"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GHSS CHERUTHURUTHY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=ജി.എച്ച്.എസ്.എസ്.ചെറുതുരുത്തി|
|സ്ഥലപ്പേര്=ചെറ‍ുത‍ുര‍ുത്തി
സ്ഥലപ്പേര്=ചെറുതുരുത്തി|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂര്|
|സ്കൂൾ കോഡ്=24005
സ്കൂള്‍ കോഡ്=24005|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64088430
സ്ഥാപിതവര്‍ഷം=1968|
|യുഡൈസ് കോഡ്=32071300404
സ്കൂള്‍ വിലാസം=ചെറുതുരുത്തി.പി.ഒ <br/>തൃശ്ശൂര്|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=679531|
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04884262168|
|സ്ഥാപിതവർഷം=1912
സ്കൂള്‍ ഇമെയില്‍=ghsscty@yahoo.com|
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് ചെറ‍ുത‍ുര‍ുത്തി
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=ചെറ‍ുത‍ുര‍ുത്തി
ഉപ ജില്ല=വടക്കാഞ്ചേരി|
|പിൻ കോഡ്=679531
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04884 262168
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=ghsscty@yahoo.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=വടക്കാഞ്ചേരി
<!--അപ്പര് പ്രൈമറി/ ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർപഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=അപ്പര് പ്രൈമറി|
|വാർഡ്=13
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=ആലത്തൂർ
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=ചേലക്കര
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=തലപ്പിള്ളി
ആൺകുട്ടികളുടെ എണ്ണം=2268|
|ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ
പെൺകുട്ടികളുടെ എണ്ണം=2068|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍=ശാരദ''' |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍='''കൃഷ്മവേണി.എ''' |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=കൃഷ്ണ കുുമാര്‍ പൊതുവാള്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=Ghss cty.jpg‎|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈനി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ജയകൃഷ്ണൻ
|എം.പി.ടി.. പ്രസിഡണ്ട്=നസീറ
|സ്കൂൾ ചിത്രം=Ghss cty.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1                തൃശ്ശൂ൪ ജില്ലയുടെ വടക്കേ അറ്റത്ത്    നിളാനദിയുടെ  ഓരത്ത്  സ്ഥിതിചെയ്യുന്ന
<big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത്    നിളാനദിയുടെ  ഓരത്ത്  സ്ഥിതിചെയ്യുന്ന ചെറുതുരുത്തി  ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര  പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്‍മൃതിയും കൊണ്ട്  ലോകപ്രസിദ്ധി  നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്നത്  ചെറുതുരുത്തി  കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ്  ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ്  സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം  പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ  എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്ക‍ുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത്  വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച  കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ  വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സ‌‌‌‌യൻസ് ലാബ്,കമ്പ്യ‍ൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ്  സൊസൈറ്റി  എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന്  പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെട‌ുക്കപ്പെട്ട സ്‌ക്ക‌ൂള‌ുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ച‌ു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.</big>
        ചെറുതുരുത്തി  ഗവ.ഹയ൪ സെക്കറി സ് ക്കൂല് ചരിത്ര  പശ്ചാത്തലമുള്ളഒന്നാണ്.  
        കേരള കലാമണ്ഡലവും, വള്ളത്തോള് സ്മൃതിയും കൊണ്ട്  ലോകപ്രസിദ്ധി  നേടിയ
        ഈ ഗ്രാമം അക്ഷരലോകത്തേക്ക്  പ്രവേശിക്കുന്നത്  ചെറുതുരുത്തി  കൊതുമ്ബില്‍
        പടിഞ്ഞാറേക്കര യൂസഫ്  ഹാജിയുടെ നേതൃത്വത്തില്‍ പ്രാഥമിക വിദ്യാലയം
        ആരംഭിക്കുന്നതോടെയാണ്.
                1940 ഓടുകൂടിയാണ്  സ് ക്കൂ ല്‍ ഗവ ണ്‍ മെന്റ് ഏറ്റെടുത്തത്. എല്‍.പി., യു.പി., ഹൈസ്കൂള്‍
        വിഭാഗം  പ്രവര്ത്തനം ആരംഭിച്ചിരുന്നു. 1949ല് ആദ്യത്തെ  എസ്.എസ്.എല്‍.സി.ബാച്ച്  
        പുറത്തിറങ്ങി.
                  ശുപ്പുകുട്ടിമേനോന്‍ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ് റ്റ൪. ഇന്ന് സ്ക്കൂള് 
          കോംബൗണ്ടില്‍നില്ക്കുന്ന മിക്ക തണല്‍മരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്.  
        മലയാള ഭാഷാ ലോകത്ത്  വിവിധ മണ്ഡലങ്ങളില്‍ ശ്രദ്ദേയമായ വ്യക്തിത്വം  
        പ്രകടിപ്പിച്ച  കെ.പി.ശക്കരന്, ദേശമഗലം രാമകൃഷ്ണന് , എ.എന്.ഗണേശന്‍
        ഷൊ൪ണ്ണൂ൪ കാ൪ത്തികേയന്‍ , ടി.കെ.രാധാകൃഷ്ണന്‍, കെ.ടി.രാമദാസ്, എന്നിവ൪
        ഈ സ്ക്കൂളിലെ  വിദ്യാ൪ത്ഥികളായിരുന്നു.
            ഇപ്പോള്‍ 13 ബ്ളോക്കുകളിലായി 58 ഡിവിഷനുകളില് മൂവായിരത്തോളം കുട്ടികള്‍
        സ്ക്കൂളില്‍ പഠിക്കുന്നു. ലൈബ്രറി, എന്‍.സി.സി.ക്രാഫ്റ്റ് റൂം, സ‌‌‌‌യന്‍സ് ലാബ്,കമ്ബ്യൂട്ട൪ലാബ്,  
        പാചകപ്പുര, കോ-ഓപ്പറേറ്റീവ്  സൊസൈറ്റി  എന്നിവ
        പ്രവ൪ത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ  
        ഫലമായി കഴിഞ്ഞ പത്തുവ൪ഷത്തിനുള്ളില്‍ സ്ക്കൂളില്‍ ഉണ്ടായ
        ഭൗതിക വള൪ച്ച അസൂയാവഹമാണെന്ന്  പറയാം.
        1988ല്‍ ഹയ൪ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. സജീവമായ അദ്ധ്യാപക രക്ഷാക൪തൃസമിതി
        ഇതിന്റെ വികസനത്തില്‍ താത്പര്യപൂ൪വ്വം പ്രവ൪ത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
<big>ഹൈസ്ക്ക‌ൂളിന‌ും ഹയർ സെക്കൻററിക്ക‌ും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബ‌ുകൾ, ഗ്രന്ഥ ശാല, വായനാ മ‌ുറി, കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്ക‌ൂളിന‌ു മാത്രമായി രണ്ട് കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ. അതിൽ ക‌ുട്ടികള‌ുടെ പഠനാവശ്യത്തിനായി മ‌ുപ്പതോളം കംമ്പ്യ‌ൂട്ടറ‌ുകൾ. ഇര‌ുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മ‌ുറികൾ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
</big>
*  സ്കൗട്ട് & ഗൈഡ്സ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
എന്‍.സി.സി.
[[ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്]]
*  ബാന്റ് ട്രൂപ്പ്.
എൻ.സി.സി.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
*  ഗൈഡ്സ്.
*  ലിറ്റിൽ കൈറ്റ്.</big>
* <big>ജെ ആർ സി</big>
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
<big>പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ</big>


