ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എൽ.പി.എസ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 472 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. V. L. P. S. Chittur}}
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ചിറ്റുർ
|സ്ഥലപ്പേര്=ചിറ്റൂർ
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 21302
|സ്കൂൾ കോഡ്=21302
| സ്ഥാപിതവർഷം= 1961
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം='''''ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.ചിറ്റൂർ'''''
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 678101
|വിക്കിഡാറ്റ ക്യു ഐഡി=Q64689876
| സ്കൂൾ ഫോൺ= 04922221095
|യുഡൈസ് കോഡ്=32060400102
| സ്കൂൾ ഇമെയിൽ=gvlpschittur@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=[http://www.gvlpschittur.blogspot.in/(gvlpschittur.blogspot.in)]
|സ്ഥാപിതമാസം=
| ഉപ ജില്ല= ചിറ്റുർ
|സ്ഥാപിതവർഷം=1930
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്കൂൾ വിലാസം=ചിറ്റൂർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ചിറ്റൂർ
| പഠന വിഭാഗങ്ങൾ1= എൽ.പി
|പിൻ കോഡ്=678101
| പഠന വിഭാഗങ്ങൾ2= പ്രി-പ്രൈമറി
|സ്കൂൾ ഫോൺ=04923 221095
| മാദ്ധ്യമം= മലയാളം‌,തമിഴ്
|സ്കൂൾ ഇമെയിൽ=gvlpschittur@gmail.com
| ആൺകുട്ടികളുടെ എണ്ണം= 158
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 236
|ഉപജില്ല=ചിറ്റൂർ
| വിദ്യാർത്ഥികളുടെ എണ്ണം= 394
|തദ്ദേശസ്വയംഭരണസ്ഥാപനം = ചിറ്റൂർ-തത്തമംഗലം നഗരസഭ
| അദ്ധ്യാപകരുടെ എണ്ണം= 12
|വാർഡ്=17
| പ്രധാന അദ്ധ്യാപകൻ= '''ഷൈലജ.എൻ.കെ'''
|ലോകസഭാമണ്ഡലം= ആലത്തൂർ
| പി.ടി.. പ്രസിഡണ്ട്= '''രഞ്ജിത്ത്.കെ.പി'''
|നിയമസഭാമണ്ഡലം=ചിറ്റൂർ
| സ്കൂൾ ചിത്രം=21302-schoolphoto.jpg|}}
|താലൂക്ക്= ചിറ്റൂർ
|ബ്ലോക്ക്  പഞ്ചായത്ത്= ചിറ്റൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=80
|പെൺകുട്ടികളുടെ എണ്ണം 1-10=162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=242
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ. എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സി.എ ശ്രീജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്= ശരണ്യ
|സ്കൂൾ ചിത്രം=21302-schoolimage.jpeg
|size=350px
|caption=ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
|ലോഗോ=
|logo_size=50px

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.

[http://ml.wikipedia.org/wiki/ചിറ്റൂർ_തത്തമംഗലം_നഗരസഭ ചിറ്റൂർ-തത്തമംഗലം നഗരസഭ]യുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് [https://schoolwiki.in/ജി.വി.ജി.എച്ച്.എസ്സ്._ചിറ്റൂർ ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി] സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 <ref>[[പ്രമാണം:21302-avalambam 1.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ്]]സ്കൂൾ ഇൻഫർമേഷൻ ബോർഡ്  </ref>മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.

'''ചരിത്രം'''

{| class="wikitable"

! ഞങ്ങളുടെ സ്കൂൾ വിക്കി തമിഴ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
எங்களது ஸ்கூல் விக்கி தமிழில் வாசிக்க இங்கே சொடுக்கவும்.
* [[{{PAGENAME}}/தமிழ்|தமிழ்]]

