"ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{PVHSSchoolFrame/Header}} | |||
{{prettyurl|G V H S S Nandikkara}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= നന്തിക്കര | |സ്ഥലപ്പേര്=നന്തിക്കര | ||
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട | |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| | |സ്കൂൾ കോഡ്=23054 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=08028 | ||
| സ്ഥാപിതമാസം=02 | |വി എച്ച് എസ് എസ് കോഡ്=908009 | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32070701304 | ||
| | |സ്ഥാപിതദിവസം=02 | ||
| | |സ്ഥാപിതമാസം=02 | ||
| | |സ്ഥാപിതവർഷം=1907 | ||
| | |സ്കൂൾ വിലാസം=നന്തിക്കര | ||
| | |പോസ്റ്റോഫീസ്=നന്തിക്കര | ||
| | |പിൻ കോഡ്=680301 | ||
| | |സ്കൂൾ ഫോൺ=0480 2753280 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghssnandikkara@yahoo.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=ghsnandikkara.com | ||
| | |ഉപജില്ല=ഇരിഞ്ഞാലക്കുട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂക്കര പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| | |നിയമസഭാമണ്ഡലം=പുതുക്കാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മുകുന്ദപുരം | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=594 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=465 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1059 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=0 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=270 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=190 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=460 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=180 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=ഹേമ കെ എച്ച് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രാജലക്ഷ്മി ആർ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷാലി സി എം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അശോകൻ എം കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈനി ശ്രീനിവാസൻ | |||
|സ്കൂൾ ചിത്രം=23054.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തിൽ ന്റെ 5, 10 വാർഡുകളിലായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു മികച്ച സർക്കാർ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S,SPC,JRC തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂൾതല പ്രവർത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതൽ ഇതപര്യന്തമുള്ള വളർച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 11 വാർഡുകളിലായി ഈ വിദ്യാലയം നന്തിക്കരയിൽ NH-47 ന് ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു. കുറുമാലിപ്പുഴ ഈ വിദ്യാലയത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളിലൂടെ ഒഴുകുന്നു. പടിഞ്ഞാറു ഭാഗത്ത് തീവണ്ടിപ്പാതയും തെക്കുഭാഗത്ത് നെല്ലായി പാടവുമാണ് ഈ വിദ്യാലയത്തിന്റെ അതിർത്തി. 1909 ഫെബ്രുവരി 2 - )o തിയ്യതി മഠത്തിവീട്ടിൽ കുഞ്ഞുണ്ണി മേനോൻ വക സ്ഥലം 3 ½ രൂപ വാടക കൊടുത്ത് തുടങ്ങിയതാണ് ഈ സർക്കാർ വിദ്യാലയം. പൂയ്യത്ത് കുഞ്ഞുലക്ഷ്മി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി. പിന്നീട് നന്തിക്കര കിഴക്കേമഠത്തിൽ പരമേശ്വരയ്യരുടെ കയ്യിൽ നിന്നും 119 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് അന്നത്തെ കൊച്ചി സർക്കാർ ഇന്നു കാണുന്ന വിദ്യാലയമായി മാറ്റി സ്ഥാപിച്ചു. 1961 – 62 വിദ്യാഭ്യാസ വർഷത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. ശ്രീ. കെ. മാധവമേനോൻ പ്രധാനാദ്ധ്യാപകനായി സ്ഥാനമേൽക്കുകയും 1973 ൽ ഇത് ഒരു മോഡൽ യു. പി. സ്ക്കൂളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോഡൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെട്ടതിനെ തുടർന്ന് ഇവിടെ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം, ഉച്ചക്കഞ്ഞി വിതരണം എന്നിവ ആരംഭിച്ചു. മേൽ പറഞ്ഞ എല്ലാ നേട്ടങ്ങൾക്കും പിൻബലം നൽകിയ കർമ്മോത്സുകരായ പി. ടി. എ. യും ഇന്നാട്ടിലെ സജ്ജനങ്ങളും ചേർന്ന് പ്രവർത്തിച്ചതിന്റ ഫലമായി ചുറ്റുമതിൽ, കൊടിമരം, സ്റ്റജ്, കർട്ടൻ, മൈക്ക്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പടിപടിയായി നേടിക്കൊടിത്തു. 