"സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 165 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|sjhsspulincunnoo}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|SJHSS pulincunnoo}}<div id="purl" class="NavFrame collapsed" align="right" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;"><div class="NavHead" align="right" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;">'''<span class="plainlinks">[https://schoolwiki.in/SJHSS_pulincunnoo ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<div class="NavContent" align="right" style="background:#eae9e9; width:auto"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/SJHSS_pulincunnoo</span></div></div><span></span>
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSSchoolFrame/Header}}'''''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്  ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.'''''{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=പുളിങ്കുന്ന്
{{Infobox School
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| സ്ഥലപ്പേര്= പുളിംകുന്ന്
|റവന്യൂ ജില്ല=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
|സ്കൂൾ കോഡ്=46047
| റവന്യൂ ജില്ല= ആലപ്പുഴ  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=46047
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 19
|വിക്കിഡാറ്റ ക്യു ഐഡി=Q87479458
| സ്ഥാപിതമാസം=മീനം 19
|യുഡൈസ് കോഡ്=32110800501
| സ്ഥാപിതവര്‍ഷം=1898
|സ്ഥാപിതദിവസം=
| സ്കൂള്‍ വിലാസം= പുളിംകുന്ന് പി., <br/>ആലപ്പുഴ
|സ്ഥാപിതമാസം=03
| പിന്‍ കോഡ്=688504
|സ്ഥാപിതവർഷം=1896
| സ്കൂള്‍ ഫോണ്‍= 04772702315
|സ്കൂൾ വിലാസം=പുളിങ്കുന്ന്
| സ്കൂള്‍ ഇമെയില്‍=sjhsspulincunnoo@gmail.com  
|പോസ്റ്റോഫീസ്=പുളിങ്കുന്ന് പി ഒ  
| സ്കൂള്‍ വെബ് സൈറ്റ്=sjhss.org
|പിൻ കോഡ്=688504
| ഉപ ജില്ല=മങ്കൊമ്പ്
|സ്കൂൾ ഫോൺ=
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=sjhsspulincunnoo@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=sjhss.org
| പഠന വിഭാഗങ്ങള്‍1= യു പി
|ഉപജില്ല=മങ്കൊമ്പ്
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്  
|വാർഡ്=11
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|ലോകസഭാമണ്ഡലം=മാവേലിക്കര
| ആൺകുട്ടികളുടെ എണ്ണം=1275
|നിയമസഭാമണ്ഡലം=കുട്ടനാട്
| പെൺകുട്ടികളുടെ എണ്ണം=225
|താലൂക്ക്=കുട്ടനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1500
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
| അദ്ധ്യാപകരുടെ എണ്ണം= 60
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍=   ഫാ. ജോസുകുട്ടി ജെ കളം സി എം ഐ 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=   എം ടി ജോര്‍ജ്‍‍  മേടയില്
|പഠന വിഭാഗങ്ങൾ1=യു.പി
| പി.ടി.. പ്രസിഡണ്ട്= ജോസഫ് മാലിശേരി
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= 46047_1.jpg |  
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=784
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=784
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=365
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=566
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=44
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫാദർ ലൂക്ക ആന്റണി ചാവറ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷാജി തോമസ്
|പി.ടി.എ. പ്രസിഡണ്ട്=റാഫി മോഴൂർ
|എം.പി.ടി.. പ്രസിഡണ്ട്=ബ്ലസി
|സ്കൂൾ ചിത്രം=46047_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''<big>കുട്ടനാടിൻറെ സിരാകേന്ദ്രമായ പുളിങ്കുന്നിൽ തലയെടുപ്പോടെ ,സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ പ്രകാശം പരത്തി വിരാജിക്കുന്നു.ഒന്നേകാൽ നൂററാണ്ട് കാലമായി കുട്ടനാടൻ ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ അതിൻ്റെ പ്രയാണം തുടരുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികൾ ഏറെയാണ്.വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകരും  നിറഞ്ഞ മനസ്സോടെ പിന്തുണക്കുന്ന രക്ഷാകർത്താക്കളും അഭ്യുദയകാംക്ഷി കളായ നാട്ടുകാരും ഈ വിദ്യാലയത്തിൻ്റെ അമൂല്യ സമ്പത്താണ് . പമ്പ നദിയുടെ തീരത്ത് സ്ഥിതി  ചെയ്യുന്ന ഈ മഹാവിദ്യാലയം വിജ്ഞാനത്തിൻ്റെ അമൃതുമായി നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു, സ്വാഗതം ........സുസ്വാഗതം 🙏🏻</big>'''
'''<big>ചരിത്രം</big>'''
 
== <small>ഭാരത്തിലെ ആദ്യത്തെ തദ്ദേശീയ  ക്രൈസ്തവ സന്യാസ സഭായായ '''സി എം ഐ''' സഭയുടെ തിരുവനന്തപുരം  പ്രവിശ്യ യുടെ അധീനതയിൽ '''1898 മാർച്ച് 19 ന്'''  ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.</small> ==
----
== കാലികം ==
 
''' സ്ഥാപകദിനം ‍'''
 
സ്ഥാപകദിനം,ജനുവരി ആറാം തീയതി സമുചിതമായി ആചരിക്കുന്നു.
 
''' സ്കൂൾ വാർഷികം ‍'''
 
''' നേട്ടങ്ങൾ ‍'''
 
സംസ്ഥാലത്തെ പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞിത്തിൻറെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27ന് വെള്ളിയാഴ്ച്ച രാവിലെ 9.45ന് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യകമായി വിളിച്ച് ചേർത്ത അസംബ്ലി മധ്യേ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജോളി ജോസഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ റെന്നി മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂദയകാംക്ഷികളും എന്നിവർ ചേർന്ന് പരസ്പരം കൈകോർത്ത് പ്രതിജ്ഞയേറ്റ്ചൊല്ലി PTA പ്രസിഡൻറ് ശ്രീ ചാക്കോ ദേവസ്യാ വെള്ളാത്തോട്ടം എല്ലാവിധ ആശംസകളും അർപ്പിച്ചു. കൺവീനർ ശ്രീ.ടോമി എബ്രാഹം ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. അസംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ആ സമയത്ത് രക്ഷിതാക്കളും പൂർവ്വനവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി നീക്കം ചെയ്തു. പെൻബിനുകൾ സ്ഥാപിച്ചു ജൈവവൈവിധ്യത്തിൻറെ പ്രാധാന്യം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി ചില നിർദേശങ്ങൾ രക്ഷിതാക്കൾ അവതരിപ്പിച്ചു.ഏകദേശം 12PMന് പരിപാടികൾ അവസാനിച്ചു.
 