'''''ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ ക്കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.രണ്ടു വാർഡുകൾ (വാൽമുട്ടി,കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നതിനാൽ അവരുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനായാണ് കൊച്ചി രാജാവ് ഈ വിദ്യാലയം ആരംഭിച്ചു . ഇത് ഹൈസ്കൂളിൽ നിന്നും വേർപെടുത്തി പ്രത്യേക സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയത് 1961-ൽ ആണ് .1966- സെഷണൽ സമ്പ്രദായം നിലവിൽ വരികയും 1991-ൽ അത് അവസാനിക്കുകയും ചെയ്തു.'''''
==ചരിത്രം==
'''''പി.ലീല, ഡോ.ലതാവർമ്മ തുടങ്ങി അനേകം പ്രഗത്ഭരെ വാർത്തെടുത്ത പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്.ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളും അവരുടെ മക്കളും പേരമക്കളും അങ്ങനെ തലമുറകളായി പഠിച്ചു വരുന്നവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും.'''''
ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന  [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട]യുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്, ചിറ്റൂർ. 1.6.1930 ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്. [[ജി.വി.എൽ.പി.എസ് ചിറ്റൂർ/ചരിത്രം|കൂടുതൽ ചരിത്രം]]
'''''ജ്ഞാനനിർമ്മിതി ഒരു സാമൂഹ്യ പ്രക്രിയയാണെന്നു പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണെന്നും തന്നെയാണ് ഈ വിദ്യാലയത്തിന്റെ കാഴ്ച്ചപ്പാട്. വിദ്യാലയം പ്രാദേശിക സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമാണെന്നും പ്രാദേശിക സമൂഹവും വിദ്യാലയവുമായി അർത്ഥവത്തായ കൊടുക്കൽ - വാങ്ങലുകൾ ആവശ്യമാണെന്നും ഈ വിദ്യാലയം കരുതുന്നു.'''''
'''''കഴിഞ്ഞ പല അധ്യയന വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ പുതിയ കുട്ടികൾ ഓരോ ക്ലാസ്സിലും വന്നു ചേർന്നതല്ലാതെ കൊഴിഞ്ഞുപോക്ക് എന്നൊരവസ്ഥ ഇല്ല. കൂടാതെ ഒന്നാം ക്ലാസ്സിൽ ഓരോ കൊല്ലവും വന്നു ചേരുന്ന കുട്ടികളുടെ എണ്ണം ആനുപാതികമായി വർദ്ധിച്ചുവരികയും ചെയ്യുന്നു.സംസ്ഥാനത്തുതന്നെ ഇത് അപൂർവമായ ഒന്നായിരിക്കും.'''''
'''''രണ്ടു പ്രീ-പ്രൈമറി ക്ലാസ്സും രണ്ടു ഡിവിഷൻ വീതമുള്ള മലയാളം മീഡിയം ക്ലാസ്സുകളും ഓരോ ഡിവിഷൻ വീതമുള്ള തമിഴ് മീഡിയം ക്ലാസ്സുകളും ഇവിടെ പ്രവർത്തിക്കുന്നു.പ്രീ-പ്രൈമറിയിൽ 2 ഉം മലയാള മീഡിയത്തിൽ 8 ഉം, തമിഴ് മീഡിയത്തിൽ 4-ഉം അധ്യാപകർ ഇവിടെ സേവനം അനുഷ്ഠിച്ചു വരുന്നു.'''''
'''''ഇത്തരത്തിലൊരു നീണ്ട ചരിത്രം ഈ വിദ്യാലയത്തിന്റേതായുണ്ട്. പല കാലയളവുകളിലായി ഇവിടെ സേവ നമനുഷ്ഠിച്ചുപോയ പ്രഗത്ഭമതികളായ ഒട്ടനവധി പേർ ഈ സ്ഥാപനത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഏറെ മുതൽ കൂട്ടായിട്ടുണ്ട്.പാരമ്പര്യാധിഷ്ഠിത മായ വികാസവും വളർച്ചയും ഇ വിദ്യാലയത്തിനുണ്ടായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.'''''

'''ഭൗതികസൗകര്യങ്ങൾ'''

==ഭൗതികസൗകര്യങ്ങൾ==
'''''പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ 14 ക്ലാസ്സ് മുറികളിലായി പ്രവർത്തിക്കുന്നു. ആവശ്യത്തിന് ടോയ്ലറ്റുകൾ,എല്ലാ ക്ലാസ്സിലും ഫാനുകൾ,വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്.കമ്പ്യൂട്ടർ ലാബ്, ഗണിത ലാബ്,സയൻസ് ലാബ് എന്നിവ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.നിരവധി പുസ്തകങ്ങളോടു കൂടിയ വിശാലമായ സ്ക്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്.ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്.'''''
ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു.
'''''നമ്മുടെ ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ 12 ഹൈടെക് കമ്പ്യൂട്ടർ ലാബുകളുള്ള വിദ്യാലയങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തിട്ടുണ്ട്'''''.
[[ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ|കൂടുതൽ സൗകര്യങ്ങൾ അറിയാൻ]]

'''പാഠ്യേതര പ്രവർത്തനങ്ങൾ'''

==മറ്റ് പ്രവർത്തനങ്ങൾ==
വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.
* [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/തനത് പ്രവർത്തനങ്ങൾ|തനത് പ്രവർത്തനങ്ങൾ]]

* [[പ്രവർത്തി പരിചയം]]
==പ്രീപ്രൈമറി==
2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ അച്ചുതൻ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 88 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. [[{{PAGENAME}}/അധിക വായന|അധിക വായന]]

* [[ഹെൽത്ത്‍‍ ക്ലബ്ബ്]]
==പ്രൈമറി==
പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിന്റെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 319 കുട്ടികൾ ഉണ്ട്. [[{{PAGENAME}}/അധിക വായന...|അധിക വായന...]]

