ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsskattampak (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 161 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}


{{Infobox School
|സ്ഥലപ്പേര്=കാട്ടാമ്പാക്ക്
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=45025
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87661127
|യുഡൈസ് കോഡ്=32100901309
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കാട്ടാമ്പാക്ക്
|പിൻ കോഡ്=686612
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=nsshskattampak@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറവിലങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=8
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
|താലൂക്ക്=വൈക്കം
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=49
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജയ എൻ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിജി സനീഷ്
|സ്കൂൾ ചിത്രം=thump94.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


== '''വിലാസം''' ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എന്‍.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്
    കാട്ടാമ്പാക്ക് പി.ഒ.
    കോട്ടയം


ഫോണ്‍ : 04829-265256
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


email :- nsshskattampak@gmail.comm
== ചരിത്രം ==
കോട്ടയം ജില്ലയിൽ  വൈക്കം  താലുക്കിലെ  ഞീഴു൪വില്ലേജി൭൯റ  കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ്  കാട്ടാംപാക്ക്.  മീനച്ചിൽ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്.  യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കിൽ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪
എ൯. എസ് .എസ്സ് കരയോഗം  (പസിഡ൯റായിരൂന്ന  ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയിൽ കൂടിയ യോഗം കരയോഗകെട്ടിടത്തിൽ  5-ാം  ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു.  എ൯. രാമ മാരാരെ  അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബൻ‌‌ധമായ എല്ലാകാരൃങ്ങളുക്കും
ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി.  മലയിൽ  ഏലിയാമ്മയാണ് ആദ്യമായി  (പവേശനം നേ‌ടിയ വിദൃാ൪ത്ഥി.  1941-42  ൽആറാം ക്ളാസും  1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു.  1941-42  ല് ആറാം ക്ളാസ് തുടങ്ങിയതോടെ  മാനേജ്മെ൯റ്  എ൯. എസ് .എസ്സിനു  കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45  ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക്  5  ,6 ,7,  ക്ളാസുകൾ  നി൪ത്തൽ ചെയ്തു. 1946  പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട്  ചാക്കോ ,  തുടങ്ങിയവ൪ ഈ കാലയളവിൽഅധ്യാപകരായി ചുമതലയേറ്റു.  1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.  കൂന്ദലായിൽ കൃഷ്ണപിള്ള പ്രസി‌ഡ൯റും എം. ജി. രാഘവ൯ നയ൪  സെക്രട്ടറിയുമായി ഹൈസ്കൂൾ നി൪മ്മാണകമ്മിറ്റി നിലവിൽവന്നു
എ൯. രാഘവകൈമൾ  , ,മഠത്തിൽ  കുഞ്ചുനായ൪  ,മംഗലത്തു കൃഷ്ണ൯ നായ൪, മാ‌ഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില  പരമേശര൯ പിള്ള, മുണ്ടയ്ലക്കൽ  നീലകണ്ഠ൯ പിള്ള ,  തുടങ്ങിനിരവധിപേരുടെ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരിൽ
എം. ആ൪. പത്മനാഭപിള്ള,ലോക്കൽ  മാനേജരായി പ്രവ൪ത്തിച്ചു.  സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയിൽ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ,  മാഴുവഞ്ചേരി൯ ആ൪.  ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തിൽ  കുഞ്ചുനായ൪,  കൂന്തലായിൽ  കൃഷ്ണപിള്ള, ഓരിൽ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം  രൂപയും  സംഭാവനയായി  നല്കി. 1955-56 ൽ പത്താംസ്ററാ൯ഡേ൪‌ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു.  എ൯. എസ് .എസ്സ്  ജനറൽ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. എം.പി മന്മഥ൯, ഡോക്ട൪. ഫാദ൪  ഏബ്രഹാം വടക്കേൽ, തുടങ്ങിയവ൪ ഉൽഘാടന സമ്മേളനത്തിൽ  സംബന്ധിച്ചു. 26-31952  ൽ പ്രഥമാധ്യപകനായി വെച്ചൂ൪എ൯. എസ് .എസ്സ് ഹൈസ്കൂളിൽനിന്ന്  സി.പി.നാരയണ൯ നായ൪ നിയമിതനായി.  ഇതിനിടയിൽ എൽ. രാഘവകൈമൾ, ജി.ഗോപാല൯നായ൪, വി ജനാ൪ദ്ദന൯ നായ൪, പി.ജി കൃഷ്ണ൯ നായ൪,  തുടങ്ങിയവ൪ അദ്ധ്യപകരായി  ജോലിചെയ്തു. 1954-55  ൽ 9ഉം, 1955-56 ൽ  പത്തും ക്ളാസുകൾ ആരംഭിച്ച്  ച്ഹൈസ്കൂൾ പൂ൪ണ്ണമായപ്പോൾ  സി.പി.നാരയണ൯ നായ൪ക്ക് ശേഷം എ.കെ വാസുദേവ൯  നായ൪ കുറെക്കാലം പ്രഥമാധ്യപകനായി ജോലിചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി  6 ക്ലാസ് മുറികളുണ്ട്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്.


