യോഗ ക്ലബ്
ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ,എൻ സി സി ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ യോഗ ക്ലാസ് സംഘടിപ്പിക്കുന്നു യോഗ നിരന്തരം പരിശീലിപ്പിക്കുകയും ,യോഗയുമായി ബന്ധപ്പെട്ട ദിനങ്ങൾ ആചരിക്കുകയും ചെയ്യുന്നു