ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)

കൊല്ലം ചവറ ഉപജില്ലയിലെ തെക്കുംഭാഗം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്
വിലാസം
ചവറസൗത്ത്

ചവറസൗത്ത്
,
ചവറസൗത്ത് പി.ഒ.
,
691584
,
കൊല്ലം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0476 2882214
ഇമെയിൽ41016klmgpuramhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്41016 (സമേതം)
എച്ച് എസ് എസ് കോഡ്2036
യുഡൈസ് കോഡ്32130400306
വിക്കിഡാറ്റQ105814017
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ114
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ714
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ260
പെൺകുട്ടികൾ202
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി ജെ
പ്രധാന അദ്ധ്യാപകൻവിനോദ് പി ജി
പി.ടി.എ. പ്രസിഡണ്ട്ലാൽജി
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


ചരിത്രം

1924 ൽ ശ്രീനാരായണ ഗുരുദേവന്റെ നിദ്ദേശമനുസരിച് ഷൺമുഖദാസ് സ്വാമികൾ ഗുഹാനന്ദപുരം ക്ഷേത്ര പരിസരത്തെ ഒഴിഞ്ഞു കിടന്ന നെയ്ത്തുശാലയിൽ സംസ്‌കൃത ക്ലാസുകൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ നടത്തി .ആദ്യമായി പരമേശ്വര ശാസ്ത്രികളെ പ്രധാന അധ്യാപകനായി നിയമിച്ചു പ്രായഭേദമന്യേ പലരും ആദ്യ ക്ലസ്സുകളിൽ പഠിക്കാനെത്തി .ആദ്യ സംസ്‌കൃത സ്കൂളിലെ അധ്യാപകനും ക്ലാർക്കും ശിപായിയും എല്ലാം ഒരാൾ മാത്രം ആയിരുന്നു ഗുഹാനന്ദപുരം ക്ഷേത്രവളപ്പിൽ ഒരു താൽക്കാലിക ഷെഡ്‌ഡുണ്ടാക്കി .നാട്ടുകാരുടെ സംഭാവനയായ പിടിയരി,വള്ളിക്കയർ കെട്ടുതെങ്ങു എന്നിവയും ക്ഷേത്രത്തിലെ പൂജ കർമങ്ങളിൽ നിന്നും ലഭിച്ച വരുമാനവും ഉപയോഗിച് വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികൾ കൈക്കൊണ്ടു .പള്ളിക്കൂട നിർമാണത്തിന്റെ ആദ്യ ഘട്ടത്തിൽ നിരവധി വ്യക്തികളെ സ്വാമി സന്ദർശിച്ചു .അതിന്റെ ഫലമായി പണവും നിമ്മാണ സാമഗ്രികളും ലഭിച്ചു .കാരാളിമുക്ക് സ്വദേശി അബ്ദുൽ ഹക്കിം നൽകിയ ഒരു ലോഡ് മണലും കൊല്ലത്തെ ഓട്ടുകമ്പനി മുതലാളിമാർ എത്തിച്ചു കൊടുത്ത ഒരു ലോഡ് ഓടും നിർമ്മാണത്തിനുള്ള തുടക്കം കുറിക്കാൻ സഹായകമായി .നീണ്ടകര തടിപ്പാലത്തിന്റെ പഴയ തടികൾ ലേലത്തിൽ പിടിച് സ്കൂൾ നിമ്മാണത്തിനായി സ്വാമികൾ ഉപയോഗിച്ചു അങ്ങനെ സ്വാമികൾ സ്കൂൾ പണിതുയർത്തി .പിന്നീട് ഗുരുദേവനെക്കൊണ്ട് ഗ്രാന്റ് അനുവദിപ്പിച്ചു .ക്രമേണ കുട്ടികളുടെ എണ്ണം കൂടിവന്നു .പിന്നീട് സ്കൂൾ ചതുർഥം ,പഞ്ചമം ,ഷഷ്ഠം എന്നിങ്ങനെ വളർന്നു .1951 - 52 കാലഘട്ടത്തിൽ ഈ സംസ്‌കൃത സ്കൂൾ ന്യൂ ടൈപ്പ് സ്കൂളായും 1953 - 54 വർഷത്തിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു .1991 ൽ ഹയർസെക്കണ്ടറിസ്കൂളായും ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