[[ചിത്രം:46047ss1.jpg|200px|left|പൊതുവിദ്യഭ്യാസ സംരക്ഷണം]] [[ചിത്രം:46047ss2.jpg|200px|പൊതുവിദ്യഭ്യാസ സംരക്ഷണം]] [[ചിത്രം:46047ss3.jpg|200px|പൊതുവിദ്യഭ്യാസ സംരക്ഷണം]] [[ചിത്രം:46047ss4.jpg|200px|പൊതുവിദ്യഭ്യാസ സംരക്ഷണം]] [[ചിത്രം:td17sjp.gif|200px|left|teachers' day]]
 
== ഭൗതികസൗകര്യങ്ങൾ ==
 
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#ffffff); font-size:98%; text-align:justify; width:95%; color:black;"> 
 
<big>1. '''സ്കൂൾ ലൈബ്രറി'''</big>
 
<big>2. '''സ്കൂൾ പാർലമെന്റ്'''</big>
 
<big>3. '''ലിറ്റററി & ആർട്സ് ക്ലബ്ബ്'''</big>
 
<big>4. '''സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്'''</big>
 
<big>5. '''സോഷ്യൽ സയൻസ് ക്ലബ്ബ്'''</big>
 
<big>6. '''ഐ.റ്റി. കോർണർ.'''</big>
 
<big>7. '''എൻ.സി.സി.'''</big><big>8. '''കെ.സി.എസ്.എൽ'''</big>
 
<big>9. '''വിൻസെൻറ് ഡി പോൾ സൊസൈറ്റി'''</big>
 
<big>10.'''എസ് പി സി'''</big>
 
'''<big>11.ഒപ്പം</big>'''
 
'''<big>12.സ്കൗട്ട് ആൻഡ് [[ഗൈഡ്]]</big>'''
 
<big>'''13.ഫാസ്റ്റ് മിഷൻ,മിഷൻ 2030'''</big>.
 
'''<big>14.മാജിക് ഇംഗ്ലീഷ്</big>'''
 
'''15.പ്രതിവാര ചിന്തകൾ'''
 
'''16.എക്സ്ട്രാ മൈൽ ഗ്രൂപ്പ്.'''
 
'''17.റെഡ് ക്രോസ്'''
 
'''18.ലിറ്റിൽ കൈറ്റ്സ്'''
 
 '''19.നസാര'''
 
<nowiki>https://www.youtube.com/watch?v=pwh6TnLVJo8&feature=youtu.be</nowiki>
 
'''20. യൂട്യൂബ് ചാനൽ'''
 
<nowiki>https://youtu.be/iW7AMUj9Ivo</nowiki>
 
<nowiki>https://youtu.be/RRtZRX4J-cs</nowiki>
 
<nowiki>https://youtu.be/NPGeHpbtoqA</nowiki>
 
'''21.കമ്പ്യൂട്ടർ ലാബുകൾ'''
 
'''22.ചാവറ മീഡിയ ഇൻറർ ഫേസ്'''
IMG-20170906-WA0005.jpg
ആധുനിക സാങ്കേതിക മികവോടെ ശബ്ദലേഖനം, ശബ്ദമിശ്രണം, വീഡിയോ സംയോജനം വരെ ചെയ്യാവുന്ന മീഡിയ സ്റ്റുഡിയോയാണ് ചാവറ മീഡിയ ഇൻ്റർ ഫേസ്. ഒരു വോയിസ് ബൂത്തും, ഒരു കൺസോളും അടങ്ങുന്നതാണ് സ്റ്റുഡിയോ സമുശ്ചയം. ചുവരുകൾ ശബ്ദ പ്രതിബിംബങ്ങളെ തടയത്തക്കവിധം പരിചരിക്കപ്പെട്ടിട്ടുണ്ട്. മീഡിയ ബന്ധിയായ എല്ലാത്തരം ജോലികളും സാങ്കേതികമികവോടെ നിർവ്വഹിക്കാൻ സാധ്യമാണ്.
 
'''23.മൾട്ടി മീഡിയ മിനി തീയറ്റർ'''
 
'''24.ഇൻഡോർ സ്റ്റേഡിയം'''
[[ചിത്രം:|200px|left|...]]
 
'''25.പോർട്ടബിൾ സ്മാർട്ട് ക്ളാസ്സ്'''
 
26. '''ഫിലിം ക്ളബ്.'''
 
27. '''ബാൻഡ് ട്രൂപ്പ്.'''[[ചിത്രം:pscsjp.gif|200px|left|...]]
 
 
 
 
 
 
 
 
 
 
 
 
 
 
[[Sjhssഭൗതിക സൗകര്യങ്ങൾ|കൂടുതൽ‍‍ വിവരങ്ങൾ]]
----
 
== '''ചതുർഭാഷാ നൈപുണി'''==
പുളിംകുന്ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ്  ചതുർഭാഷാ നൈപുണി.
പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്.
അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്.
ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.
ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവർ.
അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുൾപ്പെടെയുള്ള ദിവസങ്ങളിൽ അവർക്ക് ക്ളാസ്സുകൾ നൽകി.
തുടർ മൂല്യനിർണയത്തിൻറെ അടിസ്ഥാനത്തിൽ മുപ്പതു ക്ളാസ്സുകൾക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി.
എഴുതുവാനും വായിക്കുവാനും പഠിച്ചവർ ആശാൻ ഗ്രൂപ്പും മറ്റുള്ളവർ ഉള്ളൂർ ഗ്രൂപ്പും.
തുടർന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂർ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.
 
