"എം എച്ച് എസ് എസ് പുത്തൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|M H S S Puthencavu }} | ||
{{HSSchoolFrame/Header}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
“കിഴക്കിന്റെ വെനീസ് | “കിഴക്കിന്റെ വെനീസ് “എന്നറിയപ്പെടുന്ന, ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½ | ||
കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര | കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം. | ||
പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ | {{Infobox School | ||
ഈ വിദ്യാലയം. | |സ്ഥലപ്പേര്=പുത്തൻകാവ് | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |||
|റവന്യൂ ജില്ല=ആലപ്പുഴ | |||
{{Infobox School | |സ്കൂൾ കോഡ്=36041 | ||
| സ്ഥലപ്പേര്= | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിക്കിഡാറ്റ ക്യു ഐഡി=Q87478677 | ||
| സ്കൂൾ കോഡ്= 36041 | |യുഡൈസ് കോഡ്=32110300128 | ||
| സ്ഥാപിതദിവസം= 01 | |സ്ഥാപിതദിവസം=01 | ||
| സ്ഥാപിതമാസം= 07 | |സ്ഥാപിതമാസം=07 | ||
| സ്ഥാപിതവർഷം= 1948 | |സ്ഥാപിതവർഷം=1948 | ||
| സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= പുത്തൻകാവ് | ||
| പിൻ കോഡ്= 689123 | |പോസ്റ്റോഫീസ്=പുത്തൻകാവ് | ||
| സ്കൂൾ ഫോൺ= | |പിൻ കോഡ്=689123 | ||
| സ്കൂൾ ഇമെയിൽ= metropolitanhss@gmail.com | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=metropolitanhss@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ചെങ്ങന്നൂർ | |||
| സ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി ചെങ്ങന്നൂർ | ||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
| | |നിയമസഭാമണ്ഡലം=ചെങ്ങന്നൂർ | ||
|താലൂക്ക്=ചെങ്ങന്നൂർ | |||
| | |ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി.എ. പ്രസിഡണ്ട്= | |പഠന വിഭാഗങ്ങൾ5= | ||
| | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=268 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=160 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=428 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=195 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147 | |||
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=342 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ജോൺ മാത്യു | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=സിബി വർഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി എം എസ് | |||
|സ്കൂൾ ചിത്രം=Metro.jpg | |||
|size=350px | |||
|caption=THE FEAR OF THE LORD IS THE BEGINNING OF WISDOM | |||
|ലോഗോ=36041_logo.png | |||
|logo_size=50px | |||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | == ചരിത്രം == | ||
1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്തൻ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു. മലങ്കര ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂർ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോർജ് (ബഥേലിലെ ജോർജച്ചൻ ) 23 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയർസെക്കൻഡറിയായി ഉയർത്തുകയുണ്ടായി | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1998 ൽ സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭരണി,ശൗചാലയം,ഭക്ഷണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്, | |||
ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ് പി സി | * എസ് പി സി | ||
* എൻ.സി.സി | * എൻ.സി.സി | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
== | == മാനേജ് മെൻറ് == | ||
കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായും മാനേജരായി അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1" | ||
|+ | |||
|- | |- | ||
|1948 - 1949 | |1948 - 1949 | ||
| Sri. M | | Sri. M V Abraham | ||
|- | |- | ||
|1949 - 1973 | |1949 - 1973 | ||
| Rev.Fr. P | | Rev. Fr. P G George | ||
|- | |- | ||
|1973 - 1983 | |1973 - 1983 | ||
| Sri.V | | Sri. V M Mathai | ||
|- | |- | ||
|1983 - 1985 | |1983 - 1985 | ||
|Sri.P | |Sri. P V George | ||
|- | |- | ||
|1985 -1986 | |1985 -1986 | ||
|Sri.K | |Sri. K M Idiculla | ||
|- | |- | ||
|1986 - 1988 | |1986 - 1988 | ||
|Sri.V | |Sri. V Varghese | ||
|- | |- | ||
|1988 - 1989 | |1988 - 1989 | ||
|Sri.P | |Sri. P M John | ||
|- | |- | ||
|1989- 1990 | |1989- 1990 | ||
|Smt.V | |Smt. V C Maryamma | ||
|- | |- | ||
|1990 - 1991 | |1990 - 1991 | ||
|Sri.T Jacob | |Sri. T Jacob | ||
|- | |- | ||
|1991 -1992 | |1991 -1992 | ||
|Smt.K | |Smt. K K Mariamma | ||
|- | |- | ||
|1992 -1994 | |1992 -1994 | ||
|Smt.M | |Smt. M T Marykutty | ||
|- | |- | ||
|1994 - 1996 | |1994 - 1996 | ||
|Sri.George John | |Sri. George John | ||
|- | |- | ||
|1996 - 1997 | |1996 - 1997 | ||
|Sri.T | |Sri. T M Samuel | ||
|- | |- | ||
|1997 - 2002 | |1997 - 2002 | ||
|Sri.K | |Sri. K K Thomas | ||
|- | |- | ||
|2002 - 2007 | |2002 - 2007 | ||
|Sri. P | |Sri. P V Chacko | ||
|- | |- | ||
|2007-2008 | |2007-2008 | ||
|Smt.A | |Smt. A M Aniamma | ||
|- | |- | ||
|2008 - 2011 | |2008 - 2011 | ||
|Smt.D.Annamma | |Smt. D Annamma | ||
|- | |||
|2011-2016 | |||
|Smt. Annamma T Varughese | |||
|- | |- | ||
| | |2016 -18 | ||
|Smt. | |Sri. Biji Abraham | ||
| | |- | ||
| | |2018 - 20 | ||
|Smt. Jessy M Ninan | |||
|- | |||
|2020 - 22 | |||
|Sri. Santhosh V Mathew | |||
|- | |||
|2022 - 25 | |||
|Sri. Abey Alexander | |||
|- | |||
|2025 - | |||
|Sri. Siby Varghese | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് | 1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ) | ||
2.അഭിവന്ദ്യ തോമസ് | 2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂർ ഭദ്രാസനം) | ||
3. ബീഷപ്പ് ഡോ. എം. കെ. കോശി ( | 3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ ) | ||
4.അഡ്വ. | 4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ ) | ||
5.എം. സി. ഏബ്രഹാം ( | 5.എം. സി. ഏബ്രഹാം (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന ) | ||
6.സോണി ചെറുവത്തൂ൪ ( | 6.സോണി ചെറുവത്തൂ൪ ( മുൻ ക്യാപ്റ്റൻ കേരള രഞ്ജി ട്രോഫി ) | ||
7.ഡോ. | 7.ഡോ. ശിവകുമാർ ( സീനിയർ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം) | ||
8.കുര്യ൯ കോശി ( | 8.കുര്യ൯ കോശി ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം) | ||
9.വിജു .വി. | 9.വിജു .വി. നായർ ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.3257266|lon=76.6330269|zoom=18|width=full|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils-> | <!--visbot verified-chils->--> | ||
15:49, 18 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
“കിഴക്കിന്റെ വെനീസ് “എന്നറിയപ്പെടുന്ന, ആലപ്പുഴജില്ലയിലെ ചെങ്ങന്നൂർ നഗരത്തിൽനിന്ന് 3 ½ കിലോമീറ്റർ കിഴക്ക് പുണ്യനദിയായ പമ്പയുടെ തീരത്ത് മലങ്കര ഓർത്തഡോക്സ്സഭയുടെ പ്രഖ്യാപിതതീർത്ഥാടന കേന്ദ്രവും ആത്മീയചൈതന്യത്തിന്റെ നിറകുടവുമായ പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന് അഭിമുഖമായും സ്ഥിതിചെയ്യുന്ന ഒരു സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.
