"പി.ടി. എം. വൈ.എച്.എസ്.എടപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(edit)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 133 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|P.T.M.Y.H.S.S EDPPALAM}}
{{Schoolwiki award applicant}}{{prettyurl|P.T.M.Y.H.S.S EDPPALAM}}
{{Infobox School|
{{HSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
പേര്= പി.ടി.എം.വൈ.എച്ച്.എസ്.എസ്.എടപ്പലം.|
|സ്ഥലപ്പേര്=എടപ്പലം
സ്ഥലപ്പേര്=എടപ്പലം|
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം. |
|റവന്യൂ ജില്ല=പാലക്കാട്
റവന്യൂ ജില്ല= പാലക്കാട് |
|സ്കൂൾ കോഡ്=20014
സ്കൂൾ കോഡ്= 20014 |
|എച്ച് എസ് എസ് കോഡ്=09038
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 07 |
|വിക്കിഡാറ്റ ക്യു ഐഡി=Q64690209
സ്ഥാപിതവർഷം= 1995 |
|യുഡൈസ് കോഡ്=32061100511
സ്കൂൾ വിലാസം= എടപ്പലം(പി.ഒ) <br/>നടുവട്ടം(വഴി) |
|സ്ഥാപിതദിവസം=10
പിൻ കോഡ്= 679038 |
|സ്ഥാപിതമാസം=07
സ്കൂൾ ഫോൺ= 04662315720 |
|സ്ഥാപിതവർഷം=1995
സ്കൂൾ ഇമെയിൽ=ptmyhss@gmail.com|
|സ്കൂൾ വിലാസം= എടപ്പലം
സ്കൂൾ വെബ് സൈറ്റ്= http://www.harisreepalakkad.org |
|പോസ്റ്റോഫീസ്=എടപ്പലം
ഉപ ജില്ല=പട്ടാമ്പി |  
|പിൻ കോഡ്=679308
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0466 2315720
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|സ്കൂൾ ഇമെയിൽ=ptmyhss@gmail.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=പട്ടാമ്പി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളയൂർപഞ്ചായത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|വാർഡ്=12
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|ലോകസഭാമണ്ഡലം=പാലക്കാട്
മാദ്ധ്യമം= മലയാളം‌ |
|നിയമസഭാമണ്ഡലം=പട്ടാമ്പി
ആൺകുട്ടികളുടെ എണ്ണം= 950 |
|താലൂക്ക്=പട്ടാമ്പി
പെൺകുട്ടികളുടെ എണ്ണം= 1000 |
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
വിദ്യാർത്ഥികളുടെ എണ്ണം= 1950 |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= 57 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ=   മുഹമ്മദ് അഷറഫ്.പി.പി|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= മുഹമ്മദ് ചങ്ങണക്കാട്ടിൽ |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= ഉണ്ണികൃഷ്ണൻ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂൾ ചിത്രം=   PTMYHSS_EDAPPALAM.jpeg  ‎|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്=3
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=932
|പെൺകുട്ടികളുടെ എണ്ണം 1-10=881
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2807
|അദ്ധ്യാപകരുടെ എണ്ണം 1-10=104
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=432
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=562
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മുഹമ്മദ് അഷറഫ് പി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് ചങ്ങണക്കാട്ടിൽ
|പി.ടി.എ. പ്രസിഡണ്ട്=നാരായണദാസ് ടി
|എം.പി.ടി.. പ്രസിഡണ്ട്=തുഷാര
|സ്കൂൾ ചിത്രം=പ്രമാണം:20014-HS .png
|size=350px
|caption=പി.ടി.എം.വൈ.എച്ച് .സ്.സ്
|ലോഗോ=20014-PTM Logo.png
|logo_size=50px
}}  


'''''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .എസ് .എസ് എടപ്പലം.'''''
=='''ചരിത്രം'''==
=='''ചരിത്രം'''==
[[പ്രമാണം:Prakash6.jpeg|thumb|600px|സ്കൂൾ അസംബ്ലി|center]]
പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം.  എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.[[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ചരിത്രം|കൂടുതൽ വായിക്കാൻ]]  


      പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം.  എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.  കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ  ഹെഡ് മാസ്റ്റർ ആയി ശ്രീ.സി . കുഞ്ഞിക്കമ്മ  ചുമതലയേറ്റുു. നിലവിൽ ഹൈസ്കുൾ, ഹയർ സെന്ററി ക്ലാസുകളിലായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഊ വിദ്യാലയത്തിൽ പഠിച്ചുവരുന്നു. 1998-ൽ ആണ് സ്കുളിൽ ഹയർ സെക്കന്ററി ക്ലാസുകൾ അനുവദിക്കപ്പെട്ടത്. പാഠ്യ- പാഠ്യേതര രംഗങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഉയർന്ന നിലവാരം നിലനിർത്തുന്നതിനാൽ വളരെ ദൂരെ നിന്ന് പോലും കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് വരുന്നുണ്ട്. നിലവിൽ പ്രിൻസിപ്പാൾ പി.പി.മുഹമ്മദ് അഷറഫും പ്രധാന അദ്ധ്യാപകൻ മുഹമ്മദ് ചങ്ങണക്കാട്ടിലും പി.ടി.എ. പ്രസിഡണ്ട് എം. ഉണ്ണികൃഷ്ണനുമാണ് .സ്കൂൾ പ്രവർത്തനമാരംഭിച്ച കാലഘട്ടങ്ങളിൽ - അതായത് തൊണ്ണൂറുകളിൽ എട്ട്, ഒമ്പത് ക്ലാസുകളിൽ വെച്ചു തന്നെ വിവാഹിതരാകുകയും അത് മൂലം പഠനം അവസാനിപ്പിക്കുകയും ചെയ്യുന്നവർ ഏറെ ഉണ്ടായിരുന്നു. ഇത്തരം സാമൂഹിക അവസ്ഥക്ക് മാറ്റം വരുത്താൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇന്ന് പന്ത്രണ്ടാം ക്ലാസ്സ് വരെയെങ്കിലും പഠനം തുടരാത്തവർ ഇവിടെ കുറവാണ്.
== '''ഭൗതികസൗകര്യങ്ങൾ'''==
  ആദ്യ കാലം മുതൽ തന്നെ മികച്ച പഠന നിലവാരം ഉറപ്പാക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെ സമയം ഇടവിട്ട് ട്രിപ്പുകൾ നടത്തുന്ന ജീപ്പുകളും, തോണിയും മറ്റുമായിരുന്നു അന്നുള്ള യാത്രാമാർഗ്ഗം. കാലവർഷം കനത്താൽ, തൂതപ്പുഴ നിറഞ്ഞാൽ ആശങ്കയാർന്ന മനസ്സോടെയാണ് അന്ന് തോണിയിൽ വരുന്ന കുട്ടികളെ വീട്ടുകാർ അയച്ചിരുന്നത്. മഴകനത്താൽ ഹാജർ കുറയുന്ന അവസ്ഥ. എങ്കിലും സ്കൂളിന്റെ SSLC വിജയ ശതമാനവും മറ്റും രക്ഷിതാക്കൾ ഈ സ്കൂളിന് പ്രഥമ പരിഗണന നൽകി.
മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.  