== മാനേജ്മെന്റ് ==

പുഷ്പാംഗതൻ (മാനേജർ)

രാജീവൻ .എസ് (പ്രസിഡന്റ്)

കലാധരൻ (സെക്രട്ടറി )

ജഗത്ജിത് (ഖജാൻജി )

കേരളേശൻ

സുധാകരൻ

സോമരാജൻ

സാംബശിവൻ

സുധീർ

ജയപ്രതാപൻ

ഹരീഷ് കുമാർ

രാധാകൃഷ്ണൻ

സുദേവൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് തസ്തിക വര്ഷം
സേവ്യർ ഫെർണാണ്ടസ് .പി എച്  എം 1924-54
ജനാർദനൻ പിള്ള എച്  എം 1954- 1975
ധനഞ്ജയൻ എൻ എച്  എം 1975-1980
ഗോപിനാഥൻ പിള്ള .എസ് എച്  എം 1980-1991
ഹരിദാസൻ .കെ എച്  എം 1988-91
സുധാകരൻ .കെ  പി പ്രിൻസിപ്പൽ 1991- 93
രാഗിണി.കെ പ്രിൻസിപ്പൽ 1993-95
രമണി.കെ പ്രിൻസിപ്പൽ 1995 2000
പ്രസന്നകുമാരി.കെ പ്രിൻസിപ്പൽ 2000-2002
സുശീല .വി എച്  എം 2002-20011
അമ്മിണി .വി.എ. പ്രിൻസിപ്പൽ 2003-2014
ജയശ്രീ .എം എച്  എം 2011-2014
ലത .വി.എസ് എച്  എം 2014-2015
ശശിധരൻപിള്ള .വി പ്രിൻസിപ്പൽ 2014-2018
ജെ.മിനി എച്  എം 2015-2018
സജി രാജ്  എസ് ഡി എച്  എം 2018-2020

''നിലവിലുള്ള അധ്യാപകർ ''''

എച് എസ് വിഭാഗം

 വിനോദ് പി.ജി (എച് .എം 
ലത .എസ്
ബിന്ദു.കെ

ശ്രീലേഖ.എസ്

പ്രീത കെ.എസ്

ഷീബ .എസ്

അനീസ.

കാർത്തിക .ജെ

ഭാഗ്യ വി വി

സിന്ധു.എസ്

പ്രിജു .എ

അമൽ ദേവ്

ജയകുമാർ .ആർ

വിനോദ്

അഖിൽ രാജ്.കെ

വിഷ്ണു വി

യു പി വിഭാഗം


ഷീല .വി

ജെസ്സി എം .ജെ

രഞ്ജിനി ഐ

ശില്പ എസ് എസ്

എച് എസ് എസ് വിഭാഗം

 ജെ .മിനി      (പ്രിൻസിപ്പൽ)

അജി.പി

ജോർജ്

കേശവദാസ്

അസ്സീസി

യമുന

സുഷമ

സുജന

അനിത

സജ്ജയ്

റാണി

രെമ്യ

ജിഷി

സീന

ഗോപിക

അർച്ചന

സന്ധ്യ

രാജേശ്വരി

അരുൺ

രതീഷ്

ശശിലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ട്ർ . ബൈജു സേനാധിപൻ

ഷാജിസേനാധിപൻ

പ്രവീണകൃഷ്ണൻ

സുരേഷ് പിള്ള

റെനോൾഡ് ബേബി


വഴികാട്ടി

Map