== '''ചരിത്രം''' ==
കോട്ടയം ജില്ലയുടെ വടക്കു പടിഞ്ഞാറായി നിലകൊള്ളുന്ന മാഞ്ഞൂര്‍ പഞ്ചായത്തിന്റെ ഏതാണ്ട് തെക്കു പടിഞ്ഞാറായി,ചേരമന്‍ പെരുമാളിന്റെ കാലത്തോളം പഴക്കമുള്ളതും, നിറയെ വയലുകളും സസ്യലതാദികളാലും വിസ്ത്രതമായ പ്രദേശത്താണ് "ഗവ:ഹൈസ്ക്കൂള് മാഞ്ഞൂര്‍ " എന്ന ഈ പഞ്ചായത്തിലെ ഏക സര്ക്കാര്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്‍. ഈ സ്കൂള്‍ മാഞ്ഞൂര്‍ പഞ്ചായത്തിലെ വാര്ഡ് 13-ല്‍ നില കൊള്ളുന്നു.


മാഞ്ഞൂര്‍ തെക്കും ഭാഗം ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും നിറഞ്ഞുനില്ക്കുന്ന ഈ ഗ്രാമപ്രദേശം ജനനിബിഡവും കൃഷിയോഗ്യവുമായ സ്ഥലമായിരുന്നതിനാല്‍ വിവിധ തരത്തില്‍ വികസനത്തിന്റെ നാരായവേരുകള്‍ ഇവിടെ പടരുകയുണ്ടായി.ഇതിന്റെ തുടര്ച്ചയെന്നവണ്ണം ആശാന്‍ കളരികളും ഈ പ്രദേശത്ത്‍ നിലവില്‍ വന്നു. ഇവയുടെ തുടര്ച്ചയായിട്ടാണ് ഏതാണ്ട്‍ നൂറ്‍ വര്ഷങ്ങള്‍ മുന്‍പ്‍ 1908-ല്‍ ഈ പ്രദേശത്ത് ഒന്നും രണ്ടും ക്ലാസ്സുകള്‍ അടങ്ങുന്ന പെണ്‍ പള്ളിക്കൂടത്തിനു തുടക്കമിട്ടത്. തുടര്ന്ന്‍ 1912-ല്‍ ഇത് ഗവണ്മെന്റിലേക്ക് കൈമാറുകയും ചെയ്തു. 1913 മുതല്‍ ഇവിടെ ആണ്കുട്ടികള്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 1919-ല്‍ ഈ സ്കൂളില്‍ IV ക്ലാസ്സ് ആരംഭിച്ചു. 1949-ല്‍ UP സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു.തുടര്ന്ന് നാട്ടുകാരുടെ സഹകരണ മനോഭാവത്തിന്റെയും ശ്രമത്തിന്റെയും ഫലമായി 1981-ല്‍ ഈ സ്ക്കൂള്‍ ഒരു ഹൈസ്ക്കൂളായി ഉയര്ത്തി.


