"പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|P.R.M.H.S.S. Panoor}} | {{prettyurl|P.R.M.H.S.S. Panoor}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാനൂർ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
സ്ഥലപ്പേര്=പാനൂർ| | |റവന്യൂ ജില്ല=കണ്ണൂർ | ||
വിദ്യാഭ്യാസ ജില്ല=തലശ്ശേരി| | |സ്കൂൾ കോഡ്=14027 | ||
റവന്യൂ ജില്ല=കണ്ണൂർ | |എച്ച് എസ് എസ് കോഡ്=13046 | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്കൂൾ കോഡ്=14027| | |വിക്കിഡാറ്റ ക്യു ഐഡി=Q64457209 | ||
|യുഡൈസ് കോഡ്=32020600329 | |||
സ്ഥാപിതദിവസം=23| | |സ്ഥാപിതദിവസം=23 | ||
സ്ഥാപിതമാസം=06| | |സ്ഥാപിതമാസം=06 | ||
സ്ഥാപിതവർഷം=1953| | |സ്ഥാപിതവർഷം=1953 | ||
സ്കൂൾ വിലാസം=പാനൂർ | |സ്കൂൾ വിലാസം= പാനൂർ | ||
പിൻ കോഡ്=670692 | | |പോസ്റ്റോഫീസ്=പാനൂർ | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്=670692 | ||
സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com| | |സ്കൂൾ ഫോൺ=0490 2312500 | ||
സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in | |സ്കൂൾ ഇമെയിൽ=prmhsspanoor@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്=prmhsspanoor.blogspot.in | ||
|ഉപജില്ല=പാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,,പാനൂർ, | |||
|വാർഡ്=1 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ് | |||
പഠന വിഭാഗങ്ങൾ1= | |താലൂക്ക്=തലശ്ശേരി | ||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | ||
പഠന | |ഭരണവിഭാഗം=എയ്ഡഡ് | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
പ്രധാന | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
പി.ടി. | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
സ്കൂൾ ചിത്രം= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1798 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=69 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1798 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=69 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശീതള കുമാരി കെ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=NA | |||
|വൈസ് പ്രിൻസിപ്പൽ=NA | |||
|പ്രധാന അദ്ധ്യാപിക=മിനിജകുമാരി എൻ.എസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീർ കുമാർ കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉമ്മുക്കുൽസു | |||
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | |||
|സ്കൂൾ ചിത്രം= 14027_1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=Screenshot_from_2022-01-14_15-33-27.png | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാനൂർ | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാനൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,[[പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച | |||
'''ഭൗതികസൗകര്യങ്ങൾ''' | |||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
===കമ്പ്യൂട്ടർ ലാബ്=== | ===കമ്പ്യൂട്ടർ ലാബ്=== | ||
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ് .വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു.ഇതിനുപുറമെ ഇ ലേർണിംഗ് സെന്റർ ,സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. | വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
====എഡ്യൂസാറ്റ്==== | ====എഡ്യൂസാറ്റ്==== | ||
2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു.2012 ൽ ഇ ലേർണിംഗ് | 2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. | ||
===സയൻസ് ലബോറട്ടറി=== | ===സയൻസ് ലബോറട്ടറി=== | ||
വരി 95: | വരി 104: | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* സ്കൗട്ട് & ഗൈഡ്സ് | * സ്കൗട്ട് & ഗൈഡ്സ് | ||
* ജെ ആർ സി | * ജെ ആർ സി | ||
* ലിറ്റിൽ കൈറ്റ്സ് | |||
* ക്ലാസ് മാഗസിൻ | * ക്ലാസ് മാഗസിൻ | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 128: | വരി 138: | ||
|- | |- | ||
|1996-97 | |1996-97 | ||
|ശാന്തകുമാരി | |പി ശാന്തകുമാരി | ||
|- | |- | ||
|1997-98 | |1997-98 | ||
|രാജഗോപാലൻ | |എൻ രാജഗോപാലൻ | ||
|- | |- | ||
