ഗുഹാനന്തപുരം എച്ച് എസ് എസ് ചവറ സൗത്ത് /നാഷണൽ കേഡറ്റ് കോർ .

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ കേഡറ്റ് കോർ

ഗ്രൂപ്പ്  : എൻ.സി.സി. ഗ്രൂപ്പ് കൊല്ലം

യൂണിറ്റ് :7(K) ബറ്റാലിയൻ എൻ.സി.സി,കൊല്ലം

ട്രൂപ്പ് :ട്രൂപ്പ് നമ്പർ 135,

ഗുഹാനന്ദപുരം ഹയർ സെക്കൻഡ‌റി സ്കുൾ ചവറസൗത്ത്

മുദ്രാവാക്യം : ഐക്യവും അച്ചടക്കവും

പരേഡ് ദിവസം :ബുധൻ,വ്യാഴം

സ്പെഷ്യൽ പരേഡ്:സ്വാതന്ത്ര്യ ദിനം,റിപ്പബ്ളിക്ക് ദിനം

പ്രവർത്തനങ്ങൾ :സാമൂഹ്യ സേവനം ,ദേശസ്നേഹം വളർത്തുക

സന്ദർശനം :7(K)ബറ്റാലിയനിൽ നിന്നൂം പി.ഐ സ്റ്റാഫ്

                   : സി ഓ പരേഡ് ചെക്ക് ചെയ്യും  

എ എൻ ഓ : എ.പ്രിജൂ

സി എസ് എം : കിരൺബാബു

എസ് ജി റ്റി  : സെറീന ലാറൻസ് ക്യു എം എസ്  : നന്ദ കിഷോർ