ഉള്ളടക്കത്തിലേക്ക് പോവുക

"ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ayathan (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 51 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{prettyurl|Name of your school in English}}
{{Infobox School

|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്

|റവൻയൂ ജില്ല=കോഴിക്കോട്

|സ്കൂൾ കോഡ്=17029
{{Infobox School
|എച്ച് എസ് എസ് കോഡ്=
| സ്ഥലപ്പേര്= കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിക്കിഡാറ്റ ക്യു ഐഡി=
| റവന്യൂ ജില്ല= കോഴിക്കോട്
|യുഡൈസ് കോഡ്=32041400913
| സ്കൂള്‍ കോഡ്= 17029
|സ്ഥാപിതദിവസം=
| സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതവർഷം=1966
| സ്ഥാപിതവര്‍ഷം= 1966
|സ്കൂൾ വിലാസം= കോഴിക്കോട് ബ്രഹ്മസമാജം,ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ
| സ്കൂള്‍ വിലാസം= ജയില്‍ റോഡ് ചിന്താവളപ്പ് പി.ഒ കോഴിക്കോട്
കോഴിക്കോട്
|പോസ്റ്റോഫീസ്=പുതിയറ
| പിന്‍ കോഡ്= 673004
|പിൻ കോഡ്=673004
| സ്കൂള്‍ ഫോണ്‍= 04952723287
|സ്കൂൾ ഫോണ്=0495 2723287
| സ്കൂള്‍ ഇമെയില്‍= agmemhs@gmail.com
|സ്കൂൾ ഇമെയിൽ=agmemhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=www.ayathanschool.com
| ഉപ ജില്ല= കോഴിക്കോട്
|ഉപജിൽല=കോഴിക്കോട് സിറ്റി

|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| ഭരണം വിഭാഗം= അംഗീകൃതം
|വാർഡ്=60

|ലോകസഭാമണ്ഡലം=കോഴിക്കോട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്

|താലൂക്ക്=കോഴിക്കോട്
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ബ്ലോക്ക് പഞ്ചായത്ത്=
| പഠന വിഭാഗങ്ങള്‍2=
|ഭരണവിഭാഗം=അണ്എയ്ഡഡ് (അംഗീകൃതം)
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| മാദ്ധ്യമം= ഇംഗ്ളീഷ്
|പഠന വിഭാഗങ്ങൾ1=എൽ.പി
| ആൺകുട്ടികളുടെ എണ്ണം= 324
|പഠന വിഭാഗങ്ങൾ2=യു.പി
| പെൺകുട്ടികളുടെ എണ്ണം=145
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 469
|പഠന വിഭാഗങ്ങൾ4=
| അദ്ധ്യാപകരുടെ എണ്ണം= 25
|പഠന വിഭാഗങ്ങൾ5=
| പ്രിന്‍സിപ്പല്‍=
|സ്കൂൾ തലം=1 മുതൽ 10 വരെ
| പ്രധാന അദ്ധ്യാപകന്‍= . ജയന്തി.
|മാദ്ധ്യമം=ഇംഗ്ലീഷ്
| പി.ടി.ഏ. പ്രസിഡണ്ട്= വി. സജീവ്.
|ആണ്കുട്ടികളുടെ എണ്ണം 1-10=279

|പെണ്കുട്ടികളുടെ എണ്ണം 1-10=129
| സ്കൂള്‍ ചിത്രം= ayathan1.jpg1 }}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=408
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|മാനേജർ=ദി കാലിക്കറ്റ് ബ്രഹ്മസമാജ്, മലബാർ.
| സ്കൂൾ ചിത്രം= School gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

== ചരിത്രം: ==
കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. ആയ്യത്താൻ ഗോപാലൻ ('''DR'''.'''Ayathan Gopalan''' (3 March 1861 – 2 May 1948)). കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന നൽകിയ മുക്കോണായ സ്ഥലത്താണ് കോഴിക്കോട് ബ്രഹ്മസമാജ മന്ദിരം(ഹാൾ) സ്ഥിതി ചെയ്യുന്നത്. ഇത് ദി കാലിക്കറ്റ് ബ്രഹ്മസമാജ് , മലബാർ (The Calicut Brahmosamaj, Malabar) എന്ന സൊസൈറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ഡോക്ടർ ആയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, ബ്രഹ്മസമാജ അനുയായികളും ഉൾപ്പെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു തുടർന്ന് "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. "സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. ആയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 -ൽ ബ്രഹ്മസമാജം ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിക്കുകയും കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് ആയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമൊറിയൽ ഇംഗ്ലീഷ് മീഡിയം ഹൈൻ സ്കൂൾ എന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School).

== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ: ==
കോഴിക്കോടു നഗരത്തിലെ അംഗീകാരമുള്ള അണ് എയ്ഡഡ് വിദ്യാലയങ്ങളിലൊന്നാണ്

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ സൊസൈറ്റി ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.
ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂള് .

സ്വാതന്ത്ര്യസമരസേനാനിയും സാമുഹിക പരിഷ്കര്ത്താവുമായ എ.ബാലഗോപാലനാണ്

വിദ്യാലയത്തിന്റെ സ്ഥാപകന്. 1964-ല് ഒരു നഴ്സറി വിദ്യാലയം സ്ഥാപിച്ചുകൊണ്ട് പ്രവര്ത്തനം

ആരംഭിച്ചുവെങ്കിലും 1966-ലാണ് പ്രൈമറി വിഭാഗം ആരംഭിക്കാനുള്ള അനുമതി ലഭിച്ചത്.

തന്റെ പിതാവും കേരളത്തിലെ ബ്രഹ്മസമാജ സ്ഥാപകനുമായ റാവു സാഹിബ് ഡോഃ അയ്യത്താന് ഗോപാലന്റെ

സ്മരണയ്ക്കായി ഈ വിദ്യാലയത്തിന് ഡോഃ അയ്യത്താന് ഗോപാലന് മെമ്മോറിയല് ഇംഗ്ളീഷ് മീഡിയം സ്കൂള്

എന്നു നാമകരണം ചെയ്തു.ബ്രഹ്മ സമാജത്തിന്റെ രക്ഷാധികാരത്തില് പ്രവര്ത്തിക്കുന്ന , കേരളത്തിലെ ഏക

വിദ്യാലയമായ ഇവിടെ 1995-ല് ഹൈസ്ക്കൂൂള് വിഭാഗവും ആരംഭിച്ചു.

== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ: ==
കോഴിക്കോടു നഗരത്തിലെ ചിന്താവളപ്പില് 73സെന്റ് സ്ഥലത്ത് വ്ദ്യാലയം സ്ഥിതിചെയ്യുന്നു.

ജില്ലാജയിലിന്റെയും    കോഴിക്കോടിന്റെ സിരാകേന്രമായ പാളയത്തിന്റെയും സമീപത്താണ് ഇതിന്റെ സ്ഥാനം.

കെ.പി കേശവമനോന്,എ.വി.കുട്ടിമാളുഅമ്മ, പി.പി.ഉമ്മര്‍കോയ, മൂര്‍ക്കോത്ത് കുഞ്ഞപ്പ എന്നീ മഹത് വ്യക്തികളുടെ

അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

1998 മാര്‍ച്ചിലാണ് ആദ്യത്തെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയത്.

25 അദ്യാപകരും 7 അദ്യാപകേതര ജീവനക്കാരും സേവനം ചെയ്യുന്നു. എ. ബാലഗോപാലിന്‍റെ മൂത്തമകനാ

അഡ്വ. എ സുജനപാല്‍ ആണ് മാനേജര്‍. ജനന്തി രാഘവനാണ് പ്രധാനാധ്യാപിക.