അഞ്ചാം ക്ളാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീ്ണ്യമുള്ളവരാകണം.
വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം.
അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുർഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.
ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് മേടയിൽ സാറിൻറെ പ്രത്യേക താൽപര്യമാണ് ഈ പദ്ധതി രൂപമെടുക്കാൻ കാരണം.
ഇതിൻറെ വിജയം നിസ്വാർത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എൻ. സി. തോമസ്സ് സംഘാടകത്വം നിർവ്വഹിക്കുന്നു.</font>
 
----
 
<br>
 
----                               
== '''  യൂണിഫോം  '''==
*ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
 
*സ്കൂൾ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
 
*യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല
----
 
== '''  ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും  '''==
             
 
ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു  ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂൾ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂൾ ബോർഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികൾ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്
----
== '''  ഇംഗ്ലീഷ് മീഡിയം  '''==
       
വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ ക്ലാസ്സുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട് 
----
 
'''  രക്ഷാകര്ത്താക്കളോട്  '''
 
1.മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര്  രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
 
2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ  പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
 
3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത  സമ്മേളനത്തില് എല്ലാ  രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
 
4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട  സൗകര്യങ്ങൾ  രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം
 
5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
 
6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
 
7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
 
8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്
----
== '''  പഠന രീതി  '''==
                                 
 
1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും  നമുക്കുവേണ്ടി  മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി  പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം
IMG-20170906-WA0005.jpg
2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ
 
3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
 
4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം  മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും
 
5. എല്ലാ വിഷയങ്ങളുടെയും  ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
 
6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
 
7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര് ദിവസങ്ങളില് ആവര്ത്തനം നടത്തണം


   
8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി  


== ചരിത്രം ==
9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
== ഭൗതികസൗകര്യങ്ങള്‍ ==
'''School Library'''
1. All the students are the members of the Higher Secondary School Library Books will be issued to students and it should be returned in time as per the direction given. They are permitted to borrow only one book at a time.
2. Reference books and periodicals should not be taken out of the reading room.
3. Students will be responsible for any damage caused to books. To be safe, when a book is issued to a student, he/she may point out any damage/defect, loss of pages or pictures etc. noted concerning a book before they accept the book . Otherwise it will be presumed that the book was intact when it was issued.
4. If a book is damaged or lost by a student he/she will have to replace it or pay its current price and postage. However, out of print books may be charged at higher rates.
5. Books borrowed are not transferable.
The labs at St. Joseph's are well equipped with advanced facilities. Each section in the school is having it's own computer labs with networked systems. Advanced Science labs are a rarity in aided and government schools in Kerala. But St. Joseph's owns Physics, Chemistry, Zoology and Botany labs with adequate facilities  
'''boarding house'''
A boarding house for boys is functioning in the school campus. Any serious breach of discipline in the boarding house will be considered a breach of school discipline as well. If any parent or student happens to violate the boarding regulations, the student is liable for dismissal from the boarding house and the school as well. As mentioned earlier the boarders should bring the clearance certificate from their Rector, which tells that they have no dues to be paid to the boarding house. T. C. will be issued to them only after producing such certificate from the Rector.
'''sports hostel'''
A sports hostel for boys is functioning in the school campus. Any serious breach of discipline in the sports hostel will be considered a breach of school discipline as well. If any parent or student happens to violate the hostel regulations, the student is liable for dismissal from the hostel and the school as well. All other rules mentioned in the boarding house are applicable here in the sports hostel too
'''EDUSAT'''
In order to enlighten the students with current learning methods, the school management has installed 'EDUSAT ROT ' facility in the school. Students are led to the lab whenever there are useful Programs.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ
*  സ്കൗട്ട് & ഗൈഡ്സ്.
----
*  എന്‍.സി.സി.
== '''പാഠ്യാനുബന്ധ പ്രവര്ത്തനങ്ങൾ'''==
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
                             
Each of the CMI educational institutions, is administered by a local manager, advised and assisted by an educational committee consisting of all the CMI‘s  involved in its functioning. In most cases all or most of the educational institutions of a province are brought together under an educational agency  headed by the Provincial and administered in most cases by the Provincial Councillor for education. The general councilor for education along with the general departmental council and the CMI Board of Education, is concerned with policy formulation and with the over all educational inspiration, macro-level educational planning and co-ordination of educational activities. The Prior of the monastery is the local manager of the institution concerned.
We, the Carmelites of Mary Immaculate, after the example of our founder Blessed Kuriakose Elias Chavara, consider education as an  integral part of the formation of a person for the fulfilment of his / her individual and social responsibilities.


Our educational endeavours aim at forming leaders who are intellectually integrated, physcially healthy and socially acceptable; who will champion the cause of justice, love, truth and peace and who are ever open to further growth.
1. '''ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്'''


The secret of the success of our educational institutions is a community of teachers who are committed to their vocation, professionally competent, morally upright, just and humane in dealings, and who grow in the true vision of education.
2. '''സയൻസ് & മാത്തമാറ്റിക്സ്  ക്ലബ്ബ്'''


We aspire towards creating a just and human society where dignity of the human person is respected, where unjust social structures are challenged, where our cultural heritage of ahimsa, religious harmony and national integration is upheld,  and where the poor and the marginalized are specially taken care of.
3. '''സോഷ്യൽ സയൻസ് ക്ലബ്ബ്'''


We have to reach out to the families, primarily of the students, to assist them in their needs,  to share in their joys and sorrows, and to help them experience love and freedom so that the students realize that our educational institutions are an extension of their homes.


