"ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(Gpuramhss എന്ന ഉപയോക്താവ് ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് എന്ന താൾ [[ഗുഹാനന്ദപുരം എച്ച് എസ് എ...) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
കൊല്ലം ചവറ ഉപജില്ലയിലെ തെക്കുംഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്. | |||
{{PHSSchoolFrame/Header}} | |||
{{prettyurl|G.P.H.S.S. CHAVARASOUTH}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ചവറസൗത്ത് | |||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |||
|റവന്യൂ ജില്ല=കൊല്ലം | |||
|സ്കൂൾ കോഡ്=41016 | |||
|എച്ച് എസ് എസ് കോഡ്=2036 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q105814017 | |||
|യുഡൈസ് കോഡ്=32130400306 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1924 | |||
|സ്കൂൾ വിലാസം=ചവറസൗത്ത് | |||
|പോസ്റ്റോഫീസ്=ചവറസൗത്ത് | |||
|പിൻ കോഡ്=691584 | |||
|സ്കൂൾ ഫോൺ=0476 2882214 | |||
|സ്കൂൾ ഇമെയിൽ=41016klmgpuramhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചവറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=കൊല്ലം | |||
|നിയമസഭാമണ്ഡലം=ചവറ | |||
|താലൂക്ക്=കരുനാഗപ്പള്ളി | |||
|ബ്ലോക്ക് പഞ്ചായത്ത്=ചവറ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=114 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=138 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=714 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=40 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മിനി ജെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിനോദ് പി ജി | |||
|പി.ടി.എ. പ്രസിഡണ്ട്=ലാൽജി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഉഷ സി | |||
|സ്കൂൾ ചിത്രം=14112008(004).jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --><nowiki>}}</nowiki> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
1924 ൽ ശ്രീനാരായണ ഗുരുദേവന്റെ നിദ്ദേശമനുസരിച് ഷൺമുഖദാസ് സ്വാമികൾ ഗുഹാനന്ദപുരം ക്ഷേത്ര പരിസരത്തെ ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയിൽ സംസ്കൃത ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തി .ആദ്യമായി പരമേശ്വര ശാസ്ത്രികളെ പ്രധാന അധ്യാപകനായി നിയമിച്ചു പ്രായഭേദമന്യേ പലരും ആദ്യ ക്ലസ്സുകളിൽ പഠിക്കാനെത്തി .ആദ്യ സംസ്കൃത സ്കൂളിലെ അധ്യാപകനും ക്ലാർക്കും ശിപായിയും എല്ലാം ഒരാൾ മാത്രം ആയിരുന്നു ഗുഹാനന്ദപുരം ക്ഷേത്രവളപ്പിൽ ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി .നാട്ടുകാരുടെ സംഭാവനയായ പിടിയരി,വള്ളിക്കയർ കെട്ടുതെങ്ങു എന്നിവയും ക്ഷേത്രത്തിലെ പൂജ കർമങ്ങളിൽ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈക്കൊണ്ടു .പള്ളിക്കൂട നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിരവധി വ്യക്തികളെ സ്വാമി സന്ദർശിച്ചു .അതിന്റെ ഫലമായി പണവും നിമ്മാണ സാമഗ്രികളും ലഭിച്ചു .കാരാളിമുക്ക് സ്വദേശി അബ്ദുൽ ഹക്കിം നൽകിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാർ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിർമ്മാണത്തിനുള്ള തുടക്കം കുറിക്കാൻ സഹായകമായി .നീണ്ടകര തടിപ്പാലത്തിന്റെ പഴയ തടികൾ ലേലത്തിൽ പിടിച് സ്കൂൾ നിമ്മാണത്തിനായി സ്വാമികൾ ഉപയോഗിച്ചു | |||
അങ്ങനെ സ്വാമികൾ സ്കൂൾ പണിതുയർത്തി .പിന്നീട് ഗുരുദേവനെക്കൊണ്ട് ഗ്രാന്റ് അനുവദിപ്പിച്ചു .ക്രമേണ കുട്ടികളുടെ എണ്ണം കൂടിവന്നു .പിന്നീട് സ്കൂൾ ചതുർഥം ,പഞ്ചമം ,ഷഷ്ഠം എന്നിങ്ങനെ വളർന്നു .1951 - 52 കാലഘട്ടത്തിൽ ഈ സംസ്കൃത സ്കൂൾ ന്യൂ ടൈപ്പ് സ്കൂളായും 1953 - 54 വർഷത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു .1991 ൽ ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു | |||
