ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dcthrissur (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G. H. S. S. Manalur}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ്  ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.{{Infobox School
{{Infobox School|
|സ്ഥലപ്പേര്=മണലൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
പേര്=ഗവ എച്ച് എസ് എസ് മണലൂര്‍|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=മണലൂര്‍|
|സ്കൂൾ കോഡ്=22011
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=22011|
|വിക്കിഡാറ്റ ക്യു ഐഡി=Q64089751
സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32070102001
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1914|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=മണലൂര്‍. പി.ഒ, <br/>മണലൂര്‍|
|സ്ഥാപിതവർഷം=1914
പിന്‍ കോഡ്=680617 |
|സ്കൂൾ വിലാസം=മണലൂർ
സ്കൂള്‍ ഫോണ്‍=04872630515|
|പോസ്റ്റോഫീസ്=മണലൂർ
സ്കൂള്‍ ഇമെയില്‍=ghssmanalur@gmail.com|
|പിൻ കോഡ്=680617
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഫോൺ=0487 2630515
ഉപ ജില്ല=തൃശ്ശൂര്‍ വെസ്റ്റ്‌|
|സ്കൂൾ ഇമെയിൽ=govthssmanalur@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=www.ghssmanalur.in/
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം = മണലൂർ പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=11
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=മണലൂർ
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|താലൂക്ക്=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍3=|
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം=336|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം=314|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=650|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=31|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= വി.ഉഷ|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=ററി.ബി.ശ്രീദേവി |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=വി.ആര്‍ .അനില്‍കുമാര്‍ |
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം=Manalurghss.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=123
|വിദ്യാർത്ഥികളുടെ എണ്ണം 1-10=145
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=161
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=240
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=൦
|പ്രിൻസിപ്പൽ=JIJI BALAKRISHNAN
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=TESSY ROSE MUNDASSERYY
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=RAKESH KANIAMBARAMBIL
|എം.പി.ടി.. പ്രസിഡണ്ട്=ASWATHY
|സ്കൂൾ ചിത്രം=22011 school Building.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
{{SSKSchool|year=2024-25}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകാന്നു.


== ചരിത്രം ==
== ചരിത്രം ==
തൃശ്ശൂര്‍ താലൂക്കിലെ മണലൂര്‍ വില്ലേജില്‍ മണലൂര്‍ ദേശത്ത് ഏകദേശം 3.52 ഏക്കറോളം  
തൃശ്ശൂർ താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം  
സ്ഥലത്ത്  മണലൂര്‍ സ്കൂള്‍ സ്ഥിതി ചെയ്യൂന്നു.സാംസ്ക്കാരിക തലസ്ഥാനമായ  തൃശ്ശൂരില്‍ നിന്ന് 15 കി.മി. പടിഞ്ഞാറുമറി  വയലേലകളും പച്ചവിരിച്ച നെല്‍ പാടങ്ങളും സസ്യശാമളമായ തെങ്ങിന്‍ തോപ്പുകളും നിറഞ്ഞുനില്ക്കുന്ന സുന്ദരഗ്രാമാണ് മണലൂര്‍.പ്രവാഹങ്ങളില്‍ മണല്‍  തുരുത്തുകളായിമാരിയ ഈ
സ്ഥലത്ത്  മണലൂർ സ്കൂൾ സ്ഥിതി ചെയ്യൂന്നു[[ജി എച്ച് എസ് എസ് മണലൂർ/ചരിത്രം|.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.]]
ഭുപ്രദേശത്ത്  ജനവാസകേന്ദ്രങ്ങള് ഉടലെടുത്തു.പ്രക്രതിക്ഷോഭങ്ങള്‍  ,മണ്ണീടിയില്, ജലാശയങ്ങള്‍ നികത്തല്‍ ,മലവെള്ളപാച്ചില്‍
എന്നിവയാല്‍ പ്രക്രതിയുടെ ഘടനയില്‍  ഉണ്ടായ മാറ്റം നിമിത്തംചില പ്രദേശങ്ങള്‍ ചതുപ്പായ മറ്റുപ്രദേശങ്ങള്‍ തുരുത്തായും രൂപാന്തരപ്പെട്ടു.ഇതില്‍
മണല്‍ അടിഞ്ഞുകൂടിയ ഊര്‍  മണലൂര്‍  ആയി എന്നും  പറയപ്പെടുന്നു. 1914 ല്‍ തോപ്പില്‍ ഉക്രു
സ്ക്കൂള്‍ ആരംഭിച്ചു. തോപ്പില്‍ സ്കൂള്‍ എന്നാണ് അറിയപ്പെട്ടത്.1925 ല്‍  രണ്ടേക്കര്‍  സ്ഥലവും രണ്ടുനില കെട്ടിടവും ഗവണ്മെന്റിന കൈമാറി.
1946 ല് ഹൈസ്കൂള് ആയി എന്നാണ് രേഘകളില് കാണുന്നത്. 1964 ല്  എല്.പി സ്കൂളിന സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന ക്യഷ്ണ്ന്
കണിയാംപറബിലിന്റേയും എം.എല്.എ സി.എന് ജയദേവന്റേയും പരിശ്രമഫലമായി  2000 ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം
പ്രവര്‍ത്തനമാരംഭിച്ചു  രണ്ട് സയന്സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്.


