssamaravathy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പീരുമേട്
|തദ്ദേശസ്വയംഭരണസ്ഥാപനം =കുമിളി പഞ്ചായത്ത്
|വാർഡ്=7
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=പീരുമേട്
|താലൂക്ക്=പീരുമേട്
|ബ്ലോക്ക് പഞ്ചായത്ത്=അഴുത
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=332
|പെൺകുട്ടികളുടെ എണ്ണം 1-10=346
|വിദ്യാർത്ഥികളുടെ എണ്ണം 1-10=962
|അദ്ധ്യാപകരുടെ എണ്ണം 1-10=41
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=647
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അജിതകുമാരി കെ ബി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജനകുമാരി കെ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജീവ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജിന റെനീഷ്
|സ്കൂൾ ചിത്രം=30068 school main building.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
‌|box_width=380px
}}
{{SSKSchool|year=2024-25}}


== ആമുഖം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ആറു കിലോമീറ്റർ  അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''അമരാവതി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'''.  ''' അമരാവതി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1961-ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


എറണാകുളം ജില്ലയില്‍, തിരുമാറാടി ഗ്രാമപഞ്ചായത്തില്‍ മണ്ണത്തൂര്‍ ഗ്രാമത്തിലാണ്‌ നവതിയിലേയ്‌ക്കെത്തുന്ന അത്താണിക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1917 ല്‍ ഒരു എല്‍.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌. മുകളേല്‍ വര്‍ഗീസ്‌, ചെമ്മങ്കുഴ സ്‌കറിയാ കത്തനാര്‍, മണ്ടോളില്‍ (നെല്ലിത്താനത്ത്‌ പുത്തന്‍ പുരയില്‍) മത്തായി എന്നീ വ്യക്തികളുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന്‌ ധനം ശേഖരിച്ച്‌ സ്‌കൂള്‍ കെട്ടിടം പണിത്‌ സര്‍ക്കാരിലേക്ക്‌ സമര്‍പ്പിക്കുകയായിരുന്നു. സ്‌കൂളിന്റെ മുന്നിലായി നിരത്തുവക്കില്‍ സ്ഥിതിചെയ്യുന്ന `അത്താണി' മണ്‍മറഞ്ഞ ഒരു സംസ്‌കാരത്തിന്റെ നിത്യ സ്‌മരണ ഉണര്‍ത്തുന്ന പ്രതീകമാണ്‌. അത്താണിയുടെ സാന്നിദ്ധ്യമാണ്‌ അത്താണിയ്‌ക്കല്‍ എന്ന പേരിന്‌ കാരണമായത്‌.എല്‍.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌ യു.പി. സ്‌കൂളായും 1983 ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1984 ല്‍ പ്രീ പ്രൈമറി സ്‌കൂളും ഇതോടൊപ്പം ആരംഭിച്ചു. പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട്‌ അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എം.എം. വിലാസിനിയാണ്‌. വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ പ്രവണതകളും താത്‌പര്യങ്ങളും സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയും വിദ്യാര്‍ത്ഥികളുടെ അംഗസംഖ്യയേയും ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്‌. പ്രീ പ്രൈമറി മുതല്‍ പ്ലസ്‌ടു വരെ ക്ലാസുകളിലായി 519 കുട്ടികളാണ്‌ ഇപ്പോള്‍ ഇവിടെയുള്ളത്‌. പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ അത്താണിക്കല്‍ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 95% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്‌. സ്വാതന്ത്ര്യ സമര സേനാനികളായ ശ്രീ. എം.കെ. കുഞ്ഞന്‍, അരീത്തടത്തില്‍ വര്‍ക്കിയാശാന്‍, രക്തസാക്ഷിയായ മണ്ണത്തൂര്‍ വര്‍ഗ്ഗീസ്‌, മുന്‍ മന്ത്രിയും എം.എല്‍.എ.യുമായിരുന്ന ശ്രീ. ടി.എം. ജേക്കബ്‌ എന്നിവര്‍ ഇവരില്‍ പ്രമുഖരാണ്‌. ശ്രീ. ടി.എം. ജേക്കബിന്റെ ശ്രമഫലമായാണ്‌ അത്താണിക്കല്‍ സ്‌കൂള്‍ ഹൈസ്‌കൂളായും ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടത്‌ എന്നത്‌ പ്രത്യേകം സ്‌മരണീയമാണ്‌.ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്‌. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യമായ പങ്കു വഹിച്ചുകൊണ്ട്‌ സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട്‌ ഈ സാംസ്‌കാരിക സ്ഥാപനം ശതാബ്‌ദിയിലേക്ക്‌ നടന്നടുക്കുകയാണ്‌.
== ചരിത്രം ==
1961 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് [[ജി.എച്ച്.എസ്.എസ് അമരാവതി/ചരിത്രം|വിദ്യാലയം]] സ്ഥാപിതമായത്.   1994-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== സൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