|1998-99 | |1998-99 | ||
വരി 143: | വരി 153: | ||
|- | |- | ||
|2003-05 | |2003-05 | ||
| | |ഭാർഗ്ഗവി സി | ||
|- | |- | ||
|2005-07 | |2005-07 | ||
വരി 163: | വരി 173: | ||
|ശ്രീനിവാസൻ.പി | |ശ്രീനിവാസൻ.പി | ||
|- | |- | ||
|2017-21 | |||
|പ്രീത പി വി | |||
|- | |||
|2021-2024 | |||
|മിനിജകുമാരി എൻ.എസ് | |||
|} | |} | ||
വരി 175: | വരി 190: | ||
*ഷനീജ് കിഴക്കേ ചമ്പാട് -സിനിമ | *ഷനീജ് കിഴക്കേ ചമ്പാട് -സിനിമ | ||
*ഡോക്ടർ ശബ്‌ന എസ് -കവയിത്രി | *ഡോക്ടർ ശബ്‌ന എസ് -കവയിത്രി | ||
=='''ഫോട്ടോ ഗാലറി'''== | |||
==='''2019-2020 വർഷത്തെ പ്രവർത്തനങ്ങൾ'''=== | |||
<gallery> | |||
Skoolbeep_IMG20191104WA0020_1572884792.jpg | |||
FB_IMG_1588657586283.jpg | |||
FB_IMG_1588657611979.jpg | |||
FB_IMG_1588657619530.jpg | |||
FB_IMG_1588657641719.jpg | |||
FB_IMG_1588657649484.jpg | |||
FB_IMG_1588657660353.jpg | |||
FB_IMG_1588657666984.jpg | |||
FB_IMG_1588657709342.jpg | |||
FB_IMG_1588657714802.jpg | |||
FB_IMG_1588657545952.jpg | |||
FB_IMG_1588657565144.jpg | |||
FB_IMG_1588657579306.jpg | |||
FB_IMG_1588657626246.jpg | |||
FB_IMG_1588657633396.jpg | |||
FB_IMG_1588657595727.jpg | |||
</gallery> | |||
==''' | ==='''2018-2019 വർഷത്തെ പ്രവർത്തനങ്ങൾ'''=== | ||
<gallery> | |||
Skoolbeep_IMG20190312185147_1552417383.jpg | |||
Skoolbeep_kuttippattangal_1548657366.jpg | |||
Skoolbeep_malayalathilakkam_1548697838.jpg | |||
Skoolbeep_ozoneday_1547663786.jpg | |||
Skoolbeep_republicday_1548571553.jpg | |||
Skoolbeep_SCOUT_1547663638.jpg | |||
Skoolbeep_scoutguides_1547664153.jpg | |||
Skoolbeep_teacherday_1547663498.jpg | |||
Skoolbeep_padanolsavfinalcopy_1550598948.jpg | |||
Skoolbeep_rajapuraskar201912_1559411778.jpg | |||
Skoolbeep_deo_1551376470.jpg | |||
</gallery> | |||
==='''മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങൾ'''=== | |||
<gallery> | <gallery> | ||
പ്രമാണം:Prmhss14027.jpg|സ്‌കൂൾ | പ്രമാണം:Prmhss14027.jpg|സ്‌കൂൾ | ||
വരി 183: | വരി 232: | ||
ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ | ചിത്രം:PRMHSS.jpg|രാജ്യപുരസ്കാർ ജേതാക്കൾ | ||
ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ | ചിത്രം:Yyyuoooooo.jpg|കുഞ്ഞു കൈകളിലെ കലാവിരുതുകൾ | ||
പ്രമാണം:Ecoclubphs.jpg | പ്രമാണം:Ecoclubphs.jpg | ||
</gallery> | </gallery> | ||
വരി 207: | വരി 255: | ||
പ്രമാണം:Navaphs0.jpg | പ്രമാണം:Navaphs0.jpg | ||
</gallery> | </gallery> | ||
=== | ===പാഴ്വസ്തുക്കളിൽ നിന്ന്....=== | ||
<gallery> | <gallery> | ||
പ്രമാണം:Plasticpld.jpg | പ്രമാണം:Plasticpld.jpg | ||
വരി 213: | വരി 261: | ||
പ്രമാണം:Bhuyteed.jpg | പ്രമാണം:Bhuyteed.jpg | ||
</gallery> | </gallery> | ||
===കുട്ടികളുടെ കലാവിരുതുകൾ=== | ===കുട്ടികളുടെ കലാവിരുതുകൾ=== | ||
<gallery> | <gallery> | ||
വരി 308: | വരി 357: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat=11.7592686|lon= 75.5754317 |zoom=16|width=800|height=400|marker=yes}} | ||
P R M H S S PANOOR | P R M H S S PANOOR | ||
... | ... | ||
<font color=magenta size=5.5>"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3 | <font color=magenta size=5.5>"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി </font><br/><font color=indigo size=3 | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ പാനൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ
പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ | |
---|---|
വിലാസം | |
പാനൂർ പാനൂർ , പാനൂർ പി.ഒ. , 670692 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 23 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 0490 2312500 |
ഇമെയിൽ | prmhsspanoor@gmail.com |
വെബ്‍സൈറ്റ് | prmhsspanoor.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14027 (സമേതം) |
എച്ച് എസ് എസ് കോഡ് | 13046 |
യുഡൈസ് കോഡ് | 32020600329 |
