ഗുഹാനന്ദപുരം എച്ച് എസ് സ്കൂൾ ചവറ സൗത്ത്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ലൈബ്രറി

സ്കൂൾ പ്രവർത്തനം ആരംഭിച്ച മുതൽ തന്നെ സ്കൂൾ ലൈബ്രറി ഭംഗിയായി പ്രവർത്തിച്ചുവരുന്നു .കുട്ടികൾക്ക് ഒഴിവു വേളകളിൽ വായനക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .കുട്ടികൾക്ക് ലൈബ്രേറിയിൽ യിൽ നിന്നും ബുക്കുകൾ വായനക്കായി വീട്ടിൽ കൊണ്ട് പോകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .സ്കൂൾ ലൈബ്രറി യിൽ 22000 ത്തോളം പുസ്തകശേഖരമുണ്ട് .

സ്കൂൾ ലൈബ്രറിയുടെ നിയമാവലികൾ

1. ഒരു സമയം ഒരു പുസ്തകം മാത്രമേ വിദ്യാർത്ഥികൾക്ക് നൽകുകയുള്ളു. 2. പുസ്തകങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ തിരികെ ഏൽപ്പിക്കേണ്ടതാണ്. 3. പുസ്തകങ്ങളുടെ പേജുകൾ നീക്കം ചെയ്യാനോ അവയിൽ അടയാളങ്ങൾ രേഖപ്പെടുത്താനോ പാടില്ല. 4. പുസ്തകങ്ങൾ എടുക്കുമ്പോഴും തിരികെ ഏൽപ്പിക്കുമ്പോഴും സ്കൂൾ രെജിസ്റ്ററിൽ രേഖപ്പെടുത്തി വാങ്ങേണ്ടതാണ്. 5. പുസ്തകങ്ങൾ എടുക്കുന്ന സമയത്ത് അതിൽ കേടുപാടുകൾ ഉണ്ടെങ്കിൽ ലൈബ്രറിയുടെ ചാർജുള്ളടീച്ചറിനെ ബോധ്യപ്പെടുത്തോണ്ടതാണ്. 6. പുസ്തകം വൃത്തിയായും കേട്കൂടാതയും സൂക്ഷിക്കേണ്ടതാണ്.പുസ്തകം നഷ്ടപ്പെടുകയോ കേടാകുകയോ ചെയ്താൽ പിഴ ഒടുക്കേണ്ടതാണ്. 7 . മറ്റ് പുസ്തകങ്ങൾ ലൈബ്രറിയിൽ കൊണ്ടുവരാൻ പാടുള്ളതല്ല. 8. റഫറൻസ് ഗ്രന്ഥങ്ങൾ ലൈബ്രറിക്ക് പുറത്തേക്ക് നൽകുന്നതല്ല. 9.പുസ്തകങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. 10. ലൈബ്രറിയിൽ നിർബന്ധമായും അച്ചടക്കം പാലിക്കേണ്ടതാണ്.

വായനക്ക്കൂട്ടായി ദിനപത്രങ്ങളും '

കുട്ടികളിൽ വായനാശീലം വളർത്തുവാൻ വിവിധ സംഘടനകൾ ,സ്പോൺസർ ചെയ്യുന്ന ദിനപത്രങ്ങൾ ഉണ്ട്.

പിറന്നാൾ സമ്മാനം

കുട്ടികളിൽ മിക്കവരും പിറന്നാളിന് കൂട്ടുകാർക്കു മിഠായിനൽകുന്നതിന് പകരം സ്കൂൾ ലൈബ്രറിയിലേക് പുസ്തകം നൽകുന്നു.

പൂർവ്വവിദ്യർത്ഥി സമ്മാനം

പൂർവ്വവിദ്യർത്ഥിയും എഴുത്തുകാരനുമായ തെക്കുംഭാഗം മോഹൻ കുറെയേറെ പുസ്തകം സ്കൂൾ ലൈബ്രറിയിലേക് നൽകി

ക്ലാസ് ലൈബ്രറി

എല്ലാ ക്ലാസ്സിലുംകുട്ടികൾ തന്നെ സുസജ്ജമായ വായനശാല ഒരുക്കുന്നു .അവരവരുടെ പുതകശേഖരത്തിൽ നിന്നും കുട്ടികൾ തിരഞ്ഞെടുത്തുകൊണ്ടുവരുന്ന പുസ്തകം വായനക്കായി ക്ലാസ് മുറികളിലിൽ സൂക്ഷിക്കുന്നു