== ഭൗതികസൗകര്യങ്ങൾ == | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
</font color> | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /സ്കൗട്ട് & ഗൈഡ്സ്.|'''സ്കൗട്ട് & ഗൈഡ്സ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /നാഷണൽ കേഡറ്റ് കോർ .|'''എൻ.സി.സി .]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് / എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് / യോഗ ക്ലബ് .|'''യോഗ ക്ലബ് .]]''' | |||
* [[ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് / മറ്റുപ്രവർത്തനങ്ങൾ.|'''മറ്റുപ്രവർത്തനങ്ങൾ.]]'''. | |||
. | |||
'''== മാനേജ്മെന്റ് ==''' | |||
പുഷ്പാംഗതൻ (മാനേജർ) | |||
രാജീവൻ .എസ് (പ്രസിഡന്റ്) | |||
കലാധരൻ (സെക്രട്ടറി ) | |||
ജഗത്ജിത് (ഖജാൻജി ) | |||
കേരളേശൻ | |||
സുധാകരൻ | |||
സോമരാജൻ | |||
സാംബശിവൻ | |||
സുധീർ | |||
ജയപ്രതാപൻ | |||
ഹരീഷ് കുമാർ | |||
രാധാകൃഷ്ണൻ | |||
സുദേവൻ | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
{| class="wikitable" | |||
|പേര് | |||
|തസ്തിക | |||
|വര്ഷം | |||
|- | |||
|സേവ്യർ ഫെർണാണ്ടസ് .പി | |||
|എച് എം | |||
|1924-54 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ജനാർദനൻ പിള്ള | |||
|എച് എം | |||
|1954- 1975 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ധനഞ്ജയൻ എൻ | |||
|എച് എം | |||
|1975-1980 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ഗോപിനാഥൻ പിള്ള .എസ് | |||
|എച് എം | |||
|1980-1991 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ഹരിദാസൻ .കെ | |||
|എച് എം | |||
|1988-91 | |||
|- | |||
| | |||
| | |||
| | |||
|- | |||
|സുധാകരൻ .കെ പി | |||
|പ്രിൻസിപ്പൽ | |||
|1991- 93 | |||
|- | |||
| | |||
| | |||
| | |||
|- | |||
|രാഗിണി.കെ | |||
|പ്രിൻസിപ്പൽ | |||
|1993-95 | |||
|- | |||
| | |||
| | |||
| | |||
|- | |||
|രമണി.കെ | |||
|പ്രിൻസിപ്പൽ | |||
|1995 2000 | |||
|- | |||
| | |||
| | |||
| | |||
|- | |||
|പ്രസന്നകുമാരി.കെ | |||
|പ്രിൻസിപ്പൽ | |||
|2000-2002 | |||
|- | |||
| | |||
| | |||
| | |||
|- | |||
|സുശീല .വി | |||
|എച് എം | |||
|2002-20011 | |||
|- | |||
| | |||
| | |||
| | |||
|- | |||
|അമ്മിണി .വി.എ. | |||
|പ്രിൻസിപ്പൽ | |||
|2003-2014 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ജയശ്രീ .എം | |||
|എച് എം | |||
|2011-2014 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ലത .വി.എസ് | |||
|എച് എം | |||
|2014-2015 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ശശിധരൻപിള്ള .വി | |||
|പ്രിൻസിപ്പൽ | |||
|2014-2018 | |||
|- | |||
| | |||
| | |||
| | |||
|- | |||
|ജെ.മിനി | |||
|എച് എം | |||
|2015-2018 | |||
|- | |||
| | |||
| | |||
| | |||
|- | |||
|സജി രാജ് എസ് ഡി | |||
|എച് എം | |||
|2018-2020 | |||
|- | |||
| | |||
| | |||
| | |||
|} | |||
''' | |||
'''''''നിലവിലുള്ള അധ്യാപകർ''' ''''''''' | |||
'''എച് എസ് വിഭാഗം''' | |||
വിനോദ് പി.ജി (എച് .എം <br /> | |||
ലത .എസ് | |||
ബിന്ദു.കെ | |||
ശ്രീലേഖ.എസ് | |||
പ്രീത കെ.എസ് | |||
ഷീബ .എസ് | |||
അനീസ. | |||
കാർത്തിക .ജെ | |||
ഭാഗ്യ വി വി | |||
സിന്ധു.എസ് | |||
പ്രിജു .എ | |||
അമൽ ദേവ് | |||
ജയകുമാർ .ആർ | |||
വിനോദ് | |||
അഖിൽ രാജ്.കെ | |||
വിഷ്ണു വി | |||
'''''യു പി വിഭാഗം''''' | |||
ഷീല .വി | |||
ജെസ്സി എം .ജെ | |||
രഞ്ജിനി ഐ | |||
ശില്പ എസ് എസ് | |||
'''എച് എസ് എസ് വിഭാഗം''' | |||
ജെ .മിനി (പ്രിൻസിപ്പൽ) | |||
അജി.പി | |||
ജോർജ് | |||
കേശവദാസ് | |||
അസ്സീസി | |||
യമുന | |||
സുഷമ | |||
സുജന | |||