== ഭൗതികസൗകര്യങ്ങള്‍==
== ഭൗതികസൗകര്യങ്ങൾ==
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. ഗേള് ഫ്രണ്ട്ലി ടോയിലറ്റുകള്  2യൂണിറ്റുകള്  ഉണ്ട്.ആവശ്യത്തിന  പൈപ്പുകള് ഉണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. [[ജി എച്ച് എസ് എസ് മണലൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]  
കുടിവെളളത്തിനായി  കിണര് ഉണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 2 നിലകളുള്ള ഒരു കോണ്ക്രീറ്റ് കെട്ടിടം
പ്ലുസ് വണ് പ്ലുസ് റ്റു ലാബ്  സൗകര്യത്തിനായി പണികഴിപ്പിച്ചിട്ടുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര [[ജി എച്ച് എസ് എസ് മണലൂർ/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]] ==
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും  
ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും  
മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും  
മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും  
കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ  
കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ  
നടത്തി. 100 ചെടികള് നട്ടു.
നടത്തി. 100 ചെടികള് നട്ടു.[[ജി എച്ച് എസ് എസ് മണലൂർ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക]]
 
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
     
 
   
വിദ്യാര്‍ത്ഥികളുടെ  കലസാഹിത്യവാസനകളെ  പരിപോഷിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ  വിദ്യാരംഗം 
കലാസാഹിത്യവേദി ഈ സ്കൂളില്  സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഈ വര്ഷത്തില് ജുണ് മാസത്തില് 
തന്നെ കലാവേദിയുടെ ഉല്ഘാടനം  നടന്നു.  ഏകദേശം  എഴുപത്തഞ്ചോളം കുട്ടികള് ഇതില്
അംഗങ്ങളായിരുന്നിട്ടുണ്ട്.  വായനാദിനവുമായി  ബന്ധപ്പെട്ട് അസംബ്ലീയില്  പി.എന്. പണിക്കര് 
അനുസ്മരണ പ്രഭാഷണം  നടത്തി.  വായന  പ്രോത്സാഹിപ്പിക്കുന്ന്തിന്  എല്ലാ ക്ലാസ്സിലും  പ്രവര്ത്തനമാരംഭിച്ചു.
സാഹിത്യക്വിസ് മത്സരം, വയനാമത്സരം, ഇവ് നടത്തി  അസംബ്ലിയില്  സമ്മാനങ്ങള്  വിതരണം ചെയ്തു.
ജുലൈ  മാസത്തില് നട്ന്നയോഗത്തില്  കമല സുരയ്യ ,ലോഹിതദാസ് , വൈക്കം മുഹമ്മദ് ബഷീര് ,എന്നിവരെക്കുറിച്ച്  അനുസ്മരണപ്രഭാഷണം
നടത്തി. ഓണാഘോഷ്ത്തോടനുബന്ധിച്ച്  ക്ലാസ്സ് തലത്തില്  നാടന് പാട്ട് മത്സരങ്ങള് നടത്തുകയും സമ്മാനങ്ങള് വിതരണം ചെയ്യുകയും
ചെയ്തു  തുടര്ന്നു  വരുന്ന മാസങ്ങളില്  നടത്തിയ  ക
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
   