സ്നേഹവും സേവനവുമാണ് വിദ്യാലയത്തിന്‍റെ മുഖമുദ്ര. വിദ്യാര്‍ത്ഥികളുടെ സര്‍വ്വദോമുഖമായ വികാസമാണ്

വിദ്യാലയം ലക്ഷ്യമാക്കുന്നത്. വിദ്യാലയാന്തരീക്ഷം കൂടുതല്‍ സൗകര്യപ്രധമാക്കുന്നതിനായി ബാലഗോപാല്‍ മെമ്മോറിയല്‍

എന്ന പേരില്‍ പുതിയ ഒരു കെട്ടിടം നിര്‍മ്മിച്ചു വരുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
* സ്കൂള്‍ മാഗസിന്‍
* സ്കൂൾ മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഐ.ടി. ക്ലബ്ബ്
* ഐ.ടി. ക്ലബ്ബ്
* സയന്‍സ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* സ്പോര്‍ട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== മാനേജ്മെൻറ്: ==
സ്കൂളിന്‍റെ സ്ഫാകനായ എ. ബാലഗോപാല്‍ തന്‍റെ പിതാവും കോഴിക്കോട്ടെ ബ്രഹ്മസമാജത്തിന്‍റെ സ്ഥാപകനുമായ ഡോ. റാവുസാഹിബ് അയ്യത്താന്‍ ഗോപാലന്‍റെ സ്മരണക്കായ് ഈ വിദ്യാലയത്തിന് ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയന്‍ സ്കൂള്‍ എന്ന് നാമകരണം ചെയ്തു. 1964ല്‍ എ. ബാലഗോപാലിന്‍റെ കീഴില്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് സ്കൂളിന്‍റെ മാനേജര്‍ എ. ബാലഗോപാലിന്‍റെ പുത്രനായ എ. സുജനപാലാണ്.
കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് ആയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി. കേശവ മേനോനും, എ. ശ്രീനിവാസനും 1966-ൽ സ്കൂളിൻറെ ആദ്യ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ വിദ്യാലയത്തിൻറെ ആദ്യത്ത ഹെഡ്മിസ്ട്രസ്സ് ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു.
കെ.പി.കേശവമേനോനും, എ. ശ്രീനിവാസനും കൂടിയാണ് 1966ല്‍ സ്കൂളിന്‍റെ ആദ്യത്തെ കെട്ടിടത്തന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഈ വിദ്യാലയത്തിന്‍റെ ആദ്യത്ത പ്രധാനാധ്യാപിക ആനി ഗോപാലനും, ആദ്യ വിദ്യാര്‍ത്ഥി അനിഷ് കുമാറുമായിരുന്നു.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ: ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ.
റവ. ടി. മാവു  | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍
| പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള
| എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍
| വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ് മലബാർ.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍

*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാലൻ.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍

*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു.

== വഴികാട്ടി: ==

<googlemap version="0.9" lat="11.256742" lon="75.789142" zoom="15" width="350" height="350" selector="no">
ആയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം- "അപ്പൻ: ഒരു ഓർമ്മപ്പുസ്തകം".
11.252701, 75.787897, AYATHAN GOPALAN MEMORIAL ENGLISH MEDIUM HIGH SCHOOL

</googlemap>

: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

16:43, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇ.എം.എച്ച്.എസ്സ്.എസ്സ്.
വിലാസം
പുതിയറ പി.ഒ.

673004
സ്ഥാപിതം1966
വിവരങ്ങൾ
ഇമെയിൽagmemhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17029 (സമേതം)
യുഡൈസ് കോഡ്32041400913
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്60
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅണ്എയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ408
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
മാനേജർദി കാലിക്കറ്റ് ബ്രഹ്മസമാജ്, മലബാർ.
അവസാനം തിരുത്തിയത്
02-08-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കോഴിക്കോട് നഗര ഹൃദയ ഭാഗത്ത് ചിന്താവളപ്പ്, ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന അംഗീകൃത വിദ്യാലയമാണ് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ എന്നറിയപ്പെടുന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School). കേരളത്തിലെ അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന റാവു സാഹിബ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ അവർകളുടെ ഓർമ്മയ്ക്ക് സ്ഥാപിച്ച വിദ്യാലയമാണിത്. കേരളത്തിൽ ഇന്ന് ബ്രഹ്മ സമാജത്തിനു കീഴിൽ, ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്.