ആദ്യകാലത്ത് ഈ പ്രദേശത്തെ കരപ്രമാണിമാരുടെ നിര്ലോഭമായ സഹകരണമാണ് ഇങ്ങനെയൊരു വിദ്യാകേന്ദ്രത്തിന് തുടക്കമിടാന്‍ ഇടയായത്. തുടര്ന്ന് ഉദാരമതികളായ പട്ടേരി കുടുംബക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട കോതകുളവും പരിസരവും വിദ്യാലയത്തിന് സൗജന്യമായി നല്കുകയും ചെയ്തു. സ്വജീവിതം വിദ്യാലയത്തിനും നാടിനും ഉഴിഞ്ഞ് വച്ച ശ്രീമതി സൂസന്ന ടീച്ചറുടെ പ്രവര്ത്തനങ്ങള്‍ സ്കൂളിന്റെ വളര്ച്ചയിലെ നാഴിക കല്ലാണ്. ഹൈസ്കൂള്‍ അനുവദിക്കുന്നതിനും ഫലപ്രാപ്തി ഉണ്ടാകുന്നതിനും ശ്രമങ്ങള്‍ നടത്തിയ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രവര്ത്തനങ്ങള്‍ സ്മരണീയമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*


ആഗോളവല്ക്കരണത്തിന്റെയും വിദ്യാഭ്യാസക്കച്ചവടത്തിന്റെയും ഈ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്ന ഗ്രാമങ്ങളിലെ സര്ക്കാര്‍ സ്കൂളുകള്ക്ക് വികസനം ഒരു സ്വപ്നമായി നിലകൊള്ളുന്നതിന്റെ ദൃഷ്ടാന്തമാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ ഏക ഗവ:ഹൈസ്കൂള്‍. ഒരു ഹൈസ്കൂളിനു വേണ്ട അത്യാവശ്യസൗകര്യങ്ങള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഈ സൗകര്യങ്ങളുടെ അപര്യാപ്തതയും ജനങ്ങളുടെ ജീവിതനിലവാരത്തിന്റെ ഉയര്ച്ചയും ഈ സ്ക്കൂളില്‍ വിദ്യാര്ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തിയിട്ടുണ്ട്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.


നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളില്‍ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങള്‍ ഉരുവിട്ടവര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ ചേക്കേറുമ്പോള്‍ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഇനിയും പ്രവര്ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. 1950 കളില്‍ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.


ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അസകാശമാണ‍്‍. സമൂഹത്തിലെ എല്ലാ ജനങ്ങള്ക്കും - പ്രത്യേകിച്ചും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കവിഭാഗങ്ങളില്പെട്ടവര്‍ ഉള്പ്പെടെയുള്ള എല്ലാ കുട്ടികള്ക്കും കാലാനുസൃതമായ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ ആവശ്യമായ പദ്ധതികള്‍ പൊതുവിദ്യാഭ്യാസത്തിലൂടെയേ നടപ്പിലാക്കാന്‍ കഴിയൂ. അതുകൊണ്ട് ശക്തമായ ഒരു പൊതുവിദ്യാഭ്യാസനയം നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ‍്‍.
== സ്കൂൾ വിക്കി അധ്യാപക പരിശീലനം ==
14-01-2022 ൽ കടുത്തുരുത്തി GVHSS ൽ വച്ച്  നടത്തി.
[[പ്രമാണം:45025 swtrg1.jpeg|നടുവിൽ|ലഘുചിത്രം]]


ശാസ്ത്രസാങ്കേതിക മേഖലകളിലുണ്ടായ പുരോഗതി വിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റത്തിന് വഴിതെളിച്ചു കഴിഞ്ഞു. ഈ വികസനത്തിനു അനുയോജ്യമായ ആധുനിക സംവിധാനങ്ങള്‍ നമ്മുടെ സ്ക്കൂളില്‍ ഒരുക്കണം. മത്സരങ്ങളുടെ ഈ കാലഘട്ടത്തില്‍ സാധാരണക്കാരന് അവസരം നിഷേധിക്കാതെ മെച്ചപ്പെട്ട വിദ്യഭ്യാസം ലഭ്യമാക്കാന്‍ നാം ബാധ്യസ്ഥരാണ്.
   