Our institutions are open to all students irrespective of caste and creed; they are accepted and cherished as they are and are helped to grow in their cultural, social and religious traditions. As they are privileged to be in our institutions, they will also have the right to get  acquainted with the person of Jesus Christ and His Gospel. Being institutions established and administered by and for a minority community based on religion, they will give preference to Christians in admissions and appointments and have a special concern for the faith formation of the Christian Youth.
[[സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/കൂടുതൽ വിവരങ്ങൾ|കൂടുതൽ വിവരങ്ങൾ]][[ചിത്രം:new.gif‎]]
*
----
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


Our institutions have to be open to society at large by making their resources available for the ongoing education and non-formal teaching.
== മാനേജ്മെന്റ് ==


For the realization of this CMI goal of education, we expect students, parents and teachers to share this vision and to co-operate with us whole-heartedly.
ഫാ. വര‍ഗീസ് കൊച്ചുപറമ്പിൽ സി. എം. ഐ യാണ് ഇപ്പോൾ ലോക്കൽ മാനേജർ‍. 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴിൽ ഇന്ത്യയിലാകെ 201 സ്കൂളുകൾ, 16 ബിരുദ കലാലയങ്ങൾ, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങൾ, എഞ്ചിനിയറിങ് കോളെജും മെഡിക്കൽ കോളെജും ഒന്നു വീതവും ഒരു കൽപിത സർവകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോർപ്പറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ ആണ്.
----
{| class="wikitable"
|-
| bgcolor=orange |
! <font color=darkblue>ഹൈസ്കൂൾ അദ്ധ്യാപകർ</font>
| bgcolor=green |
|-
! <font color=darkblue>ക്രമനമ്പർ</font>
! <font color=darkblue>പേര്</font>
! <font color=darkblue>വിഭാഗം</font>
|-IMG-20170906-WA0005.jpg
| 1
| പയസ് തോമസ് മാത്യു
| രസതന്ത്രം
|-
| 2
| സ്വപ്നാമോൾ ജോസഫ്
| രസതന്ത്രം
|-
| 3
| സജിതാമോൾ തോമസ്സ്
| ഊർജതന്ത്രം
|-
| 4
| കൊച്ചുറാണി ജോസഫ്
| ഗണിതശാസ്ത്രം
|-
| 5
| ജസ്സമ്മ കുര്യൻ
| ഗണിതശാസ്ത്രം
|-
| 6
| മെയ്മോൾ ജോസഫ്
| ഗണിതശാസ്ത്രം
|-
| 7
| ഷൈനി തോമസ്
| ഗണിതശാസ്ത്രം
|-
| 8
| മഞ്ജു  ജോസഫ്
| ജീവശാസ്ത്രം
|-
| 9
| ഷൈനി വർഗീസ്
| ജീവശാസ്ത്രം
|-
| 10
| അനിൽ മാത്യു
| സാമൂഹ്യശാസ്ത്രം


== മുന്‍ സാരഥികള്‍ ==
|-
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| 11
   
| റ്റോമി ഏബ്രഹാം
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| സാമൂഹ്യശാസ്ത്രം
|-
| 12
| പ്രിൻസി തോമസ്
| സാമൂഹ്യശാസ്ത്രം
|-
| 13
| സിനി സി ചാക്കോ
| സാമൂഹ്യശാസ്ത്രം
|-
| 14
| സനൽ ജോസഫ്
| ഇംഗ്ളീഷ്
|-
| 15
| ജിബി എം. ജെ.
| ഇംഗ്ളീഷ്
|-
| 16
| സുജിത് ഗിബ്ബൺസെൻ
| ഇംഗ്ളീഷ്
|-
| 17
| റോസമ്മ ജോസഫ്
| മലയാളം
|-
| 18
| ഫാ.ജോസഫ് ടി കെ
| മലയാളം
|-IMG-20170906-WA0005.jpg
| 19
| അല്ലി ട്രീസാ ജോർജ്
| മലയാളം
|-
| 20
| വിജിമോൾ സേവ്യർ
| മലയാളം
|-
| 21
| ജിനു ടി. വേലങ്കളം
| ഹിന്ദി
|-
| 22
| അർച്ചന
| ഹിന്ദി
|-
| 23
| ജേക്കബ് മാത്യു
| ഡ്രിൽ
|-
| 24
| റ്റോണി അഗസ്തി
| ഡ്രോയിംഗ്