| എം എച്ച് എസ് എസ് പുത്തൻകാവ് | |
|---|---|
THE FEAR OF THE LORD IS THE BEGINNING OF WISDOM | |
| വിലാസം | |
പുത്തൻകാവ് പുത്തൻകാവ് പി.ഒ. , 689123 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 07 - 1948 |
| വിവരങ്ങൾ | |
| ഇമെയിൽ | metropolitanhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36041 (സമേതം) |
| യുഡൈസ് കോഡ് | 32110300128 |
| വിക്കിഡാറ്റ | Q87478677 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ചെങ്ങന്നൂർ |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 268 |
| പെൺകുട്ടികൾ | 160 |
| ആകെ വിദ്യാർത്ഥികൾ | 428 |
| അദ്ധ്യാപകർ | 19 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 195 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 342 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ജോൺ മാത്യു |
| പ്രധാന അദ്ധ്യാപകൻ | സിബി വർഗീസ് |
| പി.ടി.എ. പ്രസിഡണ്ട് | സതീഷ് കുമാർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സജിനി എം എസ് |
| അവസാനം തിരുത്തിയത് | |
| 18-01-2026 | KalolsavamBot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1797 -ൽ വലിയ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായ പുത്തൻകാവ് സെന്റ് മേരീസ് ഓ൪ത്തഡോക്സ് കത്തീഡ്രൽ വക വായനശാല പുണ്യശ്ലോകനായ ഗീവറുഗീസ് മാർ പീലക്സീനോസ് തിരുമേനി(പുത്ത൯കാവിൽ കൊച്ചുതിരുമേനി) 1948 ജൂലൈ ഒന്നിന് മെത്രാപ്പോലീത്തൻ ഹൈസ്കൂളാക്കി മാറ്റി. രണ്ട് ഡിവിഷനുകളും അ൯പത്തിയാറ് വിദ്യാർത്ഥികളുമായി നാലാംഫോറത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന്, ആയിരത്തോളംവിദ്യാർത്ഥികൾ പഠിക്കുന്നു. മലങ്കര ഓർത്തഡോക്സ്സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം. ഡി. സ്കൂൾസ് കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലയിലെ ഈ വിദ്യാലയം, പുണ്യനദിയായ പമ്പയുടെ തീരത്ത്, ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിന്റെയും ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെയും മധ്യേ ചെങ്ങന്നൂർ കോഴഞ്ചേരി റോഡരികിൽ സ്ഥിതിചെയ്യുന്നു. ഫാ. പി.ജി. ജോർജ് (ബഥേലിലെ ജോർജച്ചൻ ) 23 വർഷക്കാലം പ്രഥമാദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചുകൊണ്ട് സ്കൂൾപുരോഗതിക്ക് നേതൃത്വം നൽകി. ഓഗസ്റ്റ് ഒന്ന് 2000 -ൽ ഈ വിദ്യാലയം, ഹയർസെക്കൻഡറിയായി ഉയർത്തുകയുണ്ടായി
ഭൗതികസൗകര്യങ്ങൾ
1998 ൽ സ്കൂൾ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പൂർവവിദ്യാ൪ത്ഥി സംഘടനയുടെ സഹകരണത്തോടെ മൂന്ന് നിലകളിലായി അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള കെട്ടിടം നിർമ്മിച്ചു. ആയിരം പേർക്കിരിക്കാവുന്ന ആഡിറ്റോറിയം,ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ഏഴായിരത്തിൽപരം പുസ്തകങ്ങളുമുള്ള ഫാ. പി.ജി.ജോ൪ജ് മെമ്മോറിയൽ ഗ്രന്ഥശാല, വായനശാല ഇവ സ്കളിന് സ്വന്തമായിട്ടുണ്ട്.2015-16 കാലഘട്ടത്തിൽ ജലസംഭരണി,ശൗചാലയം,ഭക്ഷണശാല നവീകരണം തുടങ്ങിയ പ്രവർത്തങ്ങൾ നടന്നു.2017-18 കാലഘട്ടത്തിൽ 8 ഹൈടെക്ക് ക്ലാസ്സുകൾ,ലോകോത്തര നിലവാരമുള്ള സ്മാർട്ട് ക്ലാസ്സ്, ഹൈടെക്ക് സയൻസ് ലാബ് തുടങ്ങിയ പ്രവ൪ത്തങ്ങൾ നടത്തി.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ് പി സി
- എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ് മെൻറ്
കോട്ടയം ജില്ലയിൽ ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ് & എം. ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെൻറാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായും മാനേജരായി അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായും പ്രവർത്തിക്കുന്നു. കേരളത്തിലെ 13 ജില്ലകളിലായി T T I, H. S. S., H.S , U. P. , L. P, വിഭാഗങ്ങളിലായി 85 ൽ പരം സ്കൂളുകൾ ഈ മാനേജ് മെൻറിൻെറ കീഴിൽ പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| 1948 - 1949 | Sri. M V Abraham |
| 1949 - 1973 | Rev. Fr. P G George |
| 1973 - 1983 | Sri. V M Mathai |
| 1983 - 1985 | Sri. P V George |
| 1985 -1986 | Sri. K M Idiculla |
| 1986 - 1988 | Sri. V Varghese |
| 1988 - 1989 | Sri. P M John |
| 1989- 1990 | Smt. V C Maryamma |
| 1990 - 1991 | Sri. T Jacob |
| 1991 -1992 | Smt. K K Mariamma |
| 1992 -1994 | Smt. M T Marykutty |
| 1994 - 1996 | Sri. George John |
| 1996 - 1997 | Sri. T M Samuel |
| 1997 - 2002 | Sri. K K Thomas |
| 2002 - 2007 | Sri. P V Chacko |
| 2007-2008 | Smt. A M Aniamma |
| 2008 - 2011 | Smt. D Annamma |
| 2011-2016 | Smt. Annamma T Varughese |
| 2016 -18 | Sri. Biji Abraham |
| 2018 - 20 | Smt. Jessy M Ninan |
| 2020 - 22 | Sri. Santhosh V Mathew |
| 2022 - 25 | Sri. Abey Alexander |
| 2025 - | Sri. Siby Varghese |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ജസ്റ്റിസ്. ശ്രീ. ജേക്കബ് ബഞ്ചമിൻ കോശി (റിട്ടേർഡ് ചീഫ് ജസ്റ്റിസ്, ബീഹാർ)
2.അഭിവന്ദ്യ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത(മലങ്കര ഓ൪ത്തഡോക്സ് സഭ, ചെങ്ങന്നൂർ ഭദ്രാസനം)
3. ബീഷപ്പ് ഡോ. എം. കെ. കോശി ( മുൻ ബിഷപ്പ്, ഇൻഡ്യൻ ഇവാൻജലിക്കൽ സഭ )
4.അഡ്വ. മാമ്മൻ ഐപ്പ് ( മുൻ എം. എൽ. എ )
5.എം. സി. ഏബ്രഹാം (മുൻ പ്രിൻസിപ്പാൾ ഗവ. ലോ കോളേജ് , പൂന )
6.സോണി ചെറുവത്തൂ൪ ( മുൻ ക്യാപ്റ്റൻ കേരള രഞ്ജി ട്രോഫി )
7.ഡോ. ശിവകുമാർ ( സീനിയർ സയന്റിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റൽ തിരുവനന്തപുരം)
8.കുര്യ൯ കോശി ( സീനിയർ ജോയിന്റ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യസ വകുപ്പ് കേരളം)
9.വിജു .വി. നായർ ( പത്രപ്രവർത്തകനും ഗ്രന്ഥകാരനും)
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36041
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2024-25 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