1980 ൽ ആണ് ഈ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഗിരിജടീച്ചറാണ്. 1982 – 83 ൽ എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ലഭിച്ച 28% വിജയത്തിൽ നിന്നും ഇന്ന് 98% വരെ എത്തിനിൽക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. | |||
1988 – 89 ൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകൾ ഉൾക്കൊള്ളുന്ന V.H.S.E. കോഴ്സ് ആരംഭിച്ചു. | |||
2002 ൽ ശ്രീമതി ലീല തോമസ് പ്രധാനാദ്ധ്യാപിക ആയിരുന്ന കാലത്ത് ഇവിടെ +2 കോഴ്സ് ആരംഭിച്ചു. | |||
V.H.S.E. യിലും +2 വിലും പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. സ്ക്കൗട്ട്, ഗൈഡ്, എൻ. സി. സി., ബാന്റ് സെറ്റ്, കരിയർ ഗൈഡൻസ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | |||
U.K.G. മുതൽ +2, V.H.S.E. വരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്. V.H.S.E. വിഭാഗത്തിൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകളും +2 വിഭാഗത്തിൽ Biology Science, Computer Science, Humanities എന്നീ കോഴ്സുകളും പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് | |||
* ജൂനിയർ റെഡ് ക്രോസ്സ് | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * കരിയർ ഗൈഡൻസ്. | ||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!വിരമിച്ച വർഷം | |||
|- | |||
|1 | |||
|കെ ഉഷാദേവി | |||
| | |||
|- | |||
|2 | |||
|കെ രാജൻ | |||
| | |||
|- | |||
|3 | |||
|പ്രഭാകരൻ | |||
| | |||
|- | |||
|4 | |||
|എ ദേവയാനികുട്ടി | |||
| | |||
|} | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തൃശ്ശൂർ നഗരത്തിൽ നിന്നും 20 കി. മീ. തെക്ക് NH-47 ന് ഇരുവശങ്ങളിലായി നെല്ലായിക്കും പുതുക്കാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിന് നെല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദുരം മാത്രമേയുള്ളൂ. | |||
{{map}} | |||
* | |||
12:56, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തൃശൂർ റവന്യൂ ജില്ലയിൽ ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ നന്തിക്കര ഗ്രാമമാണ് ഈ വിദ്യാലയത്തിന്റെ ആസ്ഥാനം. പറപ്പൂക്കര പഞ്ചായത്തിൽ ന്റെ 5, 10 വാർഡുകളിലായാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. പാഠ്യ പാഠ്യേതര വിഷയങ്ങളിലും കലാകായിക രംഗങ്ങളിലും മികവ് പുലർത്തുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസജില്ലയിലെ ഒരു മികച്ച സർക്കാർ സ്ഥാപനങ്ങളിലൊന്നാണിത്. Bharath Scouts and guides, N.S.S,SPC,JRC തുടങ്ങിയ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്. അധ്യാപക അധ്യേതാക്കളുടെ കൂട്ടായ്മ സ്ക്കൂൾതല പ്രവർത്തനങ്ങളെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്നു. ഈ സ്ക്ക ളിന്റെ പ്രാരംഭം മുതൽ ഇതപര്യന്തമുള്ള വളർച്ച ഗ്രാമത്തിന്റെ സുപ്രധാന നേട്ടങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ജി. വി. എച്ച്. എസ്സ്. എസ്സ്. നന്തിക്കര | |
---|---|
വിലാസം | |
നന്തിക്കര നന്തിക്കര , നന്തിക്കര പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 02 - 1907 |
വിവരങ്ങൾ | |
ഫോൺ | 0480 2753280 |
ഇമെയിൽ | ghssnandikkara@yahoo.com |
വെബ്‍സൈറ്റ് | ghsnandikkara.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23054 (സമേതം) |
എച്ച് എസ് എസ് കോഡ് | 08028 |
വി എച്ച് എസ് എസ് കോഡ് | 908009 |
യുഡൈസ് കോഡ് | 32070701304 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പറപ്പൂക്കര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 594 |
പെൺകുട്ടികൾ | 465 |
ആകെ വിദ്യാർത്ഥികൾ | 1059 |
അദ്ധ്യാപകർ | 0 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 190 |