    ഗ്രേഡിങ് സമ്പ്രദായം വരുന്നതിനു മുമ്പ് SSLC പരീക്ഷക്ക് രണ്ട് പത്താം റാങ്കുകൾ ഈ സ്കൂളിലെ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് മിടുക്കന്മാർ നേടിയെടുത്തു. ഈ കാലഘട്ടത്തിലെല്ലാം പട്ടാമ്പി സബ് ജില്ലയിൽ ഉയർന്ന വിജയ ശതമാനവും ഈ സ്കൂളിനായിരുന്നു, മലപ്പുറം പാലക്കാട് ജില്ലയുടെ അതിർത്തിയിൽ കിടക്കുന്നതിനാൽ രണ്ട് ജില്ലയിൽ നിന്നുള്ള കുട്ടികളും ഇവിടെ പഠിക്കുന്നു. ഇന്ന് സ്കൂളിനു തന്നെ ഏഴോളം ബസ്സുകൾ ഉണ്ട്. അരമണിക്കൂർ ഇടവിട്ടെങ്കിലും ബസ്സ് സർവ്വീസുമുണ്ട്'. തൂതപ്പുഴയിൽ പാലം വന്നതോടെ തോണിയാത്ര പഴങ്കഥയായി.,
  ചിട്ടയാർന്ന അക്കാഡമിക് പ്രവർത്തനം, കലാ-കായികരംഗത്ത് കൈവരിച്ച നേട്ടങ്ങൾ, എന്നിവ മൂവായിരത്തി ഇരുന്നുറിലധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി ഇതിനെ വളർത്തി. 105അധ്യാപരും, 7 അനധ്യാപകരും  ഹൈസ്കൂളിലും ഹയർ സെക്കന്ററിയിലുമായി ഉണ്ട്. മലയാളം, സംസ്കൃതം, അറബിക്, ഉറുദു എന്നിവ ഒന്നാം ഭാഷയായി തിരഞ്ഞെടുത്ത് പഠിക്കാനുളള സാഹചര്യമുണ്ട്.രണ്ട് വർഷം മുമ്പ് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു.പൊതു സമൂഹവുമായി ഇടപെടുന്ന കാര്യത്തിലും സ്കൂളിന്റെ പ്രവർത്തനം മാതൃകാപരമാണ്. സഹപാഠിക്കൊരു വീട്, ദത്ത് ഗ്രാമം, വൈദ്യുതിയില്ലാത്ത കുട്ടികളുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സമൂഹ പങ്കാളിത്തത്തോടെ നടത്തുന്ന ജ്യോതിർഗമയ, സാന്ത്വന ചികിത്സ എന്നിങ്ങനെ നിരവധി പദ്ധതികൾ സ്കൂളിൽ നടത്തിവരുന്നു.സ്കൂളിന്റെ പ്രവർത്തനങ്ങളുമായി നല്ല രീതിയിൽ സഹകരിച്ചു പോരുന്ന പി.ടി.എ. പ്രാദേശിക ഭരണകൂടം എന്നിവരെ കൂടി ഈ അവസരത്തിൽ ഓർക്കാതിരുന്നുകൂടാ.. അക്കാദമിക് രംഗത്തെ മികവാണ് വളരെ ദൂരെ നിന്നു പോലും ഈ സ്കൂളിൽ വന്ന് ചേരാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്.  രാവിലെയും വൈകുന്നേരവും പത്താം ക്ലാസിലെ slow ലേണേഴ്‌സിനായുള്ള 'ജയസരണി ക്ലാസ്സുകൾ, SSLC പരീക്ഷക്ക് മുന്നോടിയായി നടക്കുന്ന രണ്ട് ആഴ്ച്ചയിലധികം നീണ്ടു നിൽക്കുന്ന രാത്രികാല പഠന ക്യാമ്പുകൾ, എട്ട്, ഒമ്പത് ക്ലാസ്സുകളിൽ ശനിയാഴ്ച്ച തോറും നടക്കുന്ന സ്പന്ദനം ക്ലാസ്സുകൾ തുടങ്ങി അക്കാഡമിക്ക് രംഗത്ത് സജീവമായ ഇടപെലുകൾ ഞങ്ങൾ നടത്തി വരുന്നു. ഹയർ സക്കന്ററിയിൽ പഠന പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥികൾക്കായി  പഠന ക്യാമ്പുകൾ നടത്തി വരുന്നു.പത്ത് മുതൽ എട്ട് വരെ 45 ഡിവിഷനുകളും 16 ബാച്ചുകളായി +1, +2 ക്ലാസ്സുകളും ഞങ്ങൾക്കുണ്ട്.