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.449559" lon="76.438011" zoom="17">9.447326, 76.437593
</googlemap>
|}
|}
== മുൻ സാരഥികൾ ==
[[പ്രമാണം:WhatsApp Image 2022-03-05 at 3.12.31 PM.jpg|ലഘുചിത്രം|JOSEPH KUNJU]][[പ്രമാണം:WhatsApp Image 2022-03-05 at 3.12.32 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-03-05 at 3.12.33 PM.jpg|ലഘുചിത്രം]][[പ്രമാണം:WhatsApp Image 2022-03-05 at 3.12.32 PM (1).jpg|ലഘുചിത്രം]]'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!
{| class="wikitable"
!നമ്പർ
!പേര്
!വർഷം
|-
!''1''
!''ശ്രീ .'''പി എസ് ഗോപാലകൃഷ്ണയ്യർ'''''
!'''1929-33'''
|-
!''2''
!ഫാ''. '''റോമിയോ തോമസ്'''''
!'''1933-36'''
|-
!''3''
!ഫാ.ക്രിസോസ്റ്റം
!'''1936-42'''
|-
!''4''
!ഫാ. '''''വില്യം'''''
!'''1942-44'''
|-
!''5''
!പാസ്കൽ
!'''1944-45'''
|-
!''6''
!ഫാ.'''''ലാസറസ്'''''
!'''1945-49'''
|-
!''7''
!ഫാ.'''''ഫ്സ്വാൾഡ്'''''
!'''1949-53'''
|-
!''8''
!ഫാ. '''''ഔറാലിയസ്'''''
!'''1953-57'''
|-
!''9''
!ഫാ. '''''പാപ്പിയസ്'''''
!'''1957-58'''
|-
!''10''
!ഫാ. '''''ഔറാലിയസ്'''''
!'''1958-61'''
|-
|''11''
|''ശ്രീ കെ സി ആന്റണി''
|1961-68
|-
|''12''
|''ശ്രീ സി കെജോർജ്''
|1968-76
|-
|''13''
|''ശ്രീ ടി ടി ഉമ്മൻ''
|1976-81
|-
|''14''
|''ശ്രീ'' ''സി ടി മാത്യു''
|1981-82
|-
|''15''
|''ശ്രീ .'''''കോര'''
|1982-83
|-
|''16''
|''ശ്രീ'' ''എം ജെ ജോസഫ്''
|1983-85
|-
|''17''
|''ശ്രീ'' ''കെ കെ ജോസഫ്''
|1985-95
|-
|''18''
|''ശ്രീ'' ''ആർ നാരായണ അയ്യർ''
|1995-95
|-
|''19''
|''ശ്രീ'' ''പി ടി ജോസഫ്''
|1995-96
|-
|''20''
|ഫാ. ''ജെ ടി മേടയിൽ''
|1996-97
|-
|''21''
|''ശ്രീ'' ''ടി കെ തോമസ്''
|1997-98
|-
|''22''
|ഫാ. ''ജെ ടി മേടയിൽ''
|1998-98
|-
|''23''
|''ശ്രീ പി ടി ജോസഫ്''
|1998-99
|-
|''24''
|ഫാ.''കെ എം ജോർജ്ജ്''
|1999-2000
|-
|''25''
|''ശ്രീ ജേക്കബ് ജോസഫ്''
|2000-01
|-
|''26''
|''ശ്രീ രാമയ്യൻ നാടാർ''
|2001-01
|-
|''27''
|ഫാ''. ജെ ടി മേടയിൽ''
|2001-03
|-
|''28''
|''ശ്രീ ജോസഫ് കുഞ്ഞ്''
|2003-04
|-
|''29''
|''ശ്രീ തോമസ് ജോസഫ്''
|2004-06
|-
|''30''
|ഫാ.''മാമച്ചൻ ജെ''
|2006-09
|-
|''31''
|''ശ്രീ ജോർജ് മേടയിൽ''
|2009-13
|-
|''32''
|''ശ്രീ ജോർജ്കുട്ടി ആന്റണി''
|2013-16
|-
|''33''
|''ശ്രീ റെന്നി മാത്യു''
|2016-20
|-
|34
|''ശ്രീ'' ബാബു തോമസ്
|2020-21
|}
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|
|}
|}
----
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<font color="#660000">
*മാർ ജയിംസ് കാളാശ്ശേരി മെത്രാൻ.
*കവി അയ്യപ്പപ്പണിക്കർ
*കാർട്ടൂണിസ്റ്റ് ടോംസ്
*കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, 2006 ലെ പദ്മഭൂഷൺ അവാർഡ് ജേതാവ് -*ഡോ. എം. വി. പൈലി.
*മുൻ മന്ത്രി - കെ. എം. കോര.
*മുൻ നിയമസഭാ സാമാജികൻ-ഡോ. കെ. സി ജോസഫ്.
*ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ - റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സി. എം. ഐ.
*ചലച്ചിത്ര ഗാന രചയിതാവ് - ബിയാർ പ്രസാദ് <ref>  [https://www.facebook.com/share/r/jhDbxmsoYZ8RAU33/?mibextid=oFDknk പാട്ടുവഴിയോരം ഡോ. സജിത്ത് എവൂരത്ത്.]</ref>
*ഇൻറീരിയർ ഡിസൈനർ - ജോമോൻ പനങ്ങാട്.
*പുളിംകുന്ന് ആൻറണി.
തുടങ്ങി പ്രശസ്തരായ പല പൂർവവിദ്ധ്യാർത്ഥികളും സെൻറ് ജോസഫിനുണ്ട്.
</font>
----
==വഴികാട്ടി==
{{Slippymap|lat=9.4475644|lon=76.4378652|zoom=16|width=800|height=400|marker=yes}}
* ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളിക്കൂട്ടുമ്മയിൽ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.       
* ചങ്ങനാശ്ശേരിയിൽ നിന്ന്  14 കി. മി. ഉം ആലപ്പുഴയിൽ നിന്ന് 15 കി.മി. ഉം  അകലം
==അവലംബം==
<references />
<!--visbot  verified-chils->-->

22:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പുളിങ്കുന്ന്  ഗ്രാമത്തിലാണ് ഈ വിദ്യാലയം.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.

സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്
വിലാസം
പുളിങ്കുന്ന്

പുളിങ്കുന്ന്
,
പുളിങ്കുന്ന് പി ഒ പി.ഒ.
,
688504
,
ആലപ്പുഴ ജില്ല
സ്ഥാപിതം03 - 1896
വിവരങ്ങൾ
ഇമെയിൽsjhsspulincunnoo@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46047 (സമേതം)
യുഡൈസ് കോഡ്32110800501
വിക്കിഡാറ്റQ87479458
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല മങ്കൊമ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ784
ആകെ വിദ്യാർത്ഥികൾ784
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ44
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാദർ ലൂക്ക ആന്റണി ചാവറ
പ്രധാന അദ്ധ്യാപകൻഷാജി തോമസ്
പി.ടി.എ. പ്രസിഡണ്ട്റാഫി മോഴൂർ
എം.പി.ടി.എ. പ്രസിഡണ്ട്ബ്ലസി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കുട്ടനാടിൻറെ സിരാകേന്ദ്രമായ പുളിങ്കുന്നിൽ തലയെടുപ്പോടെ ,സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ പ്രകാശം പരത്തി വിരാജിക്കുന്നു.ഒന്നേകാൽ നൂററാണ്ട് കാലമായി കുട്ടനാടൻ ജനതയെ അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാന പ്രകാശത്തിലേയ്ക്ക് നയിച്ചുകൊണ്ട് സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ അതിൻ്റെ പ്രയാണം തുടരുന്നു. സെൻറ് ജോസഫ്സ് ഹയർ സെക്കൻററി സ്കൂൾ നാടിനു സമ്മാനിച്ച മഹത് വ്യക്തികൾ ഏറെയാണ്.വിദ്യാർത്ഥികളെ ഭൗതികവും കായികവും കലാപരവുമായ പടവുകളിലൂടെ കൈപിടിച്ചു നടത്തുന്ന അദ്ധ്യാപകരും  നിറഞ്ഞ മനസ്സോടെ പിന്തുണക്കുന്ന രക്ഷാകർത്താക്കളും അഭ്യുദയകാംക്ഷി കളായ നാട്ടുകാരും ഈ വിദ്യാലയത്തിൻ്റെ അമൂല്യ സമ്പത്താണ് . പമ്പ നദിയുടെ തീരത്ത് സ്ഥിതി  ചെയ്യുന്ന ഈ മഹാവിദ്യാലയം വിജ്ഞാനത്തിൻ്റെ അമൃതുമായി നിങ്ങളെ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു, സ്വാഗതം ........സുസ്വാഗതം 🙏🏻 ചരിത്രം

ഭാരത്തിലെ ആദ്യത്തെ തദ്ദേശീയ  ക്രൈസ്തവ സന്യാസ സഭായായ സി എം ഐ സഭയുടെ തിരുവനന്തപുരം  പ്രവിശ്യ യുടെ അധീനതയിൽ 1898 മാർച്ച് 19 ന്  ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.