* [[സാന്ത്വന ക്ലബ്ബ്]]
==അധ്യാപക രക്ഷാകർതൃ സമിതി==
ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ  [[{{PAGENAME}}/അധ്യാപക രക്ഷാകർതൃ സമിതി|അധ്യാപക രക്ഷാകർതൃ സമിതി]]

'''ക്ലബ്ബുകൾ'''

==പൈലറ്റ് സ്കൂൾ==

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് <ref>KITEന്റെ [https://kite.kerala.gov.in/KITE/index.php/welcome/ict/1 പൈലറ്റ് പദ്ധതി]</ref>സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് [https://drive.google.com/open?id=1vquEL8ZGWmCgrb4ZpsGCqGvTCfFGjl7s 10 ലാപ്ടോപ്പും] നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് [[{{PAGENAME}}/ക്ലാസിലെ പ്രവർത്തനങ്ങൾ|ക്ലാസിലെ പ്രവർത്തനങ്ങൾ]] നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിന്റെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.
[[വിദ്യാരംഗം]]

*  [[ഗണിത ക്ലബ് പ്രവർത്തനങ്ങൾ]]
==ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022==
[[പ്രമാണം:21302-sw22 1.jpeg|thumb|200px]]
[[സയൻസ് ക്ലബ്]]
സ്കൂൾ വിക്കി പുരസ്കാരം - 2022, പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. [[{{PAGENAME}}/സ്കൂൾ വിക്കി പുരസ്കാരം 2021-22|സ്കൂൾ വിക്കി പുരസ്കാരം 2021-22]]

[[സോഷ്യൽസയൻസ് ക്ലബ്]]

'''പ്രോജക്ടുകൾ'''

==മഹനീയ മാതൃകകൾ==
വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും. [[{{PAGENAME}}/കൂടുതൽ കാണാം|കൂടുതൽ കാണാം]]

* [[എൻറെ വാണി]]
==നവമാധ്യമങ്ങളിൽ==
ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായയി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്.
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതെല്ലാം സമൂഹത്തിൽ തനതായ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നു.
ഞങ്ങളുടെ
* ബ്ലോഗ് സന്ദർശിക്കാൻ ഇവിടെ തൊടുക. [http://gvlpschittur.blogspot.com ജി.വി.എൽ.പി.എസ് ബ്ലോഗ്]
* യൂട്യൂബ് ചാനൽ സന്ദർശിക്കാൻ ഇവിടെ തൊടുക. [https://www.youtube.com/channel/UCRvqPogQY5LY4pXnh5cD_eg ജി.വി.എൽ.പി.എസ് ചിറ്റൂർ]

'''മുൻ സാരഥികൾ'''

==ഇവർ സാരഥികൾ==
ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം ([[{{PAGENAME}}/ജി.വി.എൽ.പി.എസ്. കുടുംബം|ജി.വി.എൽ.പി.എസ്. കുടുംബം]]) പോലെയാണ് ഞങ്ങൾ കഴിയുന്നത്. [[{{PAGENAME}}/ഇനിയും വായിക്കാം|ഇനിയും വായിക്കാം]]

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
==മുൻ സാരഥികൾ==

{| class="wikitable mw-collapsible mw-collapsed"

'''* ശ്രീ വി.രാജൻ'''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
!ക്രമനമ്പർ !! മുൻ പ്രധാനാദ്ധ്യാപകർ !! കാലഘട്ടം

|1 || വി.രാജൻ || - 2001

|2 || ടി.സി.തോമസ് || 2001 - 2005

|3 || ഷംസത് ബീഗം || 2005 - 2006

|4 || കെ.ബി.വിജയകുമാരി || 2006 - 2007

|5 || ജി.അംബിക || 2007 - 2009

|6 || നളിനി. സി.ഐ || 2009 - 2016

|7 || ഷൈലജ. എൻ.കെ || 2016 - 2021

|8|| ജയലക്ഷ്മി. ടി || 30.11.2021 - 31.05.2024

'''* ശ്രീ ടി.സി.തോമസ്'''
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable mw-collapsible mw-collapsed"
'''* ശ്രീമതി ഷംസത് ബീഗം'''

സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ:
'''* ശ്രീമതി കെ.ബി.വിജയകുമാരി'''
!ക്രമനമ്പർ

!പൂർവവിദ്യാർത്ഥികൾ
'''* ശ്രീമതി ജി.അംബിക'''

|1
'''* ശ്രീമതി നളിനി.സി.ഐ'''
|<gallery>21302-os leela.jpg|[https://en.wikipedia.org/wiki/P._Leela ഭക്തിഗാനപ്രിയ.പി.ലീല] </gallery>

