"സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 154 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പേര്=സെ൯റ്  സെബാസ്ററ്യ൯സ് ഹയ൪ സെക്ക൯ററി സ്കൂള്‍ കുറ്റിക്കാട്|
{{Schoolwiki award applicant}}
സ്ഥലപ്പേര്=കുറ്റിക്കാട്|
{{prettyurl|ST SEBASTIANS H S S KUTTIKAD}}{{Infobox School|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
സ്കൂള്‍ കോഡ്=23056|
സ്കൂൾ കോഡ്=23056|
സ്ഥാപിതദിവസം=10|
സ്ഥാപിതദിവസം=10|  
സ്ഥാപിതമാസം=02|
സ്ഥാപിതമാസം=02|
സ്ഥാപിതവര്‍ഷം=1963|
സ്ഥാപിതവർഷം=1966|
സ്കൂള്‍ വിലാസം=കുറ്റിക്കാട്. പി.ഒ, <br/>കുറ്റിക്കാട്|
സ്കൂൾ വിലാസം=കുറ്റിക്കാട് പി.ഒ, <br/>കുറ്റിക്കാട്|
പിന്‍ കോഡ്=680724|
  സ്ഥലപ്പേര്=|
സ്കൂള്‍ ഫോണ്‍=04802746845|
പിൻ കോഡ്=680724|
സ്കൂള്‍ ഇമെയില്‍=stsebastianshsskuttikad@yahoo.com|
സ്കൂൾ ഫോൺ=0480 2746845|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ ഇമെയിൽ=stsebastianshsskuttikad@yahoo.com|
ഉപ ജില്ല=ണഫഓഥഓകകഹ്ഗണഫ|
സ്കൂൾ വെബ് സൈറ്റ്=|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഉപ ജില്ല=ചാലക്കുടി |
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
ഭരണം വിഭാഗം=എയ്ഡഡ് ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം     -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=8066|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍3=‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
മാദ്ധ്യമം=മലയാളം‌|
പഠന വിഭാഗങ്ങൾ3=‍|
ആൺകുട്ടികളുടെ എണ്ണം=2268|
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
പെൺകുട്ടികളുടെ എണ്ണം=2068|
ആൺകുട്ടികളുടെ എണ്ണം=1262|
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
പെൺകുട്ടികളുടെ എണ്ണം=774|
അദ്ധ്യാപകരുടെ എണ്ണം=53|
വിദ്യാർത്ഥികളുടെ എണ്ണം=2036|
പ്രിന്‍സിപ്പല്‍= ശാരിമോള്‍|
അദ്ധ്യാപകരുടെ എണ്ണം=62|
പ്രധാന അദ്ധ്യാപകന്‍=രാമചന്ദ്രന്‍|
പ്രിൻസിപ്പൽ= ആന്റു പി കെ|
പി.ടി.ഏ. പ്രസിഡണ്ട്= അഷറഫ്. കെ.എം|
പ്രധാന അദ്ധ്യാപികൻ=|
പ്രധാന അദ്ധ്യാപകൻ=എം ടി ജെയ്‍സൺ|
പി.ടി.ഏ. പ്രസിഡണ്ട്= ജോൺ പാറയ്ക്ക |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=stsebastianshsskuttikad.jpg‎|
സ്കൂൾ ചിത്രം=23056-stsebwky.jpg‎|
|ഗ്രേഡ്=3|}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
----
സാക്ഷര കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ജില്ലയിൽ  ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശത്തിന് തൊടുകുറിയായി വിദ്യാനികേതനം - <font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂൾ .</font></font>ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക്  ചാലക്കുടി-  അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ  സ്ഥിതി ചെയ്യുന്നു.[[പ്രമാണം:23056 2Logo school.jpg|thumb|സ്കൂൾ എബ്ലം]]
=='''ചരിത്രം '''==
<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്</font></font> :
കിഴക്ക൯ പർവ്വതനിരകളൂടെ  പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശ്യസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി  നിലകൊളളുന്നു.[[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചരിത്രം|കൂടുതൽ വായിക്കുക.]] 
 
== നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം ==
 
പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് സാർത്ഥകമാക്കുന്നതിൽ  നമ്മുടെ പൂർവ്വികർ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നത് ,ഈ വിദ്യാലയം  നമ്മുടെ പ്രദേശത്ത് ചെലുത്തിയിട്ടുള്ള സ്വാധീനത്തിൽനിന്നും മനസിലാക്കാം. സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക്  വഹിച്ചുകൊണ്ടിരിക്കുന്നു.  ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം|ഇവിടെ ക്ലിക്ക്]]
 
== ഭൗതികസൗകര്യങ്ങൾ ==
കുറ്റിക്കാടിനും സമീപപ്രദേശങ്ങൾക്കും വെളിച്ചം പകരുന്ന ദീപസ്തംഭമാണ് ഈ വിദ്യാലയം .എയ്ഡഡ് വിദ്യാലയങ്ങളിൽ വച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്ന് പറയാം. കൂടുതൽ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ഭൗതികസൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== മാനേജ്‍മെന്റ് ==
രക്ഷാധികാരി :'''മാർ പോളി കണ്ണൂക്കാടൻ''' <small>( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)</small>
 
കോർപ്പറേറ്റ് മാനേജർ:    '''ഫാദർ സീജോ ഇരിമ്പൻ<small>( ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ)</small>'''
 
മാനേജർ :    '''ഫാദർ ലിജു പറമ്പത്ത്''' (ഫോറോന വികാരി)
 
അസിസ്റ്റന്റ് മാനേജർ : '''ഫാദർ ജേക്കബ് കുറ്റിക്കാടൻ(''' ഫോറോന അസിസ്റ്റന്റ് വികാരി )
 
''കൂടുതൽ അറിയാൻ'' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മാനേജ്‍മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== സ്‍കൂൾ പി ടി എ ==
പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/സ്‍കൂൾ പി ടി എ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== അധ്യാപകർ ==
<font size="3"><font color="green">സെന്റ്  സെബാസ്റ്റ്യൻസ്  ഹയർ സെക്കൻഡറി സ്കൂളിൽ</font></font>  69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/അധ്യാപകർ|കൂടുതൽ അറിയുക]]
 
=== <u>മുൻപ്രധാനാധ്യാപകർ</u> ===
സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ പ്രധാനാധ്യാപകർ.
 
'''''കൂടുതൽ അറിയാൻ''''' [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/മുൻപ്രധാനാധ്യാപകർ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== എസ് എസ് എൽ സി റിസൾട്ട് ==
'''2020 -202'''1 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി  പരീക്ഷ എഴുതി 100% വിജയം നേടി .  കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/എസ് എസ് എൽ സി റിസൾട്ട്|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== ചിത്രശാല ==
സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക .]]
 
== പൂർവ്വവിദ്യാർത്ഥിസംഘടനകൾ ==
മൺമറഞ്ഞ പ്രശസ്‍ത ശാസ്‍ത്രജ്ഞൻ ശ്രീ കെ പി ഷാജു പൂർവ്വവിദ്യാർത്ഥിയാണ് .കൂടുതൽ അറിയൻ [[സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്/പൂർവ്വവിദ്യാർത്ഥിസംഘടനകൾ|ഇവടെ ക്ലിക്ക് ചെയ്യുക.]]
 
==വഴികാട്ടി==
ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ ജങ്ഷനിൽ നിന്നും കുറ്റിച്ചിറ റൂട്ടിൽ  രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം ---{{Slippymap|lat=10.328697435420729|lon= 76.39626402788163 |zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് സെബാസ്റ്റ്യൻസ് എച്ച്. എസ്സ്. എസ്സ്. കുറ്റിക്കാട്
വിലാസം
കുറ്റിക്കാട് പി.ഒ,
കുറ്റിക്കാട്
,
680724
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1966
വിവരങ്ങൾ
ഫോൺ0480 2746845
ഇമെയിൽstsebastianshsskuttikad@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആന്റു പി കെ
പ്രധാന അദ്ധ്യാപകൻഎം ടി ജെയ്‍സൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സാക്ഷര കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യസജില്ലയിൽ ചാലക്കുടി ഉപജില്ലയിൽ ചാലക്കുടിയുടെ കിഴക്കൻ മലയോര പ്രദേശത്തിന് തൊടുകുറിയായി വിദ്യാനികേതനം - സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ .ചാലക്കുടി ടൗണിൽ നിന്ന് 10 കി.മീ. കിഴക്ക് ചാലക്കുടി- അതിരപ്പളളി റൂട്ടിലായി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സ്കൂൾ എബ്ലം

