ആർ എം യു പി എസ്സ് കല്ലറക്കോണം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കല്ലറക്കോണം ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ആർ എം യു പി എസ്സ് കല്ലറക്കോണം
| ആർ എം യു പി എസ്സ് കല്ലറക്കോണം | |
|---|---|
| വിലാസം | |
കല്ലറക്കോണം പകൽക്കുറി പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1982 |
| വിവരങ്ങൾ | |
| ഇമെയിൽ | rmupskallarakonam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42451 (സമേതം) |
| യുഡൈസ് കോഡ് | 32140500212 |
| വിക്കിഡാറ്റ | Q64035406 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | കിളിമാനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വർക്കല |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിയ്ക്കൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 74 |
| പെൺകുട്ടികൾ | 63 |
| ആകെ വിദ്യാർത്ഥികൾ | 137 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജ. എസ്സ് |
| പി.ടി.എ. പ്രസിഡണ്ട് | മനു. എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ. എസ്സ് |
| അവസാനം തിരുത്തിയത് | |
| 01-11-2024 | SHIBUC |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കല്ലറക്കോണം രാമൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ 1982ൽ, നാവായിക്കുളം സജിഭവനിൽ ശ്രീമതി. ശാന്തകുമാരി അമ്മയുടെ ഉടമസ്ഥതയിലാണ് ആരംഭിച്ചത്. അന്നത്തെ ബഹു. മുഖ്യമന്ത്രി പി കെ വാസുദേവൻ നായർ അവർകൾ ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ബഹു. ശ്രീമതി ഭാർഗവിതങ്കപ്പൻ എം എൽ എ, ബഹു. ശ്രീ. കോലിയക്കോട് കൃഷ്ണൻനായർ എം എൽ എ യും പങ്കെടുത്തു. ആദ്യം അഞ്ചാം ക്ലാസും തുടർന്നുള്ള വർഷങ്ങളിൽ ആറും ഏഴും ക്ലാസ്സുകളും ആരംഭിച്ചു. കിഴുവിലം ഗവണ്മെന്റ യു പി എസ് അദ്ധ്യാപകൻ ആയിരുന്ന ശ്രീ. പുരുഷോത്തമൻ നായർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. തുടർന്ന് ശ്രീ. കുഞ്ഞുകൃഷ്ണകുറുപ്, ശ്രീമതി. ശ്രീലേഖ ശ്രീമതി. എസ്സ്. കുമാരി എന്നിവർ പ്രഥമാധ്യാപകരായി. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിൽ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികൾ തിളങ്ങിനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
മാനേജ്മെന്റ്
മുൻ സാരഥികൾ
ശ്രീ. ആർ. പുരുഷോത്തമൻ നായർ
ശ്രീ. കുഞ്ഞുകൃഷ്ണക്കുറുപ്പ്
ശ്രീമതി. ആർ. ശ്രീലേഖ
ശ്രീമതി. കുമാരി. എസ്സ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പള്ളിക്കൽ നിന്നും 4 കി.മി പകൽകുറി അവിടെ നിന്നും 2 കി.മി കല്ലറക്കോണം എന്ന സഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്