റീഡിംഗ് റൂം
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


ലൈബ്രറി
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്റുഡന്റ് പോലീസ് കേഡറ്റ്
*  ജൂനിയര് റെഡ് ക്റോ‍സ്
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കരനെല് ക്റഷി
*  ഓണപതിപ്പ്.
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable mw-collapsible" style="text-align:center; width:500px; height:200px" border="1"
|-
|1974- 75
| ശ്രീ ഭാസ്കരൻ
|-
|1976- 79
| ശ്രീ മാത്യൂ ജോസഫ്
|-
|1979- 80
| ശ്രീ കെ ജെ ജോസഫ്
|-
|1980- 82
| ശ്രീ ജെ ജെ പുന്നന്താനം
|-
|1987- 88
|ശ്രീ സി ജെ വർഗീസ്.
|-
|1987- 89
|ശ്രീ എം എം ഇബ്റാഹിം റാവുത്തർ
|-


സയന്‍സ് ലാബ്
|1989- 91
|ശ്രീമതി എസ് ആർ സരസ്വതിയമ്മ
|-
|1991-92
|ശ്രീ വി എം കോശി.‍
|-
|1992-94
|ശ്രീമതി ജെസി ജോസഫ്
|-
|1994-95
|ശ്രീ ആർ രവീന്ദ്രൻ നായർ
|-
|1995-96
|ശ്രീ എൻ ആർ വിജയൻ
|-
|1995-97
|ശ്രീ ആർ പരമേശ്വരൻ പിള്ള
|-
|1997- 98
|ശ്രീ സി ജി സോമശേഖരൻ നായർ
|-
|1998- 99
|ശ്രീമതി ലിസമ്മ ജോസഫ്
|-
|2000- 01
|ശ്രീ എഫ്  മുരളീധരൻ
|-
|2001- 03
|ശ്രീ എം എം ഇബ്റാഹിം റാവുത്തർ
|-
|2003- 06
|ശ്രീമതി ടി ആർ ഓമന.
|-
|2006-07
|ശ്രീ എൻ കെ ശശിധരൻ
|-
|2007-08
|ശ്രീമതി അച്ചാമ്മ ജോർജ്
|-
|2008-09
|ശ്രീമതി എൽ യശോദ
|-
|2009- ജൂലയ് - 2010 ഫെബ്റുവരി
|ശ്രീ എം കെ മോഹൻദാസ്
|-
|2010 ഫെബ്റുവരി
|ശ്രീമതി വല്സല എ എസ്
|-
|2010 ജൂണ്.
|ശ്രീമതി കുസുമം കെ. എസ്
|}


കംപ്യൂട്ടര്‍ ലാബ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


== നേട്ടങ്ങള്‍ ==
==ചിത്രശാല ==


<gallery>
Image:am01.jpg|വാർഷികാഘോഷ പരിപാടികൾ
</gallery>


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
==വഴികാട്ടി==




* NH 220 ന് തൊട്ട് കുമളി- മൂന്നാറ് റൂട്ടിൽ കുമളിയിൽ നിന്നും 2 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       


* തേക്കടിയിൽ നിന്നും  6 കി.മി.  അകലം
* കുമളിയില് നിന്നും കട്ടപ്പനയ്കുള്ള ബസില് കയറി അമരാവതി സ്കൂള് സ്ടോപ്പില് ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂള് കാണാം.