വിക്കിഡാറ്റ | Q64457209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | പാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൂത്തുപറമ്പ് |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,പാനൂർ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1798 |
അദ്ധ്യാപകർ | 69 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1798 |
അദ്ധ്യാപകർ | 69 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശീതള കുമാരി കെ കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | NA |
വൈസ് പ്രിൻസിപ്പൽ | NA |
പ്രധാന അദ്ധ്യാപിക | മിനിജകുമാരി എൻ.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുധീർ കുമാർ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുക്കുൽസു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലബാറിൽ ആധുനിക സ്കൂൾ വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച ക്രിസ്റ്റ്യൻ മിഷനറി സംഘടന,കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചു മുതൽ പത്ത് ക്ലാസ്സുകൾക്കായി 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടർ ലാബ്
വിവരസാങ്കേതിക വിദ്യയുടെ ഈ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ പഠനം വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വിദ്യാർത്ഥികളെ കമ്പ്യൂട്ടർ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ആധുനിക സജ്ജീകരണങ്ങളോട് കൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിനുപുറമെ ഇ-ലേർണിംഗ് സെന്റർ, സ്മാർട് ക്ലാസ് റൂം ഇവയും സ്‌കൂളിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
എഡ്യൂസാറ്റ്
2006 നവംബറിൽ എഡ്യൂസാറ്റ് പദ്ധതി പ്രവർത്തനമാരംഭിച്ചു. 2012 ൽ ഇ-ലേർണിംഗ് സെന്ററും ആരംഭിച്ചു. റേസിവ് ഒൺലി ടെർമിനൽ സ്ഥാപിച്ചത് വഴി ഗണിത,ശാസ്ത്ര,ഭാഷാ വിഷയങ്ങൾ, വ്യക്തിത്ത്വ വികസന ക്ലാസ്സുകൾ, തൊഴിൽ മാർഗ നിർദേശ ക്ലാസ്സുകൾ തുടങ്ങിയവ വിദ്യാർത്ഥികൾക്കും ബഹുജനങ്ങൾക്കും ലഭ്യമാവുന്നതാണ്. ശീതികരിക്കപ്പെട്ട ഇ-ലേർണിംഗ് സെന്റർ ഹാളിൽ ഇരുന്നൂറോളം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്.
സയൻസ് ലബോറട്ടറി
കുട്ടികളിൽ കൗതുകം വളർത്തുന്നു എന്നതിലുപരി ഏറെ അറിവുപകരാനും ഇത് സഹായിക്കുന്നു.ജില്ലയിലെ ഏറ്റവും പ്രശസ്തമായ സയൻസ് ലബോറട്ടറി ആണ് ഈ വിദ്യാലയത്തിലേത്.നൂറോളം വർഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം,നാലുമാസം മുതൽ ഒമ്പതുമാസം വരെ പ്രായമുള്ള മനുഷ്യശിശുവിന്റെ സ്പെസിമെനുകൾ,വിവിധയിനം പാമ്പുകൾ,മൽസ്യങ്ങൾ,മറ്റു ജീവികൾ എന്നിവയെല്ലാം കേടുകൂടാതെ ഈ പരീക്ഷണശാലയിൽ സൂക്ഷിച്ചിട്ടുണ്ട്.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങൾ റഫറൻസിനായി ഇവിടെ ലഭ്യമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടക്കുന്ന ലാബ് നവീകരണ പദ്ധതിയിലേക്ക് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ നിന്നും സ്‌കൂളിനെ തെരെഞ്ഞെടുത്തിട്ടുണ്ട്.
സ്കൂൾ ലൈബ്രറി
20000 ത്തോളം പുസ്തകങ്ങളുള്ള സ്‌കൂൾ ലൈബ്രറി സംസ്ഥാനത്തിലെ തന്നെ വലിയ സ്‌കൂൾ ലൈബ്രറികളിലൊന്നാണ് .മലയാളം,സംസ്‌കൃതം,അറബിക്,ഹിന്ദി,ഉറുദു,തമിഴ്,കന്നഡ എന്നീ ഭാഷകളിലെ പുസ്തകങ്ങൾ ഇവിടെ ലഭ്യമാണ്.റഫറൻസ് ഗ്രന്ഥങ്ങൾക്ക് മാത്രമായി ഒരു പ്രത്യേക വിഭാഗം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.ലൈബ്രറി യുടെ ഭാഗമായി ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായിക്കാനും ചർച്ച ചെയ്യുവാനുമായി റീഡിങ് കോർണറും പ്രവർത്തിച്ചുവരുന്നു
പി ടി എ
സ്‌കൂളിലെ ഭൗതിക സാഹചര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിൽ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റികൾ വർഷങ്ങളായി മഹനീയമായ പങ്ക് വഹിച്ചു വരുന്നു.ആതിഥ്യം വഹിക്കുന്ന ഏതു മേളയും വിജയിപ്പിക്കുന്നതിൽ പി ടി എ ഭാരവാഹികളുടെ പങ്ക് നിർണായകമാണ്
എൻഡോവ്മെന്റും സ്‌കോളർഷിപ്പും
അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിൽ ഓരോന്നിലും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് സ്റ്റാഫിന്റെ വകയായി വർഷംതോറും സ്‌കോളർഷിപ്പുകൾ നൽകിവരുന്നു.മുൻമന്ത്രിയും മാനേജരുമായിരുന്ന പി. ആർ. കുറുപ്പിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ എൻഡോവ്മെന്റ് ,പരീക്ഷയിലെ മികച്ചവിജയികൾക്ക് വർഷം തോറും നൽകപ്പെടുന്നു.