'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''

|2
|<gallery>21302-os santha.jpg|[https://en.wikipedia.org/wiki/_Dhananjayans ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)] </gallery>

|3
|<gallery>21302-os john.jpg| [https://en.wikipedia.org/wiki/John_Paul_Puthusery ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]</gallery>

|4
| <gallery>21302-radha.jpg|രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത് പത്മരാജൻറെ ഭാര്യ)</gallery>

|5
| മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)

|6
|<gallery>21302-saran.jpeg|[[{{PAGENAME}}/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|ഹരിശാന്ത് ശരൻ(പ്രഗത്ഭനടൻ)]] </gallery>

|7
|ഡോക്‌ടർ.ലതാവർമ്മ

|8
| കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)

<gallery>21302-os leela.jpg</gallery>  *  [https://en.wikipedia.org/wiki/P._Leela  ഭക്തിഗാനപ്രിയ.പി.ലീല]
==സൃഷ്ടികൾ-കുരുന്നുകളുടേയും അധ്യാപകരുടേയും==

* [[{{PAGENAME}}/കുരുന്നുകൾ|കുരുന്നുകൾ]]
<gallery>21302-os santha.jpg</gallery> * [https://en.wikipedia.org/wiki/_Dhananjayans ശ്രീമതി ശാന്താ ധനഞ്ജയൻ (പ്രശസ്ത നർത്തകി)]
* [[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]

<gallery>21302-os john.jpg</gallery> * [https://en.wikipedia.org/wiki/John_Paul_Puthusery ശ്രീ ജോൺ പോൾ (പ്രശസ്ത തിരക്കഥാകൃത്ത്)]
==സ്കൂൾവിക്കി ക്യൂ ആർ കോഡ്==
[[ചിത്രം:21302-qrcode.png|thumb|150px|സ്കൂൾവിക്കി ക്യൂ ആർ കോഡ്, ജി.വി.എൽ.പി.എസ് ചിറ്റൂർ]]
നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും  വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്. നമ്മുടെ പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡിലും<ref>[[പ്രമാണം:21302-information board.jpg|ലഘുചിത്രം|സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പുതിയത്)]]പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡ് </ref>സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

<gallery>21302-os radha.jpg</gallery>  * ശ്രീമതി രാധാലക്ഷ്മി പത്മരാജൻ (പ്രശസ്ത തിരക്കഥാകൃത്ത്പത്മരാജൻറെ ഭാര്യ പത്മരാജൻ)

<gallery>21302-os hari.jpg</gallery>  * ഹരിശാന്ത് (പ്രഗത്ഭനടൻ)
==ഉപതാളുകൾ==

* '''[[{{PAGENAME}}/ഹരിതവിദ്യാലയം സീസൺ – 4|ഹരിതവിദ്യാലയം സീസൺ – 4]]'''
* '''[[{{PAGENAME}}/ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യൻ|ഞങ്ങളുടെ കൊച്ച് ചെസ്സ് ചാമ്പ്യൻ]]'''
* '''[[{{PAGENAME}} /ELA|ELA]]'''
* '''[[{{PAGENAME}} /ജി.വി.എൽ.പി.എസ് ചിറ്റൂർ|ചിത്രശാല]]'''
* '''[[{{PAGENAME}}/പ്രതിഭകളോടൊപ്പം - ജി. വി. എൽ. പി. എസ്, ചിറ്റൂർ|വിദ്യാലയം പ്രതിഭകളോടൊപ്പം]]'''

* ശ്രീമതി മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)

* ഡോക്‌ടർ.ലതാവർമ്മ

* ശ്രീ കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)
== വഴികാട്ടി ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* പാലക്കാട്ട് കോട്ടമൈതാനത്തു നിന്നും മണപ്പുള്ളിക്കാവ് വഴി ദേശീയപാതയിൽ എത്തിച്ചേരുക.
* ദേശീയപാത മുറിച്ചു കടന്ന് കാടാങ്കോട് ജങ്ക്ഷനിൽ നിന്നും കല്ലിങ്കൽ, കൊടുമ്പ്, പൊൽപ്പുള്ളി വഴി ചിറ്റൂർ അണിക്കോട് ജങ്ഷനിൽ എത്തിച്ചേരുക.
* പാലക്കാട് നിന്നും ഏകദേശം 18.5 km ദൂരമാണ് അണിക്കോട് ജങ്ഷനിലേക്ക് ഉള്ളത്. കൊഴിഞ്ഞാമ്പാറയിൽ നിന്നും വരുന്നവർ നല്ലേപ്പിള്ളി വഴി 13 km സഞ്ചരിച്ച് അണിക്കോട്ടിലേക്കും തൃശൂരിൽ നിന്നും വരുന്നവർ കൊടുവായൂർ, തത്തമംഗലം വഴി അണിക്കോട്ടിലേക്കും എത്തിച്ചേരേണ്ടതാണ്.
* അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ്  ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.

വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

{{Slippymap|lat= 10.7000273|lon=76.7385216|zoom=16|width=full|height=400|marker=yes}}

*  [[2017-18]]
*  [[2018-19]]

കുരുന്നുകളുടെ സൃഷ്ടികൾ

കവിതകൾ/கவிதைகள்
അമ്മ
എന്നെ  പെറ്റതും അമ്മ
എന്നെ സ്നേഹിച്ചതും അമ്മ
ഞാൻ ആദ്യമായി കണ്ടതും
എൻറെ സ്വന്തം അമ്മ
എന്നെ പോറ്റിവളർത്തി അമ്മ
എന്നെ ഉമ്മ വെച്ചതുമമ്മ
എൻറെ കണ്ണിൽ ഉറക്കം കേറീടുമ്പോൾ
തോളത്താട്ടിയുറക്കുന്നതും അമ്മ
എന്നെ വീഴാതെ നടക്കാൻ പഠിപ്പിച്ചതമ്മ
എല്ലാമെല്ലാം അമ്മ.
സനിക. എ
4. A

பட்டாம்பூச்சி
வண்ண வண்ண பட்டாம்பூச்சிகள்
பறக்குது பார் வானத்திலே
எனக்குப் பிடித்த பட்டாம்பூச்சி
பறந்து வருது என்னை பார்க்க
நீலம்,மஞ்சள், சிவப்பு
எத்தனை எத்தனை பட்டாம்பூச்சிகள்
வருது பாரு  தேன் குடிக்க
வண்ணப்பூக்கள் தோட்டத்திலே
வானவில்லின் ஏழு நிறத்தில்
பறக்கும்  பட்டாம்பூச்சிகள்
உலவும் அந்த வானிலே
பறக்க எனக்கு ஆசையே!!!

<gallery>21302-meera.resized.jpg </gallery>
மீரா.சு

കഥകൾ/கதைகள்

നന്മയുടെ പ്രതിഫലം
ഒരിടത്ത്  ചിന്നു എന്നും മിന്നു എന്നും കേരളം കുട്ടികളുണ്ടായിരുന്നു. അവർ ചങ്ങാതിമാരായിരുന്നു. ചിന്നു നല്ല കുട്ടിയും മിന്നു  ചീത്ത കുട്ടിയും ആയിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് പോകുമ്പോൾ  അമ്മു എന്ന് പേരുള്ള അവരുടെ ചങ്ങാതി വീണു കിടക്കുന്നത് കണ്ടു.മിന്നു അതു ശ്രദ്ധിക്കാതെ പോയി.ചിന്നു അമ്മുവിനെ എഴുന്നേൽപ്പിച്ചു മുറിവിൽ മരുന്നു വെച്ചുകൊടുത്തു ഇതെല്ലാം അറിഞ്ഞ ടീച്ചർ ചിന്നുവിനെ അഭിനന്ദിച്ചു.
വൈഗപ്രഭ
4. A

என் நண்பன்

அருண் என் நண்பன்.
காலை முதல் மாலை வரை எப்போதும்  தண்ணீரிலேயே இருப்பான்.
வாயைத் திறந்து திறந்து  மூடுவான்.
ஆனால் எதுவும் பேச மாட்டான்.
கண்ணை திறந்து கொண்டே தூங்குவான்.
அது எப்படி?
அவன் வேறு யாரும் இல்லை நான் வளர்க்கும்  மீன் தான்.
ஷியாம்.
3. C

ചിത്ര പ്രദർശനം/அரும்புகளின் வரைபடங்கள்

<gallery>
21302-dra1.jpg
21302-dra2.jpg
21302-dra3.jpg
21302-dra4.jpg
21302-dra5.jpg
21302-dra6.jpg
21302-dra7.jpg</gallery>

==വഴികാട്ടി==
''''' ചിറ്റൂർ ടൗണിലെ ഹൃദയഭാഗമായ അണിക്കോട് ജംഗ്ഷനിൽ നിന്നും പോസ്റ്റ് ഓഫീസ് റോഡിലൂടെ അര കിലോമീറ്റർ നടന്നാൽ വലതു വശത്തു കാണുന്ന വിക്റ്റോറിയ ഗേൾസ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ പിൻവശത്താണ്നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''''
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

{{#multimaps: 10.699971,76.740645 | width=800px | zoom=16 }}

<!--visbot  verified-chils->
==അവലംബം==

20:59, 23 ഡിസംബർ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.വി.എൽ.പി.എസ് ചിറ്റൂർ
ഗവ. വിക്ടോറിയ എൽ.പി.സ്കൂൾ. ചിറ്റൂർ
വിലാസം
ചിറ്റൂർ

ചിറ്റൂർ പി.ഒ.