 
*
*


== ഹരിത കേരളം ==
[[ചിത്രം


മാഞ്ഞൂര്‍ സ്കൂളിന്റെ ചരിത്രാന്വേഷണം നടത്തുമ്പോള്‍ പ്രാദേശികമായി "കോതകുളങ്ങര സ്കൂള്‍" എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ഉല്പത്തിയെപ്പറ്റിയുള്ള അന്വേഷണം, ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന കോതയും അവരുടെ കുളവുമായി ബന്ധപ്പെട്ടിരിക്കുന്നു.
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം. ==
27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.


പുരോഗമന ചിന്താഗതിക്കാരനായ വെച്ചൂര്‍ കരയിലെ കൈതാരമഠത്തിലെ പരമേശ്വരന്‍ ഭട്ടതിരി ഏതാണ്ട് 2 നൂറ്റാണ്ടുകള്ക്കു മുന്പ് തന്റെ സ്വതന്ത്ര ചിന്താഗതിയും മറ്റു സമുദായങ്ങളോടുള്ള ആഭിമുഖ്യം മൂലവും സമുദായത്തില്‍ നിന്ന് ഭൃഷ്ടനാവുകയും സ്വദേശം വിട്ട് "മാഞ്ഞൂര്" വന്നെത്തുകയും ചെയ്തു. മാഞ്ഞൂര് അക്കാലത്ത് "ഓലക്കുട" നിര്‍മ്മാണത്തില് പ്രശസ്തിയാര്‍ജ്ജിച്ചതും ബ്രാഹ്മണരുടെ അധിവാസകേന്ദ്രവും ആയിരുന്നു. ഇദ്ദേഹത്തിന്, മാഞ്ഞൂരിലെ മുടിചൂടാമന്നനായി വാണിരുന്ന നെടുമ്പള്ളി നായര്‍ കുടുംബവുമായി ബന്ധമുണ്ടായിരുന്നു. തികഞ്ഞ ഈശ്വര വിശ്വാസിയായ ഭട്ടതിരി മറ്റ് മതങ്ങളോട് ആദരവും ആഭിമുഖ്യവും കാണിക്കുകയും ക്രിസ്തുമത വിശ്വാസത്തില്‍ ആകൃഷ്ടനാവുകയും ഇത് ക്രിസ്തുമത സ്വീകരണത്തിന് ഇടയാക്കുകയും ചെയ്തു. ഇത് ക്ഷേത്രത്തില്‍നിന്ന് പുറത്താക്കുന്നതിനു ഇടയാക്കി.ക്ഷേത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട ഭട്ടതിരി, തന്റെ താങ്ങും തണലുമായ നെടുമ്പള്ളി തറവാട്ടിലെ കുട്ടച്ചാരെ സമീപിക്കുകയും, കുട്ടച്ചാര്‍ ഒരു പുരയിടത്തില് പുര വച്ചു താമസിപ്പിച്ചു. ഭട്ടതിരി താമസിച്ചിരുന്നതുകൊണ്ട് ആ പുരയിടത്തിനു "പട്ടേരി പറമ്പ് " എന്ന് പേരിടുകയും ചെയ്തു.പട്ടേരിയില്‍ താമസിച്ചിരുന്നതിനു ശേഷം അദ്ദേഹം ശൂദ്ര കുടുംബത്തില്‍ നിന്ന് സുന്ദരിയും സുശീലയുമായ "കോതയമ്മ" എന്ന സ്ത്രീയെ വിവാഹം ചെയ്തു.


ക്രിസ്തുമതം സ്വീകരിച്ചതുകൊണ്ട് ഭട്ടതിരിക്കും ഭാര്യക്കും ക്ഷേത്രം വക ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും അമ്പലക്കുളത്തിലെ കുളി നിരോധിക്കുകയും ചെയ്തു. തന്‍നിമിത്തം ഭട്ടതിരി തന്റെ വീടിന്റെ വടക്കു വശത്തായി സ്വന്തമായി 1/4 ചതുരശ്ര ഹെക്ടര്‍ വിസ്തീര്‍ണ്ണവും 8 മീറ്റര്‍ ആഴവുമുള്ള ഒരു കുളം കുഴിപ്പിക്കുകയും അത് കേതകുളം എന്നറിയപ്പെടുകയും ചെയ്തു. ഈ കുളത്തിന്റെ കരയിലാണു 1908 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്രകാരം കോതകുളത്തിന്റെ കരയിലുള്ള സ്കൂള്‍ എന്ന നിലയിലാണ് കോതകുളങ്ങര സകൂള്‍ എന്ന് അറിയപ്പെടുന്നത്. പിന്നീട് 1947 ല് ഈ കുളം നികത്തപ്പെട്ടു. വിശാലസുന്ദരമായ ഈ കുളത്തിനു തെക്കു വശത്തായി ഒരു വലിയ ഗുഹയും ഉണ്ടായിരുന്നു. കാലക്രമത്തില്‍ ഇത് നികന്നു പോവുകയും ചെയ്തു. ഇന്നും കോതകുളത്തിന്റെ 3 വശങ്ങളിലുമായിട്ടാണ് നമ്മുടെ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.


