"ജി.എച്.എസ്. ചെറുതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|GHSS CHERUTHURUTHY}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=ചെറുതുരുത്തി | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=24005 | ||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64088430 | |||
|യുഡൈസ് കോഡ്=32071300404 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1912 | |||
|സ്കൂൾ വിലാസം=ജി എച്ച് എസ് എസ് ചെറുതുരുത്തി | |||
|പോസ്റ്റോഫീസ്=ചെറുതുരുത്തി | |||
|പിൻ കോഡ്=679531 | |||
|സ്കൂൾ ഫോൺ=04884 262168 | |||
|സ്കൂൾ ഇമെയിൽ=ghsscty@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വടക്കാഞ്ചേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വള്ളത്തോൾ നഗർപഞ്ചായത്ത് | |||
പഠന | |വാർഡ്=13 | ||
പഠന | |ലോകസഭാമണ്ഡലം=ആലത്തൂർ | ||
പഠന | |നിയമസഭാമണ്ഡലം=ചേലക്കര | ||
മാദ്ധ്യമം= | |താലൂക്ക്=തലപ്പിള്ളി | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=പഴയന്നൂർ | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷൈനി ജോസഫ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= ജയകൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസീറ | |||
|സ്കൂൾ ചിത്രം=Ghss cty.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
<big>തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്‍മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കമ്പ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്‌ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.</big> | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
<big>ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മുറികൾ. | |||
</big> | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്]] | |||
* | * എൻ.സി.സി. | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഗൈഡ്സ്. | |||
* ലിറ്റിൽ കൈറ്റ്.</big> | |||
* <big>ജെ ആർ സി</big> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
<big>പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ</big> | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|+ | |||
| | !sl.no | ||
| | ! | ||
! | |||
|- | |||
|1 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
''<big> | |||
* ഗോപി കുട്ടൻ | |||
* മാത്യൂ | |||
* കസ്തൂർ ബായ് സി ആർ | |||
* സീതാലക്ഷമി | |||
* സേതുമാധവൻ എം | |||
* ശാന്തകുമാരി | |||
* ചന്ദ്രൻ പി | |||
* പാറുകുട്ടി | |||
* നൂർജഹാൻ എസ് എം | |||
* പുഷ്പം | |||
* വിശാലാക്ഷി | |||
* കൃഷ്ണവേണി | |||
* നാരായണൻ | |||
* സുശീല കെ വി. | |||
* ബാബു മാസ്‌റ്റർ | |||
* രാജൻ മാസ്‌റ്റർ | |||
* ഗീത കെ ആർ | |||
* അബ്ദുൾ മജീദ് എ എ'' | |||
</big> | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 101: | വരി 135: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |---- | ||
* | * | ||
{{Slippymap|lat=10.7403264|lon=76.2725509|zoom=16|width=full|height=400|marker=yes}} | |||
|} | |} | ||
|} | |} | ||
< | <!--visbot verified-chils->--> | ||
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്നു
ജി.എച്.എസ്. ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി ജി എച്ച് എസ് എസ് ചെറുതുരുത്തി , ചെറുതുരുത്തി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04884 262168 |