എക്കോ ക്ലബ്ബ് -  ജുണ് 5 പരിസ്തിതി ദിനമായി ആഘോഷിച്ചു . പരിസ്തിതി സരക്ഷണത്തെക്കുറിച്ച്
കുട്ടികളെ ബോധവാന്മാരക്കി  . വ്രക്ഷത്തൈകള് സ്കൂളില് നട്ടു. 5,8 ക്ലാസ്സിലെ കുട്ടികള്ക്ക് വ്രക്ഷത്തൈകള് വിതരണംചെയ്തു. നല്ല ഒരു  ഔഷധത്തോട്ടം  ഉണ്ട്.  അതില് കൂടുതല് ഔഷധസസ്യങ്ങള്  വെച്ചുപിടിപ്പിച്ചു .  ഔഷധത്തോട്ടം കുട്ടികള് തന്നെ സംരക്ഷിക്കുന്നു.  ഓരോ ക്ലാസ്സുകാരും പൂന്തോട്ടം നിര്മ്മിച്ചു.  റിലൈന്സ് കബനി നല്കിയ 100
വ്രക്ഷത്തൈകള് നട്ടു .  സെപ്റ്റെംബര്  16  ഓസോണ് ദിനമായി ആചരിച്ചു.  ഓസോണ്പാളിയുടെ നാശത്തെക്കുറിച്ചും
ഭവിഷ്യത്തുകളെക്കുറിച്ചും  അതു തടയുവാനുള്ളമാര്ഗ്ഗങ്ങളെക്കുറിച്ചും കുട്ടികളെ  ബോധവാന്മാരക്കി . എല്ലക്ലാസ്സുകാരും പച്ചക്കറി
ക്യഷി ചെയ്യുന്നു.  എല്ലാആഴ്ച് യിലും കുട്ടികളുടെ പച്ചക്കറി ഉപയോഗിച്ച് സാബാര് ഉണ്ടാക്കി നല്കുന്നു. എല്ലാ തിങ്കളാഴ്ച്യും
"ഡ്രൈ ഡേ"  ആയി ആചരിക്കുന്നു.  ക്ലാസ്സ് മുറികള് എല്ലാ ദിവസവും വ്രത്തിയാക്കുന്നു.  ഇങ്ങനെ പരിസ്തിതി സംരക്ഷണത്തിനായി 
നല്ലശ്രമങ്ങള്  നടത്തി വരുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ വിദ്യാലയം