ഭട്ടതിരിയുടെയും കോതയമ്മയുടെയും രണ്ടു പുത്രന്മാരുടെ സന്തതിപരമ്പരകളാണു ഇന്നും സ്കൂളിന്റെ സമീപത്തായി താമസിക്കുന്നത്.


== '''സ്കൂള്‍ ബ്ലോഗ്''' ==


'''ഞങ്ങള്‍ ഏറെ സ്നേഹത്തോടെ പരിപാലിക്കുന്ന ഞങ്ങളുടെ  സ്വന്തം സ്കൂള്‍ ബ്ലോഗ്'''


ഏറ്റവും പുതിയ വിശേഷങ്ങളും അറിയാനും കുട്ടികളുടെ സൃടികള്‍ വായിക്കാനും വിഡിയോ റിപ്പോര്‍ട്ടുകള്‍ കാണാനും സനന്ദര്‍ശിക്കുക


[http://www.ghsmanjoor.blogspot.com www.ghsmanjoor.blogspot.com]


== '''വഴികാട്ടി''' ==
<googlemap version="0.9" lat="9.710432" lon="76.50189" zoom="18" width="500" height="325">
(G) 9.710479, 76.501869, GHS Manjoor
GHS Manjoor
</googlemap>


2009 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു എന്നുള്ള കാര്യവും ഈ സര്‍ക്കാര്‍ വിദ്യാലയത്തിനു മാത്രം അവകാശപ്പെട്ടതാണ്


== സൗകര്യങ്ങള്‍ ==
 
 
 
 
 
 
 
 
 
 
 
 
 
 
 
.
 
== മാനേജ്മെന്റ് ==
NSS
നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി.  . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു
 
== ചിത്രശാല ==
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. 
{|class="wikitable" style="text-align:center; width:300px; height:400px" border="1"
|-
|1987 - 88
|കെ. വി. ബാലകൃഷ്ണ൯ നായ൪
|-
|1989 - 91
|പി.കെ ജാനകിയമ്മ
|-
|1991 - 94
|എം.കെ. ശാന്തകുമാരി
|-
|1994-95
|ഇ. ശ്രീദേവിയമ്മ
|-
|1995- 96
|എം.കെ ശാന്തകുമാരിയമ്മ
|-
|1996-97
|പി.കെ ശാന്തകുമാരിയമ്മ
|-
|1997-99
|ജി വിമല
|-
|2000-2004
|ഒാമനകുുട്ടി
|-
|2005
|രാധാകൃ,ഷ്ണൻ
|-
|2013-14
|വസന്തകുമാരി
|-
|2015-16
|മായ.കെ
|-
|2016-2017
|ജയശ്രീ.എസ്
|-
|2018-2019
|കെഎസ്. ശ്രീദേവി
|-
|2019-20
|സുധ ജി ജി
|-
|}
 
 
 
 
 
 
 
 
 
 
 
 
 
 
 
‌‌
 
 
 