അനിത | |||
സജ്ജയ് | |||
റാണി | |||
രെമ്യ | |||
ജിഷി | |||
സീന | |||
ഗോപിക | |||
അർച്ചന | |||
സന്ധ്യ | |||
രാജേശ്വരി | |||
അരുൺ | |||
രതീഷ് | |||
ശശിലേഖ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF._%E0%B4%B8%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB വി.സാംബശിവൻ] | |||
ഡോക്ട്ർ . ബൈജു സേനാധിപൻ | |||
ഷാജിസേനാധിപൻ | |||
പ്രവീണകൃഷ്ണൻ | |||
സുരേഷ് പിള്ള | |||
റെനോൾഡ് ബേബി | |||
==വഴികാട്ടി== | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം. | |||
|---- | |||
* ദളവാപുരം പാലം വഴി തെക്കുംഭാഗം ഗ്രമത്തിലേക്ക് പ്രവേശിക്കുക. തണ്ടളത്തുമുക്കിൽ നിന്ന്പടിഞ്ഞാറോട്ട് 1 കി .മി | |||
. | |||
|} | |||
|} | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | |||
{{Slippymap|lat=8.95672|lon=76.55533|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
20:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
കൊല്ലം ചവറ ഉപജില്ലയിലെ തെക്കുംഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത് | |
---|---|
വിലാസം | |
ചവറസൗത്ത് ചവറസൗത്ത് , ചവറസൗത്ത് പി.ഒ. , 691584 , കൊല്ലം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0476 2882214 |
ഇമെയിൽ | 41016klmgpuramhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41016 (സമേതം) |
എച്ച് എസ് എസ് കോഡ് | 2036 |
യുഡൈസ് കോഡ് | 32130400306 |
വിക്കിഡാറ്റ | Q105814017 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചവറ |
താലൂക്ക് | കരുനാഗപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചവറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 714 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 202 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി ജെ |
പ്രധാന അദ്ധ്യാപകൻ | വിനോദ് പി ജി |
പി.ടി.എ. പ്രസിഡണ്ട് | ലാൽജി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
}}
ചരിത്രം
1924 ൽ ശ്രീനാരായണ ഗുരുദേവന്റെ നിദ്ദേശമനുസരിച് ഷൺമുഖദാസ് സ്വാമികൾ ഗുഹാനന്ദപുരം ക്ഷേത്ര പരിസരത്തെ ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയിൽ സംസ്കൃത ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തി .ആദ്യമായി പരമേശ്വര ശാസ്ത്രികളെ പ്രധാന അധ്യാപകനായി നിയമിച്ചു പ്രായഭേദമന്യേ പലരും ആദ്യ ക്ലസ്സുകളിൽ പഠിക്കാനെത്തി .ആദ്യ സംസ്കൃത സ്കൂളിലെ അധ്യാപകനും ക്ലാർക്കും ശിപായിയും എല്ലാം ഒരാൾ മാത്രം ആയിരുന്നു ഗുഹാനന്ദപുരം ക്ഷേത്രവളപ്പിൽ ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി .നാട്ടുകാരുടെ സംഭാവനയായ പിടിയരി,വള്ളിക്കയർ കെട്ടുതെങ്ങു എന്നിവയും ക്ഷേത്രത്തിലെ പൂജ കർമങ്ങളിൽ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈക്കൊണ്ടു .പള്ളിക്കൂട നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിരവധി വ്യക്തികളെ സ്വാമി സന്ദർശിച്ചു .അതിന്റെ ഫലമായി പണവും നിമ്മാണ സാമഗ്രികളും ലഭിച്ചു .കാരാളിമുക്ക് സ്വദേശി അബ്ദുൽ ഹക്കിം നൽകിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാർ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിർമ്മാണത്തിനുള്ള തുടക്കം കുറിക്കാൻ സഹായകമായി .നീണ്ടകര തടിപ്പാലത്തിന്റെ പഴയ തടികൾ ലേലത്തിൽ പിടിച് സ്കൂൾ നിമ്മാണത്തിനായി സ്വാമികൾ ഉപയോഗിച്ചു അങ്ങനെ സ്വാമികൾ സ്കൂൾ പണിതുയർത്തി .പിന്നീട് ഗുരുദേവനെക്കൊണ്ട് ഗ്രാന്റ് അനുവദിപ്പിച്ചു .ക്രമേണ കുട്ടികളുടെ എണ്ണം കൂടിവന്നു .പിന്നീട് സ്കൂൾ ചതുർഥം ,പഞ്ചമം ,ഷഷ്ഠം എന്നിങ്ങനെ വളർന്നു .1951 - 52 കാലഘട്ടത്തിൽ ഈ സംസ്കൃത സ്കൂൾ ന്യൂ ടൈപ്പ് സ്കൂളായും 1953 - 54 വർഷത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു .1991 ൽ ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി .
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- യോഗ ക്ലബ് .
- മറ്റുപ്രവർത്തനങ്ങൾ..
.
== മാനേജ്മെന്റ് ==
പുഷ്പാംഗതൻ (മാനേജർ)
രാജീവൻ .എസ് (പ്രസിഡന്റ്)
കലാധരൻ (സെക്രട്ടറി )
ജഗത്ജിത് (ഖജാൻജി )
കേരളേശൻ
സുധാകരൻ
സോമരാജൻ
സാംബശിവൻ
സുധീർ
ജയപ്രതാപൻ
ഹരീഷ് കുമാർ
രാധാകൃഷ്ണൻ
സുദേവൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | തസ്തിക | വര്ഷം |
സേവ്യർ ഫെർണാണ്ടസ് .പി | എച് എം | 1924-54 |
ജനാർദനൻ പിള്ള | എച് എം | 1954- 1975 |
ധനഞ്ജയൻ എൻ | എച് എം | 1975-1980 |
ഗോപിനാഥൻ പിള്ള .എസ് | എച് എം | 1980-1991 |
ഹരിദാസൻ .കെ | എച് എം | 1988-91 |
സുധാകരൻ .കെ പി | പ്രിൻസിപ്പൽ | 1991- 93 |
രാഗിണി.കെ | പ്രിൻസിപ്പൽ | 1993-95 |
രമണി.കെ | പ്രിൻസിപ്പൽ | 1995 2000 |
പ്രസന്നകുമാരി.കെ | പ്രിൻസിപ്പൽ | 2000-2002 |
സുശീല .വി | എച് എം | 2002-20011 |
അമ്മിണി .വി.എ. | പ്രിൻസിപ്പൽ | 2003-2014 |
ജയശ്രീ .എം | എച് എം | 2011-2014 |
ലത .വി.എസ് | എച് എം | 2014-2015 |
ശശിധരൻപിള്ള .വി | പ്രിൻസിപ്പൽ | 2014-2018 |
ജെ.മിനി | എച് എം | 2015-2018 |
സജി രാജ് എസ് ഡി | എച് എം | 2018-2020 |
''നിലവിലുള്ള അധ്യാപകർ ''''
എച് എസ് വിഭാഗം
വിനോദ് പി.ജി (എച് .എം
ലത .എസ്
ബിന്ദു.കെ
ശ്രീലേഖ.എസ്
പ്രീത കെ.എസ്
ഷീബ .എസ്
അനീസ.
കാർത്തിക .ജെ
ഭാഗ്യ വി വി
സിന്ധു.എസ്
പ്രിജു .എ
അമൽ ദേവ്
ജയകുമാർ .ആർ
വിനോദ്
അഖിൽ രാജ്.കെ
വിഷ്ണു വി
യു പി വിഭാഗം
ഷീല .വി
ജെസ്സി എം .ജെ
രഞ്ജിനി ഐ
ശില്പ എസ് എസ്
എച് എസ് എസ് വിഭാഗം
ജെ .മിനി (പ്രിൻസിപ്പൽ)
അജി.പി
ജോർജ്
കേശവദാസ്
അസ്സീസി
യമുന
സുഷമ
സുജന
അനിത
സജ്ജയ്
റാണി
രെമ്യ
ജിഷി
സീന
ഗോപിക
അർച്ചന
സന്ധ്യ
രാജേശ്വരി
അരുൺ
രതീഷ്
ശശിലേഖ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ട്ർ . ബൈജു സേനാധിപൻ
ഷാജിസേനാധിപൻ
പ്രവീണകൃഷ്ണൻ
സുരേഷ് പിള്ള
റെനോൾഡ് ബേബി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41016
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