"എ.എൽ.പി.എസ്.പേരടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പേരടിയൂർ  
{{prettyurl|A. L. P. S. Peradiyur}}
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
| റവന്യൂ ജില്ല= പാലക്കാട്
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്കൂൾ കോഡ്= 20644
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥാപിതവർഷം= 1909  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്കൂൾ വിലാസം= എ .എൽ .പി .സ്കൂൾ പേരടിയൂർ
{{Infobox School
വിളയൂർ പി .ഒ ,പാലക്കാട്
|സ്ഥലപ്പേര്=പേരടിയൂർ  
| പിൻ കോഡ്= 679309
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
| സ്കൂൾ ഫോൺ= 04662315088
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ ഇമെയിൽ= peratiyuralps@gmail.com
|സ്കൂൾ കോഡ്=20644
| സ്കൂൾ വെബ് സൈറ്റ്= http://www.peratiyuralpschool.in
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= പട്ടാമ്പി
|വി എച്ച് എസ് എസ് കോഡ്=
| ഭരണ വിഭാഗം= എയ്ഡഡ്
|വിക്കിഡാറ്റ ക്യു ഐഡി=Q64690494
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|യുഡൈസ് കോഡ്=32061100502
| പഠന വിഭാഗങ്ങൾ1= പ്രി.പ്രൈമറി
|സ്ഥാപിതദിവസം=
| പഠന വിഭാഗങ്ങൾ2= എൽ.പി,ഇംഗ്ലീഷ്&മലയാളം
|സ്ഥാപിതമാസം=
| മാദ്ധ്യമം= മലയാളം‌
|സ്ഥാപിതവർഷം=1909
| ആൺകുട്ടികളുടെ എണ്ണം= 143  
|സ്കൂൾ വിലാസം= പേരടിയൂർ  
| പെൺകുട്ടികളുടെ എണ്ണം=140  
|പോസ്റ്റോഫീസ്=വിളയൂർ  
| വിദ്യാർത്ഥികളുടെ എണ്ണം= 283  
|പിൻ കോഡ്=679309
| അദ്ധ്യാപകരുടെ എണ്ണം= 12    
|സ്കൂൾ ഫോൺ=04662 315088
| പ്രധാന അദ്ധ്യാപകൻ= വി ഷീജ         
|സ്കൂൾ ഇമെയിൽ=peratiyuralps@gmail.com
| പി.ടി.. പ്രസിഡണ്ട്= ടി ബാബു       
|സ്കൂൾ വെബ് സൈറ്റ്=www.peratiyuralpschool.in
| സ്കൂൾ ചിത്രം=20644 100.jpg ‎|
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം = വിളയൂർ പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=143
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=283
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ടി ഷാജി 
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രജിത
|സ്കൂൾ ചിത്രം=20644_cover1.jpeg
|size=350px
|caption=
|ലോഗോ=20644 logo1.jpeg
|logo_size=50px
|box_width=380px
}}
}}
[[പ്രമാണം:20644 101.jpg|250px|ലഘുചിത്രം|നടുവിൽ]]
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 പാലക്കട്] ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി  ഉപജില്ലയിലെ പേരടിയൂർ  എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 


== ചരിത്രം ==
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. [[എ.എൽ.പി.എസ്.പേരടിയൂർ/ചരിത്രം|കൂടുതൽ  വായിക്കാൻ]]


== ഭൗതികസൗകര്യങ്ങൾ ==
പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, [[എ.എൽ.പി.എസ്.പേരടിയൂർ/സൗകര്യങ്ങൾ|കൂടുതൽ  വായിക്കാൻ]] 


== പാഠ്യേതര പ്രവർത്തനങ്ങൾ ==


* സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
* പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
* ജൈവ ഹരിതം  നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ   വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
* ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം  എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി  കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു


== മാനേജ്മെന്റ് ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|11954
|-
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1954
|1956
|-
|3
|വി കുട്ടൻ എഴുത്തച്ഛൻ
|1956
|2008
|-
|4
|വി പ്രമോദ്
|2008
|
|}


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|വി കൃഷ്ണൻ എഴുത്തച്ഛൻ
|1909
|1936
|-
|2
|വി കുഞ്ഞുണ്ണി എഴുത്തച്ഛൻ
|1936
|1952
|-
|3
|വി കുട്ടൻ എഴുത്തച്ഛൻ
|1952
|1985
|-
|4
|എൻ പി പരമേശ്വര മേനോൻ
|1.4.85
|20.10.85
|-
|5
|വി ദാക്ഷായണി
|1985
|1987
|-
|6
|എൻ.പി രാമദാസ്
|1987
|2008
|-
|7
|പി സുബ്രഹ്മണ്യൻ
|2008
|2017
|-
|8
|വി ഷീജ
|2017
|
|}




== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.


കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.


കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....


==വഴികാട്ടി==
==വഴികാട്ടി==
{| class="zoom:15%; width:80%; font-size:80%;"
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.8983502,76.1782434|zoom=10%|width=750px}}


|style="background-color:#A1C2CF; " |
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="1" border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big "
*വിളയൂർ - വളാഞ്ചേരി  റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
 
*പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
*
*പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ  ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
|}
|}


<!--visbot  verified-chils->
{{Slippymap|lat=10.894986938192652|lon= 76.18016144676477|zoom=18|width=full|height=400|marker=yes}}

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്.പേരടിയൂർ
വിലാസം
പേരടിയൂർ

പേരടിയൂർ
,
വിളയൂർ പി.ഒ.
,
679309
,
പാലക്കാട് ജില്ല
സ്ഥാപിതം1909
വിവരങ്ങൾ
ഫോൺ04662 315088
ഇമെയിൽperatiyuralps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20644 (സമേതം)
യുഡൈസ് കോഡ്32061100502
വിക്കിഡാറ്റQ64690494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ143
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ283
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ വി
പി.ടി.എ. പ്രസിഡണ്ട്ടി ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പേരടിയൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പേരടിയൂർ എ.എൽ.പി സ്കൂൾ.

ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറെ അതിർത്തി ഗ്രാമമാണ് വിളയൂർ, ജില്ലയുടെ മൊത്തത്തിലുള്ള സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ഇവിടെയും പ്രകടമാണ്. വിളയൂരിന്റെ ഏകദേശം മദ്ധ്യഭാഗത്തായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ് പേരടിയൂർ എ.എൽ.പി. സ്കൂൾ, കാർഷിക തൊഴിലാളികളും നാമ മാത്രവരുമാനക്കാരുമായ ജനതയാണ് പ്രാദേശിക സമൂഹം.. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾ ജനാധിപത്യ ബോധം വളർത്താനും ജനാധിപത്യപ്രക്രിയയിൽ പൗരന്റെ കടമ മനസ്സിലാക്കാനും ഉദ്ദേശിച്ചാണ് എല്ലാവർഷവും സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടക്കുന്നത്... ഇതിന്റെ ഭാഗമായി കുട്ടികൾ പരസ്യപ്രചരണം, പോസ്റ്റർ തയ്യാറാക്കൽ തുടങ്ങി എല്ലാ വോട്ടെടുപ്പ് പ്രക്രിയകളും നടത്തുന്നു,
  • പഠന യാത്രകൾ എല്ലാ വർഷവും കുട്ടികളെ ഉൾപ്പെടുത്തി പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്, പാഠഭാഗവുമായി ബന്ധപ്പെട്ട അറിവുകൾ അവൾക്ക് നേരിട്ട് കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനും ഇതോടെ കഴിയുന്നു.
  • ജൈവ ഹരിതം നാം ഏറ്റെടുത്ത പ്രധാന പ്രവർത്തനമാണ് ജൈവ ഹരിതം. വിളയൂർ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടുകൂടി വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ മായമില്ലാത്ത പച്ചക്കറികൾ   വിദ്യാലയത്തിൽ തന്നെ ഉൽപ്പാദിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം
  • ഓണം-ക്രിസ്തുമസ് -പെരുന്നാൾ ആഘോഷം എല്ലാ ആഘോഷങ്ങളും നാടിന്റെ പൊതു ആഘോഷങ്ങളാണ് മനസ്സിലാക്കി  കുട്ടികൾ വിദ്യാലയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ഓണം ക്രിസ്തുമസ് പെരുന്നാൾ ആഘോഷങ്ങൾ നടത്തുന്നു