== <b><font color=blue>ഭൗതികസൗകര്യങ്ങൾ</font></b>==
കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.'''
== '''ചുമർപത്രം''' ==
അക്കാദമികവും അനക്കാദമികവുമായ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിയേണ്ടതുണ്ട്. പത്രവായനക്ക് സമാന്തരമായിത്തന്നെയാണ് ചുമർ പത്രങ്ങളേയും നിർവചിക്കേണ്ടതെന്നു തോന്നുന്നു.അനുദിന വാർത്തകളും വാരാന്ത്യ വാർത്തകളും ഇതിലുൾപ്പെടുത്താം. വാർത്തകളുടെ കൃത്യതക്കും മിഴിവിനുമായി ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചുമർപത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് വായനാകൗതുകങ്ങളുടെ ഒരു പുതുലോകം തന്നെയായിരിക്കും.


==<b><font color=blue>പാഠ്യേതര പ്രവർത്തനങ്ങൾ</font></b> ==
കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/ചുമർപത്രം|ക്ലിക്ക് ചെയ്യുക]]
    വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു.  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.


=='''മികവുകൾ വാർത്തകളിലൂടെ''' ==


'''തലോടൽ'''
വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സ്വീകരിച്ച് മുന്നേറുന്ന ഏതൊരു വിദ്യാലയത്തിനും വാർത്താമാധ്യമങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ മൂല്യവത്താണ്. വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തുന്ന അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളെ പൊതു സമൂഹത്തിൻ്റെ മുന്നിലെത്തിക്കുമ്പോൾ ആ നാടും വിദ്യാലയവും തമ്മിലുള്ള ആത്മബന്ധം കൂടുതൽ കരുത്തുറ്റതാകുന്നു.പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി ലഭിക്കുമ്പോൾ മാത്രമാണ് അധ്യാപകനും വിദ്യാർത്ഥിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ക്രിയാത്മകമാകാൻ കഴിയുന്നത്. അതു കൊണ്ടു തന്നെ വിദ്യാലയ മികവുകൾ വാർത്താ മാധ്യമങ്ങളിലെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്.
  2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്.  


'''ലിറ്റിൽ മൈ‍ന്റ്സ്'''
പഠന മികവുകൾ,കലാ /കായിക മേഖലകളിൽ നേടുന്ന ഉന്നതതല വിജയങ്ങൾ, ഹരിത വിദ്യാലയം, സീഡ്, പഠന വീടുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ  പ്രവർത്തിക്കുകയും, മാതൃകാപരമായ ജീവിത വിജയങ്ങൾ നേടുകയും ചെയ്ത പൂർവ വിദ്യാർത്ഥികളെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള വാർത്തകളും പ്രചരണങ്ങളും വിദ്യാലയവുമായി ബന്ധപ്പെട്ട ഓരോരുത്തരുടേയും ആത്മവിശ്വാസവും ക്രിയാത്മകതയും വർദ്ധിപ്പിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.


    നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ  ലോകം മാറ്റിമറിച്ചേക്കാം.  നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ. 
കൂടുതൽ വായിക്കുവാൻ ഇവിടെ [[20014/മികവുകൾ വാർത്തകളിലൂടെ|ക്ലിക്ക് ചെയ്യുക]]
    ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത്


==<b><font color=blue>മുൻ സാരഥികൾ</font></b> ==
== '''മാനേജ്‌മന്റ്''' ==
എയിഡഡ് വിദ്യാലയങ്ങളുടെ നെടുംതൂൺ എന്നത് മികവുറ്റ മാനേജ്മെൻ്റ് തന്നെയാണ്.പഠന പ്രവർത്തനങ്ങൾക്കനുകൂലമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുകയും വിദ്യാലയാന്തരീക്ഷത്തിനൊത്ത് സഹയാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ആ വിദ്യാലയം വളരുന്നത്.