ആകെ വിദ്യാർത്ഥികൾ | 460 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 110 |
പെൺകുട്ടികൾ | 70 |
ആകെ വിദ്യാർത്ഥികൾ | 180 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹേമ കെ എച്ച് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രാജലക്ഷ്മി ആർ |
പ്രധാന അദ്ധ്യാപിക | ഷാലി സി എം |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ എം കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ശ്രീനിവാസൻ |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ 5, 11 വാർഡുകളിലായി ഈ വിദ്യാലയം നന്തിക്കരയിൽ NH-47 ന് ഇരുവശങ്ങളിലായി സ്ഥിതി ചെയ്യുന്നു. കുറുമാലിപ്പുഴ ഈ വിദ്യാലയത്തിന്റെ കിഴക്കും വടക്കും ഭാഗങ്ങളിലൂടെ ഒഴുകുന്നു. പടിഞ്ഞാറു ഭാഗത്ത് തീവണ്ടിപ്പാതയും തെക്കുഭാഗത്ത് നെല്ലായി പാടവുമാണ് ഈ വിദ്യാലയത്തിന്റെ അതിർത്തി. 1909 ഫെബ്രുവരി 2 - )o തിയ്യതി മഠത്തിവീട്ടിൽ കുഞ്ഞുണ്ണി മേനോൻ വക സ്ഥലം 3 ½ രൂപ വാടക കൊടുത്ത് തുടങ്ങിയതാണ് ഈ സർക്കാർ വിദ്യാലയം. പൂയ്യത്ത് കുഞ്ഞുലക്ഷ്മി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി. പിന്നീട് നന്തിക്കര കിഴക്കേമഠത്തിൽ പരമേശ്വരയ്യരുടെ കയ്യിൽ നിന്നും 119 സെന്റ് സ്ഥലം വിലയ്ക്കെടുത്ത് അന്നത്തെ കൊച്ചി സർക്കാർ ഇന്നു കാണുന്ന വിദ്യാലയമായി മാറ്റി സ്ഥാപിച്ചു. 1961 – 62 വിദ്യാഭ്യാസ വർഷത്തിൽ ഈ വിദ്യാലയം അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. ശ്രീ. കെ. മാധവമേനോൻ പ്രധാനാദ്ധ്യാപകനായി സ്ഥാനമേൽക്കുകയും 1973 ൽ ഇത് ഒരു മോഡൽ യു. പി. സ്ക്കൂളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. മോഡൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെട്ടതിനെ തുടർന്ന് ഇവിടെ വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാം, ഉച്ചക്കഞ്ഞി വിതരണം എന്നിവ ആരംഭിച്ചു. മേൽ പറഞ്ഞ എല്ലാ നേട്ടങ്ങൾക്കും പിൻബലം നൽകിയ കർമ്മോത്സുകരായ പി. ടി. എ. യും ഇന്നാട്ടിലെ സജ്ജനങ്ങളും ചേർന്ന് പ്രവർത്തിച്ചതിന്റ ഫലമായി ചുറ്റുമതിൽ, കൊടിമരം, സ്റ്റജ്, കർട്ടൻ, മൈക്ക്, കുടിവെള്ള സൗകര്യങ്ങൾ എന്നിവയെല്ലാം പടിപടിയായി നേടിക്കൊടിത്തു. 1980 ൽ ആണ് ഈ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്. ആദ്യത്തെ പ്രധാനാദ്ധ്യാപിക ശ്രീമതി ഗിരിജടീച്ചറാണ്. 1982 – 83 ൽ എസ്. എസ്. എൽ. സി. പരീക്ഷയ്ക്ക് ലഭിച്ച 28% വിജയത്തിൽ നിന്നും ഇന്ന് 98% വരെ എത്തിനിൽക്കുന്നുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. 1988 – 89 ൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകൾ ഉൾക്കൊള്ളുന്ന V.H.S.E. കോഴ്സ് ആരംഭിച്ചു. 2002 ൽ ശ്രീമതി ലീല തോമസ് പ്രധാനാദ്ധ്യാപിക ആയിരുന്ന കാലത്ത് ഇവിടെ +2 കോഴ്സ് ആരംഭിച്ചു. V.H.S.E. യിലും +2 വിലും പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിക്കൊണ്ടിരിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. സ്ക്കൗട്ട്, ഗൈഡ്, എൻ. സി. സി., ബാന്റ് സെറ്റ്, കരിയർ ഗൈഡൻസ് എന്നിവരുടെ പ്രവർത്തനം എടുത്തുപറയേണ്ട ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
U.K.G. മുതൽ +2, V.H.S.E. വരെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 1 മുതൽ 10 വരെ ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും പ്രവർത്തിക്കുന്നുണ്ട്. V.H.S.E. വിഭാഗത്തിൽ M.L.T., B.M.E., C.A. എന്നീ കോഴ്സുകളും +2 വിഭാഗത്തിൽ Biology Science, Computer Science, Humanities എന്നീ കോഴ്സുകളും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്സ്
- ബാന്റ് ട്രൂപ്പ്.
- കരിയർ ഗൈഡൻസ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വിരമിച്ച വർഷം |
---|---|---|
1 | കെ ഉഷാദേവി | |
2 | കെ രാജൻ | |
3 | പ്രഭാകരൻ | |
4 | എ ദേവയാനികുട്ടി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൃശ്ശൂർ നഗരത്തിൽ നിന്നും 20 കി. മീ. തെക്ക് NH-47 ന് ഇരുവശങ്ങളിലായി നെല്ലായിക്കും പുതുക്കാടിനുമിടയിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിലേക്ക് എത്തിച്ചേരുന്നതിന് നെല്ലായി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ ദുരം മാത്രമേയുള്ളൂ.