ചരിത്രം

സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട് : കിഴക്ക൯ പർവ്വതനിരകളൂടെ പ്രകൃതിദത്തമായ പശ്ചാത്തലത്തിൽ ദൃശ്യസുന്ദരമായി , ഇരിങ്ങാലക്കുട രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനമായി നിലകൊളളുന്നു.കൂടുതൽ വായിക്കുക.

നേട്ടങ്ങളിലേയ്ക്ക് ഒരു എത്തിനോട്ടം

പള്ളിയോടൊപ്പം പള്ളിക്കൂടം എന്നത് സാർത്ഥകമാക്കുന്നതിൽ നമ്മുടെ പൂർവ്വികർ എത്രമാത്രം ശ്രദ്ധിച്ചിരുന്നുവെന്നത് ,ഈ വിദ്യാലയം നമ്മുടെ പ്രദേശത്ത് ചെലുത്തിയിട്ടുള്ള സ്വാധീനത്തിൽനിന്നും മനസിലാക്കാം. സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു. ഈ ഗ്രാമം ഇത്രയേറെ മനോഹരമായി പടർന്നു പന്തലിക്കുവാൻ വിദ്യാലയവും കാരണമായിട്ടുണ്ട് . കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്

ഭൗതികസൗകര്യങ്ങൾ

കുറ്റിക്കാടിനും സമീപപ്രദേശങ്ങൾക്കും വെളിച്ചം പകരുന്ന ദീപസ്തംഭമാണ് ഈ വിദ്യാലയം .എയ്ഡഡ് വിദ്യാലയങ്ങളിൽ വച്ച് സൗകര്യങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണെന്ന് പറയാം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്‍മെന്റ്

രക്ഷാധികാരി :മാർ പോളി കണ്ണൂക്കാടൻ ( ഇരിങ്ങാലക്കുട രൂപതാ അദ്ധ്യക്ഷൻ)

കോർപ്പറേറ്റ് മാനേജർ: ഫാദർ സീജോ ഇരിമ്പൻ( ഇരിങ്ങാലക്കുട കോർപ്പറേറ്റ് മാനേജർ)

മാനേജർ : ഫാദർ ലിജു പറമ്പത്ത് (ഫോറോന വികാരി)

അസിസ്റ്റന്റ് മാനേജർ : ഫാദർ ജേക്കബ് കുറ്റിക്കാടൻ( ഫോറോന അസിസ്റ്റന്റ് വികാരി )

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്‍കൂൾ പി ടി എ

പി ടി എ അംഗങ്ങളുടെ വിവരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അധ്യാപകർ

സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ 69 സ്റ്റാഫുകൾ ജോലി ചെയ്യുന്നു . കൂടുതൽ അറിയുക

മുൻപ്രധാനാധ്യാപകർ

സ്തുത്യർഹ സേവനമനുഷ്ഠിച്ച മുൻ പ്രധാനാധ്യാപകർ.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എസ് എസ് എൽ സി റിസൾട്ട്

2020 -2021 അധ്യയനവർഷത്തിൽ 426 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി 100% വിജയം നേടി . കൂടുതൽ അറിയൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

സ്‍കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

പൂർവ്വവിദ്യാർത്ഥിസംഘടനകൾ

മൺമറഞ്ഞ പ്രശസ്‍ത ശാസ്‍ത്രജ്ഞൻ ശ്രീ കെ പി ഷാജു പൂർവ്വവിദ്യാർത്ഥിയാണ് .കൂടുതൽ അറിയൻ ഇവടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

ചാലക്കുടിയിൽ നിന്നും അതിരപ്പള്ളി റൂട്ടിൽ പൂവ്വത്തിങ്കൽ ജങ്ഷനിൽ നിന്നും കുറ്റിച്ചിറ റൂട്ടിൽ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം ---

Map