"ആർ എം യു പി എസ്സ് കല്ലറക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→ചിത്രശാല) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | |||
{{prettyurl|R M UPS Kallarakkonam}} | {{prettyurl|R M UPS Kallarakkonam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
== ആമുഖം == | |||
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കല്ലറക്കോണം ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ആർ എം യു പി എസ്സ് കല്ലറക്കോണം''' | |||
{{Infobox School | |||
|സ്ഥലപ്പേര്=കല്ലറക്കോണം | |||
സ്ഥലപ്പേര്= കല്ലറക്കോണം| | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |സ്കൂൾ കോഡ്=42451 | ||
സ്കൂൾ കോഡ്= 42451| | |എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64035406 | ||
സ്ഥാപിതവർഷം= | |യുഡൈസ് കോഡ്=32140500212 | ||
സ്കൂൾ വിലാസം= കല്ലറക്കോണം | |സ്ഥാപിതദിവസം=1 | ||
പിൻ കോഡ്= 695604 | | |സ്ഥാപിതമാസം=6 | ||
സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1982 | ||
സ്കൂൾ ഇമെയിൽ= | |സ്കൂൾ വിലാസം=കല്ലറക്കോണം | ||
സ്കൂൾ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്=പകൽക്കുറി | ||
|പിൻ കോഡ്=695604 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=rmupskallarakonam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിളിമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പള്ളിയ്ക്കൽ പഞ്ചായത്ത് | |||
പഠന വിഭാഗങ്ങൾ1= യു പി| | |വാർഡ്=1 | ||
പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
പഠന | |നിയമസഭാമണ്ഡലം=വർക്കല | ||
|മാദ്ധ്യമം= | |താലൂക്ക്=വർക്കല | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3= | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം= | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=74 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=63 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=137 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജ. എസ്സ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മനു. എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ. എസ്സ് | |||
|സ്കൂൾ ചിത്രം=പ്രമാണം:20241009 105041.resized.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
<gallery> | |||
പ്രമാണം:20241009 105041.resized.jpg| | |||
</gallery> | |||
[[പ്രമാണം:20241009 105041.resized.jpg|ലഘുചിത്രം|നടുവിൽ|400x400ബിന്ദു]] | |||
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ ശ്രീമതി. എസ്സ്. കുമാരി എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 62: | വരി 82: | ||
* കലാ-കായിക മേളകൾ | * കലാ-കായിക മേളകൾ | ||
* ഫീൽഡ് ട്രിപ്സ് | * ഫീൽഡ് ട്രിപ്സ് | ||
== മാനേജ്മെന്റ് == | |||
== | |||
==മുൻ സാരഥികൾ== | |||
ശ്രീ. ആർ. പുരുഷോത്തമൻ നായർ | |||
ശ്രീ. കുഞ്ഞുകൃഷ്ണക്കുറുപ്പ് | |||
ശ്രീമതി. ആർ. ശ്രീലേഖ | |||
ശ്രീമതി. കുമാരി. എസ്സ് | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | |||
| | == ചിത്രശാല == | ||
[[പ്രമാണം:42451 school Ground 2024.jpg|ലഘുചിത്രം]] | |||
[[പ്രമാണം:42451 school park 2024.jpg|ലഘുചിത്രം]] | |||
<!--visbot verified-chils-> | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് | |||
{{Slippymap|lat=8.849813889967374|lon= 76.78054493287526|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
21:01, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കല്ലറക്കോണം ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം
ആർ എം യു പി എസ്സ് കല്ലറക്കോണം | |
---|---|
വിലാസം | |
കല്ലറക്കോണം കല്ലറക്കോണം , പകൽക്കുറി പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഇമെയിൽ | rmupskallarakonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42451 (സമേതം) |
യുഡൈസ് കോഡ് | 32140500212 |
വിക്കിഡാറ്റ | Q64035406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിയ്ക്കൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജ. എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | മനു. എം |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. എസ്സ് |
അവസാനം തിരുത്തിയത് | |
01-11-2024 | SHIBUC |
ചരിത്രം
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ ശ്രീമതി. എസ്സ്. കുമാരി എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ശ്രീ. ആർ. പുരുഷോത്തമൻ നായർ
ശ്രീ. കുഞ്ഞുകൃഷ്ണക്കുറുപ്പ്
ശ്രീമതി. ആർ. ശ്രീലേഖ
ശ്രീമതി. കുമാരി. എസ്സ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്