സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

അറിവിന്റെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് ഈ സാഹിത്യക്ലബ്ബ് ഊന്നൽ നൽകുന്നു.ശ്രീമതി അല്ലി ട്രീസാ ജോർജ്ജ് നേതൃത്വം നൽകുന്നു.