      സീരിയൽ നമ്പർ                                              ബുക്ക് നമ്പർ               ബുക്കിന്റെ പേര്'                        'രചയിതാവ്'                                            വില''''
	                       '			
      1	                                                                    2307	                   കേരളവും ബുദ്ധമതവും 	                              എസ്.ശങ്കുഅയ്യർ 	                            1.5


     2	                                                                          1450	               അലിഞ്ഞുതീരുന്നാത്മാവ്	                             വട്ടൂർ  രാമൻനായർ	                            1.5


     3	                                                                           93	                          ദി ഫ്ലയിങ്   കാർ 	                                എ.ശങ്കരപിള്ളയ്	                              2
    4                                                                       304	                            ഭാഷാകവികൾ 	                                    എ.ഡി.ഹരിശർമ	                              3
    5                                                                      153	                         പ്രബന്ധ സമാഹാരം 	                                കെ.ഗോദവർമ്മ	                              2
    6                                                                        3194	                                പ്രദക്ഷിണം 	                                     ചേന്നാട്ടു അച്യുതമേനോൻ 	                     3.5
     7                                                                      1558	                             യുളീസിയൂസിന്റെ പ്രത്യാഗമനം 	               എം.എൻ.നായർ 	                              1
     8                                                                     124	                           ആയിരംകടംകഥകൾ 	                               വേലായുധൻ പണിക്കശ്ശേരി 	              4


   9	                                                                    1702	                       ഗോവന്നഡോറാച്ചന്റെ യൂറോപ്പുയാത്ര 	                   മാത്യു എം കുഴിവേലി 	                       1
  13	                                                                    1579	                              ചുറ്റുകൊണി	                                           ആർ .മാധവൻ നായർ 	                      0.5
  14	                                                                   1866	                             ചിന്താദർശനം	                                       കുറ്റിപ്പുഴ പരമേശ്വരൻ നായർ 	               1
  15	                                                                   4207	                          അഗ്നിമേഘങ്ങൾ 	                                         മാത്യു ഇടമറ്റം	                                2
  17	                                                                   3315	                         കടമിഴിക്കോണുകൾ 	                               മാതയിൽ  അരവിന്ദ് 	                        1
  18	                                                                   2732	                            യേശുദേവൻ	                                         പെരുമ്പുഴ ഗോപാലകൃഷ്ണൻ 	                4
  19	                                                                  4772                                   പുഴുക്കുത്തു	                                                   ടി.കെ.ടി.എൻ 	                             9.5
 20	                                                                  5439	                             ഭാഗപത്രം 	                                            ഉണ്ണികൃഷ്‌ണപുതൂർ	                     1.75
 21	                                                               4184	                             മയിൽ നമ്മുടെ ദേശീയപക്ഷി 	                           ഡി.ബി.കുറുപ്                               	8
  22	                                                               1014	                                        ചന്ദുമേനോൻ 	                              ടി.എസ്.അനന്തസുബ്രമണ്യൻ	                1
  23                                                         	     2097                                     	സുബ്ബണ്ണ   	                                               മസ്തി വെങ്കിടേശഅയ്യർ	                 1.5
 24	                                                              3199	                                   രോഗികൾ	                                           കെ.പി.ഉമ്മർ 	                               1
 25	                                                             3625	                                    കാവ്യോത്സവം  	                                            എം.പി.പോൾ	                                1.8
 26	                                                             1056	                                           സുധ	                                        ടി.എൻ ഗോപിനാഥൻ അയ്യർ 	                   8
 27	                                                             970	                             യുലിയാസിന്റെ പ്രത്യാഗമനം	                              വിദ്വാൻ എം.എൻ എം നായർ 	                   3
 28	                                                            4422	                                സ്വർണതാക്കോൽ	                                         ഓമല്ലൂർ ഗോപാലകൃഷ്ണൻ	                         1
 29	                                                             2158	                                അഗ്നിപഞ്ചരം	                                            കൈനിക്കര പദ്മനാഭപിള്ള	                1.5
 30	                                                             3233	                             വലിയലോകങ്ങൾ ചെറിയമതിലുകൾ	                        സി.രാധാകൃഷ്ണൻ	                         4
 32                                                             4430	                        നാലപ്പാട്ടുനാരായണമേനോൻ	                                        കെ.എസ്.ശ്രീകൃഷ്ണൻനായർ	            1
 33	                                                             2462	                          രാജകുമാരിയും ഭൂതവും	                                                 കാരൂർ നീലകണ്ഠപിള്ള	                    5
 34	                                                             5527	                         ചതിയില്ലാത്തചതി	                                                         പി.പി.മുഹമ്മദ്	                            1.1
 35	                                                             1274	                               സ്മാരകം	                                                       കാരൂർ നീലകണ്ഠപിള്ള	                    3
36	                                                            3604	                      പ്ലാറ്റോയുടെധർമസൂത്രങ്ങൾ	                                             എൻ. ബാലകൃഷ്ണൻനായർ	                  1.25
37	                                                           2050	                                ചിത്രശാല	                                                       ഉള്ളൂർ എസ് പരമേശ്വരയ്യർ 	            1
38	                                                           2308	                        കതിരുകാണാക്കിളി	                                                   പൊൻകുന്നം വർക്കി 	                           1.75
39	                                                           2322	                        വേദനയുടെ താഴ്‌വരയിൽ 	                                        സി എൽ  ജോസ് 	                             1.5
40	                                                          1735	                    മനുഷ്യൻ കാരാഗ്രഹത്തിലാണ്	                                            മുഹമ്മദ്                                      1.25
41	                                                          2110                                	ഡിറ്റക്റ്റീവ് ടുബിൻ	                                                         എഡ്ഗാർ അലൻപോ 	                     1
42	                                                          330                               	കഥാവല്ലരി 	                                                                കെ.രാഘവൻപിള്ള	                              8
43	                                                         1716	                                 നിത്യസൗന്ദര്യം 	                                                           ഇടവജമാൽ	                              1
48	                                                        3313	                                ഇരുളിൽനിന്ന് 	                                                        ഓയൂർ എം .പി 	                            1.25
49	                                                        1167	                               ശ്രീ വള്ളീ രാമായണം 	                                                  വള്ളത്തോൾ 	                             2.25
50	                                                        3326	                                      ജമീല	                                                               ജെങ്കിസ് മറ്റോഷ്‌	                                1
51	                                                        5120	                                     സഞ്ജയൻ 	                                                        എം.ആർനാരായണൻ	                        100
52	                                                        2810	                                 രാജാവുംനർത്തകിയും 	                                                തിരുവല്ലക്കൃഷ്ണൻകുട്ടി	                                1.5
53	                                                        2284	                                ജെറോസ്ലാവ് ഹസാക് 	                                                വി കെ നീലകണ്ഠൻ നമ്പൂതിരിപ്പാട് 	         5
54	                                                       3486	                                         ജ്വാല 	                                                              കെ സുരേന്ദ്രൻ 	                         8
55	                                                        3762	                                          ദാഹം	                                                           പുളിങ്കുന്ആന്റണി	                         3
56	                                                       2300	                                 അണുബോംബ് വീണപ്പോൾ	                                             എ.എ.അടപ്പൂർ	                                  2
57	                                                       2271	                               കണ്ണിനുപകരം കണ്ണ് 	                                                 ഇ എം ജെ വെണ്ണിയൂർ	                        1.5
                            