ഇമെയിൽ | ghsscty@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24005 (സമേതം) |
യുഡൈസ് കോഡ് | 32071300404 |
വിക്കിഡാറ്റ | Q64088430 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈനി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജയകൃഷ്ണൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തൃശ്ശൂർ ജില്ലയുടെ വടക്കേ അറ്റത്ത് നിളാനദിയുടെ ഓരത്ത് സ്ഥിതിചെയ്യുന്ന ചെറുതുരുത്തി ഗവ.ഹയർ സെക്കൻററി സ്‌ക്കൂൾ ചരിത്ര പശ്ചാത്തലമുള്ള ഒന്നാണ്. കേരള കലാമണ്ഡലവും, വള്ളത്തോൾ സ്‍മൃതിയും കൊണ്ട് ലോകപ്രസിദ്ധി നേടിയ ഈ ഗ്രാമം അക്ഷരലോകത്തേക്ക് പ്രവേശിക്കുന്നത് ചെറുതുരുത്തി കൊതുമ്പിൽ പടിഞ്ഞാറേക്കര യൂസഫ് ഹാജിയുടെ നേതൃത്വത്തിൽ പ്രാഥമിക വിദ്യാലയം ആരംഭിക്കുന്നതോടെയാണ്. 1940 ഓടുകൂടിയാണ് സ്‌ക്കൂൾ ഗവൺമെന്റ് ഏറ്റെടുത്തത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. 1949ൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പുറത്തിറങ്ങി. ശുപ്പുകുട്ടിമേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. ഇന്ന് സ്ക്കൂൾ കോംബൗണ്ടിൽ നിൽക്കുന്ന മിക്ക തണൽമരങ്ങളും അദ്ദേഹം വെച്ചുപിടിപ്പിച്ചതാണ്. മലയാള ഭാഷാ ലോകത്ത് വിവിധ മണ്ഡലങ്ങളിൽ ശ്രദ്ദേയമായ വ്യക്തിത്വം പ്രകടിപ്പിച്ച കെ.പി.ശങ്കരൻ, ദേശമഗലം രാമകൃഷ്ണൻ, എ.എൻ.ഗണേശൻ ഷൊർണ്ണൂർ കാർത്തികേയൻ , ടി.കെ.രാധാകൃഷ്ണൻ, കെ.ടി.രാമദാസ്, എന്നിവർ ഈ സ്ക്കൂളിലെ വിദ്യാർത്ഥികളായിരുന്നു. ഇപ്പോൾ 1൦ ബ്ലോക്കുകളിലായി 5൦ ഡിവിഷനുകളിൽ മൂവായിരത്തോളം കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ലൈബ്രറി, എൻ.സി.സി, ജെ ആർ സി, ക്രാഫ്റ്റ് റൂം, സയൻസ് ലാബ്,കമ്പ്യൂട്ടർലാബ്, പാചകപ്പുര, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു. വികേന്ദ്രീകൃതാസൂത്രണത്തിന്റെ ഫലമായി കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ സ്ക്കൂളിൽ ഉണ്ടായ ഭൗതിക വളർച്ച അസൂയാവഹമാണെന്ന് പറയാം.1988ൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. 2017 ൽ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്താനായി തെരഞെടുക്കപ്പെട്ട സ്‌ക്കൂളുകളിൽ ഒന്നായി ഇടം നേടാൻ സാധിച്ചു.സജീവമായ അദ്ധ്യാപക രക്ഷാകർതൃസമിതി ഇതിന്റെ വികസനത്തിൽ താത്പര്യപൂർവ്വം പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂളിനും ഹയർ സെക്കൻററിക്കും ആയി വെവ്വേറെ കെട്ടിടങൾ. സയൻസ് ലാബുകൾ, ഗ്രന്ഥ ശാല, വായനാ മുറി, കംമ്പ്യൂട്ടർ ലാബുകൾ എന്നിവക്ക് പ്രത്യേകം പ്രത്യേകം സൗകര്യങൾ. ഹൈസ്ക്കൂളിനു മാത്രമായി രണ്ട് കംമ്പ്യൂട്ടർ ലാബുകൾ. അതിൽ കുട്ടികളുടെ പഠനാവശ്യത്തിനായി മുപ്പതോളം കംമ്പ്യൂട്ടറുകൾ. ഇരുപത്തി ഒൻപതോളം ഹൈടെക്ക് ക്ലാസ്സ് മുറികൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
ജി എച്ച എസ് എസ് ചെറുതുരുത്തി ക്ലബ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്.
- ജെ ആർ സി
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപിക ഷൈനി ജോസഫ് & പി ടി എ പ്രസിഡൻറ് ജയകൃഷ്ണൻ
മുൻ സാരഥികൾ
sl.no | ||
---|---|---|
1 | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ഗോപി കുട്ടൻ
- മാത്യൂ
- കസ്തൂർ ബായ് സി ആർ
- സീതാലക്ഷമി
- സേതുമാധവൻ എം
- ശാന്തകുമാരി
- ചന്ദ്രൻ പി
- പാറുകുട്ടി
- നൂർജഹാൻ എസ് എം
- പുഷ്പം
- വിശാലാക്ഷി
- കൃഷ്ണവേണി
- നാരായണൻ
- സുശീല കെ വി.
- ബാബു മാസ്‌റ്റർ
- രാജൻ മാസ്‌റ്റർ
- ഗീത കെ ആർ
- അബ്ദുൾ മജീദ് എ എ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|