"കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{prettyurl|K.H.M.H.S.S. VALAKULAM}}
{{prettyurl|K.H.M.H.S.S. VALAKULAM}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പൂക്കിപ്പറമ്പ്  
|സ്ഥലപ്പേര്=പൂക്കിപ്പറമ്പ്  
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 50011
|സ്കൂൾ കോഡ്=19011
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=11223
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=Q64567113
| സ്കൂൾ വിലാസം= വാളക്കുളം പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32051300607
| പിൻ കോഡ്= 676508
|സ്ഥാപിതദിവസം=10
| സ്കൂൾ ഫോൺ= 04942496753
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= khmhsvalakulam@gmail.com  
|സ്ഥാപിതവർഷം=1982
| സ്കൂൾ വെബ് സൈറ്റ്= khmhssvalakulam.webs.com  
|സ്കൂൾ വിലാസം=
| ഉപ ജില്ല=വേങ്ങര
|പോസ്റ്റോഫീസ്=വാളക്കുളം  
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=676508
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0494 2496753
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=khmhsvalakulam@gmail.com
| പഠന വിഭാഗങ്ങൾ2= ഹയർസെക്കഡറി
|സ്കൂൾ വെബ് സൈറ്റ്=khmhssvalakulam.webs.com
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|ഉപജില്ല=വേങ്ങര
| ആൺകുട്ടികളുടെ എണ്ണം= 1343
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തെന്നല,
| പെൺകുട്ടികളുടെ എണ്ണം= 1420
|വാർഡ്=9
| വിദ്യാർത്ഥികളുടെ എണ്ണം= 2763
|ലോകസഭാമണ്ഡലം=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം= 71
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
| പ്രിൻസിപ്പൽ= സെയ്തലവി അരിമ്പ്ര
|താലൂക്ക്=തിരൂരങ്ങാടി
| പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ബഷീർ പി കെ
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
| പി.ടി.. പ്രസിഡണ്ട്= ഇദ്രിസ് മുണ്ടശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|ഗ്രേഡ്=5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= 19011 2.JPG ‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1372
|പെൺകുട്ടികളുടെ എണ്ണം 1-10=1540
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=333
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സൈതലവി എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ബഷീർ പി കെ  
|പി.ടി.. പ്രസിഡണ്ട്=അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ജലജ
|സ്കൂൾ ചിത്രം=19011 2.JPG ‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ്  എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം'''
ഈ താൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു..


== ചരിത്രം ==
== ചരിത്രം ==
കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം ഒരു ലഘു ചരിത്രം  
'''കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം'''
 
നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് . [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചരിത്രം|കൂടുതൽ അറിയാൻ]]
  നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം  ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.ഈച്ച .എം.എച്ച് .എസ് .എസ്സിന്റെ പിറവി .പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട്  1982  ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അൽഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം  ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു .ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982  ഒക്ടോബർ 10- നാണ് മാറിയത് .
  വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് വാളക്കുളം -തെന്നല പ്രദേശങ്ങളുൾക്കൊള്ളുന്ന തെന്നല പഞ്ചായത്തിലേക്ക് എയ്ഡഡ് മേഖലയിൽ ഹൈസ്കൂൾ അനുവദിച്ചുവെങ്കിലും ഏറ്റെടുക്കുവാൻ ആളില്ലാത്തതിനാൽ അത് യാഥാർഥ്യമായില്ല .പിന്നീട് 1982  -ൽ അന്നത്തെ താനൂർ നിയോജകമണ്ഡലം MLA  കൂടിയായിരുന്ന E. അഹമ്മദ് ,പ്രത്യേക താൽപ്പര്ര്യമെടുത്തു് തെന്നല പഞ്ചായത്തിലേക്ക് വീണ്ടും ഹൈസ്കൂൾ അനുവദിച്ചു .അത്താണിക്കൽ മുഹമ്മദ് മാസ്റ്റർ .പത്തൂർ അഹമ്മദ് മാസ്റ്റർ .C.Kമൊയ്‌ദീൻ കുട്ടി മാസ്റ്റർ . V.Sബാവ , K.Jമൊയ്തു , കോഴിക്കൽ കുഞ്ഞുഹാജി എന്നിവർ ഹൈസ്കൂൾ യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങി .പരേതനായ എടക്കണ്ടത്തിൽ ബീരാൻകുട്ടി ഹാജി ആ ധൗത്യമേറ്റെടുത്തു .അദ്ദേഹത്തിന്റെ വന്ദ്യപിതാവിന്റെ നാമധേയത്തിൽ 'കുഞ്ഞഹമ്മദ്‌ഹാജി മെമ്മോറിയൽ ഹൈസ്കൂൾ വാളക്കുളം' എന്ന് നാമകരണം ചെയ്തു .
                                                           
  സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ  കൊളപ്പുറം എ.ആർ .നഗർ സ്വദേശിയായ P.Tമുഹമ്മദ് മാസ്റ്റർ ആയിരുന്നു .പിന്നീട്  പെരിന്തല്മണ്ണക്കടുത്ത കരിഞ്ചാപ്പാടി സ്വദേശി P. അബ്ദുൽ റസാഖ് മാസ്റ്റർ , കൊടുങ്ങല്ലൂർ സ്വദേശിനി R. മാലിനി ടീച്ചർ എന്നിവരായിരുന്നു .ഇപ്പോൾ പണിക്കോട്ടും പാടി സ്വദേശി P.K മുഹമ്മദ് ബശീർ മാസ്റ്റർ ഹെഡ്മാസ്റ്ററായും , വിളയിൽ പറപ്പൂർ സ്വദേശി സൈനുദ്ധീൻ പുത്തൻ വീട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായും സേവനമനുഷ്ഠിച്ചു വരുന്നു .1985 -ലാണ് ആദ്യ  ബാച്ച് പുറത്തിറങ്ങിയത് .പിന്നീട് ക്രമാനുഗതമായി വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു.നിരന്തരമായ ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ രക്ഷിതാക്കൾ വിദ്യാഭ്യാസത്തോട്‌ താല്പര്യം കാണിച്ചു തുടങ്ങുകയും പാഠ്യരംഗത്ത് നാട്  വൻമാറ്റങ്ങൾക്ക് അത് വഴിവെക്കുകയും ചെയ്തു .പാഠ്യ -പാഠ്യേതര രംഗത്ത്‌ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾകൊണ്ട് ഇന്ന് കെ.എച്.എം.എച്ച് .എസ്‌.എസ്‌ .വാളക്കുളം തിളങ്ങി നിൽക്കുന്നു
 
പുതുതായി  Higher Secondary School പ്രവർത്തനം ആരംഭിച്ചു. Science, Commerce എന്നിവയുടെ ഓരോ Batch ഉകൾ ആണ് ആരംഭിച്ച്ത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.  
ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.
ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്.   [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
 
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]


==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==മാനേജ്മെന്റ്==
{|class="wikitable" style="text-align:left; width:300px; height:200px" border="2"
ജ.ഇ.കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.


=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|-
|<font color=red size=3>*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|. സ്കൗട്ട് & ഗൈഡ്സ്]]
|1
|പി.ടി.മുഹമ്മദ് മാസ്റ്റർ
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / ഐ.ടി ക്ലബ്ബ്|‍. ഐ.ടി ക്ലബ്ബ്]]
|2
|പി. അബ്ദുറസാഖ്
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / ലിറ്റിൽ കൈറ്റ്സ്|. ലിറ്റിൽ കൈറ്റ്സ്]]
|3
|ആർ. മാലിനി
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / ജൂനിയർ റെഡ് ക്രോസ്|‍. ജൂനിയർ റെഡ് ക്രോസ്]]
|4
|
|
|
|-
|-
|<font color=red size=3>*[[{{PAGENAME}} / പരിസ്ഥിതി ക്ലബ്ബ്|‍. പരിസ്ഥിതി ക്ലബ്ബ്]]
|5
|മുഹമ്മദ് ബഷീർ പി കെ
|
|
|}
 
 
== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==
{| class="wikitable mw-collapsible"
|+
!ക്രമ
നമ്പർ
!'''പ്രിൻസിപ്പലിന്റെ പേര്'''
! colspan="2" |കാലഘട്ടം
|-
|-
|<font color=green size=3>*[[{{PAGENAME}} /NGC|‍. NGC]]
|1
|
|
|
|-
|-
|<font color=red size=3>*[[{{PAGENAME}} / വിദ്യാരംഗം|‍. വിദ്യാരംഗം]]
|2
|
|
|
|-
|-
|<font color=green size=3>*[[{{PAGENAME}} / Result Improve Committy|‍. Result Improve Committy]]
|3
|-
|സൈതലവി എ
|<font color=green size=3>*[[{{PAGENAME}} / അച്ചടക്ക കമ്മിറ്റി|‍. അച്ചടക്ക കമ്മിറ്റി]]
|
 
|
 
|}
‌‌‌‌‌‌'''
|
|
|}
|}
{
== മാനേജ്മെന്റ് ==
‍ജ. ഇ. കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.


== മുൻ സാരഥികൾ ==
=='''വിരമിച്ച അദ്ധ്യാപകർ'''==
* പി.ടി.മുഹമ്മദ് മാസ്റ്റർ(പ്രഥമ ഹെഡ് മാസ്റ്റർ),
* പി. അബ്ദുറസാഖ്,
* ആർ. മാലിനി.
 