‌‌
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*എ൯. എസ് .എസ്സ്  കോളേജ് പ്രി൯സിപ്പിലായി വിരമിച്ച  ഡോക്ട൪.  പി.ജി.നായ൪,  കാലിക്കറ്റ് സ൪വകലാശാല  റീഡ൪  പ്രൊഫസ൪.പുരുഷോത്തമ൯ നായ൪ , മഠത്തിൽ  ഡോക്ട൪. എസ്. പ്രഭാകര൯ നായ൪ (M.Sc. Ph.D. F.N.A.V.Sc  ,  ഡോക്ട൪.  രാജ൯ പി. നായ൪  ( M.Sc . Ph.D (Chemistry) സ്പോട്ട്സ് താരം  സി.എം ജോസഫ്  തുടങ്ങിയവ൪
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* M C റോഡിലുള്ള കുറവിലങ്ങാടു നിന്നും 5 KM  അകലത്തില് സ്ഥിതിചെയ്യുന്നു.       
|----
* കോട്ടയം  30 കി.മി.  അകലം
 
|}
{{Slippymap|lat=9.782566|lon= 76.532438|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്. കാട്ടാമ്പാക്ക്
വിലാസം
കാട്ടാമ്പാക്ക്

കാട്ടാമ്പാക്ക് പി.ഒ.
,
686612
,
കോട്ടയം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽnsshskattampak@gmail.com
കോഡുകൾ
സ്കൂൾ കോഡ്45025 (സമേതം)
യുഡൈസ് കോഡ്32100901309
വിക്കിഡാറ്റQ87661127
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീജയ എൻ ആർ
പി.ടി.എ. പ്രസിഡണ്ട്ജോൺസൺ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ബിജി സനീഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോട്ടയം ജില്ലയിൽ വൈക്കം താലുക്കിലെ ഞീഴു൪വില്ലേജി൭൯റ കിഴക്കുതെക്കായി സ൧ിതിചെയ്യുന്ന (ഗാമമാണ് കാട്ടാംപാക്ക്. മീനച്ചിൽ താലൂക്കിന്റെ പടിഞാറെ അതി൪ത്തിയാണിത്. യാ(താസൌകരൃംകുറഞ(പദേശമാണ്. കാട്ടാംപാക്കിൽ (പവ൪ത്തിച്ചിരൂന്ന 658 -ാം ന൩൪ എ൯. എസ് .എസ്സ് കരയോഗം (പസിഡ൯റായിരൂന്ന ഏം .ആ൪. പത്മനാഭപിളളയുടെ അദ്ധക്ഷതയിൽ കൂടിയ യോഗം കരയോഗകെട്ടിടത്തിൽ 5-ാം ക്ലാസ് തുടങ്ങാ൯ തീരുമാനിച്ചു. എ൯. രാമ മാരാരെ അദ്ധ്യപകനായി നിയമിച്ചു. സ്കുള്സംബൻ‌‌ധമായ എല്ലാകാരൃങ്ങളുക്കും ഏം .ആ൪. പത്മനാഭപിളള നേതൃത്വം നല്കി. മലയിൽ ഏലിയാമ്മയാണ് ആദ്യമായി (പവേശനം നേ‌ടിയ വിദൃാ൪ത്ഥി. 1941-42 ൽആറാം ക്ളാസും 1942-43 ല് ഏഴാം ക്ളാസും ആരംഭിച്ചു. 1941-42 ല് ആറാം ക്ളാസ് തുടങ്ങിയതോടെ മാനേജ്മെ൯റ് എ൯. എസ് .എസ്സിനു കൈമാറി.ഏഴാംക്ളാസ് പു൪ത്തിയായതോടെ ഇംഗ്ളി ഷ് പാധാന്യമുളള ഫസ്റ്റുഫോറം ആരംഭിച്ചു. 