അടച്ചുറപ്പുള്ള ഓഫീസും, ക്ലാസ്മുറികളും, ഹൈടെക് പഠനസാമഗ്രികളും, സ്റ്റാഫ്‌ റൂമും,വൃത്തിയുള്ള ശുചിമുറികളും, മികവുറ്റ ലാബ് - ലൈബ്രറി സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ സംവിധാനങ്ങളുമൊരുക്കിത്തരുന്നതിൽ എക്കാലവും ജാഗ്രത പുലർത്തുന്ന ഒരു മാനേജ്മെൻ്റ് തന്നെയാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് .


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കൂടുതൽ വായിക്കുവാൻ [[20014/മാനേജ്‌മന്റ്|ക്ലിക്ക് ചെയ്യുക]]


=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==


രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.  കൃഷ്ണകുമാർ ആയിരുന്നു. 2003 -ൽ  ഹെഡ് മാസ്റ്റർ ആയി ശ്രീ.സി . കുഞ്ഞിക്കമ്മ  ചുമതലയേറ്റുു.
*വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക]]
*


==വഴികാട്ടി==
== '''അകത്തളം''' ==


* [[20014/സ്‌കൂളിന്റെ മുൻ പ്രധാനാധ്യാപകർ|സ്‌കൂളിന്റെ മുൻ പ്രധാനാധ്യാപകർ]]
* [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ അദ്ധ്യാപകർ|അദ്ധ്യാപകർ]]
* [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/അനദ്ധ്യാപകർ|അനദ്ധ്യാപകർ]]
* [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിരമിച്ച അദ്ധ്യാപകർ|വിരമിച്ച അദ്ധ്യാപകർ]]
* [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/വിരമിച്ച അനദ്ധ്യാപകർ|വിരമിച്ച അനദ്ധ്യാപകർ]]
* [[പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പി.ടി.എ|പി.ടി.എ]]
* സ്‌കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ തുറക്കുന്നതിന് ഇവിടെ [https://www.youtube.com/channel/UC2-yLRLh9-fqKZyc86yBcHQ ക്ലിക്ക് ചെയ്യുക]
* സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങൾ  കാണാൻ  ഇവിടെ [[20014/സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷങ്ങൾ|ക്ലിക്ക് ചെയ്യുക]]


=='''സ്കൂൾ ഒരു ആകാശകാഴ്‌ച്ച''' ==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
[[പ്രമാണം:Prakash11.jpg|thumb|സ്കൂൾ ഒരു ആകാശകാഴ്‌ച്ച|center|260x260px]]
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:11.071469, 76.077017|width=600|zoom=16}}
=='''വഴികാട്ടി'''==
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{Slippymap|lat=10.892241|lon= 76.158360|zoom=16|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
 
|
* പട്ടാമ്പി - വിളയൂർ - എടപ്പലം
* പട്ടാമ്പി - വിളയൂർ - എടപ്പലം
|---
* വളാ‍ഞ്ചേരി - നടുവട്ടം - എടപ്പലം
* വളാ‍ഞ്ചേരി - നടുവട്ടം - എടപ്പലം
|}
|}
<!--visbot  verified-chils->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ടി. എം. വൈ.എച്.എസ്.എടപ്പലം
പി.ടി.എം.വൈ.എച്ച് .സ്.സ്
വിലാസം
എടപ്പലം

എടപ്പലം
,
എടപ്പലം പി.ഒ.
,
679308
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 07 - 1995
വിവരങ്ങൾ
ഫോൺ0466 2315720
ഇമെയിൽptmyhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്20014 (സമേതം)
എച്ച് എസ് എസ് കോഡ്09038
യുഡൈസ് കോഡ്32061100511
വിക്കിഡാറ്റQ64690209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ932
പെൺകുട്ടികൾ881
ആകെ വിദ്യാർത്ഥികൾ2807
അദ്ധ്യാപകർ104
ഹയർസെക്കന്ററി
ആൺകുട്ടികൾ432
പെൺകുട്ടികൾ562
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷറഫ് പി പി
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ചങ്ങണക്കാട്ടിൽ
പി.ടി.എ. പ്രസിഡണ്ട്നാരായണദാസ് ടി
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ എടപ്പലത്ത് സ്ഥിതി ചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് പി.ടി.എം.വൈ.എച്ച് .എസ് .എസ് എടപ്പലം.