== വിരമിച്ച അദ്ധ്യാപകർ ==
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,
അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു
}
}
==വഴികാട്ടി==
== '''ചിത്രശാല''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
| style="background: #ccf; text-align: center; font-size:99%;" |
 
|-
=='''വഴികാട്ടി'''==
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.      
*NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി.  അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി.  അകലം
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്
*കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്
 
----
 
{{Slippymap|lat= 11°0'33.95"N|lon= 75°57'27.90"E|zoom=16|width=800|height=400|marker=yes}}
|}
----
[https://www.google.co.in/maps/place/KHM+Higher+Secondary+School/@11.0086879,75.9588197,15z/data=!4m8!1m2!2m1!1skhmhss+valakkulam!3m4!1s0x0:0x2b9d61b655a7a41e!8m2!3d11.009364!4d75.9578446 ഗൂഗിൾമാപ്പിൽ കാണുക‍]
 
<!--visbot  verified-chils->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പൂക്കിപറമ്പ് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.എച്ച്.എം.എച്ച്.എസ്. വാളക്കുളം

കെ. എച്ച്. എം. എച്ച്. എസ്. എസ് വാളക്കുളം
വിലാസം
പൂക്കിപ്പറമ്പ്

വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം10 - 06 - 1982
വിവരങ്ങൾ
ഫോൺ0494 2496753
ഇമെയിൽkhmhsvalakulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19011 (സമേതം)
എച്ച് എസ് എസ് കോഡ്11223
യുഡൈസ് കോഡ്32051300607
വിക്കിഡാറ്റQ64567113
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തെന്നല,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1372
പെൺകുട്ടികൾ1540
ഹയർസെക്കന്ററി
ആൺകുട്ടികൾ147
പെൺകുട്ടികൾ333
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈതലവി എ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്ജലജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ.എച്ച്.എം.എച്ച് .എസ്.എസ് .വാളക്കുളം - ഒരു ലഘു ചരിത്രം നാഷണൽ ഹൈവേ 17 -ൽ പൂക്കിപ്പറമ്പ് ടൗണിൽ നിന്നും ഇരുനൂറ് മീറ്റർ മാത്രം അകലെ വാളക്കുളം ഗ്രാമത്തിൽ തികച്ചും അനിവാര്യമായൊരു കാലഘട്ടത്തിലായിരുന്നു വാളക്കുളം കെ.എച്ച് .എം.എച്ച് .എസ് .എസ്സിന്റെ പിറവി. പ്രാഥമിക പഠനത്തിന് ശേഷം സെക്കന്ററി വിദ്യാഭ്യാസത്തിന് പത്തും പന്ത്രണ്ടും കി.മി.സഞ്ചരിക്കേണ്ടതിനാൽ ഭൂരിഭാഗം കുട്ടികളും വിശിഷ്യാ പെൺകുട്ടികൾ പഠനം നിർത്തുകയായിരുന്നു പതിവ് .ഇതിന് വിരാമം കുറിച്ചുകൊണ്ട് 1982 ജൂൺ 10 -ന് വാളക്കുളം കുണ്ടുകുളം ഹിദായത്തുൽ അത്ഫാൽ മദ്രസ്സയിൽ 113 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ്സ്‌ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് കെട്ടിടം പണി പൂർത്തിയാക്കിയ ശേഷം 1982 ഒക്ടോബർ 10- നാണ് മാറിയത് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഏതാണ്ട് 10ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് വിവിധ കെട്ടിടങ്ങളിലായി 47 ക്ലാസ് മുറികളുണ്ട്. 2 ഏക്കറോളം വരുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആധുനിക സജ്ജീകരണങ്ങളോടെയുള്ള കമ്പ്യൂട്ടർ ലാബ് ഇതിന്റെ സവിശേഷതയാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ

മാനേജ്മെന്റ്

ജ.ഇ.കെ. അബ്ദുൾ റസാക്ക് അവർകളാണ് ഇപ്പോൾ ഇതിന്റെ മാനേജർ.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി.ടി.മുഹമ്മദ് മാസ്റ്റർ
2 പി. അബ്ദുറസാഖ്
3 ആർ. മാലിനി
4
5 മുഹമ്മദ് ബഷീർ പി കെ


എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ

നമ്പർ

പ്രിൻസിപ്പലിന്റെ പേര് കാലഘട്ടം
1
2
3 സൈതലവി എ

| | |}

വിരമിച്ച അദ്ധ്യാപകർ

അംബുജാക്ഷി, പി.ആർ. ലളിതമ്മ, ഉമ്മർ. കെ, രാജൻ. വി.സി, ലീലാമ്മ, ഉബൈദുള്ള. പി, പ്രസാദ് പി വർഗ്ഗീസ്, മാലിനി. ആർ, രഘുനാഥൻ. എ കെ, പി.ഡി വിജയൻ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിവരങ്ങൾ ശേഖരിച്ചുകൊണ്ട‍രിക്കുന്നു }

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 നോട് ചേർന്ന് പൂക്കിപ്പറമ്പ് അങ്ങാടിയിൽ നിന്നും 200 മീ മാത്രം അകലത്തായി കിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഏകദേശം 22 കി.മി. അകലം
  • കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 12 കി.മീ തെക്ക് ഭാഗത്ത്