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
{|class="wikitable" style="text-align:center; width:300px; height:500px" border="1"
അമല ക്യാൻസർ സ്ഥാപകനും പദ്‌മഭൂഷൺ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%97%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B5%87%E0%B5%BD_%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BD ഫാദർ ഗബ്രിയേൽ] ,1991 ലെ നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റർ.പോളിനോസ് ,വ്യാസ ഭാരതം മലയാലയത്തിലേക്കു വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം ,ഉപ്പു സത്യാഗ്രഹത്തിൽ ജയിൽ വാസമനുഷ്ഠിച്ച കുഞ്ഞുണ്ണി കൈമൾ , പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരൻ ,[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%9C%E0%B4%AF%E0%B4%A6%E0%B5%87%E0%B4%B5%E0%B5%BB എം പി  സി. എൻ ജയദേവൻ], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%82%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD ക്യഷ്ണൻ കണിയാം പറമ്പിൽ] മുൻ ക്യഷി വകുപ്പ് മന്ത്രി എന്നിവർ പൂർവ വിദ്യാർഥികൾ ആണ്
|-
|1905 - 13
| വിവരം ലഭ്യമല്ല
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| വിവരം ലഭ്യമല്ല
|-
|1929 - 41
|വിവരം ലഭ്യമല്ല
|-
|1941 - 42
|വിവരം ലഭ്യമല്ല
|-
|1942 - 51
|വിവരം ലഭ്യമല്ല
|-
|1951 - 55
|വിവരം ലഭ്യമല്ല
|-
|1955- 58
|വിവരം ലഭ്യമല്ല
|-
|1958 - 61
|വിവരം ലഭ്യമല്ല
|-
|1961 - 72
|വിവരം ലഭ്യമല്ല
|-
|1980 - 82
|റ്റി.കെ. ദാമൊദരന്
|-
|1982- 83
|കെ.എസ്. ശന്കരന്
|-
|1983 - 87
|കെ.ജെ.തോമസ്
|-
|1987 - 89
|കെ. മാലതി
|-
|1989 - 91
|കെ. വാസൂദേവന്
|-
|1991-94
|കെ.കെ ശാൂന്തകുമാരി
|-
|1994-96
|എം.കെ.ആനി
|-
|1996-2001
|സി.വി.ലിസി
|-
|2001-2005
|പി.എസ്. ശാൂന്തകുമാരി
|-
|2005 - 09
|ററി.ബി. (ശീദേവി
|}
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==അമല കാന്സര്  സ്താപകനും പത്മഭൂഷന് ജേതാവുമയ ഫാദര് ഗബ്രിയല്, 1991 ലെ നല്ല അദ്യാപികയ്ക്കുള്ള ദേശീയ അവാര്ഡ് നേടിയ റവ: സിസ്റ്റ്ര്ര് പോളിനോസ് ,വ്യാസമഹാഭാരതം  മലയാളത്തിലേയ്ക്ക് വിവര്ത്തനം ചെയ്ത വിദ്വാന് .കെ പ്രകാശന് ,ഉപ്പ് സത്യാഗ്രഹത്തില് ജയില് വാസമനുഷ്ടിച്ച കുഞ്ഞുണ്ണി കൈമള് ,പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുന് ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരന്, സി.എന് ജയദേവന്, ക്യഷ്ണ്ന് കണിയാംപറബില് മുന് ക്യഷി വകുപ്പ് മന്ത്രി
 
==വഴികാട്ടി==കാഞ്ഞാണി -ഏനാമ്മാവ് റോഡില് വഴി  ബാങ്ക് സ്റ്റോപ്പില് നിന്ന് 1കി.മി  ,
കാഞ്ഞാണി -ഏനാമ്മാവ് ഫെറി റോഡ് വഴി 2.2 കി. മി
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  റോഡില്‍ സ്ഥിതിചെയ്യുന്നു.       
=='''വഴികാട്ടി'''==
|----
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തൃശ്ശൂര് ജില്ലയിലെ  കാഞ്ഞാണിയില്    നിന്ന്  2.30 കി.മി.  അകലം


|}
* തൃശൂർ -വാടാനപ്പിള്ളി റൂട്ടിൽ കാഞ്ഞാണി മൂന്നും കൂടിയ സ്റ്റോപ്പിൽ നിന്നും 2 km .
|}
* ചാവക്കാട് -കാഞ്ഞാണി -തൃശൂർ റൂട്ടിൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും 1 km .
<googlemap version="0.9" lat="10.478359" lon="76.110106" zoom="14" width="350" height="350" selector="no" controls="none">10.506885, 76.154308</googlemap>
{{Slippymap|lat=10.491889|lon=76.102724|zoom=10|zoom=15|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:06, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മണലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.മണലൂർ പഞ്ചായത്തിലെ 100 വർഷത്തിലേറെ പഴക്കമുള്ള സ്കൂളാണിത്.