യു എസ് എസ്
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾ തുടർച്ചയായി യു എസ് എസ് നേടിവരുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- സ്കൗട്ട് & ഗൈഡ്സ്
- ജെ ആർ സി
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നവപ്രഭ
ഒൻപതാം തരാം വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന നവപ്രഭ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം, നവപ്രഭോത്സവം സംഘടിപ്പിച്ചു .
മാനേജ്‌മെന്റ്
കെ.പി. ദിവാകരൻ
മുൻ സാരഥികൾ
1954-78 | എ.കെ.സരസ്വതി |
1978-83 | കെ.ബലരാം |
1983-86 | പി.രാഘവൻ നായർ |
1986-90 | എ .പി. ബാലകൃഷ്ണൻ |
1990-93 | എം.ഭാനു |
1993-96 | പാതിരിയാട് ബാലകൃഷ്ണൻ |
1996-97 | പി ശാന്തകുമാരി |
1997-98 | എൻ രാജഗോപാലൻ |
1998-99 | സുമിത്രപാനൂർ |
1999-2000 | കെ.പി .ശ്രീധരൻ |
2000-03 | പ്രേമലത.ടി |
2003-05 | ഭാർഗ്ഗവി സി |
2005-07 | വി.പി.ചാത്തു |
2007-10 | ശോഭന.പി.വി |
2010-11 | അബ്ദുൾ മജീദ് .പി |
2011-13 | ലതിക ടി ടി |
2013-15 | ജാനകി വി വി |
2015-17 | ശ്രീനിവാസൻ.പി |
2017-21 | പ്രീത പി വി |
2021-2024 | മിനിജകുമാരി എൻ.എസ് |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- കെ പി എ റഹീം മാസ്റ്റർ -ഗാന്ധിയൻ,മുൻ അദ്ധ്യാപകൻ,വാഗ്മി
- രാജു കാട്ടുപുന്നം -പ്രശസ്ത സാഹിത്യകാരൻ
- കെ പി മോഹനൻ -മുൻ മന്ത്രി
- രാജേന്ദ്രൻ തായാട്ട്
- ഡോക്ടർ പുരുഷോത്തമൻ
- പവിത്രൻ മൊകേരി
- പ്രശാന്ത് കുമാർ മാവിലേരി- AIR ആർട്ടിസ്റ്റ്
- ഷനീജ് കിഴക്കേ ചമ്പാട് -സിനിമ
- ഡോക്ടർ ശബ്‌ന എസ് -കവയിത്രി
ഫോട്ടോ ഗാലറി
2019-2020 വർഷത്തെ പ്രവർത്തനങ്ങൾ
2018-2019 വർഷത്തെ പ്രവർത്തനങ്ങൾ
മുൻ വര്ഷങ്ങളിലെ പ്രവർത്തനങ്ങൾ
-
സ്കൂൾ
-
എൻ സി സി ,ജെ ആർ സി ,സ്കൗട്സ് ആൻഡ് ഗൈഡ്സ് അംഗങ്ങൾ
-
രാജ്യപുരസ്കാർ ജേതാക്കൾ
-
കുഞ്ഞു കൈകളിലെ കലാവിരുതുകൾ
-
മുടിയേറ്റ് ശില്പശാല
-
മുടിയേറ്റ് ശില്പശാല ഉദ്ഘാടനം
-
-
-
-
കലോത്സവ കാഴ്ചകൾ
നവപ്രഭോത്സവം
പാഴ്‌വസ്തുക്കളിൽ നിന്ന്....
കുട്ടികളുടെ കലാവിരുതുകൾ
അഭിമാനതാരങ്ങളിൽ ചിലർ
ഉപജില്ലാ കലോത്സവം(സെക്കന്റ് ഓവർ ഓൾ):വിജയികളിൽ ചിലർ
റവന്യൂ ജില്ലാകലോത്സവം
റവന്യൂ ജില്ലാകലോത്സവം(സംസ്കൃതോത്സവം)
ആറളം;പഠനയാത്ര
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വഴികാട്ടി
P R M H S S PANOOR ...
"ഓരോ വീടും ഓരോ വിദ്യാലയമാണ്,മാതാപിതാക്കൾ അദ്ധ്യാപകരും"-ഗാന്ധിജി
<font color=indigo size=3