ചരിത്രം

പാലക്കാട് ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്തായി വിളയൂർ പഞ്ചായത്തിലെ എടപ്പലം പ്രദേശത്ത് 1995 ആരംഭിച്ചതാണ് ഈ വിദ്യാലയം. എടപ്പലം പി.ടി.എം യത്തീംഖാന മാനേജിങ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ എയ്ഡഡ് സ്കൂൾ പ്രകൃതി രമണീയമായ കുന്തിപ്പുഴയുടെ തീരത്താണ് നിലകൊള്ളുന്നത്. എല്ലാ പഞ്ചായത്തിലും ഒരു ഹൈസ്‌കൂൾ എന്ന പദ്ധതിയുടെ ഭാഗമായി 1995 ജുലായ് മാസത്തിൽ ശ്രീ.ബാപ്പുട്ടി ഹാജിയുടെ അശ്രാന്തപരിശ്രമത്താലാണ് എടപ്പലത്ത് ഇങ്ങനെ ഒരു സ്‌കൂൾ നിലവിൽ വന്നത്. മൂന്ന് ഡിവിഷനുകളിൽ 108കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം . രൂപീകരണ കാലത്ത് ഹെഡ് മാസ്റ്റർ ശ്രീ. കെ.കൃഷ്ണകുമാർ ആയിരുന്നു.കൂടുതൽ വായിക്കാൻ


ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച ക്ലാസ്സ് റൂമുകൾ, ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ്സ്റൂമുകൾ, കളിസ്ഥലം, ഓഡിറ്റോറിയം, ശുചിമുറികൾ, പെൺ സൗഹൃദമുറി തുടങ്ങി വിട്ടുവീഴ്ച്ക്ക് ഇട നൽകാത്ത വിധം സൗകര്യങ്ങൾ ഒരുക്കാൻ സ്കൂളിനായിട്ടുണ്ട്‌.

കൂടുതൽ ചിത്രങ്ങൾ കാണുന്നതിന് ക്ലിക്ക് ചെയ്യുക

ചുമർപത്രം

അക്കാദമികവും അനക്കാദമികവുമായ പരിപാടികളെയും പദ്ധതികളെയും കുറിച്ച് ഓരോ വിദ്യാർത്ഥിയും അറിയേണ്ടതുണ്ട്. പത്രവായനക്ക് സമാന്തരമായിത്തന്നെയാണ് ചുമർ പത്രങ്ങളേയും നിർവചിക്കേണ്ടതെന്നു തോന്നുന്നു.അനുദിന വാർത്തകളും വാരാന്ത്യ വാർത്തകളും ഇതിലുൾപ്പെടുത്താം. വാർത്തകളുടെ കൃത്യതക്കും മിഴിവിനുമായി ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ ചുമർപത്രങ്ങൾ കുട്ടികൾക്ക് മുന്നിൽ തുറന്നിടുന്നത് വായനാകൗതുകങ്ങളുടെ ഒരു പുതുലോകം തന്നെയായിരിക്കും.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മികവുകൾ വാർത്തകളിലൂടെ