1944-45 ല് സെക്ക൯റും 1945-46 ല് തേ൪ഡ് ഫോറവും തുടങ്ങി.ഫസറ്റ്ഫോറം തുടങ്ങിയമുറയ്ക്ക് 5 ,6 ,7, ക്ളാസുകൾ നി൪ത്തൽ ചെയ്തു. 1946 പ്രഥമാധ്യപകനായി എം. ജി. രാഘവ൯ നയ൪ ചുമതലയേറ്റു. എം. പി. മണി,, മണക്കാട്ട് ചാക്കോ , തുടങ്ങിയവ൪ ഈ കാലയളവിൽഅധ്യാപകരായി ചുമതലയേറ്റു. 1953 – 54 ഇത് ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. കൂന്ദലായിൽ കൃഷ്ണപിള്ള പ്രസി‌ഡ൯റും എം. ജി. രാഘവ൯ നയ൪ സെക്രട്ടറിയുമായി ഹൈസ്കൂൾ നി൪മ്മാണകമ്മിറ്റി നിലവിൽവന്നു എ൯. രാഘവകൈമൾ , ,മഠത്തിൽ കുഞ്ചുനായ൪ ,മംഗലത്തു കൃഷ്ണ൯ നായ൪, മാ‌ഴുവഞ്ചേരി൯ എം. ആ൪. പത്മനാഭപിള്ള, ആ൪. ശ്രീധര൯പിള്ള, വാളനില പരമേശര൯ പിള്ള, മുണ്ടയ്ലക്കൽ നീലകണ്ഠ൯ പിള്ള , തുടങ്ങിനിരവധിപേരുടെ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. മാഴുവഞ്ചേരിൽ എം. ആ൪. പത്മനാഭപിള്ള,ലോക്കൽ മാനേജരായി പ്രവ൪ത്തിച്ചു. സ്കുളിനാവശ്യമായ മുന്നേക്ക൪ സ്ഥലം മാളികയിൽ എം. ആ൪. പത്മനാഭപിള്ള, വല്ലാട്ട് അമ്മുക്കുട്ടിയമ്മ, മാഴുവഞ്ചേരി൯ ആ൪. ശ്രീധര൯പിള്ള, വാളനിലയി൯ പരമേശര൯പിള്ള, കുറ്റിക്കാട്ടുവാസുദേവ൯നായ൪, അഡ്വ. നാരയണപിള്ള,എന്നിവ൪ സംഭാവനയായി നല്കി. മഠത്തിൽ കുഞ്ചുനായ൪, കൂന്തലായിൽ കൃഷ്ണപിള്ള, ഓരിൽ രാഘവ൯നായ൪, മംഗലത്തുകൃഷ്ണ൯നായ൪, എന്നിവ൪ സ്ഥലത്തിനു പകരം രൂപയും സംഭാവനയായി നല്കി. 1955-56 ൽ പത്താംസ്ററാ൯ഡേ൪‌ഡ് ആയതോടെ പൂ൪ണ്ണസ്കൂളായി പ്രവ൪ത്തനമാരംഭിച്ചു. എ൯. എസ് .എസ്സ് ജനറൽ സെക്രട്ടറിയായിരുന്നശ്രീ. മന്നത്തു പത്മനാഭ൯സ്കൂളി൯റ് ഔപചാരികമായ ഉത്ഘാടനം നി൪വഹിച്ചു. എം.പി മന്മഥ൯, ഡോക്ട൪. ഫാദ൪ ഏബ്രഹാം വടക്കേൽ, തുടങ്ങിയവ൪ ഉൽഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. 26-31952 ൽ പ്രഥമാധ്യപകനായി വെച്ചൂ൪എ൯. എസ് .എസ്സ് ഹൈസ്കൂളിൽനിന്ന് സി.പി.നാരയണ൯ നായ൪ നിയമിതനായി. ഇതിനിടയിൽ എൽ. രാഘവകൈമൾ, ജി.ഗോപാല൯നായ൪, വി ജനാ൪ദ്ദന൯ നായ൪, പി.ജി കൃഷ്ണ൯ നായ൪, തുടങ്ങിയവ൪ അദ്ധ്യപകരായി ജോലിചെയ്തു. 1954-55 ൽ 9ഉം, 1955-56 ൽ പത്തും ക്ളാസുകൾ ആരംഭിച്ച് ച്ഹൈസ്കൂൾ പൂ൪ണ്ണമായപ്പോൾ സി.പി.നാരയണ൯ നായ൪ക്ക് ശേഷം എ.കെ വാസുദേവ൯ നായ൪ കുറെക്കാലം പ്രഥമാധ്യപകനായി ജോലിചെയ്തു.

ഭൗതികസൗകര്യങ്ങൾ

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.

