ഉള്ളടക്കത്തിലേക്ക് പോവുക

എം എച്ച് എസ് എസ് പുത്തൻകാവ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ സി ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽകൈറ്റ്സിന്റെ കൈറ്റ് മിസ്ട്രസായി  ശ്രീമതി ആശ  ജോയിയും ശ്രീമതി ബീനാ ഡേവിഡും സേവനം അനുഷ്ടിക്കുന്നു.

ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ , പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും,റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം. കുട്ടികൾ ഒഴിവു നേരവും വൈകുന്നേരങ്ങളിലും ഈ മേഖലകളിൽ വിദഗ്ദ്ധ പരിശീലനം നേടി വരുന്നു.

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
36041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36041
യൂണിറ്റ് നമ്പർഎൽ.കെ /2018/36041
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ലീഡർതേജസ് ജെ
ഡെപ്യൂട്ടി ലീഡർസ്വാതിക സന്തോഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ആശ ജോയി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബീനാ ഡേവിഡ്
അവസാനം തിരുത്തിയത്
27-02-2025Mhssputhencavu

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2020

ഡിജിറ്റൽ മാഗസിൻ 2020