678101

പാലക്കാട് ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04923 221095
ഇമെയിൽgvlpschittur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21302 (സമേതം)
യുഡൈസ് കോഡ്32060400102
വിക്കിഡാറ്റQ64689876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം നഗരസഭ
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ162
ആകെ വിദ്യാർത്ഥികൾ242
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീപ. എ
പി.ടി.എ. പ്രസിഡണ്ട്സി.എ ശ്രീജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
23-12-202521302

പ്രോജക്ടുകൾ

പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ ചിറ്റൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ.

ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് അണിക്കോട് ജംഗ്ഷനടുത്ത് ഗവ.വിക്ടോറിയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന്റെ കോമ്പൗണ്ടിൽ ഗവ.വിക്ടോറിയ എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു. രണ്ടു വാർഡുകൾ (വാൽമുട്ടി, കിഴക്കേത്തറ) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1930-ൽ ആണ്. 1961-62 അധ്യയന വർഷത്തിൽ 05.6.61 [1]മുതൽ വി.ജി.എച്ച്.എസ് ചിറ്റൂരിൽ നിന്നും വേർപെട്ട് സ്വതന്ത്ര്യമായി LP വിഭാഗം മാത്രമായി പ്രവർത്തനം ആരംഭിച്ചു.

ഞങ്ങളുടെ സ്കൂൾ വിക്കി തമിഴ് പേജ് കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

எங்களது ஸ்கூல் விக்கி தமிழில் வாசிக்க இங்கே சொடுக்கவும்.

ചരിത്രം

ചിറ്റൂരിന്റ ചരിത്രം ഉറങ്ങുന്ന കൊങ്ങൻപടയുടെ നാട്ടിൽ, ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്, ചിറ്റൂർ. 1.6.1930 ൽ ബ്രിട്ടീഷ് ഭരണകാലത്ത് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂരിൽ വിക്റ്റോറിയ ഗേൾസ് പ്രവർത്തനമാരംഭിച്ചു. അക്കാലത്തെ ബ്രിട്ടീഷ് രാജ്ഞി വിക്ടോറിയ മഹാറാണി ആയിരുന്നു. അവരുടെ സ്മരണാർത്ഥമാണ് സ്കൂളിന് വിക്ടോറിയ എന്ന പേര് വന്നത്. കൂടുതൽ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. കൂടുതൽ സൗകര്യങ്ങൾ അറിയാൻ

മറ്റ് പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാലയത്തിന് മാത്രം സ്വന്തമായി തനത് പ്രവർത്തനങ്ങൾ ഉണ്ട്. കുട്ടികളിലുള്ള കഴിവുകളെ കണ്ടെത്തി അവർക്ക് വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, പ്രവർത്തിക്കാനുമുള്ള അവസരം സജ്ജമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പഠനപിന്തുണ നൽകാനുള്ള ഒരു കൈത്താങ്ങായിട്ടാണ് കാണുന്നത്.

പ്രീപ്രൈമറി

2000ആണ്ടാകുമ്പോഴേക്കും സംസ്ഥാനത്തെ സ്വകാര്യ വിദ്യാലയങ്ങളുടെ ആധിക്യം മൂലം പൊതുവിദ്യാലയ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ പ്രീപ്രൈമറികൾ ലഭിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ 2004 ജൂണിൽ ഒരു പ്രീ പ്രൈമറി അന്നത്തെ എം.എൽ.എ അച്ചുതൻ ഉദ്ഘാടനം ചെയ്തു. 15 കുട്ടികളും ഒരു ടീച്ചറുമായി തുടങ്ങിയ പ്രീപ്രൈമറി ഇപ്പോൾ 88 കുട്ടികളും 2 ടീച്ചർമാരും ഒരു ആയയും ഉണ്ട്. അങ്ങനെ -2 മുതൽ +2 വരെ ഒരു മതിൽ കെട്ടിനുള്ളിലായാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. അധിക വായന

പ്രൈമറി

പ്രൈമറി നിരവധി അത്ഭുത പ്രതിഭകളെ വാർത്തെടുത്ത ചരിത്രം ജി.വി.എൽ.പി സ്കൂളിന് ഉണ്ട്. ഇതിന് യാതൊരു വിധ മങ്ങലുമേൽക്കാതെ ഇന്നും ഞങ്ങളുടെ സ്കൂളിലെ പ്രൈമറി വിഭാഗം സജീവമായിത്തന്നെ മുൻപന്തിയിൽ നിൽക്കുന്നു. ഇതിന്റെ പ്രധാന സ്രോതസ്സ് ഇവിടത്തെ വിദ്യാർത്ഥികളും, അധ്യാപകരുമാണ്. ഒരു പ്രധാന അധ്യാപികയും, 12 അധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിച്ചുവരുന്നു. പ്രൈമറി വിഭാഗത്തിൽ വ്യത്യസ്ത നിലവാരക്കാരായ 319 കുട്ടികൾ ഉണ്ട്. അധിക വായന...