മാനേജ്മെന്റ്

ക്രമ നമ്പർ പേര് കാലഘട്ടം
1 വി കൃഷ്ണൻ എഴുത്തച്ഛൻ 1909 11954
2 വി കുഞ്ഞുണ്ണി എഴുത്തച്ഛൻ 1954 1956
3 വി കുട്ടൻ എഴുത്തച്ഛൻ 1956 2008
4 വി പ്രമോദ് 2008

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 വി കൃഷ്ണൻ എഴുത്തച്ഛൻ 1909 1936
2 വി കുഞ്ഞുണ്ണി എഴുത്തച്ഛൻ 1936 1952
3 വി കുട്ടൻ എഴുത്തച്ഛൻ 1952 1985
4 എൻ പി പരമേശ്വര മേനോൻ 1.4.85 20.10.85
5 വി ദാക്ഷായണി 1985 1987
6 എൻ.പി രാമദാസ് 1987 2008
7 പി സുബ്രഹ്മണ്യൻ 2008 2017
8 വി ഷീജ 2017


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സേവനത്തിന്റെ നൂറുപൂക്കൾ പിന്നിട്ട വിദ്യാലയമാണ് പേരടിയൂർ എ എൽപി സ്കൂൾ. സ്കൂളിന്റെ സഫലീകൃതമായ സേവന കാലത്തിന്റെ നീക്കിയിരിപ്പ് പൂർവവിദ്യാർത്ഥികൾ തന്നെയാണ്. നാട്ടിൻപുറത്തേ വിദ്യാലയത്തിന്റെ ശിഷ്യ സമ്പത്തിൽ ഏറിയപങ്കും കർഷകർ തന്നെയാണ്. മണ്ണിന്റെയും, വെള്ളത്തിന്റെയും, വിത്തിന്റെയും ഗതിവിഗതികൾ ആഴത്തിലും പരപ്പിലും അറിയുന്ന കർഷക സമ്പത്താണ് ഈ വിദ്യാലയത്തിന് ഉള്ളത്. അത് കൈമാറി കൈമാറി വരുന്ന സാംസ്കാരികത്തനിമ യാണ്.

കൈത്തൊഴിലും കുലത്തൊഴിലും കച്ചവടവും കൈമാറ്റ ചന്തകളും സജീവമാക്കിയിരുന്ന നാട്ടു ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ പങ്ക് വളരെ വലുതാണ്.ഗൾഫ് പ്രവാസ ജീവിതത്തിൽ ഉള്ള പൂർവ്വവിദ്യാർത്ഥികളുടെ പട്ടിക വളരെ നീണ്ടതാണ്. പേരടിയൂരിന്റെ മുഖപൊലിമയിൽ സമ്പത്തിന്റെ മിനുക്കം നൽകുന്നതിൽ ഈ ശിക്ഷസമ്പത്ത് സമ്പത്തുതന്നെയാണ്.

കലാകാരന്മാരും, എഴുത്തുകാരും, നടന്മാരും, സിനിമാക്കാരും എല്ലാം പൂർവവിദ്യാർഥി സഞ്ചയത്തിലെ കണ്ണികളാണ്. പ്രൊഫഷണൽ മേഖലയിൽ അധ്യാപകരും, എൻജിനീയറിംഗ്, വൈദ്യ ശുശ്രൂഷ,ആധുനിക മെഡിസിൻ, ടെലിവിഷൻ ചാനലുകൾ,പൊതുഭരണം, സാമൂഹ്യസേവനം എന്നിങ്ങനെ എല്ലാ മേഖലകളിലും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ വ്യാപൃതരാണ്.....

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വിളയൂർ - വളാഞ്ചേരി റൂട്ടിൽ വിളയൂർ സെന്ററിൽ നിന്നും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പേരടിയൂർ എ.എൽ. പി സ്‌കൂളിൽ എത്തിച്ചേരാം.
  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
  • പട്ടാമ്പി-പെരിന്തൽമണ്ണ സംസ്ഥാന പാതയിലെ പുലാമന്തോൾ ബസ്റ്റാന്റിൽ നിന്നും അഞ്ച് കിലോമീറ്റർ
Map
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ&oldid=2535871" എന്ന താളിൽനിന്ന് ശേഖരിച്ചത്