വിദ്യാഭ്യാസ മേഖലയിലെ പുതു പ്രവണതകളെ സ്വീകരിച്ച് മുന്നേറുന്ന ഏതൊരു വിദ്യാലയത്തിനും വാർത്താമാധ്യമങ്ങൾ നൽകുന്ന പ്രോൽസാഹനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും വളരെ മൂല്യവത്താണ്. വിദ്യാലയത്തിനകത്തും പുറത്തുമായി നടത്തുന്ന അക്കാദമിക- അനക്കാദമിക പ്രവർത്തനങ്ങളെ പൊതു സമൂഹത്തിൻ്റെ മുന്നിലെത്തിക്കുമ്പോൾ ആ നാടും വിദ്യാലയവും തമ്മിലുള്ള ആത്മബന്ധം കൂടുതൽ കരുത്തുറ്റതാകുന്നു.പൊതുസമൂഹത്തിൻ്റെ പിന്തുണ കൂടി ലഭിക്കുമ്പോൾ മാത്രമാണ് അധ്യാപകനും വിദ്യാർത്ഥിക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കൂടുതൽ ക്രിയാത്മകമാകാൻ കഴിയുന്നത്. അതു കൊണ്ടു തന്നെ വിദ്യാലയ മികവുകൾ വാർത്താ മാധ്യമങ്ങളിലെത്തേണ്ടതിൻ്റെ പ്രാധാന്യം വളരെ വലുതാണ്.

പഠന മികവുകൾ,കലാ /കായിക മേഖലകളിൽ നേടുന്ന ഉന്നതതല വിജയങ്ങൾ, ഹരിത വിദ്യാലയം, സീഡ്, പഠന വീടുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ  പ്രവർത്തിക്കുകയും, മാതൃകാപരമായ ജീവിത വിജയങ്ങൾ നേടുകയും ചെയ്ത പൂർവ വിദ്യാർത്ഥികളെക്കുറിച്ചുള്ള അറിവുകൾ തുടങ്ങിയവയെ സംബന്ധിച്ചുള്ള വാർത്തകളും പ്രചരണങ്ങളും വിദ്യാലയവുമായി ബന്ധപ്പെട്ട ഓരോരുത്തരുടേയും ആത്മവിശ്വാസവും ക്രിയാത്മകതയും വർദ്ധിപ്പിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.

കൂടുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്‌മന്റ്

എയിഡഡ് വിദ്യാലയങ്ങളുടെ നെടുംതൂൺ എന്നത് മികവുറ്റ മാനേജ്മെൻ്റ് തന്നെയാണ്.പഠന പ്രവർത്തനങ്ങൾക്കനുകൂലമായ ഭൗതികസാഹചര്യം ഒരുക്കിക്കൊടുക്കുകയും വിദ്യാലയാന്തരീക്ഷത്തിനൊത്ത് സഹയാത്ര നടത്തുകയും ചെയ്യുമ്പോഴാണ് ആ വിദ്യാലയം വളരുന്നത്.

അടച്ചുറപ്പുള്ള ഓഫീസും, ക്ലാസ്മുറികളും, ഹൈടെക് പഠനസാമഗ്രികളും, സ്റ്റാഫ്‌ റൂമും,വൃത്തിയുള്ള ശുചിമുറികളും, മികവുറ്റ ലാബ് - ലൈബ്രറി സംവിധാനങ്ങളും, സുരക്ഷിതമായ യാത്രാ സംവിധാനങ്ങളുമൊരുക്കിത്തരുന്നതിൽ എക്കാലവും ജാഗ്രത പുലർത്തുന്ന ഒരു മാനേജ്മെൻ്റ് തന്നെയാണ് നമ്മുടെ വിദ്യാലയത്തിനുള്ളത് .

കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിവിധ മേഖലകളിൽ ശ്രദ്ധേയരായ ഒരുകൂട്ടം വിദ്യാർത്ഥികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്

കൂടുതൽ വായിക്കുക

അകത്തളം

സ്കൂൾ ഒരു ആകാശകാഴ്‌ച്ച

സ്കൂൾ ഒരു ആകാശകാഴ്‌ച്ച

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പി - വിളയൂർ - എടപ്പലം
  • വളാ‍ഞ്ചേരി - നടുവട്ടം - എടപ്പലം