ജി എച്ച് എസ് എസ് മണലൂർ
വിലാസം
മണലൂർ

മണലൂർ പി.ഒ.
,
680617
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0487 2630515
ഇമെയിൽgovthssmanalur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22011 (സമേതം)
യുഡൈസ് കോഡ്32070102001
വിക്കിഡാറ്റQ64089751
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണലൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ10
ഹയർസെക്കന്ററി
പെൺകുട്ടികൾ161
ആകെ വിദ്യാർത്ഥികൾ240
അദ്ധ്യാപകർ26
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽJIJI BALAKRISHNAN
പ്രധാന അദ്ധ്യാപികTESSY ROSE MUNDASSERYY
പി.ടി.എ. പ്രസിഡണ്ട്RAKESH KANIAMBARAMBIL
എം.പി.ടി.എ. പ്രസിഡണ്ട്ASWATHY
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

തൃശ്ശൂർ താലൂക്കിലെ മണലൂർ വില്ലേജിൽ മണലൂർ ദേശത്ത് ഏകദേശം 3.52 ഏക്കറോളം സ്ഥലത്ത് മണലൂർ സ്കൂൾ സ്ഥിതി ചെയ്യൂന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ടോയിലറ്റുകലള് ആവശ്യത്തിനുണ്ട്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  

പാഠ്യേതര പ്രവർത്തനങ്ങൾ

ശക്തമായ പി.ടി.എ ഉണ്ട്. പി.ടി.എ ജനറല് ബോഡി ആഗസ്റ്റില് നടത്താറുണ്ട്. മലിനജലവും മലിന്യങ്ങളും നിര്മ്മാര്ജ്ജനം ചെയ്യൂന്നതിന് മാര്ഗ്ഗം ഉണ്ട്. മരങ്ങളും ചെടികളും കൂടുതല് വെച്ചു പിടിപ്പിക്കുന്നുണ്ട്.പ്രവേശനോത്സവം ,വിജയോത്സവം, പരിസ്തിതി ദിനം ഇവ നടത്തി. 100 ചെടികള് നട്ടു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയുക

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അമല ക്യാൻസർ സ്ഥാപകനും പദ്‌മഭൂഷൺ ജേതാവുമായ ഫാദർ ഗബ്രിയേൽ ,1991 ലെ നല്ല അദ്ധ്യാപികക്കുള്ള ദേശീയ അവാർഡ് നേടിയ സിസ്റ്റർ.പോളിനോസ് ,വ്യാസ ഭാരതം മലയാലയത്തിലേക്കു വിവർത്തനം ചെയ്ത വിദ്വാൻ കെ പ്രകാശം ,ഉപ്പു സത്യാഗ്രഹത്തിൽ ജയിൽ വാസമനുഷ്ഠിച്ച കുഞ്ഞുണ്ണി കൈമൾ , പ്രസിദ്ധനായ രാഷ്ടീയനേതാവും കേരളത്തിലെ മുൻ ആരോഗ്യ മന്ത്രിയുമായ കെ.പി. പ്രഭാകരൻ ,എം പി  സി. എൻ ജയദേവൻ, ക്യഷ്ണൻ കണിയാം പറമ്പിൽ മുൻ ക്യഷി വകുപ്പ് മന്ത്രി എന്നിവർ പൂർവ വിദ്യാർഥികൾ ആണ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ -വാടാനപ്പിള്ളി റൂട്ടിൽ കാഞ്ഞാണി മൂന്നും കൂടിയ സ്റ്റോപ്പിൽ നിന്നും 2 km .
  • ചാവക്കാട് -കാഞ്ഞാണി -തൃശൂർ റൂട്ടിൽ ബാങ്ക് സ്റ്റോപ്പിൽ നിന്നും 1 km .
Map
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_മണലൂർ&oldid=2938123" എന്ന താളിൽനിന്ന് ശേഖരിച്ചത്