കാലികം

സ്ഥാപകദിനം ‍

സ്ഥാപകദിനം,ജനുവരി ആറാം തീയതി സമുചിതമായി ആചരിക്കുന്നു.

സ്കൂൾ വാർഷികം ‍

നേട്ടങ്ങൾ ‍

സംസ്ഥാലത്തെ പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞിത്തിൻറെ സ്കൂൾതല ഉദ്ഘാടനം 2017 ജനുവരി 27ന് വെള്ളിയാഴ്ച്ച രാവിലെ 9.45ന് സ്കൂൾ ഗ്രൗണ്ടിൽ പ്രത്യകമായി വിളിച്ച് ചേർത്ത അസംബ്ലി മധ്യേ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ജോളി ജോസഫ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ റെന്നി മാത്യു പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജനപ്രതിനിധികളും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂദയകാംക്ഷികളും എന്നിവർ ചേർന്ന് പരസ്പരം കൈകോർത്ത് പ്രതിജ്ഞയേറ്റ്ചൊല്ലി PTA പ്രസിഡൻറ് ശ്രീ ചാക്കോ ദേവസ്യാ വെള്ളാത്തോട്ടം എല്ലാവിധ ആശംസകളും അർപ്പിച്ചു. കൺവീനർ ശ്രീ.ടോമി എബ്രാഹം ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതിയെ കുറിച്ച് വിശദീകരണം നടത്തി. അസംബ്ലിക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചു.ആ സമയത്ത് രക്ഷിതാക്കളും പൂർവ്വനവിദ്യാർത്ഥികളും അഭ്യൂദയകാംക്ഷികളും ചേർന്ന് വിദ്യാലയത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യം കൂട്ടമായി നീക്കം ചെയ്തു. പെൻബിനുകൾ സ്ഥാപിച്ചു ജൈവവൈവിധ്യത്തിൻറെ പ്രാധാന്യം കൂടുതൽ കുട്ടികളിൽ എത്തിക്കുന്നതിനായി ചില നിർദേശങ്ങൾ രക്ഷിതാക്കൾ അവതരിപ്പിച്ചു.ഏകദേശം 12PMന് പരിപാടികൾ അവസാനിച്ചു.

പൊതുവിദ്യഭ്യാസ സംരക്ഷണം
പൊതുവിദ്യഭ്യാസ സംരക്ഷണം

പൊതുവിദ്യഭ്യാസ സംരക്ഷണം പൊതുവിദ്യഭ്യാസ സംരക്ഷണം പൊതുവിദ്യഭ്യാസ സംരക്ഷണം

teachers' day
teachers' day

ഭൗതികസൗകര്യങ്ങൾ

1. സ്കൂൾ ലൈബ്രറി

2. സ്കൂൾ പാർലമെന്റ്

3. ലിറ്റററി & ആർട്സ് ക്ലബ്ബ്

4. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

5. സോഷ്യൽ സയൻസ് ക്ലബ്ബ്

6. ഐ.റ്റി. കോർണർ.

7. എൻ.സി.സി.8. കെ.സി.എസ്.എൽ

9. വിൻസെൻറ് ഡി പോൾ സൊസൈറ്റി

10.എസ് പി സി

11.ഒപ്പം

12.സ്കൗട്ട് ആൻഡ് ഗൈഡ്

13.ഫാസ്റ്റ് മിഷൻ,മിഷൻ 2030.

14.മാജിക് ഇംഗ്ലീഷ്

15.പ്രതിവാര ചിന്തകൾ

16.എക്സ്ട്രാ മൈൽ ഗ്രൂപ്പ്.

17.റെഡ് ക്രോസ്

18.ലിറ്റിൽ കൈറ്റ്സ്

 19.നസാര

https://www.youtube.com/watch?v=pwh6TnLVJo8&feature=youtu.be

20. യൂട്യൂബ് ചാനൽ

https://youtu.be/iW7AMUj9Ivo

https://youtu.be/RRtZRX4J-cs

https://youtu.be/NPGeHpbtoqA

21.കമ്പ്യൂട്ടർ ലാബുകൾ

22.ചാവറ മീഡിയ ഇൻറർ ഫേസ് IMG-20170906-WA0005.jpg ആധുനിക സാങ്കേതിക മികവോടെ ശബ്ദലേഖനം, ശബ്ദമിശ്രണം, വീഡിയോ സംയോജനം വരെ ചെയ്യാവുന്ന മീഡിയ സ്റ്റുഡിയോയാണ് ചാവറ മീഡിയ ഇൻ്റർ ഫേസ്. ഒരു വോയിസ് ബൂത്തും, ഒരു കൺസോളും അടങ്ങുന്നതാണ് സ്റ്റുഡിയോ സമുശ്ചയം. ചുവരുകൾ ശബ്ദ പ്രതിബിംബങ്ങളെ തടയത്തക്കവിധം പരിചരിക്കപ്പെട്ടിട്ടുണ്ട്. മീഡിയ ബന്ധിയായ എല്ലാത്തരം ജോലികളും സാങ്കേതികമികവോടെ നിർവ്വഹിക്കാൻ സാധ്യമാണ്.

23.മൾട്ടി മീഡിയ മിനി തീയറ്റർ

24.ഇൻഡോർ സ്റ്റേഡിയം [[ചിത്രം:|200px|left|...]]