{{Slippymap|lat=9.620532|lon= 77.160496|zoom=16|width=800|height=400|marker=yes}}




[[വര്‍ഗ്ഗം: സ്കൂള്‍]]
<!--visbot  verified-chils->-->
 
 
== മേല്‍വിലാസം ==
ഗവ. ഹയര്‍സെക്കന്റെറി സ്‌ക്കൂള്‍, അത്താണിക്കല്‍

20:51, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ് അമരാവതി
വിലാസം
അമരാവതി ഒന്നാം മൈൽ

അമരാവതി പി.ഒ.
,
ഇടുക്കി ജില്ല 685509
,
ഇടുക്കി ജില്ല
സ്ഥാപിതം5 - 1961
വിവരങ്ങൾ
ഫോൺ04869 222594
ഇമെയിൽghssamaravathy@gmail.com
കോഡുകൾ
സ്കൂൾ കോഡ്30068 (സമേതം)
എച്ച് എസ് എസ് കോഡ്6001
യുഡൈസ് കോഡ്32090600402
വിക്കിഡാറ്റQ64616053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംകുമിളി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ332
പെൺകുട്ടികൾ346
ആകെ വിദ്യാർത്ഥികൾ962
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ154
പെൺകുട്ടികൾ130
ആകെ വിദ്യാർത്ഥികൾ647
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിതകുമാരി കെ ബി
പ്രധാന അദ്ധ്യാപികസജനകുമാരി കെ വി
പി.ടി.എ. പ്രസിഡണ്ട്രാജീവ്
എം.പി.ടി.എ. പ്രസിഡണ്ട്സജിന റെനീഷ്
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിൽ നിന്നും ആറു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അമരാവതി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. അമരാവതി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1961 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റുഡന്റ് പോലീസ് കേഡറ്റ്
  • ജൂനിയര് റെഡ് ക്റോ‍സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കരനെല് ക്റഷി
  • ഓണപതിപ്പ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1974- 75 ശ്രീ ഭാസ്കരൻ
1976- 79 ശ്രീ മാത്യൂ ജോസഫ്
1979- 80 ശ്രീ കെ ജെ ജോസഫ്
1980- 82 ശ്രീ ജെ ജെ പുന്നന്താനം
1987- 88 ശ്രീ സി ജെ വർഗീസ്.
1987- 89 ശ്രീ എം എം ഇബ്റാഹിം റാവുത്തർ
1989- 91 ശ്രീമതി എസ് ആർ സരസ്വതിയമ്മ
1991-92 ശ്രീ വി എം കോശി.‍
1992-94 ശ്രീമതി ജെസി ജോസഫ്
1994-95 ശ്രീ ആർ രവീന്ദ്രൻ നായർ
1995-96 ശ്രീ എൻ ആർ വിജയൻ
1995-97 ശ്രീ ആർ പരമേശ്വരൻ പിള്ള
1997- 98 ശ്രീ സി ജി സോമശേഖരൻ നായർ
1998- 99 ശ്രീമതി ലിസമ്മ ജോസഫ്
2000- 01 ശ്രീ എഫ് മുരളീധരൻ
2001- 03 ശ്രീ എം എം ഇബ്റാഹിം റാവുത്തർ
2003- 06 ശ്രീമതി ടി ആർ ഓമന.
2006-07 ശ്രീ എൻ കെ ശശിധരൻ
2007-08 ശ്രീമതി അച്ചാമ്മ ജോർജ്
2008-09 ശ്രീമതി എൽ യശോദ
2009- ജൂലയ് - 2010 ഫെബ്റുവരി ശ്രീ എം കെ മോഹൻദാസ്
2010 ഫെബ്റുവരി ശ്രീമതി വല്സല എ എസ്
2010 ജൂണ്. ശ്രീമതി കുസുമം കെ. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • NH 220 ന് തൊട്ട് കുമളി- മൂന്നാറ് റൂട്ടിൽ കുമളിയിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തേക്കടിയിൽ നിന്നും 6 കി.മി. അകലം
  • കുമളിയില് നിന്നും കട്ടപ്പനയ്കുള്ള ബസില് കയറി അമരാവതി സ്കൂള് സ്ടോപ്പില് ഇറങ്ങുക. ഇടതു വശത്ത് മുകളിലായി സ്കൂള് കാണാം.
Map


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്_അമരാവതി&oldid=2937497" എന്ന താളിൽനിന്ന് ശേഖരിച്ചത്