ചരിത്രം:

കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, അറിയപ്പെടുന്ന നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവും ആയിരുന്നു ഡോ. ആയ്യത്താൻ ഗോപാലൻ (DR.Ayathan Gopalan (3 March 1861 – 2 May 1948)). കേരളത്തിൽ കോഴിക്കോട്, ജയിൽ റോഡിൽ, ചിന്താവളപ്പിൽ 1898-ൽ അദ്ദേഹം ആദ്യത്തെ ബ്രഹ്മസമാജം സ്ഥാപിച്ചു. കല്ലിങ്കൽ മഠത്തിൽ രാരിച്ചൻ മൂപ്പൻ ബ്രഹ്മ സമാജത്തിനു വേണ്ടി സംഭാവന നൽകിയ മുക്കോണായ സ്ഥലത്താണ് കോഴിക്കോട് ബ്രഹ്മസമാജ മന്ദിരം(ഹാൾ) സ്ഥിതി ചെയ്യുന്നത്. ഇത് ദി കാലിക്കറ്റ് ബ്രഹ്മസമാജ് , മലബാർ (The Calicut Brahmosamaj, Malabar) എന്ന സൊസൈറ്റിക്ക് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുകയും ചെയ്തു. ഡോക്ടർ ആയ്യത്താൻ ഗോപാലൻ സ്ഥാപിച്ച ഈ ട്രസ്റ്റിൽ അദ്ദേഹത്തിൻ്റെ മക്കളും, കൊച്ചുമക്കളും അവരുടെ സന്തതി പരമ്പരയും, ബ്രഹ്മസമാജ അനുയായികളും ഉൾപ്പെടുന്നു. 1950-60' കാലഘട്ടത്തിൽ കോഴിക്കോട് ബ്രഹ്മ സമാജത്തിനു കീഴിൽ റാം മോഹൻ കൾച്ചറൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഒരു വലിയ ലൈബ്രറിയും, പ്ലേ-സ്കൂളും ഇതിന് കീഴിൽ നടത്തി വന്നു. 1965-ൽ 15 കുട്ടികളുമായി കിൻ്റർഗാർട്ടെൻ ആരംഭിച്ചു. 1966-ൽ എൽ.പി സ്കൂളിനുള്ള അനുമതി ഗവൺമെൻ്റിൽ നിന്നും ലഭിച്ചു തുടർന്ന് "ബ്രഹ്മസമാജം സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും ചെയ്തു. "സമാജ് സ്കൂൾ" എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്ന പേര്. ഈ പേരിൽ ഈ വിദ്യാലയം കൂടുതൽ ജനകീയമായി. 1969-ൽ ഒരു പൂർണ്ണ ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അംഗീകാരം ഗവൺമെൻ്റിൽ നിന്നും ലഭിക്കുകയും കോഴിക്കോട് ബ്രഹ്മ സമാജ ട്രസ്റ്റ് ഡോ. ആയ്യത്താൻ ഗോപാലൻ സ്മാരക വിദ്യാലയം എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. കോഴിക്കോടിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് കൂടുതൽ ഭൂമി ഏറ്റെടുക്കാൻ കഴിയാത്ത സാഹചര്യം ഉള്ളതിനാൽ യു. പി സ്കൂളിന് താൽക്കാലിക അംഗീകാരം മാത്രം നൽകി. 1991- ൽ സ്ഥിര അംഗീകാരം യു. പി സ്കൂളിന് ഗവൺമെൻ്റിൽ നിന്നും ലഭിച്ചു. 1995 -ൽ ബ്രഹ്മസമാജം ഇതിനെ ഹൈ സ്കൂൾ ആക്കി ഉയർത്തി. 1998 - മാർച്ചിൽ വെറും 3 കുട്ടികളുമായി ആദ്യ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. 1999-ൽ ഗവർമെൻ്റിൽ നിന്നും സ്ഥിര ഹൈ സ്കൂൾ അംഗീകാരം കൂടെ ലഭിക്കുകയും കോഴിക്കോട് ഇന്ന് അറിയപ്പെടുന്ന വിദ്യാലയമായി ബ്രഹ്മ സമാജ മന്ദിരത്തിൽ പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ബ്രഹ്മ സമാജ കെട്ടിടത്തിലാണ് ഇന്ന് ആയ്യത്താൻ സ്കൂളിൻ്റെ ഓഫീസ് പ്രവർത്തിക്കുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന നിലവിലുള്ള ഒരേഒരു സ്കൂളാണ് ഡോക്ടർ ആയ്യത്താൻ ഗോപാലൻ മെമൊറിയൽ ഇംഗ്ലീഷ് മീഡിയം ഹൈൻ സ്കൂൾ എന്ന "ആയ്യത്താൻ സ്കൂൾ" (Ayathan School).