ക്ലബ്ബ് പ്രവർത്തനങ്ങൾ. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.സയൻസ്, സോഷ്യൽ സയൻസ് എകിസിബിഷനും നടത്തി. കമ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്, മല്സരം നടത്തി.. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി ഈ സ്കൂളിനുണ്ട്.കുട്ടികൾക്ക് എല്ലാവർക്കും പുസ്തകങ്ങൾ നൽകുന്നു. സ്കൂളിലെ സയൻസ്, ഗണിതശാസ്ത്രം, ഐ.റ്റി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലുള്ള ക്ളബുകൾ സജീവമാണ്.ഇവയുടെ നേതൃത്വത്തിൽ മേളകളും ക്വിസുകളും സംഘടിപ്പിക്കാറുണ്ട്.

സ്കൂൾ വിക്കി അധ്യാപക പരിശീലനം

14-01-2022 ൽ കടുത്തുരുത്തി GVHSS ൽ വച്ച്  നടത്തി.



ഹരിത കേരളം

[[ചിത്രം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞം.

27/01/2017 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കളും പി.ടി.എ പ്രസിഡന്റ് കമ്മിറ്റി അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ,പഞ്ചായത്ത് അധികൃതർ എന്നിവർ ചേർന്ന് വിദ്യാലയത്തിലെ പ്ലാസ്റ്റിക് മാലിന്യ ങ്ങൾ കൂട്ടമായി നീക്കം ചെയ്തു.അതിനുശേഷം 11 മണിക്ക് പി ടി.എ പ്രസിഡന്റിന്റെന്നേതൃത്വത്തിൽ എല്ലാവരും പരസ്പരം കൈകോർത്ത് സ്കൂളിന് വലയം തീർത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂളിനെ മദ്യം,മയക്കുമരുന്ന്,മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ സ്വാധീനത്തിൽ നിന്നും വിദ്യാർത്ഥികളെ സംരക്ഷിക്കുമെന്നും വിദ്യാലയ അന്തരീക്ഷത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുമെന്നും വിദ്യാലയത്തിൽ ജൈവകൃഷി പ്രോൽസാഹിക്കുമെന്നും പ്രതിജ്ഞ എടുത്തു.അധ്യയനത്തിന് തടസ്സം വരാത്തരീതിയിൽ 11.30 am ന് തന്നെ ഉദ്ഘാടന ചടങ്ങ് അവസാനിച്ചു.













.

മാനേജ്മെന്റ്

NSS നായർ സര്വ്വീസ് സൊസൈറ്റിയാണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി. . പ്രൊഫ: കെ.വി. രവീന്ദ്രനാഥൻ നായർ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടറും ജനറൽ മാനേജരും.. മാനേജ്മെന്റിന്റെ പൂർണപിൻതുണയോടെ മികച്ച രീതിയിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു

ചിത്രശാല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1987 - 88 കെ. വി. ബാലകൃഷ്ണ൯ നായ൪
1989 - 91 പി.കെ ജാനകിയമ്മ
1991 - 94 എം.കെ. ശാന്തകുമാരി
1994-95 ഇ. ശ്രീദേവിയമ്മ
1995- 96 എം.കെ ശാന്തകുമാരിയമ്മ
1996-97 പി.കെ ശാന്തകുമാരിയമ്മ
1997-99 ജി വിമല
2000-2004 ഒാമനകുുട്ടി
2005 രാധാകൃ,ഷ്ണൻ
2013-14 വസന്തകുമാരി
2015-16 മായ.കെ
2016-2017 ജയശ്രീ.എസ്
2018-2019 കെഎസ്. ശ്രീദേവി
2019-20 സുധ ജി ജി








‌‌


‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എ൯. എസ് .എസ്സ് കോളേജ് പ്രി൯സിപ്പിലായി വിരമിച്ച ഡോക്ട൪. പി.ജി.നായ൪, കാലിക്കറ്റ് സ൪വകലാശാല റീഡ൪ പ്രൊഫസ൪.പുരുഷോത്തമ൯ നായ൪ , മഠത്തിൽ ഡോക്ട൪. എസ്. പ്രഭാകര൯ നായ൪ (M.Sc. Ph.D. F.N.A.V.Sc , ഡോക്ട൪. രാജ൯ പി. നായ൪ ( M.Sc . Ph.D (Chemistry) സ്പോട്ട്സ് താരം സി.എം ജോസഫ് തുടങ്ങിയവ൪

വഴികാട്ടി