അധ്യാപക രക്ഷാകർതൃ സമിതി

ഒരു വിദ്യാലയത്തിന്റെ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരമൊരു നല്ല പിടിഎയുടെ സഹകരണത്തോടെയും പിന്തുണയോടെയും സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ അധ്യാപക രക്ഷാകർതൃ സമിതി

പൈലറ്റ് സ്കൂൾ

ചിറ്റൂർ സബ്ജില്ലയിലെ ഏക പൈലറ്റ് [2]സ്കൂളാണ് നമ്മുടെ ഗവൺമെന്റ് വിക്ടോറിയ.എൽ.പി സ്കൂൾ. അതുകൊണ്ട് നമുക്ക് 10 ലാപ്ടോപ്പും നാലു പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ക്ലാസിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. പഠിക്കാനുള്ള കാര്യങ്ങൾ കുട്ടി നേരിട്ട് കണ്ടു പഠിക്കുവാൻ ഇതിലൂടെ സാധിക്കുന്നു. പഠനത്തിലെ വിരസത മാറ്റാൻ ഐ.ടി അധിഷ്ഠിത പഠനത്തിന് സാധിക്കുന്നു എന്നതാണ് വലിയ ഗുണം. എല്ലാ നിലവാരത്തിലുള്ള കുട്ടികളെ ആകർഷിക്കുവാനും ഓരോ കുട്ടിക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു സൂക്ഷിക്കുവാനും സാധിക്കും. കാലത്തിനനുസരിച്ചുള്ള മാറ്റം വിദ്യാർത്ഥികളിൽ എത്തിക്കാനും ശാസ്ത്രത്തിന്റെ പുരോഗതി നല്ല രീതിയിൽ ഉപയോഗിക്കുവാനും ഇതിലൂടെ സാധിക്കുന്നു.

ഒരു പൊൻതൂവൽ കൂടി! സ്കൂൾ വിക്കി പുരസ്കാരം - 2022

സ്കൂൾ വിക്കി പുരസ്കാരം - 2022, പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നമ്മുടെ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ കരസ്ഥമാക്കി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സ്കൂൾ വിക്കി പുരസ്കാരം 2021-22

മഹനീയ മാതൃകകൾ

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവർക്ക് ഉത്തമ മാതൃകകളായി വഴി കാട്ടുന്നവർ ഈ വിദ്യാലയത്തിലും കാണാൻ കഴിയും. അധ്യാപകരുടേയും കൂട്ടുകാരുടേയും കയ്യടികൾ ഏറ്റുവാങ്ങി മാതാപിതാക്കളുടെയും നാട്ടുകാരുടേയും അഭിമാന ഭാജനങ്ങളായ ഇവർ വിദ്യാലയ ചരിത്രത്തിൽ എന്നെന്നും തിളങ്ങി നിൽക്കും. കൂടുതൽ കാണാം

നവമാധ്യമങ്ങളിൽ

ആധുനികതയ്ക്കൊപ്പം സഞ്ചരിയ്ക്കാനും കാലാനുസൃത മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറാനും ചിറ്റൂർ ജി.വി.എൽ.പി.സ്കൂൾ സമൂഹ മാധ്യമരംഗത്തും സജീവ സാന്നിധ്യമാകുന്നു. സ്കൂളിന്റെ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്കായയി ഒരു ഇടമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവെയ്ക്കുന്നതിനായി സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഇതെല്ലാം സമൂഹത്തിൽ തനതായ സ്ഥാനം നിലനിർത്താൻ സഹായിക്കുന്നു. ഞങ്ങളുടെ

ഇവർ സാരഥികൾ

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിനെ നയിക്കാനായി പ്രഗത്ഭരായ പ്രധാനാധ്യാപകരാണ് ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നത്. അവരുടെ വാക്കുകൾ നമുക്ക് പ്രചോദനമാകുമെന്നതിൽ തർക്കമില്ല. ഭക്ഷണം പാകം ചെയ്യുന്നവർ മുതൽ പ്രധാനാധ്യാപിക മറ്റ് അധ്യാപകർ വരെ ഒരേ കുടുംബം (ജി.വി.എൽ.പി.എസ്. കുടുംബം) പോലെയാണ് ഞങ്ങൾ കഴിയുന്നത്. ഇനിയും വായിക്കാം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:
ക്രമനമ്പർ മുൻ പ്രധാനാദ്ധ്യാപകർ കാലഘട്ടം
1 വി.രാജൻ - 2001
2 ടി.സി.തോമസ് 2001 - 2005
3 ഷംസത് ബീഗം 2005 - 2006
4 കെ.ബി.വിജയകുമാരി 2006 - 2007
5 ജി.അംബിക 2007 - 2009
6 നളിനി. സി.ഐ 2009 - 2016
7 ഷൈലജ. എൻ.കെ 2016 - 2021
8 ജയലക്ഷ്മി. ടി 30.11.2021 - 31.05.2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ പൂർവവിദ്യാർത്ഥികൾ:
ക്രമനമ്പർ പൂർവവിദ്യാർത്ഥികൾ
1
2
3
4
5 മാനസിബായ് (മുൻ അഡീഷണൽ ഡിപിഐ)
6
7 ഡോക്‌ടർ.ലതാവർമ്മ
8 കെ.ശിവൻ (റിട്ടയേർഡ്.ആർ.ഡി.ഡി)