ഭൗതികസൗകര്യങ്ങൾ:

കോഴിക്കോടു നഗരത്തിലെ ചിൻതാവളപ്പിൽ 73 സെൻറ് മുക്കോണായ സ്ഥലത്ത് കോഴിക്കോട് ബ്രഹ്മ സമാജ സൊസൈറ്റി ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലാ ജയിലിൻ്റെയും കോഴിക്കോടിൻ്റെയും സിരാ കേന്ദ്രമായ പാളയത്തിൻ്റെയും സമീപം ചിന്താവളപ്പിൽ ആണ് ഇതിൻ്റെ സ്ഥാനം. 25 അധ്യാപകരും 7 അധ്യാപകേതര ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. "സ്നേഹവും സേവനവു"മാണ് വിദ്യാലയത്തിൻറെ മുഖമുദ്ര വിദ്യാർത്ഥികളുടെ സർവ്വദോമുഖമായ വികാസമാണ് വിദ്യാലയം ലക്ഷ്യമാക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ:

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിൻ.
• സ്കൂൾ മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ഐ.ടി. ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെൻറ്:

കോഴിക്കോട്ടെ ബ്രഹ്മസമാജത്തിൻറെ കീഴിൽ ബ്രഹ്മസമാജ കെട്ടിടത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ബ്രഹ്മ സമാജത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഒരേയൊരു വിദ്യാലയമാണ് ഇത്. കേരളത്തിലെ ബ്രഹ്മ സമാജം, സുഗുണവർദ്ധിനി പ്രസ്ഥാനങ്ങളുടെ സ്ഥാപകനും, പ്രമുഖ നവോത്ഥാന നായകനും, സാമൂഹിക പരിഷ്കർത്താവുമായിരുന്ന ഡോ. റാവു സാഹിബ് ആയ്യത്താൻ ഗോപാലൻറെ സ്മരണക്കായാണ് ഈ വിദ്യാലയത്തിന് ഡോ. ആയ്യത്താൻ ഗോപാലൻ മെമ്മോറിയൻ സ്കൂൾ എന്ന് നാമകരണം ചെയ്തത്. കെ.പി. കേശവ മേനോനും, എ. ശ്രീനിവാസനും 1966-ൽ സ്കൂളിൻറെ ആദ്യ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ഈ വിദ്യാലയത്തിൻറെ ആദ്യത്ത ഹെഡ്മിസ്ട്രസ്സ് ആനി ഗോപാലനും, ആദ്യ മാനേജർ ബാലഗോപാലനും ആയിരുന്നു.

മുൻ സാരഥികൾ:

സ്കൂളിൻറെ ആദ്യ ഹെഡ് മിസ്ട്രസ്: ആനി ഗോപാലൻ.

സ്കൂൾ മാനേജ്മെൻ്റ്: കോഴിക്കോട് ബ്രഹ്മ സമാജ് മലബാർ.

സ്കൂളിൻ്റെ ആദ്യത്തെ മാനേജർ: ബാലഗോപാലൻ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

സിനിമ നടി ആയിരുന്ന മോനിഷ സ്കൂളിലെ പൂർവ്വ വിദ്യാർഥി ആയിരുന്നു.

വഴികാട്ടി:

ആയ്യത്താൻ ഗോപാലൻ്റെ ജീവചരിത്ര ഗ്രന്ഥം- "അപ്പൻ: ഒരു ഓർമ്മപ്പുസ്തകം".