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable mw-collapsible"
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
|+
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
!sl.no
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
!
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
!
|-
|1
|
|
|-
|
|
|
|-
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
''<big>
* ഗോപി ക‌ുട്ടൻ
* മാത്യ‌ൂ
* കസ്ത‌ൂർ ബായ് സി ആർ
* സീതാലക്ഷമി
* സേത‌ുമാധവൻ എം
* ശാന്തക‌ുമാരി
* ചന്ദ്രൻ പി
* പാറ‌ുക‌ുട്ടി
* ന‌ൂർജഹാൻ എസ് എം
* പ‌ുഷ്പം
* വിശാലാക്ഷി
* കൃഷ്ണവേണി
* നാരായണൻ
* സ‌ുശീല കെ വി.
* ബാബ‌‌ു മാസ്‌റ്റർ
* രാജൻ മാസ്‌റ്റർ
* ഗീത കെ ആർ
* അബ്ദുൾ മജീദ് എ എ''
</big>


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
വരി 99: വരി 135:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.        
*         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
*
 
{{Slippymap|lat=10.7403264|lon=76.2725509|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
<!--visbot  verified-chils->-->
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്. ചെറുതുരുത്തി
വിലാസം
ചെറ‍ുത‍ുര‍ുത്തി

ജി എച്ച് എസ് എസ് ചെറ‍ുത‍ുര‍ുത്തി
,
ചെറ‍ുത‍ുര‍ുത്തി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04884 262168
ഇമെയിൽghsscty@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24005 (സമേതം)
യുഡൈസ് കോഡ്32071300404
വിക്കിഡാറ്റQ64088430
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജയകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്നസീറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു


ചരിത്രം

തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്‍മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്ക‍ുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സ‌‌‌‌യൻസ് ലാബ്,കമ്പ്യ‍ൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെട‌ുക്കപ്പെട്ട സ്‌ക്ക‌ൂള‌ുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ച‌ു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്ക്ക‌ൂളിന‌ും ഹയർ സെക്കൻററിക്ക‌ും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബ‌ുകൾ, ഗ്രന്ഥ ശാല, വായനാ മ‌ുറി, കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്ക‌ൂളിന‌ു മാത്രമായി രണ്ട് കംമ്പ്യ‌ൂട്ടർ ലാബ‌ുകൾ. അതിൽ ക‌ുട്ടികള‌ുടെ പഠനാവശ്യത്തിനായി മ‌ുപ്പതോളം കംമ്പ്യ‌ൂട്ടറ‌ുകൾ. ഇര‌ുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മ‌ുറികൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്.
  • ജെ ആർ സി

മാനേജ്മെന്റ്

പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ

മുൻ സാരഥികൾ

sl.no
1

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ഗോപി ക‌ുട്ടൻ
  • മാത്യ‌ൂ
  • കസ്ത‌ൂർ ബായ് സി ആർ
  • സീതാലക്ഷമി
  • സേത‌ുമാധവൻ എം
  • ശാന്തക‌ുമാരി
  • ചന്ദ്രൻ പി
  • പാറ‌ുക‌ുട്ടി
  • ന‌ൂർജഹാൻ എസ് എം
  • പ‌ുഷ്പം
  • വിശാലാക്ഷി
  • കൃഷ്ണവേണി
  • നാരായണൻ
  • സ‌ുശീല കെ വി.
  • ബാബ‌‌ു മാസ്‌റ്റർ
  • രാജൻ മാസ്‌റ്റർ
  • ഗീത കെ ആർ
  • അബ്ദുൾ മജീദ് എ എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്.എസ്._ചെറുതുരുത്തി&oldid=2534972" എന്ന താളിൽനിന്ന് ശേഖരിച്ചത്