സൃഷ്ടികൾ-കുരുന്നുകളുടേയും അധ്യാപകരുടേയും

സ്കൂൾവിക്കി ക്യൂ ആർ കോഡ്

സ്കൂൾവിക്കി ക്യൂ ആർ കോഡ്, ജി.വി.എൽ.പി.എസ് ചിറ്റൂർ

നമ്മുടെ വിദ്യാലയത്തിന്റെ ഓഫീസിന്റെ മുന്നിലും വരാന്തകളിലുമായി സ്കൂൾവിക്കി ക്യൂ ആർ കോഡ് ഒട്ടിച്ചിട്ടുണ്ട്. ഇത് വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കും മറ്റുള്ള ജനങ്ങൾക്കും വിദ്യാലയത്തിനെക്കുറിച്ച് അറിയുവാൻ വളരെ ഉപകാരപ്രദമാണ്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ നമ്മുടെ സ്കൂളിന്റെ പൂർണ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികൾക്ക് എത്തുന്ന രക്ഷിതാക്കളും കുട്ടികളെ സ്കൂളിൽ ചേർത്താൻ വരുന്ന രക്ഷിതാക്കളും നമ്മുടെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാലയത്തിന്റെ വിശദ വിവരങ്ങൾ മനസിലാക്കുന്നുണ്ട്. നമ്മുടെ പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡിലും[3]സ്കൂൾ വിക്കി ക്യൂ ആർ കോഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

ഉപതാളുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• പാലക്കാട്ട് കോട്ടമൈതാനത്തു നിന്നും മണപ്പുള്ളിക്കാവ് വഴി ദേശീയപാതയിൽ എത്തിച്ചേരുക.
• ദേശീയപാത മുറിച്ചു കടന്ന് കാടാങ്കോട് ജങ്ക്ഷനിൽ നിന്നും കല്ലിങ്കൽ, കൊടുമ്പ്, പൊൽപ്പുള്ളി വഴി ചിറ്റൂർ അണിക്കോട് ജങ്ഷനിൽ എത്തിച്ചേരുക.
• പാലക്കാട് നിന്നും ഏകദേശം 18.5 km ദൂരമാണ് അണിക്കോട് ജങ്ഷനിലേക്ക് ഉള്ളത്. കൊഴിഞ്ഞാമ്പാറയിൽ നിന്നും വരുന്നവർ നല്ലേപ്പിള്ളി വഴി 13 km സഞ്ചരിച്ച് അണിക്കോട്ടിലേക്കും തൃശൂരിൽ നിന്നും വരുന്നവർ കൊടുവായൂർ, തത്തമംഗലം വഴി അണിക്കോട്ടിലേക്കും എത്തിച്ചേരേണ്ടതാണ്.
• അണിക്കോട് ജംഗ്ഷനിൽ നിന്നും ഇടതു വശം കാണുന്ന പോസ്റ്റ് ഓഫീസ് റോഡിലൂടെ 100 മീറ്റർ സഞ്ചരിച്ചാൽ വലതു ഭാഗത്തായി കാണുന്ന ഗവൺമെന്റ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ കെട്ടിടത്തിന്റെ പുറകുവശത്താണ് നമ്മുടെ ജി.വി.എൽ.പി.എസ് ചിറ്റൂർ സ്ഥിതി ചെയ്യുന്നത്.
Map

അവലംബം

1. സ്കൂൾ ഇൻഫർമേഷൻ ബോർഡ്
സ്കൂൾ ഇൻഫർമേഷൻ ബോർഡ്
2. KITEന്റെ പൈലറ്റ് പദ്ധതി
3. സ്കൂൾ ഇൻഫർമേഷൻ ബോർഡ് (പുതിയത്)
പുതിയ സ്കൂൾ ഇൻഫർമേഷൻ ബോർഡ്
"https://schoolwiki.in/index.php?title=ജി.വി.എൽ.പി.എസ്_ചിറ്റൂർ&oldid=2920415" എന്ന താളിൽനിന്ന് ശേഖരിച്ചത്