25.പോർട്ടബിൾ സ്മാർട്ട് ക്ളാസ്സ്

26. ഫിലിം ക്ളബ്.

27. ബാൻഡ് ട്രൂപ്പ്.
...
...








കൂടുതൽ‍‍ വിവരങ്ങൾ


ചതുർഭാഷാ നൈപുണി

പുളിംകുന്ന് സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയിൽ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കർമപരിപാടിയാണ് ചതുർഭാഷാ നൈപുണി. പല സ്കൂളുകളിൽ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളിൽ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം. ഏതാണ്ട് 98 കുട്ടികളുണ്ടായിരുന്നു ഇങ്ങനെയുള്ളവർ. അവരെ രണ്ടു ബാച്ചുകളിലായി ശനിയാഴ്ചകളുൾപ്പെടെയുള്ള ദിവസങ്ങളിൽ അവർക്ക് ക്ളാസ്സുകൾ നൽകി. തുടർ മൂല്യനിർണയത്തിൻറെ അടിസ്ഥാനത്തിൽ മുപ്പതു ക്ളാസ്സുകൾക്കുശേഷം അവരെ രണ്ടു ഗ്രൂപ്പുകളാക്കി. എഴുതുവാനും വായിക്കുവാനും പഠിച്ചവർ ആശാൻ ഗ്രൂപ്പും മറ്റുള്ളവർ ഉള്ളൂർ ഗ്രൂപ്പും. തുടർന്നുള്ള ക്ളാസ്സുകളുടെ ഫലമായി ഉള്ളൂർ ഗ്രൂപ്പിനെ വീണ്ടും വിഭജിക്കാറായിരിക്കുന്നു.

അഞ്ചാം ക്ളാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാൽ പോര, അവർ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതിൽ പ്രാവീ്ണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടർ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവർ കമ്പ്യൂട്ടർ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുർഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ജോർജ് മേടയിൽ സാറിൻറെ പ്രത്യേക താൽപര്യമാണ് ഈ പദ്ധതി രൂപമെടുക്കാൻ കാരണം. ഇതിൻറെ വിജയം നിസ്വാർത്ഥരും കഠിനാദ്ധ്വാനികളുമായ ഇവിടുത്തെ അദ്ധ്യാപകരിലൂടെ കൈവന്നുകൊണ്ടിരിക്കുന്നു.ശ്രീ. എൻ. സി. തോമസ്സ് സംഘാടകത്വം നിർവ്വഹിക്കുന്നു.




യൂണിഫോം

  • ബുധനാഴ്ച ഒഴികെയുളള എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂൾ, യു.പി. സ്കൂൾ വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • സ്കൂൾ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാർത്ഥികൾ യൂണിഫോം ധരിക്കേണ്ടതാണ്
  • യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല

ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും

ഈ സ്കൂളിലെ ആണ്കുട്ടികള്ക്കു ഒരു ബോര്ഡിംഗ് ഹൌസും സ്പോര്ട്ട്സ് ഹോസ്റ്റലും സ്കൂൾ പരിസരത്ത് പ്രവര്ത്തിച്ചുവരുന്നു സ്കൂൾ ബോർഡിങ്ങിലും സ്പോര്ട്ട്സ് ഹോസ്റ്റലിലും കുട്ടികൾ അച്ചടക്കം പാലിക്കേണ്ടതാണ്. അതിനു വിരുദ്ധമായി പെരുമാറിയാല് അത്തരം കുട്ടികളെ ബോര്ഡിംഗില് നിന്നും / ഹോസ്റ്റലില്നിന്നും അതുപോലെ സ്കൂളില് നിന്നും പിരിച്ചുവിടുന്നതാണ്


ഇംഗ്ലീഷ് മീഡിയം

വളര്ന്നുവരുന്ന തലമുറയുടെ അഭിരുചിയെ ലാക്കാക്കി എല്ലാ ക്ലാസ്സുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്


രക്ഷാകര്ത്താക്കളോട്

1.മക്കള്ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില് അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര് രക്ഷാകര്ത്താക്കള് മാസത്തിലൊരിക്കല് സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്

2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് പ്രിസിപ്പലിന്റെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്

3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്

4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകര്ത്താക്കൾ ചെയ്തുകൊടുക്കണം

5.രക്ഷാകര്ത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം

6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം

7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം

8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില് അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്ഹമാണ്


പഠന രീതി

1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം IMG-20170906-WA0005.jpg 2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ

3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക

4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും

5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക

6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ

7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര് ദിവസങ്ങളില് ആവര്ത്തനം നടത്തണം

8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി

9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക

10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ


പാഠ്യാനുബന്ധ പ്രവര്ത്തനങ്ങൾ

1. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്

2. സയൻസ് & മാത്തമാറ്റിക്സ് ക്ലബ്ബ്

3. സോഷ്യൽ സയൻസ് ക്ലബ്ബ്


കൂടുതൽ വിവരങ്ങൾ


മാനേജ്മെന്റ്

ഫാ. വര‍ഗീസ് കൊച്ചുപറമ്പിൽ സി. എം. ഐ യാണ് ഇപ്പോൾ ലോക്കൽ മാനേജർ‍. 19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചൻ (1805 - 1871) സ്ഥാപിച്ച സിഎം ഐ സന്യാസ സഭയുടെ കീഴിൽ ഇന്ത്യയിലാകെ 201 സ്കൂളുകൾ, 16 ബിരുദ കലാലയങ്ങൾ, 9 സാങ്കേതിക-വിദ്യാഭ്യാസസ്ഥാപനങ്ങൾ, എഞ്ചിനിയറിങ് കോളെജും മെഡിക്കൽ കോളെജും ഒന്നു വീതവും ഒരു കൽപിത സർവകലാശാലയും (Christ univercity, Bangalore)ഉണ്ട്.കോർപ്പറേറ്റ് മാനേജർ ഫാ. ജെയിംസ് മുല്ലശ്ശേരി സി. എം. ഐ ആണ്.