58	                                                      2286	                                 തുജ                                                                         എഡ്ഗാർ അലൻപോ 	                        2
60	                                                      1581	                            അഞ്ചും  മൂണും അല്ല	                                                          നെച്ചുള്ളി ഗോപി 	                               0.75
61	                                                      1102	                             ശ്രീ സരോജിനിദേവി 	                                                         ടി കെ രാമമേനോൻ 	                        0.1
62	                                                     3782	                                 ജീവിതയാത്ര	                                                       തിക്കുറിശ്ശി സുകുമാരൻനായർ	                2.75
63	                                                     2256	                                  ബുദ്ധിശക്തി 	                                                                   പോൾ 	                                    1
64	                                                      1620	                                    ഗ്രാമലക്ഷ്മി 	                                                           എ.പി. പാരമേശ്വരൻപിള്ള	                    2
65	                                                     2163	                                  പത്തുപ്രതിഭാശാലികൾ 	                                                            ബേബി	                                     2
66	                                                     5480	                                 പുരോഗതിയുടെ പാത 	                                                     പി ആർ കെ. നായർ 	                            4.5
67	                                                     2299	                                    ഒരു നൂറു നാടൻ പാട്ടുകൾ 	                                               കിളിമാനൂർ വിശ്വംഭരൻ 	                   3.5
68	                                                      5219	                                  ശരീരശാസ്ത്രപാഠങ്ങൾ	                                                              കെ സുരേന്ദ്രൻ 	                        1