ഹൈസ്കൂൾ അദ്ധ്യാപകർ
ക്രമനമ്പർ പേര് വിഭാഗം
1 പയസ് തോമസ് മാത്യു രസതന്ത്രം
2 സ്വപ്നാമോൾ ജോസഫ് രസതന്ത്രം
3 സജിതാമോൾ തോമസ്സ് ഊർജതന്ത്രം
4 കൊച്ചുറാണി ജോസഫ് ഗണിതശാസ്ത്രം
5 ജസ്സമ്മ കുര്യൻ ഗണിതശാസ്ത്രം
6 മെയ്മോൾ ജോസഫ് ഗണിതശാസ്ത്രം
7 ഷൈനി തോമസ് ഗണിതശാസ്ത്രം
8 മഞ്ജു ജോസഫ് ജീവശാസ്ത്രം
9 ഷൈനി വർഗീസ് ജീവശാസ്ത്രം
10 അനിൽ മാത്യു സാമൂഹ്യശാസ്ത്രം
11 റ്റോമി ഏബ്രഹാം സാമൂഹ്യശാസ്ത്രം
12 പ്രിൻസി തോമസ് സാമൂഹ്യശാസ്ത്രം
13 സിനി സി ചാക്കോ സാമൂഹ്യശാസ്ത്രം
14 സനൽ ജോസഫ് ഇംഗ്ളീഷ്
15 ജിബി എം. ജെ. ഇംഗ്ളീഷ്
16 സുജിത് ഗിബ്ബൺസെൻ ഇംഗ്ളീഷ്
17 റോസമ്മ ജോസഫ് മലയാളം
18 ഫാ.ജോസഫ് ടി കെ മലയാളം
19 അല്ലി ട്രീസാ ജോർജ് മലയാളം
20 വിജിമോൾ സേവ്യർ മലയാളം
21 ജിനു ടി. വേലങ്കളം ഹിന്ദി
22 അർച്ചന ഹിന്ദി
23 ജേക്കബ് മാത്യു ഡ്രിൽ
24 റ്റോണി അഗസ്തി ഡ്രോയിംഗ്

മുൻ സാരഥികൾ

JOSEPH KUNJU
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നമ്പർ പേര് വർഷം
1 ശ്രീ .പി എസ് ഗോപാലകൃഷ്ണയ്യർ 1929-33
2 ഫാ. റോമിയോ തോമസ് 1933-36
3 ഫാ.ക്രിസോസ്റ്റം 1936-42
4 ഫാ. വില്യം 1942-44
5 പാസ്കൽ 1944-45
6 ഫാ.ലാസറസ് 1945-49
7 ഫാ.ഫ്സ്വാൾഡ് 1949-53
8 ഫാ. ഔറാലിയസ് 1953-57
9 ഫാ. പാപ്പിയസ് 1957-58
10 ഫാ. ഔറാലിയസ് 1958-61
11 ശ്രീ കെ സി ആന്റണി 1961-68
12 ശ്രീ സി കെജോർജ് 1968-76
13 ശ്രീ ടി ടി ഉമ്മൻ 1976-81
14 ശ്രീ സി ടി മാത്യു 1981-82
15 ശ്രീ .കോര 1982-83
16 ശ്രീ എം ജെ ജോസഫ് 1983-85
17 ശ്രീ കെ കെ ജോസഫ് 1985-95
18 ശ്രീ ആർ നാരായണ അയ്യർ 1995-95
19 ശ്രീ പി ടി ജോസഫ് 1995-96
20 ഫാ. ജെ ടി മേടയിൽ 1996-97
21 ശ്രീ ടി കെ തോമസ് 1997-98
22 ഫാ. ജെ ടി മേടയിൽ 1998-98
23 ശ്രീ പി ടി ജോസഫ് 1998-99
24 ഫാ.കെ എം ജോർജ്ജ് 1999-2000
25 ശ്രീ ജേക്കബ് ജോസഫ് 2000-01
26 ശ്രീ രാമയ്യൻ നാടാർ 2001-01
27 ഫാ. ജെ ടി മേടയിൽ 2001-03
28 ശ്രീ ജോസഫ് കുഞ്ഞ് 2003-04
29 ശ്രീ തോമസ് ജോസഫ് 2004-06
30 ഫാ.മാമച്ചൻ ജെ 2006-09
31 ശ്രീ ജോർജ് മേടയിൽ 2009-13
32 ശ്രീ ജോർജ്കുട്ടി ആന്റണി 2013-16
33 ശ്രീ റെന്നി മാത്യു 2016-20
34 ശ്രീ ബാബു തോമസ് 2020-21

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാർ ജയിംസ് കാളാശ്ശേരി മെത്രാൻ.
  • കവി അയ്യപ്പപ്പണിക്കർ
  • കാർട്ടൂണിസ്റ്റ് ടോംസ്
  • കൊച്ചിൻ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ, 2006 ലെ പദ്മഭൂഷൺ അവാർഡ് ജേതാവ് -*ഡോ. എം. വി. പൈലി.
  • മുൻ മന്ത്രി - കെ. എം. കോര.
  • മുൻ നിയമസഭാ സാമാജികൻ-ഡോ. കെ. സി ജോസഫ്.
  • ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ - റവ. ഡോ. തോമസ് ചാത്തംപറമ്പിൽ സി. എം. ഐ.
  • ചലച്ചിത്ര ഗാന രചയിതാവ് - ബിയാർ പ്രസാദ് [1]
  • ഇൻറീരിയർ ഡിസൈനർ - ജോമോൻ പനങ്ങാട്.
  • പുളിംകുന്ന് ആൻറണി.


തുടങ്ങി പ്രശസ്തരായ പല പൂർവവിദ്ധ്യാർത്ഥികളും സെൻറ് ജോസഫിനുണ്ട്.


==വഴികാട്ടി==
Map
  • ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പള്ളിക്കൂട്ടുമ്മയിൽ നിന്നും 3 കി.മി. അകലത്തായി വടക്കുമാറി സ്ഥിതിചെയ്യുന്നു.
  • ചങ്ങനാശ്ശേരിയിൽ നിന്ന് 14 കി. മി. ഉം ആലപ്പുഴയിൽ നിന്ന് 15 കി.മി. ഉം അകലം

അവലംബം